🌷🌷🌷 വളരെ നല്ല വീഡിയോ. മുറി ഇംഗ്ലീഷ് ഇല്ലാതെ പച്ചമലയാളത്തിൽ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് സാറിന് നന്ദി🌷🌷 🌷 നാട്ടിൽ നടക്കുന്ന വീടുപണി കളിൽ 90% എഞ്ചിനീയർമാരും ആയി ബന്ധപ്പെട്ടാണ് നടക്കുന്നത്.🚫 എന്നിട്ട് എന്തിയേ വർഷങ്ങൾ കഴിയുമ്പോഴേക്കും വീടുകൾ ഫൗണ്ടേഷൻ താഴോട്ട് ഇരുന്നുo, ചുമരുകൾ വിണ്ടുകീറി പൊട്ടി പൊളിഞ്ഞു, ചോർന്നൊലിച്ചു പോകുന്നു??? കമ്പ്യൂട്ടറിൽ വരച്ച മനോഹരമായ പ്ലാൻ,, നിരക്ഷരരായ വീട്ടുകാരെ കാണിച്ചു പണി പിടിച്ചു, ആ പണി പീസ് വർക്കിന് മറ്റുള്ളവരെ ഏൽപ്പിച്ചു, കൊടുത്തു തോന്നിയത് പോലെ വലിച്ചുവാരി പണിതു പോകുന്നു. മൊത്തത്തിൽ പണിതീർന്ന് പുട്ടിയിട്ട് പെയിൻറ് അടിച്ചു കഴിയുമ്പോൾ കാണാൻ നല്ല മൊഞ്ച് ഹ ഹ ഹ. 🚫 ,🚫 തീരെ നിലവാരമില്ലാത്ത പാറപ്പൊടി കട്ട. 🚫 നിലവാരമില്ലാത്ത തോന്നിയ പോലെയുള്ള ഫൗണ്ടേഷൻ കരിങ്കൽ കെട്ടുകൾ, 🚫 പല പൊക്കത്തിൽ , പല നീളത്തിലുള്ള വെട്ടുകല്ലുകൾ, അത് ലെവൽ ചെയ്യാൻ ഇടുന്ന അമിത കട്ടിയിൽ ഉള്ള പാറപ്പൊടി പരിക്കൻ. 🚫 ഉൾ ബിത്തി ഒട്ടുംതന്നെ ചെത്താതെ ഉള്ള അലക്ഷ്യമായ പ്ലാസ്റ്ററിങ്, 🚫 ജനൽ ഫ്രെയിമുകൾ, തോന്നിയത് വെറുതെ ഭിത്തിയിൽ പറക്കി വയ്ക്കുന്ന രീതി , പിന്നീട് ഗ്യാപ്പ് പുറത്തുനിന്ന് അടയ്ക്കും,. ( എന്തു ഗുണം) കോൺക്രീറ്റ് കഴിഞ്ഞതിന് ശേഷം ഉള്ള പരുക്കൻ ഇട്ടുള്ള റൂഫ് സ്ലാബ് സ്ലോപ്പ് ഇടൽ. എന്തിനു പരിക്കൻ ? എന്തുകൊണ്ട് കോൺക്രീറ്റിൽ തന്നെ സ്ലോപ്പ് കൊടുത്തുകൂടാ??? ,🚫 ഒട്ടും തന്നെ കൃത്യം അല്ലാത്ത , സിമൻറ് + സാൻഡ്, മിക്സിങ്. 🚫 കല്ലു പണിതു , അന്നുതന്നെ പ്ലാസ്റ്റർ ചെയ്യുന്ന രീതി, 🚫 അലക്ഷ്യമായ റൂഫ് സ്ലാബ് കമ്പി കെട്ടൽ, 🚫 കോളം പുഡ്ഡിംഗ്, മണ്ണ് കുഴിയിലേക്ക് നേരിട്ടുള്ള കോൺക്രീറ്റ് ഇടല്, 🚫 കോളം വാർക്കുന്നതിനു മുന്നേ ചെയ്യുന്ന കോളം ഷൂ... കോൺക്രീറ്റ്,15 cm. അലക്ഷ്യമായ അകലത്തിലുള്ള. കോളം, ഹിഡൻ ബീം, റിങ്ങ് കെട്ടൽ. 🚫 സർ ഈ പറഞ്ഞതൊക്കെ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നടത്തുന്ന പണികളിലാണ് കണ്ടുവരുന്നത്. ഇതൊക്കെ ഏത് എൻജിനീയറിങ്ങിൽ പെടും??? ഇത്തരം തരികിട എഞ്ചിനീയർമാരുടെ കീഴിൽ പ്രാക്ടീ സ് നേടുന്ന എൻജിനീയർമാർ ഇതുതന്നെയല്ലേ തുടർന്നും ചെയ്യുന്നത് ?? വെറുതെ പറച്ചിലിൽ മാത്രം. Engg. 🚫 നാട്ടിൽ നടക്കുന്ന 90% പണിയും ഒരു വക തമാശ പണിയാണ് എന്നതിൽ കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു സർ, 🚫🚫🚫 ഇങ്ങനെ എഴുതിയത് കൊണ്ട് എന്നോട് വഴക്ക് തോന്നരുത് സർ. 🌷 അങ്ങയുടെ ഇത്തരം വീഡിയോകൾ.. ഇത്തരം എഞ്ചിനീയർമാർക്ക് ഗുണപാഠം ആക്കാം. Thanks സർ 🌷🌷🌷
@cktanur31143 жыл бұрын
അങ്ങയുടെ അഭിപ്രായങ്ങൾ തീർത്തും ശരിയാണ് വീടുപണി കൃത്യമായി നിരീക്ഷക്കുന്നയാളാണ് എന്നറിഞ്ഞതിൽ സന്തോഷം എൻജിനീയർ മ്മാരുടെ ഇത്തരം അനീതിക്കെതിരെ നമുക്ക് കൈകോർക്കാം ഞാനും എന്റെ ചാനലും നിർമ്മാണ മേഖലയിലെ ഈ തട്ടിപ്പിനെതിരെ ശക്തമായി പ്രതികരിക്കാം സാറിനെപ്പോലെയുള്ളവരുടെ സപ്പോർട്ട് ഈ ചാനലിനും എനിക്കും ഉണ്ടാവണം
@jayachandrankv54533 ай бұрын
Very good explanation
@ratheesan875 Жыл бұрын
Commercial building coloum l used six metter steel bar concret completed up to plinth beem three stair, how tottal load transfer bottam
@SalimengineerErumely7 ай бұрын
Sir pile foundation kudy parayamo
@menoone13624 жыл бұрын
Footing column marking cheyuna video idamoo
@cktanur31144 жыл бұрын
തീർച്ചയായും അടുത്ത ദിവസം തന്നെ ഇടാം
@mohananvelluvarayaroth29322 жыл бұрын
Tharayude uyaram ethrayanu belt Adajania vendathu
@cktanur31142 жыл бұрын
തറ 45 cm ബെൽറ്റ് 15 cm
@dfourcarwash7302 Жыл бұрын
sir plint beem cheythal beeminte thazhe foundation cheyyano ? atho mann itta mathiyo
@cktanur31144 ай бұрын
ഒരു വരി ചെങ്കല്ല് വെക്കുന്നത് നല്ലതാണ്
@ShahanaAnsari-c7m2 ай бұрын
സർ ഞങ്ങളുടെ വീട് foundation ചെയ്യുവാണ് but ഈ അടിയിൽ വയ്ക്കുന്ന net L പോലെ വളച്ചിട്ടില്ല flat ആയിട്ടാണ് അത് പ്രശ്നം ഉണ്ടോ? അതുപോലെ ഈ net കുഴിയുടെ വശങ്ങളിൽ touch ആയി ഇരിക്കുന്നു any problem plz rply
@cktanur3114Ай бұрын
അത് വേണ്ടതാണ് ഇനി എന്താ ചെയ്യുവാൻ കഴിയുക നല്ലതുപോലെ വർക്ക് അറിയുന്നവരെ ഏൽപ്പിക്കുക
@akhilr17962 жыл бұрын
🌹👍🏽👍🏽👍🏽
@josephbineesh66552 жыл бұрын
Column footing cheyumbol... Ella columnthinum pillar kodukano
@cktanur31142 жыл бұрын
അതെ വേണം തറ കെട്ടുന്നതുവരെയെങ്കിലും വേണം
@josephbineesh66552 жыл бұрын
@@cktanur3114 tharaiku mukalileko?
@cktanur31142 жыл бұрын
തറക്ക് മുകളിലേക്ക് പ്ലിൻ ന്ത് ബീം വർത്ത് അതിന മുകളിൽ ചെങ്കല്ലോ , ഇഷ്ടികയോ ഉപയോഗിച്ച് ചുമർ കെട്ടാം
@josephbineesh66552 жыл бұрын
@@cktanur3114 thanks for the information🙏
@reginjose41573 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ? ഒരു കോളം വാർക്കാൻ എന്ത് ചിലവ് വരും?
@cktanur31143 жыл бұрын
9500 ഒരു കോളത്തിന് ഗ്രൗണ്ട് ലവൽ വരെ
@hashimpadannattu34173 жыл бұрын
സർ, പ്ലിന്ത് ബീം വാർത്ത് കഴിഞ്ഞാൽ മണ്ണ് ഇടുന്നത് വരെ എത്ര ദിവസം കാത്തിരിക്കണം ?
@cktanur31143 жыл бұрын
7 ദിവസം
@thomasmathan9039 Жыл бұрын
7 ദിവസം നല്ലതുപേലെ ക്യൂറിംഗ് കഴിഞ്ഞ് തുടങ്ങാം.
@soorajselvaraju79482 жыл бұрын
300 sqft column chyan enth rate varum
@eaglehomestay47443 жыл бұрын
എൻറെ മനസ്സിൽ ഉള്ളത് 580 സ്ക്വയർഫീറ്റ് വീടാണ് ഭൂമി ഉറപ്പുള്ളതാണ് നമ്മൾ തറ കെട്ടുമ്പോൾ കരിങ്കല്ലു ഉപയോഗിക്കാതെ ഒരടി ഭൂമിയിലേക്കും രണ്ടടി മുകളിലേക്കും വെച്ച് ഫില്ലർ ഇല്ലാതെ സാധാ കരിങ്കല്ലുകൊണ്ട് ഉണ്ടാക്കുന്ന തറ പോലെ അതേ വിതിയിൽ വാർത്തെടുക്കാൻ പറ്റുമോ കരിങ്കല്ലുകൊണ്ട് പണിയുന്നത് യെക്കാൾ ചിലവ് കൂടുതൽ ആകുമോ മറുപടി പറയുമോ
@muhammadc55582 жыл бұрын
ഒരു ഫില്ലർ ആക്കാൻ എത്ര റൈറ്റ് ആകും
@cktanur31142 жыл бұрын
ഇപ്പഴത്തെ റെയിറ്റിൽ ഒരു ഫില്ലർ ഗ്രൗണ്ട് ലവൻ വരെ ആക്കുവാൻ ഏകദേശം 22000 രൂപ വരു(150x150 ) 16 mm 4 കമ്പി സൈസ് 20 x 30
@thomasmathan9039 Жыл бұрын
@@cktanur3114 ഫില്ലർ അല്ല പില്ലർ എന്നാണ്
@hashimpadannattu34173 жыл бұрын
സർ, കോളം ഫൂട്ടിങ് കോൺക്രീറ്റിങിന് സിമൻറ്, മെറ്റൽ, m sand അനുപാതം (Ratio) എങ്ങിനെയാണ് ?
@cktanur31143 жыл бұрын
1:2:4 ഒരു ചട്ടി സിമന്റ്, രണ്ട് ചട്ടി മണൽ, 4 ചട്ടി മെറ്റൽ (m 15 )