Thank you miss 🥰 Vamsham enna chapter cheyyumo Examinu vendi alla
@AnuradhaSreekanth3 ай бұрын
ഉടനെ ഉണ്ടാവും 🙂
@haseena48844 ай бұрын
Very useful mam
@jasnaibrahim51644 ай бұрын
Good class❤
@SarithaPr-q5t21 күн бұрын
വശം padam
@AnuradhaSreekanth21 күн бұрын
വംശം അല്ലെ, എടുത്തിട്ടുണ്ടല്ലോ, ചാനലിൽ നോക്കൂ 😊
@Nandhu-n7y3 ай бұрын
𝗧𝗵𝗮𝗻𝗸𝘆𝗼𝘂 𝗺𝗶𝘀𝘀
@Yellowmania63454 ай бұрын
Useful class mam
@ReShMAReji-l3q4 ай бұрын
🙏🤍
@amruthaart99333 ай бұрын
വംശം ക്ലാസ്സ് ഇടാമോ
@jincypaulose91024 ай бұрын
Misse വംശം cheyyamo
@AnuradhaSreekanth4 ай бұрын
കേരളപാഠാവലി ഓണപ്പരീക്ഷയ്ക്ക് ( ഫസ്റ്റ് ടേം ) ഉള്ളിലുയിർക്കും മഴവില്ല്, ഭൂമിയാകുന്നു നാം എന്നീ രണ്ട് യൂണിറ്റുകളിലെ സുകൃതഹാരങ്ങൾ, അമ്മ, പാത്തുമ്മായുടെ ആട് - ഒരു സത്യമായ കഥ, ആന ഡോക്ടർ, പുളിമാവ് വെട്ടി, പ്രകൃതിപാഠങ്ങൾ എന്നീ ആറു പാഠങ്ങളും അടിസ്ഥാന പാഠാവലി നടക്കുന്തോറും തെളിയും വഴികൾ എന്ന യൂണിറ്റിലെ ശാന്തിനികേതനം, സ്മാരകം, മണൽക്കൂനകൾക്കിടയിലൂടെ എന്നീ മൂന്ന് പാഠങ്ങളിൽ നിന്നും ആണ് ചോദ്യങ്ങൾ ഉണ്ടാവുക എന്നാണ് ഇയർ പ്ലാനിൽ പറയുന്നത് അതു കൊണ്ടാണ് വംശം ക്ലാസ്സ് എടുക്കാൻ വൈകിയത്