പാതിരാപൂക്കൾ :'പാതി 'രാത്രി വരെ പഠിച്ചാൽ കേരള അവാർഡ് മാത്രെ കിട്ടു രാത്രിമഴ :ഫുൾ രാത്രി പഠിച്ചാൽ കേന്ദ്രത്തിന്റെ awrd kitm
@Keeleri_Achu7179 ай бұрын
Poli👌
@joznajoze7478 ай бұрын
Supr
@aneeshms71883 жыл бұрын
Maaam..... വീഡിയോ എത്ര വലുത് ആയാലും കുഴപ്പമില്ല. Scert മുഴുവനായും കവർ ചെയ്യണം. അടുത്ത പരീക്ഷക്ക് ചോദിക്കുന്ന പത്തു ചോദ്യങ്ങളും ആര്യ മിസ്സ് പഠിപ്പിച്ചത് ആണ് എന്ന് ഞങ്ങൾക് അഭിമാനപൂർവ്വം പറയാൻ പറ്റണം. ഈ ഒരു വീഡിയോ സീരീസ്നു ശേഷം ഒരു 1 lakh subscribers ഈ ചാനലിനു ലഭിക്കും.....😍
@shameershemin56243 жыл бұрын
മലയാളം എങ്ങനെ പഠിക്കും എന്ന വിഷമതിലർനു..സ്വന്തം പഠനം മാത്രം ..കോച്ചിംഗ് നു പൊകതവർക് വളരെ ഉപകാരം ...thank uu
@anaghalraj86143 жыл бұрын
മലയാളം ഒരുപാട് പേരുടെ ക്ലാസ് നോക്കി ആരുടേയും ഒരു തൃപ്തി വന്നില്ല. ഈ ക്ലാസ് ഒരുപാട് ഇഷ്ട്ടായി.. നല്ലോണം മനസ്സിലായി. ❤️❤️❤️
@injimittayi28483 жыл бұрын
Thankyouu.... വിഷാദത്തിന്‍റെ കഥാകാരി' രാജലക്ഷ്മി കുഞ്ചൻ ദിനം മെയ് 5 തുഞ്ചൻ ദിനം dec 31✌️✌️✌️
@blueskymedia90463 жыл бұрын
Thanks 🎉🎉👍
@Nandini92303 жыл бұрын
Thanks a lot..!!
@ihanhadi98193 жыл бұрын
E3
@ihanhadi98193 жыл бұрын
@@Nandini9230 r
@ihanhadi98193 жыл бұрын
@@Nandini9230 r
@swarajmathew55503 жыл бұрын
മിസ്സിൻ്റെ ക്ലാസ് എന്നിക്ക് ഒരു പാട് ഇഷ്ടമായി. ക്ലാസിൻ്റെ നീളം കൂടിയാലും സാരമില്ല full എടുക്കണേ..പഠിച്ച് മനസ്സ് മടുത്തിരിക്കുമ്പോൾ miss ൻ്റെ ക്ലാസ് കാണുമ്പോൾ എനിക്ക് ഒരു +ve energy ആണ്.. അതിന് മിസ്സിനോട് എത്ര നിന്ദി പറഞ്ഞാലും മതിയാവില്ല. Thanks for ur support.... മലയാളം main Subject അല്ലാത്ത miss മലയാളം എടുക്കുമ്പോൾ എനിക്ക് നന്നായി പഠിച്ചാൽ ഒറപ്പായിട്ടും PSC കിട്ടും എന്ന ആത്മവിശ്വാസം കുടികൂടി വരികയാണ്... once more thanks miss for ur കട്ട support...
@malups63433 жыл бұрын
Codekalude rajakumariii... Class bore adikilla... U r great mam... Njagale idakku vechu ittattupovalle... Njagale polulla vtamma marku mamine polullavar ennum motivation ane.. Interview kandu...maminum kudubathinum Ella anugrahagalum undavatee..
@rasheena0079 ай бұрын
Misse ella clasum kanam enik ishtayi 25 days nirtharuth pathivazhiyil vech🔥🔥🔥🔥🔥❤❤❤❤
@brainrich198910 ай бұрын
വിഷാദത്തിന്റെ കഥാകാരി - രാജലക്ഷ്മി
@nithinkondhath88083 жыл бұрын
ഈ ക്ലാസ് മാത്രമേ scert യിൽ ബാക്കി ഉണ്ടായിരുന്നുള്ളു...ഇന്ന് അതും കണ്ടു...അടിപൊളി ക്ലാസ് ടീച്ചർ🙏
@krishnadas38133 жыл бұрын
Eth pole ulla malayalam class njan aadhyamayit aane kaanunath
@majeshraju97633 жыл бұрын
എക്സാം കഴിഞ്ഞപ്പം ഞാൻ വീണ്ടും വീണ്ടും മിസ്സിന്റെ ക്ലാസുകൾ കാണുവാ ഇപ്പം addict ആയി ❣️❣️
@friendlypscaryag3 жыл бұрын
😂😂
@sreejaanil73453 жыл бұрын
Miss ഇങ്ങനെ SCERT class തരുന്നതിന് ഒരു പാട് നന്ദി. Thank you 🙏
@roshnik33063 жыл бұрын
Interview കണ്ടു. ശരിക്കും അദ്‌ഭുതപെട്ടുപോയി. 👌👌. ഒരു ബാങ്ക് എംപ്ലോയീ, MBA, psychology, എല്ലാമായിട്ടും ഏറ്റവും നന്നായി മലയാളം ക്ലാസ്സ് എടുക്കുന്നു. 👍👍👍മറ്റു മലയാളം ടീച്ചേഴ്സിനെക്കാൾ സൂപ്പറ് ക്ലാസ്സ്. സ്കൂളിൽ പഠിക്കുമ്പോൾ മലയാളം നല്ല ഇഷ്ടമായിരുന്നോ??
@friendlypscaryag3 жыл бұрын
Thanks da.
@sumisumitha9425 Жыл бұрын
@@friendlypscaryag miss ee scert playlist cpo padikan vendi use cheythude???
@baluctl3 жыл бұрын
Missee ithu pole ella stdum malayalam complete cheythu tharamoooo.... Super class..super classs...code ullond sahithyam orkkan pattunudu..ecpexct more malayalam sahithyammmm....thank you so muchhhhhhh... . Misse
@jasminmarymathew37733 жыл бұрын
Code കളുടെ രാജകുമാരി. Simply Awesome. Thank you so much.
@reshmaabeesh13963 жыл бұрын
Aadyamayittanu class kanunneeee teachere kanumbo thanne self motivated aakunnund class super aanuu
@friendlypscaryag3 жыл бұрын
😄😍
@subin34862 жыл бұрын
കോഡ് ഉണ്ടാക്കുനുള്ള ടീച്ചർ ന്റെ കഴിവ് വേറെ ഒരു അദ്ധ്യപകരിലും കണ്ടിട്ടില്ല.... എന്ത് പഠിപ്പിക്കുന്നു എന്നല്ല പഠിപ്പിച്ചത് അത്രേം മനസ്സിൽ നിർത്തിക്കുക അതാണ് ഈ മേഖലയിൽ ഒരു teacher നു വേണ്ടത്..... അത് 100%ഇവിടെ ഉണ്ട് 🥰
@itsabi979 ай бұрын
Mam pattupadumpol sound sadharana kelkkunnathil ninnum nalla vethyastham anu, Super voice padumpol 😊
@pournamym19693 жыл бұрын
Kelkumbo tanne padikan pattunu thank you teacher
@sajinbabu50893 жыл бұрын
ക്ലാസ്സ് സൂപ്പർ. കവിതകൾ അതിലും സൂപ്പർ
@linsha87463 жыл бұрын
Thank u miss,Malayalam മിസ്സനെ ആണ് follow ചെയുന്നത് 🌹
@anjalis86146 ай бұрын
വിഷാദത്തിന്റെ കഥകാരി - രാജലക്ഷ്മി
@bineeshbs32003 жыл бұрын
Thankuuu ❤❤😍😍😍
@noufiyaa83177 ай бұрын
Nalla class. Nannayi padunnundu. ❤
@maruthuvlogs37683 жыл бұрын
ടീച്ചറേ. ക്ലാസ് ഇഷ്ടായി. ടീച്ചറിന്റെ effort - ന് നന്ദി. നാളെ കാണാം.
@Sibicsibi3 жыл бұрын
മനോഹരമായ ക്ലാസ്സ്... Late ayi poi ivde ethan... Great work🙏🙏🙏🙏
@friendlypscaryag3 жыл бұрын
Watch all playlists
@Sibicsibi3 жыл бұрын
@@friendlypscaryag sure madam
@Triju20173 жыл бұрын
Nalla clarity
@sreejacr72273 жыл бұрын
നല്ല രീതി ഉണ്ട്.കവിതകൾ ചൊല്ലുന്നത്.കേട്ട് മതി വരുന്നില്ല.❤️❤️🌹🌹🙏🙏👍👍
@sunitharenju10733 жыл бұрын
സുന്ദരിയായിട്ടുണ്ടല്ലോ ❤❤❤❤,,, class sooper thankyou miss ❤
@jishithsfc7113 жыл бұрын
എന്ത് രസം ആ Mam ക്ലാസ് കണ്ടൊണ്ട് ഇരിക്കാൻ❤️ Freinds ഒക്കെ കാര്യം പറയുമ്പോലെ അങ്ങ് പറയുന്നു റാങ്ക് ഫയൽ vocabulary കണ്ട് മനസ്സ് മടിതാണ് ഇങ്ങോട്ട് വന്നത് എന്തായലും അത് മാറി കിട്ടി Thank you For spreading Happiness in Studying....
@meeraarun24363 жыл бұрын
Nalla clarity ulla video 👍
@preethipresanna10293 жыл бұрын
ഇങ്ങനൊരു ക്ലാസ് തരുന്നതിനു ഒത്തിരി നന്ദിയുണ്ട് മിസ്സ് ❤❤❤❤❤...atrem nalla classes anu missinte
@vinup663 жыл бұрын
Supper class aa tharatu patt ok supper ayittund missee
@monisharenjith15013 жыл бұрын
ചേച്ചി ചേച്ചിയുടെ ക്ലാസ്സ് എനിക്ക് ഒരുപാട് ഇഷ്ടാണ് codkal വളരെ നല്ലതാണ് 🙏🌹👍👍
@manojt91433 жыл бұрын
Kelkkumpol thanne padichu povaam.. thank you ma'am
@chikkuratheeshratheesh41013 жыл бұрын
Thank you soo much mamm😘😘😘😘
@beenarajesh9674 Жыл бұрын
Ellaclassukalum valare nallathanu
@NNkuttivlogs3 жыл бұрын
Nalla class miss... Eni njn malayalm padikm.. Epolanu malayslathinu pattiya oru missine kittiyath.. Gd class
@Paruliju913773 жыл бұрын
malayalathine eppol pretheeksha und , thankyou mis