Clay Pot | How to select good Clay Pots | Nilambur Trip | Salu Kitchen

  Рет қаралды 128,419

Salu Kitchen

Salu Kitchen

Күн бұрын

Пікірлер: 416
@vijayakumarivijaya8559
@vijayakumarivijaya8559 2 жыл бұрын
Thank you ithaa ആ നമ്പർ കൂടെ ഒന്ന് കൊടുക്കണേ
@salukitchen
@salukitchen 2 жыл бұрын
കൊടുക്കാം..Vijayakumari : 9562752623
@deepajoy6850
@deepajoy6850 2 жыл бұрын
നാട്ടില് delevery ചെയ്യുമോ etha
@saraladsouza6511
@saraladsouza6511 2 жыл бұрын
@@salukitchen number says not there
@saraladsouza6511
@saraladsouza6511 2 жыл бұрын
@@salukitchen temporarily not avaiable it says
@jamshimunnavlog991
@jamshimunnavlog991 2 жыл бұрын
Ente natil vannu poyille itha
@sajithakattakath3696
@sajithakattakath3696 2 жыл бұрын
മനോഹരമായ ചട്ടികളും അതൊക്കെ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളും.... നല്ല വീഡിയോ. സൂപ്പർ 🥰🥰❤️
@sheebamj7401
@sheebamj7401 2 жыл бұрын
നമ്മൾ ഒക്കെ ചട്ടി ഉപയോഗിക്കുമെങ്കിലും. അതിന്റെ പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് അറിയില്ലാരുന്നു.thanku ചേച്ചി
@rashidhanoushad6968
@rashidhanoushad6968 2 жыл бұрын
Thankyousameera
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ഹായ്.... ഇത്താ 🙏 ചട്ടിയും... അതിന്റെ പിന്നിലെ പ്രയത്നവും 👌👌 ഒരു ചട്ടിയിൽ പാചകം ചെയുമ്പോൾ നമ്മൾ ആരെങ്കിലും ഇതൊക്കെ ഓർക്കാറുണ്ടോ. എവിടെ... ചട്ടി വില പറഞ്ഞു മേടിക്കുന്നു. അത്രമാത്രം .. ❤💕 ഇതു പരിചപ്പെടുത്തിയ ഇത്താ... വിജയ കുമാരി എല്ലാവർക്കും ഒരുപാട് നന്ദി. 😍😍 ദൈവത്തിന്റെ അനുഗ്രഹം എന്നും എല്ലായിപ്പോഴും.... ഉണ്ടാകട്ടെ. 🙏 🙏 🙏
@salukitchen
@salukitchen 2 жыл бұрын
🙏🙏🙏❤️
@zainbuilders4829
@zainbuilders4829 2 жыл бұрын
ഹായ് ഇത്ത അസ്സലാമു അലൈകും 🌹ഇത്ത ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം 💐എന്റെ നാടിന്റെ അടുത്തുള്ള സ്ഥലം ആണെങ്കിലും ഇതൊന്നും കണ്ടിട്ടില്ല ഇത്ത ഓരോന്ന് ചോദിക്കുന്നതും വിജയകുമാരി പറയുന്ന കാര്യങ്ങളും ഒരുപാട് അറിയാൻപറ്റി 👍👍വിജയകുമാരിയുടെ മണ്പാത്ര യൂണിറ്റ് സൂപ്പർ 👍👍പാലക്കാട് കരിമ്പുഴ 🌹🌹
@minarisan4391
@minarisan4391 2 жыл бұрын
Ente naat nilambur ann pot making super ann nalla rasamund kanan itha nagale natilek venniruno
@finuskitchen8992
@finuskitchen8992 2 жыл бұрын
Nilamburile pradhana tourist places ,theak musium,canoliplot, bunglow kunnu,aadiyaanpaara....
@MohammedMohammed-nw9mc
@MohammedMohammed-nw9mc 2 жыл бұрын
പരമ്പരാഗത രീതിയിലുള്ള മൺപാത്ര നിർമ്മാണം നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. യന്ത്രങ്ങളുടെ സഹായമില്ലാതെ മനുഷ്യരുടെ കരവിരുതിൽ ഉണ്ടാക്കി എടുക്കുന്ന ചട്ടികൾ കേരള ഭക്ഷ്യ സംസ്കാരത്തിൻ്റെ ഭാഗമാണ്. വിജയലക്ഷ്മി ചേച്ചിക്ക് ജീവിത വിജയം നേടി മുന്നേറാൻ സാധിക്കട്ടെ. Thank you sameeratha for this video.
@salukitchen
@salukitchen 2 жыл бұрын
🙏🙏🥰🥰
@ajitharavindran8817
@ajitharavindran8817 2 жыл бұрын
Super👌👌👌,ഞാൻ ചട്ടി ഉണ്ടാക്കുന്ന സ്ഥത്ത് പോയി കണ്ടിട്ട് ഉണ്ട്, എൻെറ വീടിൻറെ അടുത്ത് ആളുകൾ ഉണ്ട്, എനിക്ക് ആവശൃഠ ഉളളത് അവരുടെ കയ്യിൽ നിന്നവാങ്ങിക്കൂന്നൂ ഇപ്പോഴും, അവർ നല്ല ചിട്ടകൾ ഉണ്ട്
@lalitarassmann4678
@lalitarassmann4678 2 жыл бұрын
This is really beautiful video tnx for sharing this informative video
@benzygeorge1141
@benzygeorge1141 2 жыл бұрын
Thanks for showing the hard work behind making the clay pots. And the tips for buying it.
@salukitchen
@salukitchen 2 жыл бұрын
🙏🙏❤️
@Crazykids3765
@Crazykids3765 2 жыл бұрын
Nilambur aduthanu veed... belated welcome to Nilambur
@shemeenahashim2005
@shemeenahashim2005 2 жыл бұрын
സമി.. ഒന്നും പറയാനില്ല. അടിപൊളി. എനിക്കും ഇതുപോലെയാണ് സ്വർണ്ണത്തേക്കാൾ ഇഷ്ടം ഇരുമ്പു ചട്ടിയും മണ്ചട്ടിയും ഒക്കെയാണ്. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ഇടണം.
@jayamolanish1597
@jayamolanish1597 2 жыл бұрын
ഞാൻ നിലമ്പുർ ആയതുകൊണ്ട് അഭിമാനിക്കുന്നു ❤❤🌹🌹
@mumthaskareem1906
@mumthaskareem1906 2 жыл бұрын
Pavagal ethra kashttapedunule nammude aduth kond varumbo vila peshum 👍🏻👍🏻👍🏻
@malayalieditor4548
@malayalieditor4548 2 жыл бұрын
ഇങ്ങനെയൊരു vdo കണ്ടപ്പോ സന്തോഷം തോന്നി.ഇതുപോലുള്ള 'വ്യത്യസ്ത കാഴ്ച്ചകളാണ് Salu Kitchen നെ അടിപൊളിയാക്കുന്നത്.ചട്ടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ കണ്ടപ്പോ ഒരു പുതുമ
@salukitchen
@salukitchen 2 жыл бұрын
🙏🙏🥰🥰
@shafna4755
@shafna4755 2 жыл бұрын
Aadyanpara,തേക്ക് മ്യൂസിയം,നെടും കയം,...,.ഇനിയും ഉണ്ട് കുറെ സ്ഥലം ഞങ്ങളുടെ നിലമ്പുരിൽ
@stancysuma1927
@stancysuma1927 2 жыл бұрын
എത്ര കഷ്ടപെട്ടന്ന് ഒരു ചട്ടി ഉണ്ടാകുന്നത്. Hatts off all of u 👍👍👍. Nice video. Thank u so much🙏🙏
@angarage6214
@angarage6214 2 жыл бұрын
Sathyam
@sahiraban9508
@sahiraban9508 8 ай бұрын
Hi sameeratha🤝 nalla manchatti arivukal nhangalileku ethichu.. Thannadhil❤ ishtapetu. Nahum oru manchattiyodu. Ishtamulla aalanu thank s sameeratha. Vijayakumariyude nilambur naattilulla chattiyundakunnavar nhangalude ayalvasikalundu. Avar naadan chattikalanundakunnadu vijaya kumariyude chatti 👍polishum nalla vrthiyumullabangiyumundu supar chatti vanganam ❤
@Usha-Rani-970
@Usha-Rani-970 2 жыл бұрын
ഹലോ സമീറ അമ്മേ 🥰💞💕 കളിമൺ പാത്രങ്ങൾക്ക് ചുറ്റുമിരിക്കുമ്പോഴെല്ലാം സമീറയുടെ ചിരിയും സന്തോഷവും കാണാൻ വളരെ ഹൃദ്യമാണ് 🤗🤗🤗🥰🥰 കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ നിങ്ങളുടെ പല്ലുകളെക്കുറിച്ചുള്ള വീഡിയോ കണ്ടു. നിങ്ങളുടെ വേദനയിൽ ഞാൻ വളരെ ദുഃഖിതനായിരുന്നു, നിങ്ങളുടെ മാനസികാവസ്ഥ ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 😍😊 നിസാറും സുൽത്താനും റിസ്വാനും നിങ്ങളെ സഹായിക്കാനും പാചകം ചെയ്യാനും വളരെ കരുതലുള്ളവരാണ് 😊😊 എല്ലാറ്റിനുമുപരിയായി, ഞാൻ നിങ്ങളുടെ വീഡിയോകൾ കാണുന്നതിന് നിരവധി കാരണങ്ങളിൽ ഒന്നാണ് നിങ്ങളുടെ പുഞ്ചിരി, കാരണം നിങ്ങൾ പുഞ്ചിരിക്കുന്നത് കാണുമ്പോൾ ഞാൻ പുഞ്ചിരിക്കുന്നു 😂🥰 സമീറ ആരോഗ്യത്തോടെയിരിക്കൂ ❤️🤗
@salukitchen
@salukitchen 2 жыл бұрын
Valare valare santhosham thonniya oru comment aanu madethintethu.njhan palappozhaayi parayaarilley oro nimishavum santhosham kandethunnayaalaanu njhanennu.Inganeyulla comments loodeyum santhosham kandethaarundenn.Athinu kaarannam madethine polullavar nammale snehikunnu yennariyumpolaanu🥰🥰🥰
@raginijayaprakash3662
@raginijayaprakash3662 2 жыл бұрын
Cooking eshtamollavark chattyem eshtapedum. 👍❤️❤️❤️
@rashidramshadfasi5449
@rashidramshadfasi5449 2 жыл бұрын
Hii ഇത്ത എന്റെ നാട്ടിലും എന്റെ വീടിന്റെ അടുത്തും ഇത് ഉണ്ടാകുന്നവരാണ് ഞാൻ കാണാറുണ്ട് നല്ലബുദ്ധിമുട്ടാണ് അവർ ഉണ്ടാകുന്നതുകാണാൻ അതിലപ്പുറം അത് ഉണ്ടാകുന്നതിന്റെ ഭംഗിയും ❤️നമ്മൾ വില പേഷുമ്പോൾ അവരുടെ ഈ ബുദ്ധിമുട്ട് ഒന്ന് ഓർത്താൽ മതി 😥😍😍😍❤️❤️❤️
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
പാരമ്പര്യവും,കലയും,കരവിരുതും കൂടി ഒത്തുചേർന്നതാണ് മൺപാത്രങ്ങൾ, മനോഹരമായിരുന്നു എല്ലാം.👏🏼👏🏼👏🏼
@sudharajan1939
@sudharajan1939 2 жыл бұрын
Use full video, ഞാൻ എൻ്റെ ഫ്രണ്ട്സ് nokke share cheyuthu,avarikkum eppozhum ulla സംശയം തീർത്തു🙏
@salukitchen
@salukitchen 2 жыл бұрын
👍👍
@sabeenaebrahim7418
@sabeenaebrahim7418 2 жыл бұрын
നല്ലൊരു അറിവാണ് തന്നത് thank you dear 👍👍👍👍👍
@mumthasb.h3792
@mumthasb.h3792 2 жыл бұрын
Padachone chatty undakkunathum pareekshichu 😂 agrahikkunnidath ethipedukayan ma sha allah amazing. 😍 very posetive mind. Keep it up
@vijayalekshmiamma8731
@vijayalekshmiamma8731 2 жыл бұрын
എത്ര പ്രയത്നം ഉണ്ട് ഒരു ചട്ടിയ്ക്ക് പുറകിൽ . വളരെയേറെ ഇഷ്ടമായി വിജയ കുമാരിയുടെ യൂണിറ്റ്.
@salukitchen
@salukitchen 2 жыл бұрын
👌👌❤️
@geethamenon716
@geethamenon716 2 жыл бұрын
Oh,so much of hardwork behind this
@jubairiyathur9522
@jubairiyathur9522 2 жыл бұрын
എന്നും ഉപയോഗിക്കുന്ന ചട്ടിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് അറിഞ്ഞില്ല.സൂപ്പർ വീഡിയോ 🥰🥰🥰🥰
@ragininambiar
@ragininambiar 2 жыл бұрын
Hi Sami , kurach vaikipoyi .Sorry ,ellam Deep aayi paranjuthannathil orupad thanks.Thank u very much. ok.....♥️♥️♥️🥰🥰🥰🥰🥰
@nesisarchives
@nesisarchives 2 жыл бұрын
എന്റെ ചെറുപ്പകാലത്തു ചട്ടി ഉണ്ടാക്കുന്ന ആളുകൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു അവർ ചട്ടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടായിരുന്നു വീണ്ടും ആ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി കോഴിക്കോട് olavanna enna sthalathu ayirunnu ippo കളിമണ്ണിനോക്കെ വില കൂടി ചട്ടി വാങ്ങിക്കാനും ആൾക്കാർ കുറഞ്ഞു അതുകൊണ്ട് അവർ നടക്കുന്നതും കുറഞ്ഞു ചട്ടി ഉണ്ടാക്കുന്ന വരുടെ വസ്ത്രം ധാരണത്തിനും പ്രേതെകത ഉണ്ടായിരുന്നു ❤️❤️❤️😀
@salukitchen
@salukitchen 2 жыл бұрын
👌👍💗❤️❤️❤️🥰
@veenachinnu9721
@veenachinnu9721 2 жыл бұрын
Oru chattikku pinnil ethrayum kadha undalle super 👍🏻👍🏻. Ithoke kanan sadhichathil orupad santhosham
@salukitchen
@salukitchen 2 жыл бұрын
🙏🙏🥰🥰
@harshanideshnidesh2822
@harshanideshnidesh2822 2 жыл бұрын
Itha veendum nammude Nilambur ethiyo?.. Chatti♥️👌🏻
@minarisan4391
@minarisan4391 2 жыл бұрын
Njan nilambur ann pot making super ann nalla easamund kanan
@sheelathadevoos9746
@sheelathadevoos9746 2 жыл бұрын
സമീറാ, ഇത് കാണാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഇത് കാണിച്ചു തന്നതിന് ഒത്തിരി നന്ദി🙏👌👌👌👍❤️
@salukitchen
@salukitchen 2 жыл бұрын
🥰🥰🥰
@zeenameena2416
@zeenameena2416 2 жыл бұрын
Thankyou Mrs.Sami to share the real workmanship of claypots direct from where it is made. All the essential information was included in your presentation. Thankyou. 👏👏👏👍
@salukitchen
@salukitchen 2 жыл бұрын
🥰🥰
@nostalgicmedia5109
@nostalgicmedia5109 2 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു താങ്ക്സ് ഇത്ത, ഇഷ്ട്ടമായി
@eminrayan3740
@eminrayan3740 2 жыл бұрын
Hai ithaa njanum nilambur aduthaa...pwoliyalle nilambur
@MirchuzWorld2324
@MirchuzWorld2324 2 жыл бұрын
Njangale ivide kasaragod chatti undakkuna sthalam und njan nerittu ksndittund😍
@minarisan4391
@minarisan4391 2 жыл бұрын
Njan nilambur ann pot making super ann nalla mund kanan
@hameedabeevi4274
@hameedabeevi4274 2 жыл бұрын
Njan kandittund chutty undakkunnath. Njangdae veedunaduth pandu ingane chutty undakkunn alakkr undayirunn ippo avar athokke nirthi. 😌
@31fathimathshirin71
@31fathimathshirin71 2 жыл бұрын
Thank you etha, vijayakumari chechi🥰💞
@najiyap
@najiyap 2 жыл бұрын
Very good content.. you are too Good.. Maashallah
@renjiniradhakrishnan9487
@renjiniradhakrishnan9487 2 жыл бұрын
Thanks, ഇത്താ വളരെ ഉപകാര പ്രദമായ വീഡിയോ, അതിലുപരി കാണാൻ ആഗ്രഹിച്ചതാണ് മൺചട്ടി നിർമാണം എങ്ങനെയാണെന്നുള്ളത്
@salukitchen
@salukitchen 2 жыл бұрын
🙏🙏❤️
@merlinalexander9514
@merlinalexander9514 2 жыл бұрын
Thanks Sameera
@VijayaLakshmi-vd4td
@VijayaLakshmi-vd4td 2 жыл бұрын
Hats off all of you super video & super tips . Thank you ithaa 👌👌👌
@jayalekshmi7167
@jayalekshmi7167 2 жыл бұрын
വളരെ നല്ല അറിവ് തന്നല്ലോ Thanks 🥰🥰🥰🥰
@abhinavsunil3970
@abhinavsunil3970 2 жыл бұрын
Super വിഡിയോ. പക്ഷെ കുറച്ചു കൂടി കാണിക്കാമായിരുന്നു ചട്ടികളും മറ്റുള്ള ഉത്പന്നങ്ങളും ഒക്കെ (വർക്കല
@salukitchen
@salukitchen 2 жыл бұрын
Video length kudippokum
@mariyammasalim6063
@mariyammasalim6063 2 жыл бұрын
Assalamu alaikum adipoli chatti undakkunnathu nalla kashtapettanu nammal vilapeshi thannayanu vanguthathu nalla upakarapradam super 👌👌
@salukitchen
@salukitchen 2 жыл бұрын
Walaikumassalam 👍🏻👍🏻
@devikaa.s2102
@devikaa.s2102 2 жыл бұрын
Useful videio ayirunnu .Ellam kandit sandhosham ayi variety curry chattikal ellam super. 👌👍❤
@salmabadusha4204
@salmabadusha4204 2 жыл бұрын
Samee super vedieo ayirunnu. ATHILERE NISARIKKAKKANU ITHINTHE CREDIT
@sunithasuni6152
@sunithasuni6152 2 жыл бұрын
Ithaa nilambur railway station il train erangippo njan arinjilla,🙄 station nte backil aanu nte veedu, video kandapol aake feelayi,onnu kaanan patiyillallo🥰
@salukitchen
@salukitchen 2 жыл бұрын
🥰🥰🥰
@shamlasabu9998
@shamlasabu9998 2 жыл бұрын
ഹായ് ഇത്ത, വീഡിയോ സൂപ്പർ. ഇത്തയുടെ രസം ഇന്നലെയും ഇന്നും ഞാൻ ഉണ്ടാക്കി. അടിപൊളി, എല്ലാപേർക്കും ഇഷ്ടായി.
@anukrishnan9536
@anukrishnan9536 2 жыл бұрын
Thanks mam for taking so much of effort to throw some light on how to buy man hattim also a lover of man hatti like u, 👍. Special thanks to vijaykumari 🙏👋
@sreedevijalaja7245
@sreedevijalaja7245 2 жыл бұрын
Beautiful clay pots making
@mollythomas3907
@mollythomas3907 2 жыл бұрын
Othiri ishtamayi chattikal kanditu.
@venimenon4116
@venimenon4116 2 жыл бұрын
First like vijayakumari chechiiii and staff big salute 🙏💖💕,useful video chechiiii 🙏💕nalla vlog,
@salukitchen
@salukitchen 2 жыл бұрын
🥰🥰
@anithasathyan1758
@anithasathyan1758 2 жыл бұрын
Thank you sami
@reginamathew9290
@reginamathew9290 2 жыл бұрын
👌kandu pidichea👏🏃🏃🏃🏃🏃🏃🏃
@jasiseena4799
@jasiseena4799 2 жыл бұрын
സമീറത്ത.... Ivde njanghallude നാട്ടിൽ വന്നു ഇവരെയും ഇവരെ ജോബിനെയും parijayapedthaan thonniya aa വലിയ മനസിന്‌ നമസ്കാരം... ഒരു പാട് ബുദ്ധി മുട്ടിയാണ് ഇവർ ഇതൊക്കെ ചെയ്ത് നമ്മുടെ മുമ്പിൽ എത്തിക്കുന്നത്... പക്ഷെ ഇതൊന്നും പരിചയപെടുത്താനും ഇതൊന്നും കാണിക്കാനും ഇവിടെ ഉള്ളവർ ഒന്നും ശ്രദ്ധിക്കാരെ illa... അതിനു നിങ്ങൾ മുമ്പിലോട്ട് വന്നതിൽ ഭയങ്കര സന്തോഷം.... Oru big hai.... Sameeratha... Njanum ivde നിലമ്പൂരിൽ ninnaannu
@salukitchen
@salukitchen 2 жыл бұрын
🙏🙏🥰🥰
@beevimuhammed289
@beevimuhammed289 2 жыл бұрын
Orupadu ishtayi samee
@vishnupr2816
@vishnupr2816 2 жыл бұрын
Thatha ente naadu nilamboor 😍😍😍
@salukitchen
@salukitchen 2 жыл бұрын
👍👍👍
@hanannafeeza8595
@hanannafeeza8595 2 жыл бұрын
Ee chattiyokke vechitt salutha nigal iru shop vecho😀
@shameerasaleem7822
@shameerasaleem7822 2 жыл бұрын
Enikk nalla ishtaman inganethethokke kanan 👍👍
@mubeenat4487
@mubeenat4487 2 жыл бұрын
Itha nalla usefull video Karamana
@shameemshajahan2495
@shameemshajahan2495 2 жыл бұрын
അസ്സലാമു അലൈക്കും ഇത്താ ചട്ടി ഉണ്ടാകുന്നത് കാണാൻ വളരെ ആഗ്രഹിച്ചിരുന്നു അത് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷഠ 🥰❤
@salukitchen
@salukitchen 2 жыл бұрын
🙏❤️wa alaikumassalaam
@jayasreejob7129
@jayasreejob7129 2 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി. എനിക്കും ഇങ്ങനെ ഒക്കെ പോയി കാണാൻ ഒത്തിരി ഇഷ്ടം ആണ്. ഇത്തയുടെ മൺചട്ടി പ്രേമം എനിക്കും ലേശം കിട്ടിയോ എന്നൊരു സംശയം. അതുകൊണ്ട് ഇത്തവണ നാട്ടിൽ വരുമ്പോൾ വാങ്ങാനുള്ള ലിസ്റ്റിൽ ആദ്യത്തെ പേര് "മൺചട്ടി "ആണ് 😊. ഈ പുള്ളിക്കാരി നാട്ടിൽ ഡെലിവറി ചെയ്യുമോ?
@salukitchen
@salukitchen 2 жыл бұрын
Avarodu chodichu nokoo
@sreejakarippal1326
@sreejakarippal1326 2 жыл бұрын
Thanks samera
@robinvarghese8041
@robinvarghese8041 2 жыл бұрын
ആ അപ്പച്ചൻ ഉണ്ടാക്കുന്നത് കാണാൻ എന്ത് രസമാ 😊
@salukitchen
@salukitchen 2 жыл бұрын
Sheriya🙏😊
@prabhasivaprasad3623
@prabhasivaprasad3623 2 жыл бұрын
Njan nilabur annu but ithuvare ithu kandittilla. Thankas itha
@famizadnanramees677
@famizadnanramees677 2 жыл бұрын
അടിപൊളി വീഡിയോ ഇത്ത 👌🏻👌🏻👌🏻യൂസ് ഫുൾ തന്നെ നമുക്ക് ഒക്കെ 🥰🥰🥰
@ashaamashaam1059
@ashaamashaam1059 2 жыл бұрын
Thanks a lot ithuuu....love u...🥰🥰🥰
@nimishamanu2408
@nimishamanu2408 2 жыл бұрын
അടിപൊളി വീഡിയോ ആദ്യം ആയാണ് ഇതൊക്കെ കണ്ടത് informative anu 😊😊😊😊👍🏻👍🏻👍🏻👍🏻👍🏻ആന്റി ചട്ടി ഉണ്ടാക്കിയത് ആണ് എനിക്ക് ഇഷ്ട്ടായത് 🥰🥰
@misiriya1250
@misiriya1250 2 жыл бұрын
ഏതൊരു ജോലി ആണെങ്കിലും അതിന് പിന്നിൽ ഒരു പാട് കഷ്ടപ്പാട് ഉണ്ടാവും പ്രത്യേകിച്ച് മൺചട്ടി ഇത്രയും ഫിനിഷിംഗ് ആയി നമ്മുടെ മുമ്പിൽ എത്തിക്കാൻ അവര് ഒരുപാട് കഷ്ടപ്പെടുന്നു ഉണ്ടാവും കാസറഗോഡ് പൈക്കം എന്ന ഒരു സ്ഥലത്ത് ഉണ്ടാക്കുന്നുണ്ട് പൈക്കത്തെ മൺചട്ടി എന്ന് parayapedum 🥰🥰🥰👍
@salukitchen
@salukitchen 2 жыл бұрын
👍👍
@angarage6214
@angarage6214 2 жыл бұрын
Ente achanum chatti undakuna all annu
@angarage6214
@angarage6214 2 жыл бұрын
ഒരു ചട്ടി ആക്കാൻ നല്ല പണി ഉണ്ട് എല്ലാം പൈസ കൊടുത്തു വാങ്ങണം ചകിരി വൈകോൽ കളി മണ്ണ് വിറക് ഓക്കേ വേണം
@sabhanasharafudheen8102
@sabhanasharafudheen8102 2 жыл бұрын
സമിക്കും..... നിസാർ കാക്കും big ഹായ്.... 🌹🌹🌹നമുക്കെല്ലാർക്കും ഇഷ്ടപ്പെടുന്ന സ്ഥലം 😍😍😍😍
@sumanan923
@sumanan923 2 жыл бұрын
Valare.. use full itha.... thanks
@asininaseer8340
@asininaseer8340 2 жыл бұрын
Super aayitundu chattikal
@spicedup4726
@spicedup4726 2 жыл бұрын
Nice vlog sameera thankyou
@shamseenacp6642
@shamseenacp6642 2 жыл бұрын
Masha allahh നല്ല വീഡിയോ njamum evide kandalum ചട്ടി വാങ്ങി പോകും. എനിക്ക് ചെറിയ ചട്ടികളോടാണ് കൂടുതൽ ഇഷ്ടം 😍❤ പല്ല് വേദന sugamayo😍
@mollythomas3907
@mollythomas3907 2 жыл бұрын
Chutty ulla sthalum aneshichu poyathil santhoshamundu.
@salukitchen
@salukitchen 2 жыл бұрын
🙏🙏🙏❤️
@psptb9099
@psptb9099 2 жыл бұрын
വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷേ നല്ല ഭൂരം ഉണ്ട് എനിക്ക് മൺപാത്രങ്ങൾ നല്ല ഇഷ്ടമാണ്
@footballedit1067
@footballedit1067 2 жыл бұрын
Very nice vedio Itha. Superb.
@raishamanu1738
@raishamanu1738 2 жыл бұрын
ഇത്താ നിലമ്പൂരിൽ ഒരുപാട് ടൂറിസ്റ്റ് Destinations ഉണ്ട്
@salukitchen
@salukitchen 2 жыл бұрын
👍👍
@lulufathima7119
@lulufathima7119 2 жыл бұрын
Thanks sameera adipoly video
@aneeshamajeed324
@aneeshamajeed324 2 жыл бұрын
Ente veed nilamburayitt njan itjonnum kandittilla Sameer Atha sammathichu
@salukitchen
@salukitchen 2 жыл бұрын
🥰🥰
@jijivarghese908
@jijivarghese908 2 жыл бұрын
Good video. Informative and promoting a genuine community effort
@sanyjos8318
@sanyjos8318 2 жыл бұрын
pot making വളരെ മനോഹരം ആയിരുന്നു😊😇🙋🙌👍👌💞
@farjas7697
@farjas7697 2 жыл бұрын
Good effert thank u
@anniejoy3201
@anniejoy3201 2 жыл бұрын
Yes got lot of informations. Me too a great lover of earthenware
@sameeramanaf9464
@sameeramanaf9464 2 жыл бұрын
Ente nattil und chatting undakunna place ippo avide adhikam undakunnilla
@salukitchen
@salukitchen 2 жыл бұрын
🙏🙏💗
@kamarudheenrisana5040
@kamarudheenrisana5040 2 жыл бұрын
Pallu vedhana maariyo itthaaa njanum evide pallu vedhana anubhavich kondirikka eni parukkan pokanam nice volg ittha ethellam kaanichu thannathine👍👍👌👌
@salukitchen
@salukitchen 2 жыл бұрын
💗💗👌
@priyamathews8701
@priyamathews8701 2 жыл бұрын
Really good Also good suggestions
@jinin9009
@jinin9009 2 жыл бұрын
ചേചി സൂപ്പർ ഇഷ്ടപ്പെട്ടു ചേചി എനിക്ക് ചട്ടി വാങ്ങണം എന്ന് ആശയാണ് പഷേ നോക്കി വാങ്ങൻ അറിയില്ല ഇപ്പോൾ എനിക്ക് കുറച്ചു മനസിലായി സൂപ്പർ ചേചി
@salukitchen
@salukitchen 2 жыл бұрын
👍👍👍
@nushriansarafrahamra3996
@nushriansarafrahamra3996 2 жыл бұрын
Ente naadu Miss you 😔😔😔Nilambur
@najiya2096
@najiya2096 2 жыл бұрын
നിലമ്പൂർ 💪
@rajsthanikitchenwithmaakan4898
@rajsthanikitchenwithmaakan4898 4 ай бұрын
Bohot allaa
@irshukunhi3331
@irshukunhi3331 2 жыл бұрын
ഇന്ന് ഫസ്റ്റ് തന്നെ ഇത്താനെ കാണാൻ നല്ല സുന്ദരി ആയിക്ണ്
@abdhulla2320
@abdhulla2320 2 жыл бұрын
ഹലോ അസ്സലാമു അലൈക്കും ഈ ചട്ടി ഉണ്ടാക്കുന്ന സ്ഥലം കാണിച്ചു തന്നതിന് വളരെയധികം താങ്ക്സ്
@salukitchen
@salukitchen 2 жыл бұрын
🙏🙏❤️
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Super. Thank. You. But oru karyam njan sradhichu Gold bhramam ella ennu pranju full finger ring annllo. Cooking cheyyubol nail padillya, finger free akanam enna chila niyamaghal cooking chef mar pranju kettittudu. Athatto pranje. Dont musunderstand dear. Oru opinion pranju enbe ullu
@salukitchen
@salukitchen 2 жыл бұрын
Njhan pande inganeyaanu dear🥰🥰Gold bramam yennu patanjal athilorupaadu ardhangal undu👍.
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Ok. Njan pranju enne ullu. Dont feel bad. You are my close to heart 😘
@tasteofhajas8573
@tasteofhajas8573 2 жыл бұрын
Hi etha super, good information video 👍🏻😊
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 119 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН