199/-ന്റെ കുർത്തി കൊണ്ടുവന്നപ്പോൾ ഇത്രയും bad അനുഭവം വരുമെന്ന് കരുതിയില്ല.. അത് കിട്ടാത്തതിന്റെ പേരിൽ ഓരോരുത്തർ കാണിച്ചു കൂട്ടുന്ന പ്രവർത്തികൾ വളരെ മോശായി പോയി...ഇല്ലാത്തത് വായിൽ കിട്ടിയതൊക്കെ പറയുക....njn ഒരുപാട് effort ഇട്ടിട്ടാണ് ഈ kurtis കൊണ്ടുവരുന്നത്.... ചെയ്യാത്തകാര്യങ്ങൾ പറഞ്ഞാൽ njn വെറുതെ ഇരിക്കില്ല....എന്നെ trust ചെയ്യുന്നവർ മാത്രം വാങ്ങിക്കുക
@musisainu841718 күн бұрын
Ath stock kazhinnoo😢😢😢
@musisainu841718 күн бұрын
Parayunnavar parayatte don't worry
@resh_Nk18 күн бұрын
വെയ്റ്റിംഗ് ഫോർ ന്യൂ one
@swalihacreations118718 күн бұрын
@@Keerthana_myshades 😢😢
@dhanyachandran976518 күн бұрын
പറയുന്നവർ പറയട്ടെ All the best dear ഇനിയും ഇതു പോലെ offer വീഡിയോ eduka
@safiyathnazeer798014 күн бұрын
ആദ്യമായിട്ടാണ് കാണുന്നത് എല്ല ചുരിദാറും super ആണ്.
Rayon fabric 299 varunna kurthi 3xl available aakkavo mam plssssss
@meerapr199318 күн бұрын
How to purchase?
@Rudravishnukannan18 күн бұрын
S size kondu varumo
@abhinayae773618 күн бұрын
Shopil vannal eee ratinu thanne kittumo?
@najarajanajaraja958018 күн бұрын
Suupper ❤❤
@jijithomas902518 күн бұрын
Ellam super♥️♥️♥️
@jyothimidhun824518 күн бұрын
Ellam super anallo chechi, keep going❤
@shehanizaNazar18 күн бұрын
Hai chundari kutty keerthana super adipoli polichu kidukachi❤❤❤❤❤❤❤❤❤❤❤❤❤
@Keerthana_myshades18 күн бұрын
എന്റെ കോലം കണ്ടു ചുന്ദരി എന്ന് വിളിച്ചല്ലോ... Thank uu😍😍😍😍
@SonasunilSonasunil-p8b16 күн бұрын
Feeding undo
@12beenarajan45618 күн бұрын
Restoke cheyuvo
@Keerthana_myshades18 күн бұрын
ഏതാണ് mam
@12beenarajan45618 күн бұрын
@Keerthana_myshades blue
@12beenarajan45618 күн бұрын
Net patch necklum top endlum
@Creationwitharadhya18 күн бұрын
Wow collection ❤️❤️😍♥️💖 super sale ❤❤❤❤❤
@newarongaming489718 күн бұрын
Waiting ayirunnu ❤❤❤❤
@geethamanikandan977518 күн бұрын
Manoharam ❤
@remyarajesh235518 күн бұрын
സൂപ്പർ 👍👍
@lailaantony141218 күн бұрын
എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും സൂപ്പർ. Affordable priceum. 👌🏻👌🏻
@AmbikaKuppadakkath18 күн бұрын
❤❤❤👌👌👌
@nalinic530518 күн бұрын
എല്ലാം നന്നായിട്ടുണ്ട്❤❤❤
@fathimashiblu659718 күн бұрын
❤ellam super
@jancyantony843318 күн бұрын
Super collection adipoli work
@LSK.78618 күн бұрын
Resell cheyyan interest und please reply
@ajithark821317 күн бұрын
Ningalude site kittunnillallo
@ArjunMyshades174117 күн бұрын
Technical issue aan
@divyaraj532717 күн бұрын
❤super
@bhavania845718 күн бұрын
Hi sister, super collections, pls. mention the length of the tops from this time.
@MegaajithAjith18 күн бұрын
Hii keerthana ellam super collections aane
@Aswathyvineeth242518 күн бұрын
Super offer👌 ♥️👌👌👌
@ChithraSheela18 күн бұрын
എല്ലാം super affordable price ഉം❤❤❤❤❤
@pklatha298818 күн бұрын
Super collection❤😂😂
@remyasarasamma77818 күн бұрын
ഞാൻ adyamayittanu കാണുന്നത് എല്ലാം അടിപൊളി ആയിട്ടുണ്ട്. Affordable rate🥰. Dress wear ചെയ്തു കൂടി കാണിച്ചാൽ അതിന്റെ ഭംഗി അറിയാൻ പറ്റു
@Keerthana_myshades18 күн бұрын
Clearance sale ആയത്കൊണ്ടാണ് ഇല്ലെങ്കിൽ wear ചെയ്യാറുണ്ട്... ❤️
@resh_Nk18 күн бұрын
സൂപ്പർ കളക്ഷൻസ്..... Keep going
@MegaajithAjith18 күн бұрын
First❤❤❤
@nithu983718 күн бұрын
All kurti with affordable price ❤
@blessyshijo238618 күн бұрын
ആദ്യമായാണ് വീഡിയോ കാണുന്നത്... എല്ലാം super 👍
@JayasreePk-mm9zq18 күн бұрын
ഒരുപാട് ഇഷ്ട്ടം ആയി മോളു 😍
@Keerthana_myshades18 күн бұрын
Thank u so much chechii🩷🩷🩷
@neenujosephneenu931718 күн бұрын
😘🥰❤️❤️
@DepthiG18 күн бұрын
Ellam supper
@seenaseenakhan926718 күн бұрын
കൊള്ളാം അടിപൊളി
@SuvarnaU-v9r18 күн бұрын
Super sale ❤❤❤❤❤
@LeelammaJoseph-nu3nx18 күн бұрын
സൂപ്പർ കളക്ഷൻസ് 🎉🎉
@Rashimol72118 күн бұрын
Super colkection aanu njan vangiyittund
@meeralouis264318 күн бұрын
Please take care of your health
@Keerthana_myshades18 күн бұрын
Time kitunilla... Ennalum ipol kurachokke health koodi nokkarund
@bindueappen525518 күн бұрын
Super collections
@catherinev949318 күн бұрын
Wow sis
@rashmibijukumar582218 күн бұрын
Ennathe clearance sale poli❤ Affordable price 😊
@SabithaAsokan18 күн бұрын
❤🎉
@vidyasunil229418 күн бұрын
Affordable price dear
@AsishaJS18 күн бұрын
❤❤
@rinoosvibe578718 күн бұрын
Poli❤
@sugeshn165np918 күн бұрын
3xl elle
@bindhubindh975718 күн бұрын
Very nice
@Shalo-m4b18 күн бұрын
Adipoli
@lalithambikaachuarun9017 күн бұрын
എനിക്ക് വാങ്ങണം എന്ന് ഉണ്ട്. പക്ഷെ. എനിക്ക്. ആക്കണ്ട് ഇല്ല.. ക്യാഷ് ഓൺ ഡെലിവറി ആണ് എങ്കിൽ. വാങ്ങാമായിരുന്നു.. എങ്ങനെ യെങ്കിലും..
@TharaBai-ex3yk18 күн бұрын
Super
@minik216018 күн бұрын
Wow today winner is me chechi..thank god and thank to keerthana chechi for selecting me as winner
@minik216018 күн бұрын
എല്ലാദിവസവും വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.. Ee ചാനലിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ 👍👍വിലയോ തുച്ഛം ഗുണമോ മെച്ചം 👍👍... ഇവിടുത്തെ പ്രോഡക്റ്റ് നമുക്ക് ധൈര്യമായി purchase ചെയ്യാം. കോളിറ്റിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ല ❤❤❤
@ArjunMyshades174118 күн бұрын
Comment section winner.... Cngrts...🎉🎉🎉🎉
@rashmibijukumar582218 күн бұрын
Congrats ❤
@ArjunMyshades174118 күн бұрын
M Y S H A D E S ❤
@swalihacreations118718 күн бұрын
Chechikku oru mookkuthi ittale bhangi ullu.. Randennam cherunnilla..negative ayi edukkaruthtto😊
താങ്കൾ എന്താണ് Mr പറയുന്നത്.. Site block ആണ്... Maintenance നടന്നോണ്ടിരിക്കുയാണ്... ആരു sitil ഇന്ന് upload ചെയ്തത്... എല്ലാം whatsappil ആണ്...... നിങ്ങൾക്ക് ആരാണ് refund ചെയ്ത് തരാതിരുന്നത്...നിങ്ങളുടെ 399/- രൂപ ഇവിടെ വെക്കേണ്ട ആവശ്യൂല...Myshades ഇന്നുവരെ ആരുടെയെങ്കിലും പൈസ പറ്റിച്ചെങ്കിൽ ഇതുപോലെ comment box on ചെയ്ത് ഇരിക്കാനുള്ള ധൈര്യം ഉണ്ടാകില്ല... ഇവിടെ comment delete ആക്കുക... Block ചെയ്യുക എന്നുള്ള കലാപരിപാടികൾ ഇവിടില്ല .... എന്തും വന്നു വിളിച്ചുപറഞ്ഞാൽ അതിനുള്ളത് പ്രതികരിക്കും.. അതെല്ലാവരും കാണട്ടെ.. അത്ര തന്നെ...
@ArjunMyshades174118 күн бұрын
Refund ചെയ്ത് കൊടുക്കാനുള്ള എല്ലാ കസ്റ്റമേഴ്സിനും കൃത്യമായി തന്നെ MYSHADES Refund ചെയ്ത് കൊടുക്കാറുണ്ട്...... വെറുതെ അവിടെ ഇരുന്ന് കുരു പൊട്ടിക്കല്ലേ ചേച്ചി.... നിങ്ങളുടെ oru ഉഡായിപ് കമെന്റ് ഇവിടെ ചിലവാക്കില്ല.. ഞങ്ങളെ വിശ്വസിക്കുന്ന ഒരുപാട് കസ്റ്റമേഴ്സ് ഉണ്ട്.. Aa വിശ്വാസം എന്നും നിലനിർത്തി കൊണ്ട് പോകുന്നത് കൊണ്ട് തന്നെ ആണ് MYSHADES ഇത്രയും നന്നായി മുന്നോട്ട് പോകുന്നത്..
@itsok450418 күн бұрын
Cheythittu parayu
@ArjunMyshades174118 күн бұрын
ഹലോ... ചേച്ചി... ഇത്രയും നേരം ഞങ്ങൾ ഈ കമന്റ് ഇട്ട ആളെ search cheyuakayirunnu.... Mr. Reshmi madom.. നിങ്ങളെ ഞങ്ങൾ കണ്ടുപിടിക്കില്ലന്ന് കരുതിയോ... ഇന്നത്തെ ഓർഡർ എല്ലാം ഞങ്ങൾ പരിശോധിച്ചു.. വെറും 3പേർക് മാത്രം ഇന്ന് Refund ചെയ്യാനുള്ളു.. വെറും 199₹ രൂപയുടെ കുർത്തി കിട്ടാതെ പോയതിന്റെ പ്രോബ്ലം ഇവിടെ വന്നു ഇങ്ങന പ്രഹസനം കാണിക്കാൻ നാണമില്ലേ.. നിങ്ങളുടെ 199₹ രൂപ ഇവിടെ പിടിച്ചു വെക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല......refund ചെയ്തതിന് ശേഷം നിങ്ങൾ എന്തിന് ഞങ്ങളെ block ചെയ്തു...
@kvshyni660118 күн бұрын
ഇന്ന് അതു വഴി പോയിരുന്നു. കെഎസ്ഇബി കണ്ടു് പക്ഷെ ഷോപ്പ് കാണാൻ പറ്റിയില്ല. Adutha thavana വരാം