ഷൈൻ ടോം പ്രത്യേകിച്ച് അഭിനയിക്കേണ്ട കാര്യമില്ല. അയാളുടെ normal charector പോലെ തന്നെ.
@RaahidaRaahi-tb9hxАй бұрын
നിന്റെ വീടിന്റെ അടുത്ത് ആണോ അവൻ 😂
@praveenuae08Ай бұрын
@RaahidaRaahi-tb9hx ആണെങ്കിൽ??
@shivanyavineeth1998Ай бұрын
@@RaahidaRaahi-tb9hx😂😂😂😂😂
@smithatalkАй бұрын
Athe ayyal sarikkum igane anu
@ADRIDWORLDАй бұрын
@@RaahidaRaahi-tb9hxഇടയ്ക്ക് ന്യൂസ് ഒക്കെ കാണണം.... പോലിസ് പൊക്കിയിട്ടുണ്ട് കഞ്ചാവ് അടിച്ചതിനു.. വീടിന്റെ അടുത്ത് ആവണ്ട കാര്യം ഇല്ല അതിനു.. അയാളെ പേർസണലി അറിയുന്നവരും പറഞ്ഞിട്ടുണ്ട്
@anappleinthedarkgarden1131Ай бұрын
ഇത് കണ്ടപ്പോൾ എനിക്ക് " Ladies vs Ricky Bahl" എന്ന hindi സിനിമയാ ഓര്‍മ്മ വന്നത് 😅
@Sana4455-I9nАй бұрын
രൺവീർ സിംഗ് കലക്കി മറിച്ചു
@sarithavipin5198Ай бұрын
Edha movie
@Miracle-i4yАй бұрын
വിവേകാനന്ദൻ വൈറലാണ്
@mariyashan5166Ай бұрын
Which movie
@radhikasunil9280Ай бұрын
വിവേകാനന്ദൻ വൈറലാണ്
@HarisMuhammad-vf6rpАй бұрын
*വിവേകാനന്ദന് വയറിളക്കം😁*
@Littleprince-019MАй бұрын
Etha movie
@radhikasunil9280Ай бұрын
വിവേകാനന്ദൻ വൈറലാണ്
@Prabhakar1600Ай бұрын
എന്റെ പൊന്നോ കണ്ടു തീർകൻ പെട്ട പാടു.. Un sahikable ആരുന്നു
@shana-d1eАй бұрын
Pine enthna kande😂
@Lakshmi-dn1yiАй бұрын
ആരെങ്കിലും നിർബന്ധം പിടിച്ചോ
@Prabhakar1600Ай бұрын
@@Lakshmi-dn1yi ആ പിടിച്ചു എന്തേലും കുഴപ്പം ഉണ്ടോ.. ഉണ്ടേൽ തന്നെ എന്റെ കുഴപ്പമല്ല
@Prabhakar1600Ай бұрын
@@shana-d1e കാണണം എന്ന് തോന്നി കണ്ടു തനിക്കു ഇപ്പോൾ ഇ കമെന്റ് ഇടണം എന്ന് തോന്നിയിലെ ഏതാണ്ട് അതുപോലെ... അടുത്ത എവിടെ എങ്കിലും പോയി ഇ കമന്റ് കോപ്പി പേസ്റ്റ് അടിക്കാൻ ഒക്കുമോ എന്ന് നോക്കു
@zakiyathzainabi5403Ай бұрын
ഈ ജീവിതം ഇതും ഇതിനപ്പുറവും അനുഭവിച്ചവളാണ് ഞാൻ 😢
@subhalekshmyiyer5100Ай бұрын
Pennungal onnichal arkum munnil nilkan pattilla.
@rahulraj-pi6zfАй бұрын
അതു ഇതുപോലെ ഉടായിപ്പ് കാണിക്കുന്നവരെ ഉദേശിച്ചാൽ ആണെങ്കിൽ okk അല്ലാതെ വലിയ സംഭവം ഒന്നും അല്ല
@Prabhakar1600Ай бұрын
@@rahulraj-pi6zf പെണുങ്ങൾ ഒന്നിച്ചു രണ്ടു പേർക്ക് മാത്രം അറിയുന്ന അവിഹിതം ലോകം മൊത്തം പട്ടായി 😂 വൻ കോമഡി ആണ്... കഥ
@rahulraj-pi6zfАй бұрын
@@Prabhakar1600 😅😅😅😂
@preejachandran2850Ай бұрын
@@rahulraj-pi6zf angane parayan pattilla chettatharam purathedurhal aanungal onnum alla.. athra koothara akan kazhiyunna teams anu