Basil nalloru director aanu, but abhinayikkaruth please... 'kadina kadoramee andakadaham' movie basil Abhinayam kanditt chiri aanu varunnath, especially sentimental sequence and crying scene...
@jeromvava6 ай бұрын
നീ ഭയങ്കര കഷ്ടപ്പെട്ട് ഇക്കണ്ട
@shaijuthomas4475 Жыл бұрын
Q
@bijubiju4297 Жыл бұрын
ഈ ചാനലുകൾ എന്താ ഇങ്ങനെ കേരളത്തിന്റെ പുരോഗതിക്കു വീട്ടുവേഷച്ചകൾ ചെയ്തു എല്ലാവരും ഒരുമിക്കണ്ടേ ? ഡീൽ ഡീൽ എന്നൊക്കെ പറഞ്ഞു ജനങ്ങളെ മണ്ടന്മാരാക്കല്ലേ. നിലപാടുകളും അഭിപ്രായങ്ങളും ഇരുമ്പുലക്കയല്ല. കേരളവും കേന്ദ്രവും ഒരുമിച്ചു ചെയ്യേണ്ട കാര്യമല്ലേ ഇത് ? അതിനു എല്ലാവരും പരസ്പരം വിട്ടുവീശ്ച്ചകൾ നടത്തി ചർച്ച ചെയ്തു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ നെഗറ്റീവ് ചർച്ചകൾ കൊണ്ട് ജനങ്ങളെ മണ്ടന്മാരാക്കല്ലേ ...സത്യത്തിൽ റിപ്പോർട്ടർ ഉൾപ്പെടെ യുള്ള ചാനലുകൾ ആണ് ഇവിടെ വിഷം വിളമ്പുന്നത്..ഇതൊക്കെ ജെങ്ങ്ൾക്ക് വേണ്ടിയല്ല ചാനലുകളുടെ കച്ചവട ലക്‌ഷ്യം മാത്രമാണ്. അതിനാണ് ഇത്തരം ചർച്ചകൾക്ക് രാഷ്രീയക്കാരെ മാത്രം കൊണ്ടിരുത്തുന്നത്. ഇത്തരം കാര്യങ്ങൾക്കു ഏറ്റവും വിദഗ്ദ്ധരായവരെ ഉൾപ്പെടുത്തി ചർച്ച നടത്തൂ....അല്ലെങ്കിൽ റിപ്പോർട്ടറിന് ഒപ്പം ഞങ്ങൾ ഉണ്ടാകില്ല. അത് എത്ര ഹൈടെക് ആക്കിയാലും.
@muhammedfaheem5763 Жыл бұрын
Alla ingal Entha udheshichad😁
@SEHAL54 Жыл бұрын
😂😂
@ansarsalam879 Жыл бұрын
വളരെ ശരിയാണ്.. പ്രകൃതിയുടെ സ്വഭാവികത ഒരു നടപടി ആയി വേണം ഇതിനെ കാണാൻ.. സ്വകാര്യ വ്യക്തികളുടെ താല്പര്യം കൂടി ഇതിനു പിറകിൽ ഉണ്ടെന്നു വേണം മനസിലാക്കാൻ.