Рет қаралды 3,862
കളമശ്ശേരി സ്ഫോടന കേസിൽ മുതൽ തൃപ്പൂണിത്തുറ മോഷണക്കേസിൽ വരെ രേഖാചിത്രം വരച്ച് പ്രതികളെ കണ്ടുപിടിക്കാൻ സഹായിച്ച ആർട്ടിസ്റ്റ് രാജീവ് സാറിൻ്റെ അനുഭവങ്ങൾ കേൾക്കാം വെൽക്കം ടു ക്ലബ് എഫ് എം നൈസ് ടു മീറ്റ് യൂവിൽ RJ രാഘവിനൊപ്പം.
Meet police artist Rajeev Sir, who has drawn over 200 sketches and has assisted police department in proving many of the popular cases that have shocked the state.
#CompositeSketchArtist #clubfm
A Club FM Production. All rights reserved.