സന്ദേശം അരാഷ്ട്രീയ വാദ സിനിമയാണോ ? || Club Studio with Sathyan Anthikad

  Рет қаралды 150,373

Club FM

Club FM

Күн бұрын

സന്ദേശം അരാഷ്ട്രീയ വാദ സിനിമയാണോ ?
Club Studio with Sathyan Anthikad || RJ Raghav
A Club FM Production. All rights reserved.

Пікірлер: 248
@s___j495
@s___j495 2 жыл бұрын
മലയാളത്തിലെ എന്റെ പ്രിയപ്പെട്ട സംവിധായകൻ ആണ് സത്യൻ സർ അടിപൊളി ഡയറക്ടർ ❤️
@s___j495
@s___j495 2 жыл бұрын
മാറ്റങ്ങൾ ഒന്നും കൊണ്ടുവരുന്നില്ല എങ്കിലും സത്യൻ സാറിന്റെ സിനിമകൾ കണ്ടിരിക്കാൻ നല്ല രസമാണ് ❤️
@justforfun-gc1ee
@justforfun-gc1ee 2 жыл бұрын
തിലകൻ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ആ സിനിമ ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞ രണ്ടാമത്തെ സംവിധായകൻ: ചിത്രം- വീണ്ടും ചില വീട്ടുകാര്യങ്ങൾ ആദ്യം പറഞ്ഞത് ശ്രീ.സിബി മലയിൽ ചിത്രം- കിരീടം അഭിനയ തിലകം🙏🙏🙏
@roshnakrisvyyamhna1237
@roshnakrisvyyamhna1237 Жыл бұрын
സ്പടികം
@swathikkuttivlogs
@swathikkuttivlogs 7 ай бұрын
Bhadran Ranjith kg george okke paranjittund bhai
@magnifier2692
@magnifier2692 2 жыл бұрын
ഞാൻ എത്റ തവണ "സന്ദേശം"കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.അത്റക്കു ഇഷ്ടപെട്ടുപോയി.അതിലെ casting super.
@sreerag3354
@sreerag3354 2 жыл бұрын
സന്ദേശം അരാഷ്ട്രീയ സിനിമ ആണ് എന്ന് അന്ധമായ ഇടത് രാഷ്ട്രീയം ഉളളവർ മാത്രേ പറയൂ
@karthikeyanabhilash834
@karthikeyanabhilash834 2 жыл бұрын
Very true
@pvbinoyable
@pvbinoyable 2 жыл бұрын
അന്ധമായ ഇടത് രാഷ്ട്രീയം, എവിടന്ന് വരുന്നു മറയൂളെ ? കമ്മ്യൂണിസം, സോഷ്യലിസം, ഇടതുപക്ഷ രാഷ്ട്രീയം എന്നിവ തമ്മിൽ ഉള്ള വിത്യാസം എന്താണെന്ന് ആദ്യം പോയി മനസ്സിലാക്ക്‌, അപ്പോൾ മനസ്സിലാകും നീ പറയുന്ന വിവരക്കേട്, അതിന് സന്ഘികളോട് ഇതെല്ലാം പറഞ്ഞിട്ട് എന്ത് കാര്യം ലെ 🤣
@razorlord9330
@razorlord9330 2 жыл бұрын
Yaathoru vivaravum illaathavarae parayu..
@razorlord9330
@razorlord9330 2 жыл бұрын
@@pvbinoyable Communist allaathavar ellaam Sankhikal, allel congress allel Sudappi ennu parayunna ninte vivaram illaayikae enthu perittu vilikkanam aalochichittu kittunnilla.. pinnae eda maraoolae, ee cinema araashtriyamae alla.. it is against partisan politics.. not politics.. ninakkum athu manassilaakilla.. kaaranam nee verum andham commie aanu.. verum andham commie..
@SK-iv5jw
@SK-iv5jw 2 жыл бұрын
Correct...
@iabinav
@iabinav 2 жыл бұрын
തിരക്കഥ ശ്രീനിവാസൻ + സംവിധാനം സത്യൻഅന്തിക്കാട് = ആഹ അന്തസ്സ് ഗ്രാമീണയുടെ സൗന്ദര്യവും മലയാളികളുടെ തനത് സംസ്കാരം കാണിച്ചു തരുന്ന ചലചിത്രം❤️‍🔥🙌 എന്റെ വലിയൊരു ആഗ്രഹമാണ് സത്യൻ സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് ❤️
@sherildazz2822
@sherildazz2822 2 жыл бұрын
Tight interview.. Fruitful.. And immensely content and matter oriented... Anchorinte leelavilasingal illa...apt..questions and comprehension... Verbal nodes and gestures by anchor
@binoyvishnu.
@binoyvishnu. 2 жыл бұрын
സ്ഥിരം രീതി മാറേണ്ട സമയം ആയി സത്യൻ അന്തിക്കാട് സർ . പിൻഗാമി , അർത്ഥം, പൊൻമുട്ടയിടുന്ന താറാവ് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഈ പ്രതിഭ യിൽ നിന്ന് പലതും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് . ജയറാം ഇനി ഒരു 10 വർഷത്തേക്ക് മറക്കൂ . ജയറാം ന്റെ സ്ഥിരം ക്ലിഷേ കാഴ്ച കാണാൻ ആരും പണം നൽകി തിയേറ്ററിൽ വരില്ല എന്നത് ഒരു യാഥാർത്ഥ്യമാണ് . OTT ൽ ജയറാം സിനിമ കാണാൻ ക്ഷമ ഉണ്ട് പക്ഷേ തിയേറ്ററിൽ ആളു വരില്ല . ട്രെയിൻ യാത്രയിൽ ബസ് യാത്രയിൽ ജയറാം സിനിമ സമയം പോകാൻ കാണാൻ കൊള്ളാം . ആ അവസ്ഥയിൽ എത്തി ജയറാം സിനിമകളുടെ നിലവാരം .....
@shemeeribrahim5099
@shemeeribrahim5099 2 жыл бұрын
Makal cinima kandirunno.... Painful movie... Abroad working people
@binoyvishnu.
@binoyvishnu. 2 жыл бұрын
@@shemeeribrahim5099 കണ്ടു .... സീരിയൽ വിഷയം സിനിമ ആക്കിയത് പോലെ തോന്നി
@jtsays1003
@jtsays1003 2 жыл бұрын
@@binoyvishnu. it's the pblm of script and story not Jayarams fault
@dreamshore9
@dreamshore9 2 жыл бұрын
മലയാളത്തിൽ ഏറ്റവും successful റേറ്റ് ഉള്ള നടൻ jayaram ആണ് പറഞ്ഞിട്ടെന്തു കാര്യം തീരെ റിസ്ക് character വൈവിദ്ധ്യവൽകരണത്തിൽ എടുക്കാത്ത നടൻ മറ്റു നടന്മാരൊക്കെ അതാതു കാലങ്ങളിൽ പൊട്ടിയ പടങ്ങൾ ഈ തരത്തിൽ വന്നെങ്കിലും പിൽകാലത്തു അത് അവർക്കു വളരെ ഗുണമായിട്ടിട്ടുണ്ട് Underated എന്നത് എല്ലാകാലത്തും ആവില്ല അതൊരു മികച്ച കതപാത്രമാണെങ്കിലും സിനിമ ആണെങ്കിലും
@സൂത്രധാരൻ-ഴ5ജ
@സൂത്രധാരൻ-ഴ5ജ 2 жыл бұрын
അതെന്താ കാറിൽ പോവുമ്പോ കാണാൻ പറ്റില്ലേ 🤭
@rvr447
@rvr447 2 жыл бұрын
ഒരു അന്താരാഷ്ട്ര സിനിമ ലൈബ്രറി ഉണ്ടെങ്കിൽ അതിൽ പ്രധാനമായ ഒരു സ്ഥാനം "സന്ദേശം" എന്ന സിനിമക്ക് ഉണ്ടായിരിക്കും. അതുപോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ എന്ന് സംശയമാണ്.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
മലയാളത്തനിമയുള്ള നല്ലൊരു സംവിധായകൻ, 👍🙏💞
@njanennabhootham8889
@njanennabhootham8889 2 жыл бұрын
Sandesham is one of the best movies I have seen in Malayalam.. All time best along with many other movies..
@spshyamart
@spshyamart 2 жыл бұрын
ഗൾഫ് മോട്ടോഴ്സ് മുരളി ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്ന് അറിയാൻ ആഗ്രഹമുണ്ട്♥
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Sathyan Anthicaud, famed film maker explains well about his cine- life , as the interview with him had all the characteristics of the qualities of the director in him as it had turned out to be the look of a Sathyan Anthicaud movie, striking well in to the hearts of listeners. This film maker from Anthikad is an asset to Malayalam film industry and a lot of hopes are centred around this director, as the industry looks at him with lot of hopes and aspirations.
@kimvadandhi6206
@kimvadandhi6206 2 жыл бұрын
Sound quality of this channel 🔥🤗
@bijidominic2136
@bijidominic2136 2 жыл бұрын
Awesome and endearing chat with the great director Sathyan Anthikkad.
@georgechandy6480
@georgechandy6480 2 жыл бұрын
സത്യൻ അന്തിക്കാട് സൂപ്പർ. അദ്ദേഹം ഒരു ജന്റ്റിൽമാൻ
@EvolutionAdvisory-pg1tz
@EvolutionAdvisory-pg1tz 3 ай бұрын
Super Director, super host-well researched work
@kanishttan8865
@kanishttan8865 Жыл бұрын
മലയാളികളുടെ സ്വന്തം സത്യേട്ടൻ.എന്നും നന്മകൾ
@MultiSheji
@MultiSheji 2 жыл бұрын
നോർത്ത് ഇന്ത്യയിൽ എപ്പോഴെത്തെ രാഷ്ട്രയ സമകാല സഭാവത്തിൽ ഇ സിനിമാ അനിവാര്യം ആണ്
@vijayannambiar3495
@vijayannambiar3495 2 жыл бұрын
മലയാള സിനിമയിലെ ചില രംഗങ്ങൾ ഹിന്ദിയിൽ അത്ര ക്ളിക്ക് ആവുമെന്ന് തോന്നുന്നില്ല.
@jayadevmenon7086
@jayadevmenon7086 Жыл бұрын
Nariyal kaa pani
@a4aswani
@a4aswani 2 жыл бұрын
കാലം ഒരുപാട് മാറി. പഴയ സിനിമയുടെ നിലവാരമോ നല്ല ഗാനങ്ങളോ കഥയോ നല്ലൊരു പേരുപോലും പുതിയ ചിത്രങ്ങൾക്കില്ല.
@dreamshore9
@dreamshore9 2 жыл бұрын
അതിനു ഒരു contradiction ഉണ്ട് പണ്ട് ഒരു കാലം മൊത്തത്തിൽ മാറാൻ പത്തു മുപ്പതു വർഷം എടുക്കും അത് കൊണ്ട് തന്നെ ആ കാലയളവിൽ സംസ്കാരം, ഇഷ്ടങ്ങൾ, സാമൂഹിക ചക്രം തുടങ്ങിയവയെല്ലാം ഒരു തരത്തിൽ stable ആയി നീങ്ങും പക്ഷേ ഇപ്പം കാലം internet യുഗത്തിൽ എത്തിയപ്പോ 5ആറു വർഷം ആവുമ്പോ തന്നെ തലമുറ മാറ്റം വരുകയാണ് 80,90, കാരെ ഒരു ചക്രിക ത്തിൽ കോർക്കാമെങ്കിൽ 2000,2010,20 തികച്ചും അവരുടെ തന്നെ കാലത്തിൽ തന്നെയാണ് നൊസ്റ്റാൾജിയ അടിക്കാൻ ഉള്ള സമയം അവർക്കുണ്ടോ എന്ന് സംശയമാണ്
@ansaripbpb3454
@ansaripbpb3454 2 жыл бұрын
നല്ല വെള്ളമടിയും തെറിയും ഉണ്ടല്ലോ 😄
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@dreamshore9 യെസ്
@ra_yan07
@ra_yan07 2 ай бұрын
Legend director ❤
@TxBornSs
@TxBornSs 2 жыл бұрын
This is a brand🔥
@RajeshBabu-kr8gd
@RajeshBabu-kr8gd 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ മഴവിൽ കാവടി പൊന്നുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങൾ എത്ര തവണ കണ്ടൂ എന്നറിയില്ല ഏറ്റവും ഇഷ്ടപ്പെട്ട movie സന്താന ഗോപാലം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ സാറിനെ
@ghostneguz
@ghostneguz 2 жыл бұрын
16:32 - Pranav Mohanlal
@godwinfrancis433
@godwinfrancis433 2 жыл бұрын
എന്റെ പൊന്ന് സത്യേട്ടാ അല്ലെങ്കിൽ തന്നെ ഈ ബോള്ളിവുഡ് ഇപ്പൊ ബിയോപിക് റീമേക്ക് ഇൻഡസ്ട്രി എന്നാണ്. അവർക്ക് അത് വല്ലാതെ മടുത്തു.. സന്ദേശം നല്ല സിനിമ ആണെങ്കിൽ പോലും റീമേക് എന്ന ലേബൽ വീണാൽ പണി പാളും.
@mahesh_mohan_ktr
@mahesh_mohan_ktr 2 жыл бұрын
It was a good interview👏
@rolex7467
@rolex7467 2 жыл бұрын
എനിക്ക് ഇന്നേവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സത്യേട്ടൻറ്റെ പൊന്മുട്ടയിടുന്ന താറാവ് എത്ര തവണ കണ്ടെന്നതിനു കണക്കില്ല
@adarshsudharman2993
@adarshsudharman2993 2 жыл бұрын
സന്ദേശം വളരെ നല്ല രാഷ്ട്രീയ സിനിമ തന്നെ ആണ്.. എന്താണ് യഥാർത്ഥ രാഷ്ട്രീയ ബോധം എന്ന് ആ സിനിമ പറയുന്നു
@anilraghu8687
@anilraghu8687 2 жыл бұрын
Ahankaram
@jinusudhakar2248
@jinusudhakar2248 2 жыл бұрын
Waiting for a movie with prithviraj
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Sathyam 👍
@arunks6986
@arunks6986 Жыл бұрын
@@gangadharachuthaprabhu6154 sathyam vinayan alle
@jayadevmenon7086
@jayadevmenon7086 Жыл бұрын
I would prefer Indrajith
@see2saw
@see2saw 2 жыл бұрын
Interview super...
@georgealexander4846
@georgealexander4846 2 жыл бұрын
But please don't remake it in Hindi. Let it remain a Malayalam classic. The political humour will not be appreciated in Hindi belt.
@false9477
@false9477 2 ай бұрын
വെറുപ്പിക്കാത്ത ഒരു ആങ്കർ
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
സന്ദേശം എന്നും പ്രസക്തി ഉള്ള സിനിമ
@kasimkp462
@kasimkp462 Жыл бұрын
Jayaram big fan evergreen heero Kerala
@vineethmv7380
@vineethmv7380 2 жыл бұрын
Quality Ulla anchoring
@murlimenon7892
@murlimenon7892 2 жыл бұрын
quality Director
@ibruibroos8662
@ibruibroos8662 2 ай бұрын
സത്യൻ ജോഷി ഫാസിൽ രഞ്ജിത് iv ശശി ഇവരല്ലാം പുലികൾ & കമൽ 👌🏻❤👍🏻
@mdinesh58
@mdinesh58 2 жыл бұрын
ക്രൈം നന്ദകുമാറിന്റെ സ്റ്റൈലിൽ ആണല്ലോ ചോദ്യകർത്താവ്. നന്നായിട്ടുണ്ട്.
@aloysiusmannoor3923
@aloysiusmannoor3923 2 жыл бұрын
Kamal inte okie recent interviews il aal parayunnundu cheytha Pala cinemakalil wrong politics indennu...but idheham ippozhum mariyitilla...
@gigeeshmathew2157
@gigeeshmathew2157 2 жыл бұрын
Dayav cheytu iqbal kutipuram vitu pidiku...ini mammootye Koodi field out aakanano?
@joshyabraham54
@joshyabraham54 2 жыл бұрын
സന്ദേശംഡബ്ബ് ചെയ്യുകയാണ് വേണ്ടത്
@AbdulHameed-iq6nx
@AbdulHameed-iq6nx 2 жыл бұрын
He is good director
@afseenatk1372
@afseenatk1372 2 жыл бұрын
Natural Director 👍👍💓💓💓💓
@noushadke
@noushadke 2 жыл бұрын
ഹിന്ദിയിലെ പേര് പൈഗാം (पैग़ाम)
@ajnr9843
@ajnr9843 Жыл бұрын
സന്ദേശം ഒരിക്കലും ഒരു അരാഷ്ട്രീയവാദ സിനിമ അല്ല. ഒരു എബിവിപി കാരനായ ശ്രീനിവാസൻ ഇടത് വലത് രാഷ്ട്രീയം മോശം ആണെന്ന് വിളിച്ച് പറഞ്ഞ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ എടുത്ത സിനിമയാണ് സന്ദേശം.. ഒരു എബിവിപി ക്കരാന് അന്നത്തെ കാലഘട്ടത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പണിയാണ് ശ്രീനിവാസൻ ചെയ്തത് സന്ദേശം സ്നിമയിലൂടെ
@JosephVM
@JosephVM 2 жыл бұрын
27:19 timestamp
@tijozvlog4156
@tijozvlog4156 2 жыл бұрын
Sathyettan jayasurya combo waiting
@abz9635
@abz9635 2 жыл бұрын
Field out ആയ ജയറാമിനെ വീണ്ടും കൊണ്ട് വന്നു ഫീൽഡ് ഔട്ട്‌ ആക്കി 🤣🤣
@jfaentertainmentfilmcompan3377
@jfaentertainmentfilmcompan3377 2 жыл бұрын
15.05 നിവിൻ ❤️
@Rajendranraju-yx5zx
@Rajendranraju-yx5zx Ай бұрын
ഇതു എല്ലാ ഭാഷ യിലും വരട്ടെ...
@sherildazz2822
@sherildazz2822 2 жыл бұрын
Oru kothikonde chodhikuva.....theme ne hero aaki oru cinema undakumo...aarenkilum..please
@manjuts5150
@manjuts5150 2 жыл бұрын
Sir, Sandhesam Film Hindi Casting Aduthengaanum Undaakumo, SATHYAN SAAREA ?
@melodies5692
@melodies5692 2 жыл бұрын
Mohanlaalinte nooramathe padathilum irunnooramathe padathilum,munnooramathe padathilum mohanlaal bullet odikunna scence undu..that also coincidence..
@mahadevanraman3003
@mahadevanraman3003 2 жыл бұрын
Sasikumar, iv sasi, hariharan, joshi,fazil, priyadarshan,sathyan anthikad legends of commercial mollywood
@jelanstv3169
@jelanstv3169 2 жыл бұрын
Don't call a wrong name. Malayalam cinema is not a copy of bollywood.
@dreamshore9
@dreamshore9 2 жыл бұрын
Siddeq lals,Kamal, rafi mecartin, shafi, laljose
@devanambat551
@devanambat551 2 жыл бұрын
എന്നും നില നിൽക്കുന്ന സിനിമകൾ
@jenharjennu2258
@jenharjennu2258 2 жыл бұрын
മമ്മൂട്ടി സിബിഐ5 ചെയ്യുന്നതിനേക്കാൾ ഭേദം സത്യൻ അന്തിക്കാടിന്റെ സിനിമ മതിയായിരുന്നു
@dreamshore9
@dreamshore9 2 жыл бұрын
ആ കഥ 2016 ൽ പൂർത്തിയായതാണ് അന്നിറങ്ങിയെങ്കിൽ sure ഷോട്ട് hit ആണ്
@ഭീഷ്മമൈക്കിൾ
@ഭീഷ്മമൈക്കിൾ 2 жыл бұрын
athinu avarkk panam alle vendath ath hit aanu
@jenharjennu2258
@jenharjennu2258 2 жыл бұрын
@@ഭീഷ്മമൈക്കിൾ അയിന്
@GobanKumar-tt5zq
@GobanKumar-tt5zq 10 ай бұрын
ഷീല വീണ്ടും തിരിച്ചു വന്നപ്പോൾ ഓവർ ആക്ടിങ് ആയിരുന്നു
@shaminpv9535
@shaminpv9535 Жыл бұрын
ഇന്ത്യൻ പ്രണയകഥയെപ്പറ്റി ഒന്നും ചോദിച്ചില്ല
@kunhammedkunju4379
@kunhammedkunju4379 Жыл бұрын
Saar chinna chance kedakkumaaaa
@foxnevertelllies77
@foxnevertelllies77 2 жыл бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും... സന്ദേശം സിനിമയിലെ, ശങ്കരാടിയുടെ ഹിറ്റ് ഡയലോഗ് -"താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്..." എന്നുതുടങ്ങുന്ന,ആ ഒറ്റ ഡയലോഗ് ആണ് ,മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം, ഷെയ്ൻ വോണിൻറെ ദുരൂഹ മരണത്തിന് ഉത്തരവാദി...
@roshan2023sb
@roshan2023sb 2 жыл бұрын
?
@foxnevertelllies77
@foxnevertelllies77 2 жыл бұрын
@@roshan2023sb ഷെയ്ൻ വോണിന്റെ മരണം...കൊലപാതകം ആണ്. തിരുവനന്തപുരം Law Academy യിൽ നിന്നും ബിരുദമെടുത്ത, ഒരു Fraud Advocate ൻറ്റെ, idea ആയിരുന്നു... ഷെയ്ൻ വോണിനെ ചതിയിലൂടെ ഇല്ലാതാക്കുകയെന്നത്. ചെങ്കൊടിയുടെ മറയിൽ വിരിയുന്ന Advocate ,international drug lobby യുടെ കണ്ണി ആണ്.
@khaleelkopa2868
@khaleelkopa2868 2 жыл бұрын
?
@foxnevertelllies77
@foxnevertelllies77 2 жыл бұрын
@@khaleelkopa2868 ചോദ്യചിഹ്നം ഒന്നിന്റേയും അവസാനമല്ല...👁️
@foxnevertelllies77
@foxnevertelllies77 2 жыл бұрын
@@khaleelkopa2868 1991ൽ , റിലീസ് ചെയ്ത, "സന്ദേശം" എന്ന മലയാള സിനിമ,31 വർഷങ്ങൾക്കു ശേഷം,2022 ൽ, ഹിന്ദിയിൽ റീമേക്ക് ചെയ്യാനുള്ള യഥാർത്ഥ കാരണം.... ഷെയ്ൻ വോണിന്റെ കൊലയാളി സംഘത്തിന് മാത്രം അറിയാം....
@chandrashekharnaircs3008
@chandrashekharnaircs3008 2 жыл бұрын
Sandesam social elements Ulla cinema.daralam hasyam niranja patam.
@takudurojo2124
@takudurojo2124 2 жыл бұрын
Bollywood Epo nalla vedikettu nadathunnudu adutha vedikettu
@vishnuravig
@vishnuravig 7 ай бұрын
Political satires iniyum varatte...ippozhathe sahacharyathil athaavashyam aanu
@avh6057
@avh6057 2 жыл бұрын
വല്ലവന്റേം കഥ കട്ടെടുത്തു പടംപിടിച്ചു വലിയാളായി നടക്കുന്നു. സത്യ നോട്‌ വലിയ ബഹുമാനം ഉണ്ടായിരുന്നു. നാടോടിക്കാറ്റ് ലാൽ ന്റെ കഥ അടിച്ചുമാറ്റിയതാണ് എന്ന് അറിഞ്ഞതുമുതൽ ബഹുമാനം നഷ്ട്ടപെട്ടു. കൈരളി ചാനലിൽ ലാൽ ന്റെ ( sidik lal) interview കണ്ടുനോക്ക്
@dreamshore9
@dreamshore9 2 жыл бұрын
അത് സിദീഖ് ലാൽസ് തന്നെ rework ചെയ്താണ് റാംജി rao വന്നത് എന്ന് തോന്നുന്നു
@shajivarghese6078
@shajivarghese6078 2 жыл бұрын
എന്താണ് പറയുന്നത്. നാടോടിക്കാറ്റിൻ്റെ വൺ ലൈൻ മാത്രമാണ് സിദ്ധിക്ക് ലാലിൻ്റെത്.. കഥ വികസിപ്പിച്ചു ആകർഷകമാക്കിയത് ശ്രീനിവാസൻ. അതിനെ മനോഹരമായി ദൃശ്യവൽക്കരിച്ചത് സത്യൻ അന്തിക്കാട്.
@avh6057
@avh6057 2 жыл бұрын
@@shajivarghese6078 അങ്ങനെ ആണെങ്കിലും അങ്ങിനെ ചെയ്യാമോ? അവർ കഥ സിദ്ധീഖ് ലാലിന്റെ ആശാന്റെ അടുത്ത് വന്നു discus ചെയ്യുകയായിരുന്നു. സിദ്ധീഖ് ലാൽ ഒരിക്കലും സിനിമയിൽ വരില്ല എന്ന് വിചാരിച്ചുകാണും കള്ളന്മാർ..
@dhilensabu1441
@dhilensabu1441 Жыл бұрын
Athinte credit aa cinemayil koduthith undalo story siddiq lal enn script alle sreenivasan Iyal ntha pottan anno
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 2 жыл бұрын
Good good , go ahead.
@satheesh.kolacheri
@satheesh.kolacheri Ай бұрын
👍
@rjrajmon4101
@rjrajmon4101 2 жыл бұрын
❤️❤️❤️
@Ajuzz_Aju_her...123
@Ajuzz_Aju_her...123 2 жыл бұрын
സന്ദേശം സിനിമ റീമേക് ... 🤔🤔🤔 നീ തീർന്നടാ... 😂😂😂😂
@asharafasharaf8275
@asharafasharaf8275 2 жыл бұрын
കഥ പറയാനുള്ള ഒരു അവസരം വാങ്ങി തരുമോ
@PrakashV-t7p
@PrakashV-t7p 2 жыл бұрын
ഷീല എന്തോ നടിയാ.ആരും ഇല്ലാത്ത കാലത്തു സിനിമയിൽ അവസരങ്ങൾ കിട്ടിയ നടി
@sidharth.p4320
@sidharth.p4320 2 жыл бұрын
ഞാൻ ഒരു സംവിധാനം ആണ്
@nandu3272
@nandu3272 2 жыл бұрын
ഐന് നീ ഏതാ
@uviyer
@uviyer 2 жыл бұрын
Enth taram samvidhanam aanu?😂
@sreekuttanpc5363
@sreekuttanpc5363 Жыл бұрын
കേരളത്തിലെ രാഷ്ട്രീയ സിനിമ
@krishnadas-jv8kf
@krishnadas-jv8kf 2 жыл бұрын
Pinne ivide sreenivasante party Oru prasnamavumm
@ansaripbpb3454
@ansaripbpb3454 2 жыл бұрын
ഹിന്ദിയിൽ ഇറക്കി മലയാളത്തിന്റെ പേര് കളയരുത്. ഹിന്ദിയിൽ തിലകന്റെയോ സിദ്ധിക്കിന്റെയോ റോൾ ചെയ്യാൻ പറ്റിയ ആളില്ല. അമൃശ്പുരി ഉണ്ടായിരുന്നെങ്കിൽ തിലകന് പകരം ആയേനെ.
@NabeesaAathathaa
@NabeesaAathathaa 9 ай бұрын
But new gen films r good for nothing....
@prabhamani2603
@prabhamani2603 2 жыл бұрын
പൊന്ന് ചേട്ടാ ഈ കഥ ഹിന്ദിയിൽ ജയിക്കില്ല. മുസ്ലിങ്ങൾ ഹിന്ദുകളെ പിടിപ്പിക്കുന്ന പടം പിടിക്ക്. Tax കുറച്ചു കിട്ടും, അവാർഡ് കിട്ടും ഇഷ്ടം പോലെ ക്യാഷ്, പടം സൂപ്പർ ഹിറ്റ്‌
@jayadevmenon7086
@jayadevmenon7086 Жыл бұрын
Allel valla rajavinte Katha aayalum mathi
@bharathbhai7955
@bharathbhai7955 2 жыл бұрын
Sir, yr sandesham is a classical movie,
@assassingaming9699
@assassingaming9699 2 жыл бұрын
Aa moment
@INDIAN-on3lx
@INDIAN-on3lx 2 жыл бұрын
മകളിൽ ജയറാം അല്ലെങ്കിൽ ഇത്തിരി കൂടെ മെച്ച പെട്ടേനെ
@kishorvt8855
@kishorvt8855 2 жыл бұрын
🥰🥰
@josephkj426
@josephkj426 2 жыл бұрын
Ithinte 2nd part irakku, kaalathhinu athu eppol aavassyamaanu
@SabuXL
@SabuXL 2 жыл бұрын
"പുള്ളി പറഞ്ഞത് കേട്ടില്ലേ ചങ്ങാതീ 🙄. ആർക്കും ഇപ്പോ തീരെ സഹിഷ്ണുത ഇല്ല."
@Sreejith_calicut
@Sreejith_calicut 2 жыл бұрын
ഇ ലേഡി സൂപ്പർ സ്റ്റാർ എന്നതിന്റെ മാനദണ്ഡo എന്താണ്?എനിക്കി മനസ്സിൽ ആവുന്നു ഇല്ല മഞ്ജു വാര്യർ നയൻ‌താര ഇവര് ച്യ്ത ഏതു കഥപാത്രം ആണ് ഒരു ബ്രിളിയൻന്റു ആയി ഉള്ളത്? ഒരു കളിപ്പാട്ടമോ.. കിലുക്കമോ.. കാക്കതൊള്ളയിരമോ.. മണിച്ചിത്ര താഴോ... ഭാര്യ യോ.. ഇതിലെ നായികമാർ ച്യ്ത പോലെ ഏതേലും ഒരു സിനിമ ഉണ്ടോ?
@johnydavid4609
@johnydavid4609 2 жыл бұрын
ഇന്നസെന്റ് ഏതു ഭാഷ പറയും???
@surajss7350
@surajss7350 2 жыл бұрын
Malayalam 🥴
@subitharatheesh7941
@subitharatheesh7941 2 жыл бұрын
Megastar prithy.sathyan.amthikad.filim.
@rileeshp7387
@rileeshp7387 2 ай бұрын
പഹദ് ഫാസിലിന് നന്നായി കോമഡി വഴങ്ങുന്ന ആൾ അല്ല നരേന്ദ്രൻ മകൻ ജയകാന്തൻ സിനിമയിൽ കുഞ്ഞാക്കോയെ പോലെ ആണ്
@mohandasc5725
@mohandasc5725 2 жыл бұрын
🙏
@lakshmiganesh6940
@lakshmiganesh6940 2 жыл бұрын
"Aam Admi" Director of Malayalam cinema.
@arunanandhk9236
@arunanandhk9236 2 жыл бұрын
സന്ദേശം remake vinneth and കാളിദാസ്
@ajithknair5
@ajithknair5 2 жыл бұрын
ലെ രാജസേനൻ :- ഹും അയാൾക്ക് ഇപ്പോ എന്റെ സിനിമയുടെ കഥ മാത്രമേ കേൾക്കേണ്ടത് ഉള്ളു
@lindamary6781
@lindamary6781 3 ай бұрын
ഈ anchor ഗേ aano😍
@shashiindran1147
@shashiindran1147 2 жыл бұрын
ഏതായാലും സിപിഎം വടക്ക് ഇന്ത്യ യിൽ ഇല്ലാത്തത് കൊണ്ട് പുതിയ പാർട്ടിയെ ചേർക്കേണ്ടി വരും
@baburaj5775
@baburaj5775 2 жыл бұрын
അതിന് സത്യൻ സാർ,, north ഇന്ത്യയിൽ എവിടാ cpm വൈറസ്????
@is1this2a3thing4
@is1this2a3thing4 2 жыл бұрын
USELESS
@sunilshyne777
@sunilshyne777 10 ай бұрын
കമ്മികൾക്ക് അന്നും ഇന്നും സന്ദേശം അരാഷ്ട്രീയ സിനിമയാണ് 😂😂😂
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
മമ്മൂട്ടിയെ വെച്ച് പടം ചെയ്താൽ ഈ 45 വർഷം താങ്കൾ ഉണ്ടാക്കിയ എല്ലാ യസസ്സും പേരും പെരുമയും ഇല്ലാതെയാവും.. താങ്കളുടെ കഥയുടെ അന്തസത്ത യിൽ നിൽക്കാൻ പറ്റുന്ന തന്മയത്വ ഭാവം മമ്മൂട്ടിക്ക് ഇല്ല.
@sahadevanearyi3650
@sahadevanearyi3650 2 жыл бұрын
അത് നിങ്ങളുടെ കാഴ്ചപാട്
@ഭീഷ്മമൈക്കിൾ
@ഭീഷ്മമൈക്കിൾ 2 жыл бұрын
Puzhu okke kaanu. Pinne mohanlaline kond theere pattilla. mukham polum anakkaN pattathe avasthayanu
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@ഭീഷ്മമൈക്കിൾ മച്ചമ്പി കേരളീയരുടെ തനത് സ്വഭാവമാണ് ഒരു പരിധിവിട്ട് കാശുള്ളവൻ അല്ലെങ്കിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത അതിനെതിരെ പറയുവാനുള്ള നട്ടെല്ല് ഒരാൾക്കും ഇല്ല. കൂട്ടത്തിൽ നിന്ന് ജയ് വിളിക്കുക എന്നുള്ളത് മലയാളിയുടെ അടിസ്ഥാനപരമായ സ്വഭാവമാണ് പുഴുവല്ല ഏതെടുത്താലും അദ്ദേഹം വലിയ പരാജയമാണ്. പക്ഷേ ഇമേജ് നിർമ്മിതിയിൽ അനാവശ്യമായ നൊസ്റ്റാൾജിയ പഴം അത് വഴി തറവാടിത്തം അതിലൂടെ ഉണ്ടാവുന്ന കുടുംബ വ്യവസ്ഥിതിയിൽ നിലനിൽക്കുന്ന ഒരു പ്രത്യേക ഇമേജ്, കുടുംബനാഥൻ, ഏറ്റവും വലിയ പരസ്ത്രീ ഗമനത്തിൽ എന്ന അഭിനിവേശംഇല്ലാത്തയാൾ, പോളിഗാമി സ്റ്റ് അല്ലാത്ത ആൾ എന്ന ഇമേജ് " അത് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു 🤝 അത് അദ്ദേഹം വിദഗ്ധമായി ഉപയോഗിച്ചു അത്രയേ ഉള്ളൂ.എന്നുള്ളത് ആർക്കും തർക്കമില്ല 🙏
@jayadevmenon7086
@jayadevmenon7086 Жыл бұрын
Kalikkalam , Oral Mathram , Artham, Sreedharante Onnam Thirumuriv
@AbdulRahman-ji5jc
@AbdulRahman-ji5jc 2 ай бұрын
Lalettante 300 aamath chithram പ്രണയം aaan
@psccoachingbyjithu1031
@psccoachingbyjithu1031 2 жыл бұрын
Please don't do
@harrysviews
@harrysviews 2 жыл бұрын
ഹിന്ദി റീമേക്ക് disaster ആയിരിക്കും
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН