CM മടവൂരിന്റെ ലീലാവിലാസങ്ങൾ മടവൂർ ഖാഫിലയിലൂടെ

  Рет қаралды 4,794

Truth And Myth

Truth And Myth

Күн бұрын

CM മടവൂരിന്റെ ലീലാവിലാസങ്ങൾ മടവൂർ ഖാഫിലയിലൂടെ
#truthandmyth #mansoormannarkkad #reactingvideos #sathyavummithyayum #malayalam #cmmadavoor #madavoorqafila

Пікірлер: 82
@kurafimedia
@kurafimedia 12 күн бұрын
അല്ലാഹുവിനെ മനസ്സിലാക്കി ദീനിലേക്ക് വന്ന നിനക്ക് അള്ളാഹു സ്വർഗം തന്ന് അനുഗ്രഹിക്കട്ടെ ദുനിയാവിൽ അല്ലാഹുവിനെ ബുദ്ധിമുട്ടും തരരുത് എന്ന് പ്രവർത്തിക്കുന്നു
@KL09.KL52
@KL09.KL52 24 күн бұрын
Ek വിഭാഗത്തിലും ഉണ്ടല്ലേ മടവുറിന്റെ പ്രേതം ദേഹത്ത് കയറിയ മുസ്ലിയകന്മാർ
@chennai477
@chennai477 24 күн бұрын
കള്ളക്കറാമത്തുകൾക്കു അന്ത്യമില്ലേ 🙆🏻‍♂️
@user-bj1ug8xc3d
@user-bj1ug8xc3d 24 күн бұрын
ഇസ്ലാം മതത്തെ അവഹേളിക്കുന്ന ജാഹിലുകളായ മുസ്ലിയാകളെ തുറന്നു കാട്ടുന്ന mansurinu അഭിനന്ദനങ്ങൾ
@kareemkareemparammalparamm5484
@kareemkareemparammalparamm5484 24 күн бұрын
ഉണ്ണി കൃഷ്ണൻ എന്നസഹോദരന്റെ മുമ്പിൽ കുടുങ്ങിയ മുറി മൊല്ലയുടെ ഒരവസ്ഥ? 😂😂ഓടി വായോ 😢😢😢😢
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 20 күн бұрын
നല്ല ഒരു മനുഷ്യൻ
@Navainfo
@Navainfo 24 күн бұрын
ഉണ്ണികൃഷ്ണൻ കലക്കി ഉസ്താദ് ജാഹില ആണ്
@kareemkareemparammalparamm5484
@kareemkareemparammalparamm5484 24 күн бұрын
ഈ കാഫില,ക്കാരൻ വെറും നുണ, മാത്രം വിറ്റ് കാശാക്കുന്നു. അത്‌ ഷാപ്പിടുന്നു?
@AbdulRazak-vj6hs
@AbdulRazak-vj6hs 24 күн бұрын
മൊയ്‌ലിയാരുട്ടി ഇല്ലാത്തദ് പറഞ്ഞു ജീവിക്കുന്നു
@CP_VILLAN
@CP_VILLAN 24 күн бұрын
കുബൂരിമൊല്ലാക്കയുടെ അടപ്പൂരി മുല്ലക്ക് സൂറത്ത് അറിയൂല ആർത്തവം അറിയില്ല ചീത്ത പറയുന്ന മൊല്ലാക്ക ഈ മൊല്ലാക്ക ദീൻ ഉണ്ടോ കാപ്പിരികൾ പോലും ഇങ്ങനെ സംസാരിക്കില്ല കുബൂരി മുല്ല മറുപടി ഇല്ലാതിരിക്കുമ്പോൾ ചീത്ത പറയുന്നു
@puliyo576
@puliyo576 24 күн бұрын
മഞ്ചേരി blind brothers ന്റെ കഥ പ്രസംഗത്തിന്റെ അതെ അവതരണം ആണ് മുസ്ലിയരുടേത് 😂
@jamaludheenvp9608
@jamaludheenvp9608 24 күн бұрын
ഇയാൾക്ക് മയക്കുമരു ന്നു ലോബി യുമായി ബന്ധമു ണ്ടാവാം
@abdulazizshamsudeen
@abdulazizshamsudeen 24 күн бұрын
മൂഹിദീൻ ഷേക്കിനെ ഇവർ ഇപ്പോൾ വിളിക്കാറില്ല.
@muhammednasser3301
@muhammednasser3301 21 күн бұрын
Shaik Keralatel purattanu 😂
@abdulgafoorputhalakath5731
@abdulgafoorputhalakath5731 24 күн бұрын
പൊട്ടൻ ഉസ്താദ്, ഒരു സമസ്ത ഉൽപ്പന്നം, മതമറിയാത്ത, ദീൻ അറിയാത്ത കാട്ടു പൊത്ത്.
@goodthoughts9292
@goodthoughts9292 24 күн бұрын
വണ്ടിയിൽ കഞ്ചാവ് കടത്തുകയായിരിക്കും അതാണ് പൊലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയത്😂😂😂
@abdurahmankv273
@abdurahmankv273 24 күн бұрын
മൻസൂറെ, ഇവൻമാരെ വെറുതെ വിടൂ, ഈ കാര്യങ്ങൾക്ക് മറുപടി പറയുന്നവരും നിലവാരം കുറഞ്ഞവരാകും!
@kurafimedia
@kurafimedia 12 күн бұрын
ദീനിലേക്ക് വന്നവൻ നല്ലോണം പിടിച്ചിട്ടുണ്ട് മുസ്ലിയാർക്ക് ഒരു തുമ്പു പോലും മറുപടി പറയാൻ പഠിച്ചിട്ടില്ല
@Navainfo
@Navainfo 24 күн бұрын
ഉസ്താദിന് വിവരം മില്ലാ
@aboobakkervp3589
@aboobakkervp3589 24 күн бұрын
ഈ മുസ്ലിയാര് കഥ ഉണ്ടാക്കി കൊടുത്ത് മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ച് ഇത് കാണുന്നപാവപെട്ട ജനങ്ങളുടെ പൈസ പറ്റിക്കുക എന്നതാണ് ഇയാളുടെ ലക്ഷ്യം
@Ansaakka
@Ansaakka 24 күн бұрын
ഇപ്പൊ നടക്കുന്ന പല സംഭവങ്ങളും കണ്ടിട്ട് C M നോക്കാതെ പോകുന്നുണ്ട് 😴
@user-np2rj6di5r
@user-np2rj6di5r 24 күн бұрын
അസ്സലാമു അലൈക്കും Manssoor ഭായ്
@kunhahamedpullat8150
@kunhahamedpullat8150 23 күн бұрын
ഈ മുസ്‌ലിയാർ എന്ന് പറയുന്നവൻ ഒർജിനൽ മുനാഫിക്കാണ്
@mohammadrafeeq4255
@mohammadrafeeq4255 24 күн бұрын
Kalla kadathkaran c m
@nafeesakidwai9777
@nafeesakidwai9777 24 күн бұрын
😂😂
@faisalchemmukkal8423
@faisalchemmukkal8423 24 күн бұрын
പുതിയ തള്ള്
@ibrahimpulickal5155
@ibrahimpulickal5155 24 күн бұрын
അതിൽ കഞ്ചാവ് വല്ലതും ഉണ്ടായിരുന്നോ?
@albertk5890
@albertk5890 24 күн бұрын
നിങ്ങൾക്ക് അല്പമെങ്കിലും ചിന്താശക്തിയും സുബോധവുമുണ്ടെങ്കിൽ മുഹമ്മദ് നബിയുടെ പ്രവർത്തി ജീവിത സ്വഭാവങ്ങൾ പഠിക്കണം.മുഹമ്മദിൻ്റെ ജിന്നായ അല്ലാഹു വിനെക്കുറിച്ച് പഠിക്കണം.അപ്പോൾ ഇവർ മഹാ ലൈംഗീക മ്ലേഛ രാണെന്നറിയാം. വേണമെങ്കിൽ EAജബ്ബാർ മാഷിനോടോ, ആരിഫ് ഹുസൈനോടോ, ജാമി തടീച്ചറോടോ ചോദിച്ച് സത്യം അറിയൂ. Amen.
@Muhammad-pb8ro
@Muhammad-pb8ro 2 күн бұрын
H
@Reelkingss
@Reelkingss 24 күн бұрын
🤭🤭
@sanhads121
@sanhads121 24 күн бұрын
11:39 ningal mansilakiyillenkil allahu mattu madhangalil ninnu aalukale hidayathu nalki ningalk ethire nirthum
@sanhads121
@sanhads121 24 күн бұрын
17:32 allahuvine kurichu paranja ithrayum deshyam varilla
@user-op7we6gu8h
@user-op7we6gu8h 24 күн бұрын
നല്ല അഭിനയം ഒറിജിനൽ പോലെയുണ്ട്
@shijinanasim8452
@shijinanasim8452 24 күн бұрын
Karamath all
@SirajSiraj-jo7uw
@SirajSiraj-jo7uw 24 күн бұрын
ഇത് vayikkin. ഖുർആൻ തോന്നിയ roupathil അടിച്ചു ഇറക്കുന്ന പരിഭാഷ അതാണ് എല്ലാറ്റിനും കാരണം വഹാബി കൾ. പൊട്ടത്തരം അതിന് ശേഷമാണ് സമസ്ത ഇറക്കി തുടങ്ങി യത് പിന്നെ ഖുർആൻ ആശയം താഫ്സീറുകൾ ഉണ്ട് അല്ലാതെ വെച്ചാൽ സിറിയ ലേക്ക് പോകും ആട് മേക്കാൻ പിന്നെ ഖബർ സിയാറത് ജയിസാണ് മഹാന്മാരുടെ ഖബർ സിയാറത് ചെയ്യൽ സുന്നത്തും ആണ്. എല്ലാ കഴിവും അല്ലാഹുവിൽ നിന്നാണ്. തവസ്‌ലും. ഇസ്തിഹാസെയും
@nafeesakidwai9777
@nafeesakidwai9777 24 күн бұрын
Iwanaranavo yi tendi kasargote
@sanhads121
@sanhads121 24 күн бұрын
Ithu pathra varthanam aayirunno eathu varshama nadannath
@aboobackerkappil7598
@aboobackerkappil7598 24 күн бұрын
ഈഔക്കർമാര്വല്യശല്യക്കാരാണല്ലോ
@kizhakkayilabdulla8217
@kizhakkayilabdulla8217 24 күн бұрын
ഈ വട്ട് ന് സുഖം ആവൂലെ
@SirajSiraj-jo7uw
@SirajSiraj-jo7uw 24 күн бұрын
സുന്നികളെ മുശ്രിക് ആണ് എന്നാ പറഞ്ഞിരുന്നേ കുറച്ചു മുബ്ബ്‌ വരെ എന്നാൽ മുശരിക്കിനെ കെട്ടാം അനന്തരം എടുക്കാം ഇത് പറഞ്ഞപ്പോ മാറ്റി
@Muhammedk-q9z
@Muhammedk-q9z 24 күн бұрын
Fuli moudeende shishyen
@naaz4784
@naaz4784 10 күн бұрын
Thalapaavkark enthu Quran jahilulal Unni Krishnan arivilla thapaavinnu himmarukkal
@ponnuponnu5649
@ponnuponnu5649 24 күн бұрын
സമസ്തയുടെ ഉത്തരവാദപ്പെട്ട പണ്ഡിതൻമാർ ഇത്തരം നൂലാമാല ചാനലിൽ പോവാറില്ലല്ലോ
@abdulsalim913
@abdulsalim913 24 күн бұрын
കറാമത്തുകൾ ഉണ്ട് അനുഭവസ്ഥ റും ഉണ്ട് മൻസൂർ പടുജാഹിൽ മുജാഹിദ് നിനക്ക് തിരിഞ്ഞാലും തിരിയില്ല നിന്റെ ജീവിത മാർഗം യൂടൂബ് പാഷാണം
@Liyafarsana
@Liyafarsana 24 күн бұрын
ഈ. വീഡിയോ ഇപ്പോൾ നിങ്ങൾ. കാണുന്നുള്ളൂ. അതോ വിഷയ ദാരിദ്രമോ
@Minou518
@Minou518 24 күн бұрын
😂....അതെ ഒന്നുകൊണ്ടല്ല ഇവര് പറഞ്ഞത് മണ്ടത്തരങ്ങളും കളവുകളും അത്രമാത്രം ഉണ്ട്
@fathimathwaiba8211
@fathimathwaiba8211 24 күн бұрын
ഇപ്പോ മൻസൂർ ജീവിക്കുന്നത് പണ്ഡിതന്മാരെയും മഹാന്മാരെയും ഇറച്ചി തിന്നിട്ട് ആണ്
@thajudheen3458
@thajudheen3458 24 күн бұрын
ഈ ബുദ്ധി ഇല്ലാതെ നടന്ന ആളുകൾ ആണോ മഹാന്മാർ
@Abdulmajeed-xk5lc
@Abdulmajeed-xk5lc 24 күн бұрын
നീയല്ലേ മൻസൂറിന്റെ തിന്നത്, ചിന്തിക്കുക
@user-if5pt4ro2p
@user-if5pt4ro2p 24 күн бұрын
വല്ലാത്ത ജാതി ഇറച്ചി തന്നെയായിരിക്കും അത് ഇത് കാഫിലക്കാരൻ കൂലിക്ക് എടുത്ത മോല്യര് തന്നെയാണ്
@fathimathwaiba8211
@fathimathwaiba8211 24 күн бұрын
@@user-if5pt4ro2p ഇതൊക്കെ പറയുന്നത് cm വലിയ്യ അല്ല. പക്ഷെ മൻസൂർ മടവൂർ കാക്ക അങ്ങിനെ വളരെ മോശമായി പറയുന്നത് ഈ മുസ്ലിയരെ അല്ല
@shahulhameedasharaf3992
@shahulhameedasharaf3992 24 күн бұрын
പണ്ഡിതൻമാർ അല്ലെപാവ്വപെട്ടവന്റെ ഇറച്ചിതിന്നുന്നത് 🤔
@UsainUsthad
@UsainUsthad 24 күн бұрын
😮എടാ ഓന്ത് മൻസൂറേനീ എന്തിനാണ് മടവൂരിലെ ചന്തി കഴുകാൻ പോകുന്നത്
@Indian.3455
@Indian.3455 24 күн бұрын
അത് ശരി കള്ളക്കടത്ത് ഉണ്ടായിരുന്നു മൂപ്പർക്ക് . ഒരു സിനിമ കഥ പുള്ളിക്കാരൻ ചുരുക്കി പറഞ്ഞത് സംഗതി ഉള്ളതാ
@MuhammedAli-rs8xq
@MuhammedAli-rs8xq 24 күн бұрын
മറ്റുള്ളവരെപച്ചയിറച്ചി തിന്ന് ജീവിക്കുന്ന മൻസൂർ
@niyasniya1295
@niyasniya1295 24 күн бұрын
മരിച്ച് മണ്ണായി പോയ ആളുകളുടെ ഇറച്ചി നടന്ന് തിനാ എന്ന് lle
@weone603
@weone603 24 күн бұрын
ഭയങ്കര ധൈര്യം തന്നെ പഹയാ അനക് 😂പോലീസ് സ്റ്റേഷനിൽ പോയി മാറി നിക്കടാ കാഫിർ എന്ന് പറയാൻ കുറച്ചു ഒന്നും പോരാ ധൈര്യം
@ibrahimpulickal5155
@ibrahimpulickal5155 24 күн бұрын
അതിൽ കഞ്ചാവ് വല്ലതും ഉണ്ടായിരുന്നോ?
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 210 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН