ഇതാ, ആദ്യമായി ചെറുപുഷ്പ മിഷൻലീഗിന്റെ മുദ്രാവാക്യം വിശദീകരിക്കുന്ന പുതുമയുള്ള ഒരു സംഘഗാനം !

  Рет қаралды 6,540

CMC VISION

CMC VISION

Күн бұрын

LYRICS
REV. FR.ROY KANNANCHIRA CMI
PRODUCTION
MOTHER LITTLE THERESE CMC
( PROVINCIAL SUPERIOR)
SR.LINET CMC (MEDIA COUNCILLOR)
SINGER
SR.TESLY CMC
CHORUS
SR. SIJINA MLF, SR.JAISY JOSE CMC
SR.HITHA CMC & SR NITHYA CMC
ORCHESTRATION
MR.SEBI NAYARAMBALAM
DIRECTION CAMERA & EDITING
SR.JAISY JOSE CMC
THANKS
SR.NEENA CMC, SR.HELEN CMC,SR.GLORIA CMC SR.SINCY CMC, SR.CATHERINE CMC, SR.LEYONA CMC SR.SHEEN MARIA CMC, SR.SHARON CMC, SR.ANUPA CMC & SR.SOJI CLARE
CMC ST.JOSEPH'S PROVINCE
THALASSERY
#frroykannanchiracmi
#kester
#sebinayarambalam
#littleflower
#nruthashilpam
#devotionalsong
#cmcvision
#christiandevotionalsongs

Пікірлер: 162
@shjanchethipuzha33
@shjanchethipuzha33 12 күн бұрын
റോയി അച്ചന്റെ വരികളിൽ വിടർന്ന ഈ പാട്ട് കേട്ടിരുന്നു പോയി 👍music,editing എല്ലാം മനോഹരം 👌പാട്ട് ഇത്ര മനോഹരമായി പാടിയ ടെസ്‌ലി സിസ്റ്ററിന് അഭിനന്ദനങ്ങൾ 👍
@sr.leemarose4335
@sr.leemarose4335 13 күн бұрын
ചാവറയച്ചൻ്റെ യഥാർത്ഥ അനുയായിയെ റോയി അച്ചനിൽ കാണുന്നു. പ്രസംഗത്തിലൂടെയും അതിമനോഹരമായ ഗാനരചനയിലൂടെയും അനുദിനം ഇത് സഭാതനയർക്ക് നൽകുന്നു. വളരെ മനോഹരമായിരിക്കുന്നു ഈ ഗാനത്തിൻ്റെ വരികളും ആലാപനവും. Congratulations ❤
@bujujohn5239
@bujujohn5239 10 күн бұрын
മനോഹരമായിരിക്കുന്നു യേശുവിൻ്റെ പൂന്തോട്ടത്തിലെ സുന്ദര പുഷ്പങ്ങളെ നിങ്ങളുടെ സമർപ്പണത്തോടെയുള്ള ശുശ്രൂഷകൾ അനേകർക്ക് സുഗന്ധം പകർന്ന് കൊടുക്കട്ടെ ആമേൻ
@sisyshajan7319
@sisyshajan7319 12 күн бұрын
Beautiful song 👌with a wonderful feel 👌👌👌👌👌lyrics, music, camara, editing and orchastration are super 👍 congratulations to all team members 👏👏👏 Especially Rev. Fr. Roy Kannanchira C. M. l, Sebi Nayarambalam and my own sisters Sr. Tesly C. M. C & Sr. Jaisy C. M. C 🥰🥰
@K-TECH1986
@K-TECH1986 12 күн бұрын
സംഗീതമല്ലിത്... സംഗീത വിരുന്ന്💕 ഇതു കേട്ട് ഉണ്ണീശോയുടെ കൊച്ചുറാണി ഈ വചനമാകും പറയുക " എന്‍റെ ഹൃദയത്തില്‍ ഉദാത്തമായ ആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്‍റെ തൂലികയ്ക്കു തുല്യമാണ് എന്‍റെ നാവ്. സങ്കീര്‍ത്തനങ്ങള്‍ 45 : 1".
@athulyaanntom1326
@athulyaanntom1326 12 күн бұрын
Excellent singing and wonderful team work .congratulations and thank you for such a wonderful song...enjoyed it. You all are amazing.
@henrietta728
@henrietta728 12 күн бұрын
My sincere congratulations to the composer Rev. Fr Roy and the talented Sisters for crafting such a touching performance. Their heavenly symphony inspires all who hear it to embrace a life of love & service, just as St. Teresa taught us.❤🌹🌹👏👏👏.May God be glorified,🙏🙏🙏
@philominamathew5849
@philominamathew5849 11 күн бұрын
Extremely beautiful song! The lyrics, the music, the singing, the visuals all SUPERB ! The inspiring lines exemplify the poet in Roy Achan. His linguistic mastery ,and sense of rhyme n rhythm ,coupled with the expert orchestration and the sweet rendition by the Rev. Srs, make the song incomparably sweet.
@jokavalam
@jokavalam 13 күн бұрын
റോയ് അച്ചൻ കവി അല്ല മഹാ കവി, അച്ചന്റെ പരീക്ഷണം പരാജയമല്ല, കൂടുതൽ കൂടുതൽ പാട്ടുകളും കവിതകളും മഹാകാവ്യങ്ങളും രചിക്കാൻ അച്ചന് സാധിക്കട്ടെ.
@roykannanchiracmi3775
@roykannanchiracmi3775 13 күн бұрын
Thanks a lot dear Jo....Kavalam and CnewsLive for supporting me ...
@GeorgeVazhappilly-hy4et
@GeorgeVazhappilly-hy4et 12 күн бұрын
റോയ് അച്ച, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അർത്ഥ പൂർണ്ണമായ വരികൾ . ശ്രുതി മധുരമായ ആലാപനം. മനോഹരമായ അവതരണം.. നന്ദി.
@roykannanchiracmi3775
@roykannanchiracmi3775 10 күн бұрын
Thanks dear George sir....for your support and encouragement
@linetcarmel7395
@linetcarmel7395 12 күн бұрын
Congrats to the team👍 ഗാനം മനോഹരമായി അവതരിപ്പിച്ച സി. എം സി സഹോദരിമാർക്ക് അനുമോദനങ്ങൾ!👍👍
@sarammakoshy1944
@sarammakoshy1944 12 күн бұрын
നല്ല വരികൾ.... അതിമനോഹരമായ ആവിഷ്ക്കാരം... സ്നേഹം എന്തെന്ന്... സഹനം എങ്ങനെയാകണമെന്ന്... ത്യാഗം സൃഷടിപരമാകണമെന്ന് മനസിലാക്കി തന്നതിന് ❤
@sr.deepticmc549
@sr.deepticmc549 12 күн бұрын
Super 🙏🙏🙏 Congratulations Royacha👍👍👍 Also congrats to my batchmate Sr Tesily & team 👍👍👍for your sweet voice 🙏🙏🙏💙.
@glorycmc5627
@glorycmc5627 11 күн бұрын
രചന, ഈണം, ശബ്ദം, visuals എല്ലാം നന്നായിരിക്കുന്നു. Hearty Congratulations 👍👍👍
@josejoseph3891
@josejoseph3891 13 күн бұрын
Excellent..Good lyrics, music & orchestration and well sung by Sr Tesley and Team
@sinivarghese3112
@sinivarghese3112 12 күн бұрын
Congrats Fr. Rpy and all the team. Super song. God bless you all
@vicmc5092
@vicmc5092 12 күн бұрын
Hearty congratulations Fr . Excellent 👍👍
@nithyafcc6907
@nithyafcc6907 12 күн бұрын
Super dear Father🥰
@sr.navyacmc9804
@sr.navyacmc9804 13 күн бұрын
Roy acha അഭിനന്ദനങ്ങൾ..ഇത്ര കാവ്യാത്മകമായി രചിച്ച ഈ ഗാനം 150-ാം ജന്മദിനത്തിൽ വി. ചെറുപുഷ്പത്തിന് അച്ചൻ നല്കുന്ന വലിയ സമ്മാനമായി കരുതുന്നു. ഇനിയും ഇതുപോലുള്ള മനോഹര രചനകൾ അച്ചൻ്റെ തൂലികയിൽ വിരിയട്ടെ.
@kishoregopinathan2405
@kishoregopinathan2405 12 күн бұрын
Excellent lyrics, good music and divine choreography. Congratulations Rev Fr Roy Kannanchira ❤
@julietdevasi4738
@julietdevasi4738 12 күн бұрын
Congrats Fr Roy&sisters.super song
@sayonavarghese2342
@sayonavarghese2342 11 күн бұрын
Super song 👍🏻👍🏻👍🏻👍🏻 Excellent singing 👌🏻👌🏻👌🏻👌🏻
@jamesmadathilkandam8430
@jamesmadathilkandam8430 13 күн бұрын
Dear Fr Roy , Dear Rev . Sisters of C M C Thalassery province , beatiful song . Everything conected with is great and so nice .Let it come in different languages. 🙏Congratulations. Fr. James Madathikandathil C M I.
@sheejasab6957
@sheejasab6957 13 күн бұрын
Superb...... Lyrics,Music,graphics..... everything is fine... Congratulations
@roykannanchiracmi3775
@roykannanchiracmi3775 13 күн бұрын
Thanks Sheeja...
@seenajose77
@seenajose77 11 күн бұрын
CongRats Royacha for inspiring lyrics and best presentation, You made us to chrish our active days as member of Chrupushpa mission league, pilgrimage to Bharaniganam, ralies, small collections for poor, pidiyari, small prayers, etc etc developed missionary aptitude in our life. Feel always proud to cherish that I am a catholic missionary from Kerala and brought up by Chrupushpa mission league. Thanks father for your great work. 🎉🎉
@myrrahcmc2392
@myrrahcmc2392 12 күн бұрын
ഇത്ര നീണ്ട ചരണം ആദ്യമായി കേൾക്കയാണ്.മഹാകവി റോയ് അച്ഛൻ മലയാളത്തിന്റെ അഭിമാനമായി മാറട്ടെ ❤ഇനിയും ധാരാളം പാട്ടുകൾ ആ വിരൽത്തുമ്പിൽ ninnu ഉതിർന്നു വരട്ടെ ❤
@sr.sajeevacmc4990
@sr.sajeevacmc4990 12 күн бұрын
Super, Super.........congratulations dear Father and Sisters
@sr.jessymantony1836
@sr.jessymantony1836 13 күн бұрын
Wonderful..... ദൈവമഹത്വം വർധിക്കട്ടെ....
@sr.celinerose9591
@sr.celinerose9591 13 күн бұрын
Super! Congratulations dear Father & Sisters👍
@sr.lovelypaul9716
@sr.lovelypaul9716 13 күн бұрын
നന്നായിരിക്കുന്നു Sr Teslin & Team👍👌👏👍👌
@jessymankottils.h4296
@jessymankottils.h4296 13 күн бұрын
വളരെ നന്നായിരിക്കുന്നു........ പ്രത്യേക അഭിനന്ദനങ്ങൾ..... ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉
@sr.archanapaul4168
@sr.archanapaul4168 13 күн бұрын
Melodious song.Beautiful and inspiring.Hearty congratulations kochettan and team🎉
@celinejose2621
@celinejose2621 13 күн бұрын
Congratulations. വളരെ മനോഹരം
@gracelinejose2048
@gracelinejose2048 13 күн бұрын
Super, Congratulations to everyone.
@alphonsabhavandewarghatta555
@alphonsabhavandewarghatta555 12 күн бұрын
Fantastic! Sisters . May God bless 🙏🙏 you
@JubyMaria-y2i
@JubyMaria-y2i 12 күн бұрын
Congratulations Rev. Fr.Roy and our dear sisters very sweet and beautiful song.🙏👍👍
@shalumathew9115
@shalumathew9115 12 күн бұрын
Great indeed 🎉🎉🎉🎉❤❤❤🌹🌹🔥🔥🔥🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🙏🏻🙏🏻🙏🏻 🎉🎉🎉Congratulations dear kochetta. 🙏🏻
@GracyJoyKallarakkal
@GracyJoyKallarakkal 12 күн бұрын
ഈശോയ്ക്ക് സ്തുതി. വളരെ നന്നായിരിക്കുന്നു.
@amalavox9813
@amalavox9813 13 күн бұрын
റോയിയച്ചനിലെ മഹാകവിത്വം മേൽക്കുമേൽ ഉന്നതിയിലെത്തട്ടെ എന്തൊരു മനോഹാരിത ,ഹൃദ്യത അഭിനന്ദനങ്ങൾ
@Pulpally
@Pulpally 11 күн бұрын
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ റോയ് അച്ചാ 👍
@sr.saliammathomas1906
@sr.saliammathomas1906 12 күн бұрын
സൂപ്പർ......സൂപ്പർ.....🎉🎉👍🙏👍🙏🎉
@lissymathew3232
@lissymathew3232 13 күн бұрын
Super. Congratulations acha. 👍🏻👍🏻🌹🌹🌹
@JancyThayyil-hg6bk
@JancyThayyil-hg6bk 12 күн бұрын
Congratulations. 👍🏼super song 👍🏼🙏🏼
@sistersanthosh
@sistersanthosh 13 күн бұрын
Excellent.congraulations .all the best
@rubymathew1616
@rubymathew1616 13 күн бұрын
Congratulations dear Father, sisters... singing and presentation so beautiful and meaningful
@aquinagangmei1720
@aquinagangmei1720 13 күн бұрын
Super. Congratulations to everyone. 👌🏽👌🏽👍🏼👍🏼🌹🌹🙏🙏
@lismariajose6472
@lismariajose6472 12 күн бұрын
Roy Acha ന് അഭിനന്ദനങ്ങൾ
@noyalmary557
@noyalmary557 12 күн бұрын
Super, Super, Super...........
@gracelinejose2048
@gracelinejose2048 11 күн бұрын
Super, Super, Royacha, Sebi Sir, dear Sisters 🎉 🎉 👌👌👌❤❤❤
@smilewithsheen
@smilewithsheen 12 күн бұрын
Super lyrics.. Super music Very nice singing 👌💚💚
@soniavarghese5226
@soniavarghese5226 13 күн бұрын
Congratulations dear Father and Sisters
@jaislythomas4249
@jaislythomas4249 13 күн бұрын
വളരെ മനോഹരം, ഹൃദ്യം, അഭിനന്ദനങ്ങൾ 🌹🎉
@susyjoseph9708
@susyjoseph9708 13 күн бұрын
Superb! Congratulations God bless CMC
@lisbysvm54
@lisbysvm54 12 күн бұрын
Congratulations father and sisters.....super...
@srniyata1566
@srniyata1566 12 күн бұрын
Super song ❤❤❤ Roy acha
@tessinvarghees9466
@tessinvarghees9466 12 күн бұрын
അഭിനന്ദനങ്ങൾ റോയ് അച്ചാ 👏👏👏👏👏👏
@akchjhinjhari7243
@akchjhinjhari7243 3 күн бұрын
Wonderful Melodious song!!! Meaningful Lyrics!!! attract everyone towards the virtuous life of our great Saint....St.Therese of Child Jesus.Hearty Congratulations to you dear Fr.Roy and team.
@chaitherese
@chaitherese 13 күн бұрын
Super acha &sisters👍👍👍🎉 Sr chaithanya
@anumaria875
@anumaria875 13 күн бұрын
Congratulations dear Sisters ❤❤🎉🎉👍👍
@jaimytherese5708
@jaimytherese5708 8 күн бұрын
മനോഹരമായ ഗാനം 'congra❤
@annleyacmcannleyacmc-t5f
@annleyacmcannleyacmc-t5f 12 күн бұрын
Super 👍👍
@prabakarannk5122
@prabakarannk5122 12 күн бұрын
Super super
@JacobJohn-pi3pk
@JacobJohn-pi3pk 13 күн бұрын
വളരെ നന്നായിട്ടുണ്ട് ഈശോയ്ക്ക് മഹത്വം
@manjumathew8696
@manjumathew8696 9 күн бұрын
Congratulations dear Royacha
@jessinmaria9346
@jessinmaria9346 13 күн бұрын
Super 👍
@justinmathews8896
@justinmathews8896 13 күн бұрын
Good work Father
@marykuttygeorge604
@marykuttygeorge604 13 күн бұрын
വളരെ നന്നായിരിക്കുന്നു.❤👏👏🎁
@vinayagrace8021
@vinayagrace8021 12 күн бұрын
Excellent .... Congrats to all...
@karunalayamschool4542
@karunalayamschool4542 13 күн бұрын
Congratulations on the Release of Your New Song! I would like to extend my heartfelt congratulations to Fr. Roy Kannanchira for the beautiful lyrics, and to the talented C.M.C. Sisters in Talaseri Province and the entire team for their incredible performance. Your dedication, creativity, and hard work shine through in every note and word. May this song inspire and touch the hearts of all who hear it. Wishing you all continued success in your musical journey! Keep up the amazing work!
@roykannanchiracmi3775
@roykannanchiracmi3775 13 күн бұрын
Thanks to Karunalayam
@pavanathmavision8123
@pavanathmavision8123 13 күн бұрын
മനോഹരമായിരിക്കുന്നു... അഭിനന്ദനങ്ങൾ 🎉🎉
@cmctlyrenewal4219
@cmctlyrenewal4219 12 күн бұрын
Nice... Hrudyam... Manoharam👍
@thankakachanv.m2735
@thankakachanv.m2735 13 күн бұрын
വളരെയധികം നന്നായിട്ടുണ്ട്❤
@tessyrose4520
@tessyrose4520 13 күн бұрын
Super... Sr. Tesly... Congratss
@SrAni-db4ww
@SrAni-db4ww 13 күн бұрын
Congratulations to the entire team❤
@rosilykurian8659
@rosilykurian8659 12 күн бұрын
Congratulations Royacha
@aleeshavallikkavumkal1275
@aleeshavallikkavumkal1275 12 күн бұрын
Congratulations Royacha
@anjalycmc917
@anjalycmc917 13 күн бұрын
സൂപ്പർ ആയിരിക്കുന്നു
@janemaria2469
@janemaria2469 12 күн бұрын
Super. May God bless you
@lissobhana
@lissobhana 12 күн бұрын
Super super..Excellent 👍🏻
@Nims_yoga
@Nims_yoga 6 күн бұрын
Beautiful experience
@ivansic5035
@ivansic5035 13 күн бұрын
നന്നായിരിക്കുന്നു സിസ്റ്റേഴ്സ്👍
@CeliVT
@CeliVT 13 күн бұрын
Beautiful melody 👏👏
@helanajose3288
@helanajose3288 13 күн бұрын
സൂപ്പർ
@manjumathew8696
@manjumathew8696 9 күн бұрын
Congratulations to all
@lissygrace9740
@lissygrace9740 11 күн бұрын
Congratulation ........ വളരെ നന്നായിട്ടുണ്ടു്
@srkochuthresiacmc7086
@srkochuthresiacmc7086 13 күн бұрын
🎉🎉🎉 മനോഹരം
@shibyjohn4685
@shibyjohn4685 13 күн бұрын
The song, focusing on the themes of ത്യാഗം, സ്നേഹം , സേവനം, and സഹനം_ beautifully captures the essence of Christian virtues. The lyrics lead us to reflect a profound understanding of what it means to a Christian life. ത്യാഗം, സേവനം, and സഹനം, reminds us of our call to love and serve our neighbors, mirroring His actions. Fr.Roy, your words urging us to reflect on the core values in our own lives. The melody, touches the hearts and inspire us. There is NO doubt, listening to this song, will lead us to strive for a life of greater love, service, and sacrifice. May God bless you that you may be able to bring out many many more such beautiful lirics/songs.
@carmelprovincialhouse
@carmelprovincialhouse 4 күн бұрын
Thanks dear Sister for your love and prayers 🙏
@holyfamilyconventschoolbho8
@holyfamilyconventschoolbho8 13 күн бұрын
Congratulations to the entire team
@TinsaJesus
@TinsaJesus 9 күн бұрын
Super👍👍👍🙏🏽🙏🏽🙏🏽
@shijomathew6883
@shijomathew6883 8 күн бұрын
മനോഹരമായിരിക്കുന്നു
@mollyantony1288
@mollyantony1288 13 күн бұрын
അഭിനന്ദനങ്ങൾ
@SanthoshKJ-ev3sq
@SanthoshKJ-ev3sq 8 күн бұрын
Nice song 👍👍
@JosekuttyJoseph
@JosekuttyJoseph 13 күн бұрын
Super ... Super ...❤❤❤
@sr.joycemariasabs2513
@sr.joycemariasabs2513 13 күн бұрын
Excellent Composition Our Dear Rev. Fr. Roy Kannamchira!🎉🎉🎉 Our Beloved CMC Sisters have sung it soulfully. ❤❤❤ Thanks a lot for this great musical tribute! We do expect many more classical works from Rev. Fr.Roy & Powerfull and very talented Team!🎉🙏💖
@roykannanchiracmi3775
@roykannanchiracmi3775 12 күн бұрын
Thanks dear Sr.Joice for your loving words of apreciation....
@elsysangeetha
@elsysangeetha 11 күн бұрын
Congratulations to Royacha❤
@dona7076
@dona7076 13 күн бұрын
Congratulaions 🎉dears 👍🏻👍🏻
@user-tx3vr9wh1m
@user-tx3vr9wh1m 8 күн бұрын
Super.
@jaicejoseph7709
@jaicejoseph7709 13 күн бұрын
Well done 👍👍
@julebaby6536
@julebaby6536 13 күн бұрын
Congratulations sister 🙏🙏🙏💕💕💕🙏🙏🙏
@dhiyapious4589
@dhiyapious4589 12 күн бұрын
Adipoli
@sr.mablecmc2733
@sr.mablecmc2733 13 күн бұрын
Supper. congratulations to All
Minecraft Creeper Family is back! #minecraft #funny #memes
00:26
Preshnam | A Must Watch Short Film | Christu Jyothi Public School Rajakkad
21:10
Christu Jyothi Public School Rajakkad
Рет қаралды 84 М.
MANGALYAPOOVU Oppanappaattu #oppanappattu #rasheedmuhammed #hashimariyil #Jidhaa
6:23
Rasheed Muhammed Muvatt‌upuzha
Рет қаралды 541
Belivedhithannil Latest Entrance Song Fr.Saji Methanath Shanty Antony Angamaly Fr.Siljo & Sr. Sijina
6:52
Shanty Antony Angamaly Musical Official
Рет қаралды 168 М.