തിരുത്ത് | Short Film | Thiruthu

  Рет қаралды 44,920

CMC VISION

CMC VISION

Күн бұрын

Пікірлер: 248
@tomam2256
@tomam2256 Жыл бұрын
കന്യാസ്ത്രീകൾക്കെതിരെ ചെളിവാരി എറിയുന്നവരോടും ക്ഷമിക്കുന്ന സ്നേഹിക്കുന്ന അതിമഹോന്നത സമർപ്പിത ജീവിതത്തിന്റെ സാക്ഷ്യമാണ് ഈ ടെലിഫിലിം. ഇതാണ് ക്രിസ്തു പഠിപ്പിച്ചത്. ഇതാണ് ക്രിസ്തുവിന്റെ അനുയായികൾ follow ചെയ്യുന്ന മാതൃകയും.
@hisgracemedia8377
@hisgracemedia8377 Жыл бұрын
valre nallathu ellavarkum abinandhanangal
@peacemaker9443
@peacemaker9443 Жыл бұрын
മാധ്യമങ്ങൾ പല വാർത്തകളും അർദ്ധസത്യങ്ങളിലൂടെ ചമച്ചെടുക്കുന്നതാണെന്ന് ചാരകേസ്സിൽ തെളിഞ്ഞതല്ലെ? ആടിനെ പട്ടിയാക്കുന്ന പ്രവണത Social Media സജീവമായപ്പോൾ കൂടുതലായി . അതിന് ഒരു ഉദാഹരണമാണ് ഈ Short film . Congrats CMC Vision
@wordofgod6202
@wordofgod6202 Жыл бұрын
സൂപ്പർ ഇതൊക്കെയാണ് ഇന്ന് സമർപ്പിതർ നേരിടുന്നത്
@SuperChathan
@SuperChathan Жыл бұрын
Super ayitund. Nalla theme. Nalla abhinayam
@MiniJohney
@MiniJohney Жыл бұрын
Super. ഇത് അനേകർ കാണട്ടെ, അവർക്ക് വെളിച്ചം പകരട്ടെ, മാനസാന്തരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് സമർപ്പിതരെ ചെളിവാരി എ റിയുന്നവർ. 🙏🙏❤
@beenathankachan6229
@beenathankachan6229 Жыл бұрын
സത്യം അന്വേഷിക്കാതെ മറ്റുള്ളവരെ വിമർശിക്കുന്നവർക്ക് ഇത് ഒരു താക്കീതാണ്. യഥാർത്ഥത്തിൽ വിശുദ്ധ ജീവിതം നയിക്കുന്ന എത്രയോ സിസ്റ്റേഴ്‌സും അച്ചന്മാരും ഉണ്ട്. Very Good work 🌹🌹🌹🌹🌹
@kurianpd6351
@kurianpd6351 Жыл бұрын
നല്ല ആശയം എവിടെയൊക്കെയോ നൊമ്പരപ്പെടുത്തി കണ്ണുകൾ ഈറനണിയിച്ചു ഗുഡ് ❤
@meenubaby6297
@meenubaby6297 Жыл бұрын
നല്ല സമരായന്റെ ഉപമ ആധുനിക യുഗത്തിൽ 👍👍👍👍
@jaisonjacobmaliyekkal3993
@jaisonjacobmaliyekkal3993 Жыл бұрын
ലീമ സിസ്റ്റ്റിൻ്റെ തിരക്കഥയിൽ പിറന്ന ഈ ചെറു സിനിമ, സമർപ്പിതരുടെ ജീവിതത്തിൻ്റെ കാണാപ്പുറങ്ങളിലേക്കുള്ള വാതായനങ്ങൾ മലർക്കെ തുറന്നിട്ട്, അവരുടെ പച്ചയായ ജീവിതത്തിൻ്റെ നേർക്കാഴ്ചയിലേക്ക് നമ്മെ മാടിവിളിക്കുന്നുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല.. സ്വയം ബലിയായി നമുക്ക് വേണ്ടി തന്നെത്തന്നെ അർപ്പിച്ച ഈശോ നാഥൻ, തൻ്റെ ശരീരം തന്നെ പകുത്ത് നൽകിക്കൊണ്ട് നാം ഓരോരുത്തരോടും പറഞ്ഞു വച്ചു നിങ്ങളും പോയി ഇതുപോലെ ചെയ്യുവിൻ.. ഈ ചെറു സിനിമ നമുക്ക് നൽകുന്ന പാഠവും അത് തന്നെയാണ്.. നമുക്ക് വേണ്ടി അപരൻ സഹിക്കുന്ന ത്യാഗത്തിൻ്റെ ഒരംശം പോലും നാം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നില്ല എന്നതാണ് സത്യം.. സമർപ്പിതരുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം അനിവാര്യമാണ്.. നമ്മുടെ ആരുമല്ലാതിരുന്നിട്ടും, ഈശോയെപ്രതി സ്വയം പകുത്ത് നൽകി തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് ബലിയായ് നൽകുന്ന സമർപ്പിതരിൽ നാം കണ്ടുമുട്ടുന്നത് ഈശോയെതന്നെ ആണെന്ന ബോധ്യം നാം ഓരോരുത്തരിലും ഉണ്ടാവേണ്ടതാണ്.. ഒരേ സമയം അമ്മയായും, മകളായും, കൂടെപ്പിറപ്പായും, കൂട്ടുകാരിയായും, ഗുരുനാഥയായും, ശുശ്രൂഷകയായും ജീവിതവേഷങ്ങളുടെ വ്യത്യസ്ത തലങ്ങൾ പകർന്നാടാൻ കഴിവുള്ള മറ്റൊരാളെ കാണാൻ കഴിയുമോ.. ഈ ചെറു സിനിമ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും എന്നുറപ്പാണ്.. പിതാവ് തന്‍റെ സ്നേഹം മനുഷ്യമക്കളെ അറിയിക്കുവാന്‍ സ്വപുത്രനെ അയച്ചതുപോലെ ഓരോ സമർപ്പിതരും സര്‍വജനപദങ്ങളോടും സുവിശേഷം അറിയിക്കുവാന്‍ അയക്കപ്പെട്ടവളാണ്.. തങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തും സമൂഹത്തിലും അവർ ഈശോയുടെ സജീവ സാക്ഷികളാകുമ്പോള്‍, പകുത്ത് നൽകലിൻ്റെ ഉദാത്തമായ മാതൃകയാണ് അവർ വഴി നമ്മിലേക്ക് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്.. സഭയുടെ പ്രേഷിതത്വത്തിന്‍റെ അവിഭാജ്യ ഘടകമാണ് സന്യാസം.. സമര്‍പ്പിതര്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് അവരുടെ ദൗത്യനിര്‍വഹണത്തില്‍ അവരെ സഹായിക്കാന്‍ നമുക്കും കടമയുണ്ട്.. jaison...✍️
@sunilnadukadu4853
@sunilnadukadu4853 Жыл бұрын
Nice work.... feel good short film🌷🌷🌹🌹👍
@shincyjohn4599
@shincyjohn4599 Жыл бұрын
ഇതാണ് സ്നേഹം. ഈശോ പഠിപ്പിച്ച സ്നേഹം.very good നല്ല സന്ദേശം, ദൈവം അനുഗ്രഹിക്കട്ടെ.
@susanthomas4883
@susanthomas4883 Жыл бұрын
Super👌🏻👌🏻Great👏🏻👏🏻 Praise the Lord🙏🏻🙏🏻
@vellallurajagiri3507
@vellallurajagiri3507 Жыл бұрын
Congratulations👏👏 Super short film
@artbeats5094
@artbeats5094 Жыл бұрын
ഈ കാലഘട്ടത്തിന്റെ നേർസാക്ഷ്യമാണ് ഈ ടെലി ഫിലിം. അന്തി ചർച്ചകളിൽ മുറിവേറ്റു വീണവർ ഒരുപാടുണ്ടിവിടെ. കഥ സംവിധാനം, സൂപ്പർ !!
@sr.anujasd5102
@sr.anujasd5102 Жыл бұрын
Really heart touching.....God bless you all
@josephctpavaratty7944
@josephctpavaratty7944 Жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ 💕💕💕👍
@muraleekrishnank3662
@muraleekrishnank3662 Жыл бұрын
Good work .....Soumya & Ram congrats💐💐
@shinypremprakash9683
@shinypremprakash9683 Жыл бұрын
വേദനിപ്പിച്ചവർക്ക് പകരമായി നമ്മൾ എന്തു കൊടുക്കും? നല്ലൊരു ആശയം. Super🎉❤
@alphonsae.v4472
@alphonsae.v4472 Жыл бұрын
🙏🙏🙏🙏super,,, heart touching 👍👍👍
@gishmygeorge3785
@gishmygeorge3785 Жыл бұрын
നല്ല ആശയം നൽകിയാ ഷോർട്ട് ഫിലിം സൂപ്പർ
@muralimachingal4531
@muralimachingal4531 Жыл бұрын
Excellent... I am proud of you, sowmyakuty....
@soumyaramkumar8376
@soumyaramkumar8376 Жыл бұрын
Thank you...😊
@JINOSVLOG
@JINOSVLOG Жыл бұрын
Good.....👍 അടിപൊളി അവതരണം.....!! Acting & direction നല്ലതാണ്....!!
@crosstalks3709
@crosstalks3709 Жыл бұрын
പരദൂഷണവ്യവസായം നിറപ്പകിട്ടോടെ അവതരിപ്പിക്കുമ്പോൾ നിറം മങ്ങുന്ന ജീവിതങ്ങളെ അവതരിപ്പിച്ച CMCVision ന് അഭിനന്ദനങ്ങൾ.
@sreeja4u
@sreeja4u Жыл бұрын
👏👏 സൗമ്യ good work നല്ല short ഫിലിം
@srmerin2490
@srmerin2490 Жыл бұрын
Excellent message and performance... congratulations 👏👏👏👏
@premprakashlouis5248
@premprakashlouis5248 11 ай бұрын
@srsajeeva6189
@srsajeeva6189 Жыл бұрын
യേശു സ്നേഹത്തിന്റെ ആൾ രൂപം
@thomasitabs4517
@thomasitabs4517 Жыл бұрын
Very good 👍
@nesyantonyk8707
@nesyantonyk8707 Жыл бұрын
very nice നല്ലscript😅 നല്ല അഭിനയം🎉 Heart touching❤
@Chrisdreams-w5x
@Chrisdreams-w5x Жыл бұрын
ആ ലെറ്റർ അതാണ് കഥയുടെ കാമ്പ്... മനോഹരം 🌹🌹🌹ആശംസകൾ ❤❤❤
@srnirmala6240
@srnirmala6240 Жыл бұрын
സൂപ്പർ... അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉
@prameelajoseph2776
@prameelajoseph2776 Жыл бұрын
ഇന്ന് കന്യാസികൾക്ക് എതിരെയും പുരോഗതിക്കെതിരെയും ക്രിസ്തീയ സമൂഹത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇതുപോലൊരു മാനസാന്തരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@milinandmishal2099
@milinandmishal2099 Жыл бұрын
Good theem... God bless you all ♥️
@jayadinan8588
@jayadinan8588 Жыл бұрын
സൗമ്യ നല്ല അഭിനയം നന്നായി ചെയ്തു നല്ല ഒരു message ആണ് തിരുത്ത് 👍👌👌
@nandhithashaji3688
@nandhithashaji3688 Жыл бұрын
Nannyitund work❤
@paulparekkattil8464
@paulparekkattil8464 Жыл бұрын
വാക്കുകൾക്കും പരിമിതി മനസ്സിലാക്കിയ നിമിഷം . അഭിനന്ദനങ്ങൾ ആശംസകൾ കഥാകൃത്തിനും മനോഹരമായ ചിത്രികരണത്തിനും----
@babyaugustinaugustin4872
@babyaugustinaugustin4872 Жыл бұрын
നല്ലോരു ഷോർട്ട് ഫിലിം എല്ലാവരും നന്നായി ചെയ്തു. സിസ്റ്റർ നിർമ്മല, രജ്ഞിത്ത് മൈക്കിൾ കലക്കി
@gracyscv9494
@gracyscv9494 Жыл бұрын
Great 👍. Keep doing meaningful short films. All the very best. Praise the Lord.
@unnineha
@unnineha Жыл бұрын
Superb acting Sister Nirmala. Keep it up.
@miriamnellu4228
@miriamnellu4228 Жыл бұрын
Very beautiful message and very powerful. Congratulations CMC vision.
@vinodkaruvanthala
@vinodkaruvanthala Жыл бұрын
വളരെ നല്ലൊരു ഷോർട്ട് ഫിലിം അഭിനേതാക്കൾ മികച്ചത് കഥയും മികച്ചത് സംവിധാനവും മികച്ചത്👍
@josephodalani4595
@josephodalani4595 4 ай бұрын
SHORT BUT BEAUTIFUL CHRISTEN SPIRITD LIFE STORY.
@gloryjoseph4046
@gloryjoseph4046 Жыл бұрын
Love it. My special award for Script writer srLeemarose
@aleenaann9904
@aleenaann9904 Жыл бұрын
മനോഹരമായി അവതരിപ്പിച്ചു. Heart touching video ആയിരുന്നു.
@aanungaldfs3555
@aanungaldfs3555 Жыл бұрын
എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല, ഗംഭീരം ❤❤❤
@sudhadeviav9004
@sudhadeviav9004 Жыл бұрын
Nannayitunde
@jismimary3150
@jismimary3150 Жыл бұрын
👍super
@honeymariajose6808
@honeymariajose6808 Жыл бұрын
വളരെ ആനുകാലിക പ്രാധാന്യമുള്ള short film...
@sojacmcmaria7343
@sojacmcmaria7343 Жыл бұрын
വളരെ നന്നായിരിക്കുന്നു ... കഥ.. അഭിനയം... സംവിധാനം....അഭിനന്ദനങ്ങൾ ...script....waw!!! ഒട്ടും വലിച്ചു നീട്ടില്ലാതെ, എന്നാൽ കൃത്യതയോടെ, മെസ്സേജ് നൽകി... സുന്ദരമായിരിക്കുന്നു.... ആൻ്റി,.sr. Leema Rose CMC Proud of you.... ❤.. congratulations 🎉❤❤
@sherlysolomon756
@sherlysolomon756 Жыл бұрын
വളരെ മനോഹരം, ഇതാണ് ഈശോ പറഞ്ഞു തന്ന സ്നേഹം 🙏🙏🙏✝️✝️✝️
@lenincapuchin
@lenincapuchin Жыл бұрын
അതിഗംഭീരം , അഭിനന്ദനങ്ങൾ
@lissymathew3232
@lissymathew3232 Жыл бұрын
Super..... Congratulations to the entire team... 👍👍👍❤👍👍👍
@babuambadi1790
@babuambadi1790 Жыл бұрын
അഭിനന്ദനങ്ങൾ, ആശംസകൾ ....
@rubysrrosmin9552
@rubysrrosmin9552 Жыл бұрын
Superb... Very very gooooood.congratulations to all the team.🎉🎉🎉😢😢😊😊😊❤❤❤
@mathewalex7824
@mathewalex7824 Жыл бұрын
ഗംഭീരം.
@justinekottaram459
@justinekottaram459 Жыл бұрын
ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന കഥ, നല്ല അവതരണം, അണിയറ ശില്പികൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
@preetha43
@preetha43 Жыл бұрын
Very relevant theme. Congratulations to all! Very very good!!! Love it.
@sr.leemarose4335
@sr.leemarose4335 Жыл бұрын
നല്ല അവതരണം.... അഭിനയം.. Heart touching . Congratulations all the team members.
@maryjose3409
@maryjose3409 Жыл бұрын
Congrats 🎉🎉🎉
@ganeshkv3581
@ganeshkv3581 Жыл бұрын
വർഷങ്ങൾക്ക് ശേഷമുള്ള ജയിൻ ജോസഫിൻ്റെ കാഴ്ച നന്നായി... പ്രേം പ്രകാശിനും ടീമിനും അഭിനന്ദനങ്ങൾ
@rosetoks
@rosetoks Жыл бұрын
Real story.. Congratz crew🎉🎉so inspiring🥳
@mathukutty.k.j.5392
@mathukutty.k.j.5392 Жыл бұрын
Exlent work congratulations to the entire family CMC
@PrajeeshGopal
@PrajeeshGopal Жыл бұрын
Good Movie.... Nice work.... Best Wishes all team members 👍👍👍👍👍
@vijuthomas1641
@vijuthomas1641 Жыл бұрын
Good thanks God
@nnnn12331
@nnnn12331 Жыл бұрын
Really wonderful. Congrats CMC Vision team.
@swapnap.j6004
@swapnap.j6004 Жыл бұрын
Well done team.Saumya and Ramkumar👏👏
@kombanfans5897
@kombanfans5897 Жыл бұрын
അഭിനന്ദനങ്ങൾ.... വെറും വാക്കല്ല... ഹൃദയത്തിൽ നിന്നും 🥰🥰🥰💕💕💕 ❤❤
@srlekhacmc3945
@srlekhacmc3945 Жыл бұрын
Very powerful... Touching... Congrats 👍🙏
@maryjosephchirayil7596
@maryjosephchirayil7596 Жыл бұрын
So beautiful, so lovely carry on this suuuuper message. God bless you abundantly 👍
@harisargam4935
@harisargam4935 Жыл бұрын
കൊള്ളാം... നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ... ആശംസകൾ ❤️❤️.. ടിറ്റോക്കും ടീമിനും.. ❤️🥰
@roshnyprakash7012
@roshnyprakash7012 Жыл бұрын
Great work team...👍 Congratulations Soumya 👏
@GokulGopika16
@GokulGopika16 Жыл бұрын
സൂപ്പർ ❤❤💕❤എല്ലാവരും 💕💕💕
@PhilipKanichiparutha
@PhilipKanichiparutha Жыл бұрын
മനോഹരം ❤
@leelamaabraham6137
@leelamaabraham6137 Жыл бұрын
Very Good Message and presentation 🙏🙏🙏
@thusharasic6456
@thusharasic6456 Жыл бұрын
ഈശോയ്ക്ക് സ്തുതി ❤❤❤
@solimchacko2220
@solimchacko2220 Жыл бұрын
Good thought and good presentation
@titusbabu4211
@titusbabu4211 Жыл бұрын
Very beautiful film, god bless
@LillyKuttykt-kx5qx
@LillyKuttykt-kx5qx Жыл бұрын
Great. Wish all the best
@kallarikkalachanandmon
@kallarikkalachanandmon Жыл бұрын
സൂപ്പർ 🌹
@sobhapadmanabhan9594
@sobhapadmanabhan9594 Жыл бұрын
Super..,. ♥️♥️
@abrahamaj6315
@abrahamaj6315 Жыл бұрын
അതിഗംഭീരം 👍👍👍
@ekamsubodhanam
@ekamsubodhanam Жыл бұрын
Very touching storyline. Wet eyes of viewers. A true critic of post truth media and So many other truths are presented very powerfully. Congratulations. Ekam Network
@srlittleflowercheruvil4138
@srlittleflowercheruvil4138 Жыл бұрын
Inspirational, excellent... Congrats everybody... God Bless You 🙏🙏🙏👍
@sreejasj5811
@sreejasj5811 Жыл бұрын
Simple but content rich… nice dubbing too!!! Casting, music all good….congratz team
@meandmine19
@meandmine19 Жыл бұрын
Sister" Litty SH " (St John's hospital, kattappana) നെ എനിക്ക് ഓർമ വന്നു. നല്ല നന്മ ഉള്ള സിസ്റ്റർ എന്നെ നഴ്സിംഗ് പഠിപ്പിക്കുകയും, സ്നേഹിക്കുകയും ചെയ്തത് ഓർക്കുന്നു ❤❤.
@sisteranie2407
@sisteranie2407 Жыл бұрын
Thank you for this inspiring presentation
@stefinjacob2809
@stefinjacob2809 Жыл бұрын
Really heart touching ❤❤❤ Superb 😍 Good message....Nun is powerful than a Gun
@mollykuriakose8015
@mollykuriakose8015 Жыл бұрын
Very Good Touching Theme. All well played their roles. keep it up For the Simple Heart touching Story. Good Luck to All. 👌❤🌹
@suneeshsubhash9276
@suneeshsubhash9276 Жыл бұрын
Good work team 🎉❤
@annamani4312
@annamani4312 Жыл бұрын
Well done congrats to you entire team
@lissyjames5535
@lissyjames5535 Жыл бұрын
Beautiful❤❤❤ കഥയും അഭിനയവും നന്നായിരിക്കുന്നു. സത്യങ്ങൾ ഇതൊക്കെ തന്നെയാണ്.🎉🎉
@linujoseph1520
@linujoseph1520 Жыл бұрын
Congrats.... This is very super short filim.
@amalgrace8109
@amalgrace8109 Жыл бұрын
Super... Congratulations 👍🙏
@bettyantony5744
@bettyantony5744 Жыл бұрын
Excellent.. 🙏
@diviadivia4496
@diviadivia4496 Жыл бұрын
Very very Good ❤ Congratulations all the team 🎉🎉🎉
@alphonsemaria8684
@alphonsemaria8684 Жыл бұрын
Well done. Congrats Navyamma and team!!!
@sudhadeviav9004
@sudhadeviav9004 Жыл бұрын
Saumya super 💐💐💐
@grijovincent282
@grijovincent282 Жыл бұрын
Good Work...Congratz
@sr.deepthicmc7434
@sr.deepthicmc7434 10 ай бұрын
Excellent, Very encouraging....... 🙏🏽🙏🏽🙏🏽
@unnikrishnanudhith3842
@unnikrishnanudhith3842 Жыл бұрын
Good theme ❤️❤️
@srsajeeva6189
@srsajeeva6189 Жыл бұрын
യേശു സ്‌നേഹത്തിന്റെ ആൾ രൂപം
@salithankachan4068
@salithankachan4068 Жыл бұрын
Realy wonderful 🌹🌹🌹🌹🌹🌹🌹
Trunk Petty | Short Film |
24:02
CMC VISION PLUS
Рет қаралды 16 М.
ARPANAM-A Short Film by Sr. Seby MSMI
28:15
MSMI Media Kulathuvayal
Рет қаралды 45 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
കാതോർത്ത് | Short Film | Kathorthu
28:30
CMC VISION
Рет қаралды 124 М.
കിളിക്കൂട് Telefilm by  BACHU CHERUVDI
35:34
BACHOOS MOVIES
Рет қаралды 16 М.
Enthino Ee Vazhi | Malayalam Short Film | Jalakha Entertainers | Nithin
18:44
Jalakha Entertainers
Рет қаралды 1,7 М.
ARIKE | SO CLOSE | GSMS PALA |SHORT FILM
20:09
JM Media
Рет қаралды 28 М.
The Magical Hands | A Malayalam Short Film
14:47
CMC VISION
Рет қаралды 26 М.
The Way | A Malayalam Short Film | St.Therese of Child Jesus
12:44
GIFT OF GOD / A MALAYALAM SHORT FILM
22:17
CMC VISION
Рет қаралды 17 М.
VEETTILEKU | Malayalam Short film | Akhil Dev M | Cue Studio
26:13
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН