CMDRF(Wayanad 2024) through SPARK

  Рет қаралды 10,532

SPARK HELPS

SPARK HELPS

Күн бұрын

“വയനാട് ഉരുൾപൊട്ടൽ ദുരന്തം - സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തേ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന വിധം
Tutorial Regarding “ Wayanad Landslide Disaster - Govt employees pay cut
for five days to Chief Minister's Relief Fund through SPARK Software”

Пікірлер: 44
@SabinrajA-wm2mx
@SabinrajA-wm2mx 16 күн бұрын
Gopakumar sir . Njagale pole establishment seetil erikunna puthiya alkaark oru paad help anu ethupole ulla spark video.Thank you sir
@giridasd149
@giridasd149 19 күн бұрын
സ്പാർക്കിൽ വരുന്ന അപ്ഡേറ്റുകൾ തെറ്റുകൂടാതെ പറഞ്ഞു തരുന്ന sir 🙏
@sherlyjoseph6894
@sherlyjoseph6894 19 күн бұрын
Thank you sir
@naseerkunchippa4074
@naseerkunchippa4074 19 күн бұрын
Thanks
@kavithasanjayan9114
@kavithasanjayan9114 18 күн бұрын
Sir. Thank u.
@aadivivek3510
@aadivivek3510 9 күн бұрын
Cmdrf salary challenge വഴി 5 ഡേ സാലറി ഒറ്റ ഇൻസ്റ്റാമെന്റ് അയി കൊടുത്തു bill എടുത്തു. ഇപ്പോൾ എമൗണ്ട് തെറ്റ് ആണെന്ന് കാട്ടി bill object ചെയ്തു treasury യിൽ നിന്നു.തുക default ആയി വന്നിരുന്നതാണ്.അത് edit ചെയ്യണമായിരുന്നോ. bill വീണ്ടും ഇടുക്കുവാൻ ഉള്ള steps എന്താണ് after objection എന്നു കൂടി പറയാമോ സാർ
@akashms6259
@akashms6259 19 күн бұрын
Thank you ❤️
@shijigeorge2907
@shijigeorge2907 14 күн бұрын
P F il ninn nerathe advance eduthu.. Ath repayment inactive aakkit monthly adakan pattuvo
@Ji-hy5zc
@Ji-hy5zc 14 күн бұрын
ELS ഓപ്ഷൻ കൊടുത്തവരുടെ YES KODUTH SAVE ചെയ്താൽ സാലറി BILL IPPOL PROCESS ചെയ്യുന്നതിൽ തടസ്സം ഉണ്ടോ സർ?
@ManeeshaAnoop-p5c
@ManeeshaAnoop-p5c 13 күн бұрын
Leave surrender കൊടുക്കുന്നവർ yes ഓപ്ഷൻ കൊടുത്തു leave surrender എന്ന് കൊടുത്തു save ചെയ്താൽ മതിയോ.അതോ no എന്നാണോ കൊടുക്കേണ്ടത്. പിന്നീട് ഓപ്ഷൻ വരുമ്പോഴാണോ കൊടുക്കേണ്ടത്.Leave സറണ്ടർ ന് അപേക്ഷ കൊടുക്കാണോ സ്പാർക്കിൽ ഓൺലൈൻ aayi
@ambilit1063
@ambilit1063 16 күн бұрын
Leave surrender aplication salary process cheyunnathinu munpu spark Vazhi kodukendivarumo. Atho puthiya option vannitu koduthalmathiyo.
@abinalga2041
@abinalga2041 18 күн бұрын
PF temporary advance എടുത്തു CMDRF ലേക്ക് നൽകിയാൽ ആ തുക സാലറി യിൽ നിന്നും എല്ലാമാസവും gpf ലേക്ക് deduction പോകുമോ?
@shanthakumariap2715
@shanthakumariap2715 19 күн бұрын
Thazhe itta commentsl samshayam chodichathin marupadi tharamo
@krishnakumarmn4861
@krishnakumarmn4861 13 күн бұрын
GPF അസ്വാൻസ് തിരിച്ചടവ് മരവിപ്പിച്ച് CMDRF നൽകാനുള്ള ഓപ്ഷൻ എങ്ങനെ ചെയ്യാം ഈ രീതി യിൽ ചെയ്യാമെന്ന് സമ്മത പത്രത്തിലുണ്ട്. പക്ഷെ spark ൽ ചെയ്യാൻ കഴിക്കുന്നില്ല എന്തു ചെയ്യും?
@gopakumarannair
@gopakumarannair 13 күн бұрын
kzbin.info/www/bejne/iJyok2yArJqFm7ssi=OcurDavMHIbow6sV How to exempt loan recovery in spark
@kstech912
@kstech912 19 күн бұрын
Sir, GPF loan freezing engane aanu cheyyunnathu?
@abijithnandhu2544
@abijithnandhu2544 16 күн бұрын
Number of days number of installment കൊടുത്ത് സേവ് ചെയ്ത ശേഷം present സാലറിയിൽ ഡിഡക്ഷൻ ലിസ്റ്റിൽ ഓട്ടോമാറ്റിക് ആയി വരുമോ CMDRF wayanad .. അതോ ഡിഡക്ഷൻ ലിസ്റ്റ് മാനുവൽ ആയി സെലക്ട് ചെയ്തു എമൗണ്ട് , ഡേറ്റ് എന്നിവ ആഡ് ചെയ്യണോ???
@gopakumarannair
@gopakumarannair 16 күн бұрын
സാലറി പ്രോസസ്സ് ചെയ്താൽ മതി
@ansar.p.v8473
@ansar.p.v8473 17 күн бұрын
ഒരു എയ്ഡഡ് സ്കൂൾ അദ്ധ്യാപകന് അപ്രൂവൽ ഓർഡർ കിട്ടിയത് പത്താം തീയ്യതിയാണ്. അപ്പോൾ ആദ്യത്തെ ശമ്പളം പ്രോസസ്സ് ചെയ്യുമ്പോൾ ആ മാസത്തെ മുഴുവൻ ശമ്പളവും വാങ്ങാൻ പറ്റില്ലല്ലോ. ഇത് എങ്ങിനെയാണ് പ്രോസസ്സ് ചെയ്യുക.
@prasannaberchman277
@prasannaberchman277 14 күн бұрын
Aided school adyapikaykku daily wage ആണല്ലോ കിട്ടിയത്
@user-oq4qz5pr5s
@user-oq4qz5pr5s 18 күн бұрын
PF advance freez cheyyunath eganeyanu
@gopakumarannair
@gopakumarannair 17 күн бұрын
kzbin.info/www/bejne/iJyok2yArJqFm7ssi=SiZb6ZJszUUlFEZL
@vysakhbabu3623
@vysakhbabu3623 19 күн бұрын
Pf loan freeze chaiyan ulla option vannit undo
@SeenathamSeenatham
@SeenathamSeenatham 19 күн бұрын
Congrats sir .pf loan um freez cheyyanum vannu kazhinjal paranju tharane sir
@gopakumarannair
@gopakumarannair 18 күн бұрын
yes
@shanthakumariap2715
@shanthakumariap2715 19 күн бұрын
Pf subscription 10000/- ann , 5days salary 8465/- . Appol pf subscription one month changes in the monthl poyitt 2000/- akiya prashnamundo
@gopakumarannair
@gopakumarannair 18 күн бұрын
തുക കുറക്കാം .PF സബ്‌സ്‌ക്രിഷൻ ബേസിക് പേ യുടെ 6 % ത്തിൽ കുറയാൻ പാടില്ല എന്നെ ഉള്ളു വർഷത്തിൽ രണ്ടു തവണ PF സബ്‌സ്‌ക്രിഷൻ കുറയ്ക്കുകയോ കൂട്ടുകയോ ചെയാം
@abinalga2041
@abinalga2041 18 күн бұрын
ഗസറ്റെഡ് ഓഫീസർമാർക് leave surrender ചെയ്യുന്നതിന് AG slip ആവശ്യമായി വരുമോ? CMDRF ലേക്ക് leave surrender തുക നൽകുമ്പോൾ.
@gopakumarannair
@gopakumarannair 18 күн бұрын
YES....വേണം
@muhammedriyas4081
@muhammedriyas4081 17 күн бұрын
Sir, Spark ൽ GPF -NRA ആയി cmdrf ലേക്ക് കൊടുക്കാൻ പറ്റുന്നില്ല. അതിന്റെ ഓപ്ഷൻ ഇപ്പോൾ ഇല്ലേ
@gopakumarannair
@gopakumarannair 17 күн бұрын
pl wait
@abinalga2041
@abinalga2041 18 күн бұрын
Sir 5 divasathil kooduthalayi salary il ninnum deduction kodukkuvan pattumo
@gopakumarannair
@gopakumarannair 18 күн бұрын
കൊടുക്കാം
@anilkumarg7432
@anilkumarg7432 19 күн бұрын
തുക നല്കാൻ താല്പര്യമില്ല. No option തന്നാൽ എന്ത് ചെയ്യണം
@sabarisvlog2541
@sabarisvlog2541 19 күн бұрын
താല്പര്യം ഇല്ലാത്തവർ എന്തിനാ no option തരുന്നത് 🤔
@madhav12333
@madhav12333 19 күн бұрын
നാട്ടുകാരെ മൊത്തം അറിയിക്കണോ
@shyamakallyan727
@shyamakallyan727 19 күн бұрын
Pf freeze?
@abinchavarachavara6460
@abinchavarachavara6460 19 күн бұрын
Sir no clean video
@sobhanak1308
@sobhanak1308 18 күн бұрын
20 ദിവസം സറണ്ടർ ചെയ്യുമ്പോൾ 5 ദിവസത്തെ മാത്രം CMDRF ലേക്ക് കൊടുക്കാൻ പറ്റുമോ?
@gopakumarannair
@gopakumarannair 17 күн бұрын
yes
@vishnusunitha9955
@vishnusunitha9955 19 күн бұрын
Thank you sir
@lintun302
@lintun302 19 күн бұрын
Thanks
@ananthujs8553
@ananthujs8553 18 күн бұрын
Sir, Oru financial year 30 days alle surrender chyan pattu, 2024 - 25 financial yearil already 30 days surrender chytha oru Gazetted officerkku, 5 days EL surrender option kodukkan pattumo
@gopakumarannair
@gopakumarannair 17 күн бұрын
പറ്റില്ല
CMDRF WAYANAD SALARY CUT IN SPARK
10:53
WORKING CLASS
Рет қаралды 8 М.
SALARY CHALLENGE FROM AUGUST SALARY 2024
7:31
WORKING CLASS
Рет қаралды 8 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 14 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
EARNED LEAVE SURRENDER PROCESSING
17:09
WORKING CLASS
Рет қаралды 11 М.
ONAM ADVANCE/ALLOWANCE/BONUS PROCESSING IN SPARK
12:59
WORKING CLASS
Рет қаралды 7 М.
How to update CMDRF deduction in spark
2:27
Abdurahman Parambatt
Рет қаралды 2 М.
LEAVE UPDATION IN SPARK - PART 1
9:41
WORKING CLASS
Рет қаралды 4,9 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН