മാസപ്പടി കേസ് ശരിക്കും പുറത്ത് കൊണ്ട് വന്ന അതിന് വേണ്ടി പോരാടിയ ഷോൺ ജോർജ്ജിനും മാത്യു കുഴൽനാടനും അഭിനന്ദനങ്ങൾ
@sabujose4279Күн бұрын
ഒന്നും നടക്കില്ല എന്ന് എല്ലാവർക്കും അറിയാം... എല്ലാം ഒരു കൂട്ട് കച്ചവടം ആണ് 😀
@rajendrantm592121 сағат бұрын
ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നതാണ് സത്യം. എങ്കിലും എല്ലാറ്റിനും ഒരു അവസാനം ഉണ്ട് എന്ന് ഒരു പ്രകൃതി നിയമവും ഉണ്ട്. അത് താനെ സംഭവിക്കും. ഒരു ചേട്ടൻ ഭാവക്കും സഹായിക്കാൻ പറ്റാത്ത തരത്തിൽ.
@nirmalachristudas3307Күн бұрын
ഒന്നും നടക്കില്ല.
@ElizabethL-v1j12 сағат бұрын
മാത്യൂ കുഴൽ നാടന്‍ പർട്ടിയിൽ ചില ഉയർന്ന സ്ഥാനങ്ങൾ നേടാൻ കഴിയും എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്....
@rajanpaul347723 сағат бұрын
ഇവിടെ ഒരു ചുക്കും നടക്കാൻ പോകുന്നില്ല
@sreekutty241822 сағат бұрын
ഈ സുനിൽ സേട്ടന് എല്ലാകാര്യവും നന്നായി അറിയാം അതുകൊണ്ട് സേട്ടൻ സൂപ്പർ
@bijuthomas8330Күн бұрын
വല്ലതും നടക്കുമോ നടന്നാൽ നടന്നു അല്ലെങ്കിൽ വേണ്ട കിടക്കാം അതാ നല്ലത്.😂😂
@anmariyasanthosh5251Күн бұрын
ലാവലിൻ കേസ് എത്ര തവണ മറ്റുവച്ചു, അതു പോലെ ഇതും 😂
@naadan7516 сағат бұрын
ലാവ്ലിൻ കേസ് ആരാണ് നീട്ടിക്കൊണ്ട് പോകുന്നത് എന്നു അന്വേഷിക്കാനുള്ള സാമാന്യ വിവരമെങ്കിലും ഉണ്ടായിരുന്നെങ്കിൽ!!!?
@gopinathanrajasekharannair2367Күн бұрын
For political gain central government will protect cpm government.
@jacobgeorge133423 сағат бұрын
Yes you are correct. Nothing will happen. We the public are stupids
@eightbeatssКүн бұрын
ഇതെല്ലാം കാണാനും കേൾക്കാനും നമ്മൾ പ്രബുദ്ധന്മാരുടെ ജീവിതം ഇനിയും ബാക്കി😢
@shebaabraham687Күн бұрын
ഓ ചുമ്മാ 😊
@sirajudeen8757Күн бұрын
Ldf, udf & nda + മീഡിയ നെക്സ്സ്സ്, ന്യൂസ് റീജിയണൽ പാർട്ടി നീഡ് ഫോർ വെൽഫയർ ഓഫ് കേരള, ഉണരൂ കേരളീറ്റസ്
@mathewgeorge4695Күн бұрын
You said it
@sabutharakan2186Күн бұрын
No grass walking, ഒരു പുല്ലും നടക്കില്ല. 😅
@praveenp2746Күн бұрын
😂😂😂
@bba_babbaКүн бұрын
Adisakke, correct ayi translation.
@944joseph21 сағат бұрын
ഒന്നും സംഭവിക്കില്ല
@abeyjohn8166Күн бұрын
Illuminati
@georgeantony3383Күн бұрын
കരിമണൽ കടത്ത് പങ്ക് കേൻദരതതിനു൦ പങ്ക് മാസപടി ഉണ്ടാകാ൦% ജനത്തെ അറിയിച്ചൽ മതി.