Angane cheythalum ok aanu. No problem. Toolpath nu no issue.
@Quiktek2 жыл бұрын
Hello sir വീഡിയോ കണ്ടു, ഇന്നാണ് മലയാളത്തിൽ ഒരു വീഡിയോ കാണാൻ പറ്റിയത് ,വളരെ സന്തോഷം അങ്ങ് പറഞ്ഞത് പോലെ cnc പഠിക്കാൻ വളരെ ആഗ്രഹം ഉണ്ട് ,. ഞാൻ ഒരു carpenter ആണ് ,കൂടാതെ വെൽഡിങ് വർക്കും ചെയ്യുന്നു .റൂഫിങ്ങിനെ കുറിച്ചു ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് quik tek sir, ഞാൻ ഇവിടെ നമ്മുടെ നാട്ടിൽ കിട്ടുന്ന ലോക്കൽ tread rod ഉം ബെയറിംഗ് ഉം ഉപയോഗിച്ചു weld ചെയ്ത് ഒരു mini cnc മെഷീൻ ഉണ്ടാക്കി ,അത് എന്റെ ചാനലിൽ short വീഡിയോ ആയി ഇട്ടിട്ടുണ് , എനിക്ക് അതിൽ ss ന്റെ tred & nutt ഉപയോഗിച്ച് നല്ല രീതിയിൽ മെഷീൻ ചെയ്യണമെന്ന് ഉണ്ട് ( ss tread ചെയ്യുന്ന വീഡിയോ കണ്ടു ) പ്രോഗ്രാമിങ്ങിനെ കുറിച്ചും വലിയ പിടിയൊന്നും ഇല്ല ..യൂട്യൂബ് നോക്കി artcam ഉപയോഗിച്ചാണ് ചെയ്തത് ..താങ്കളുടെ അഭിപ്രായം അറിയണമെന്ന് ഉണ്ട് ദയവായി വീഡിയോ കാണുക
@MECHTECHTRAVEL2 жыл бұрын
Video link please
@Quiktek2 жыл бұрын
@@MECHTECHTRAVEL Link അയച്ചിട്ട് delete ആകുന്നുണ്ടല്ലോ