എല്ലാ വിഡിയോസും സൂപ്പർ കൃഷി കുക്കിംഗ് എല്ലാം വളരെ സന്തോഷത്തോടെ ചെയ്യുന്നു. രണ്ടുപേരേം ഒത്തിരി ഇഷ്ടം. ഗോഡ് ബ്ലെസ് ബോത്ത് ഓഫ് യു ❤️❤️❤️. പിന്നേ ഇടക്ക് സൗണ്ട് കുറവായി പോവുന്നു.
@jayalakshmynair83155 ай бұрын
Super and I appreciate your hard work
@minim8790Ай бұрын
You both are so hardworking Deserve all the fruits of your labor! Supportive husband too
@SubatraMS8 ай бұрын
cute video✨✨❤❤
@auniquefamily31708 ай бұрын
Thank you ❤️❤️❤️❤️
@padmad89658 ай бұрын
Smitha ദോശയും chatniyum super. ❤❤❤
@auniquefamily31708 ай бұрын
Thank you Padmechii ❤❤❤❤
@susmisanthosh77048 ай бұрын
Eeee video kananamennu agrahichirunnu. Request cheythirunnathumanu. Thankyou smitha
@auniquefamily31708 ай бұрын
❤❤❤❤❤❤❤
@snehalathanair15628 ай бұрын
Very soft spoken Smitha, Lovely krishi as usual...... pepper in coconut oil is good preservative..... good information
@auniquefamily31708 ай бұрын
Thank you so much ❤️❤️❤️
@auniquefamily31708 ай бұрын
Thank you so much ❤️❤️❤️
@arjunvk93818 ай бұрын
റവ ദോശയും, കറിയും നല്ല ഹെൽത്തി ഫുഡ് ആണ്. ഇത് ന്തായാലും ട്രൈ ചെയ്തു നോക്കും ചേച്ചി.
@auniquefamily31708 ай бұрын
Thank you Arjun ❤️❤️❤️
@nehamanu51108 ай бұрын
chechi ithu pole ulla combos inim venam plss,exam kazhinju varame amma net on aakan samathikila othiri sneham ah chechii nandu also ravile had this dosa avalu templeil poyitu vannatha .credit chechika thanku sooo much bear hug 😘😘😘😘
@auniquefamily31708 ай бұрын
❤️❤️❤️❤️❤️🫂😘😘😘😘😘😘
@ambikah67618 ай бұрын
Smitha you are great rava dosa and chatnj SUPER
@auniquefamily31708 ай бұрын
Thank you ❤️❤️❤️❤️❤️
@mollyvarughese87728 ай бұрын
Very nice hard working blessings
@auniquefamily31708 ай бұрын
❤❤❤❤❤❤
@anitharavikumar22598 ай бұрын
Big Salute 'നിങ്ങളുടെ അദ്ധ്വാനത്തിൻ്റെ ഫലം അനുഭവിക്കുന്നു. സ്മിത എത്ര സന്തോഷമായിട്ടാണ് ഓരോ ജോലിയും ചെയ്യുന്നത്. ഇത് കണ്ട് ആരും കണ്ണവെക്കാതിരിക്കട്ടെ
@auniquefamily31703 ай бұрын
@@anitharavikumar2259 ❤️❤️❤️❤️❤️❤️
@RajeshEnEnrajesh6 ай бұрын
Adichukeerivaaaa , kidukki
@Guyfromyoutube-h5n8 ай бұрын
Big salute to both of your hard work. Very good presentation Smitha.
@minicimy84618 ай бұрын
Nattil August il varunnunde,appol smithaye onnu vannu kanan eshtamanu,
Hats off to your hard work and dedication. God bless you all Smitha. ❤❤❤❤❤
@auniquefamily31708 ай бұрын
❤❤❤❤❤❤
@sabithasabitha53376 ай бұрын
ചേച്ചി ഞാൻ നമിച്ചു 👏👏👏👏👍👍👍
@sobhav3908 ай бұрын
Really great and proud of you Smitha ❤😊
@auniquefamily31708 ай бұрын
❤️❤️❤️❤️❤️❤️❤️
@saraladeviunnikrishnan66998 ай бұрын
Very hard-working sincere and submissive lady. I LIKE HER.
@auniquefamily31708 ай бұрын
❤❤❤❤❤
@MubinaAjeshMubinaAjesh8 ай бұрын
Love you chechi ❤
@auniquefamily31708 ай бұрын
Hi Mubina ❤❤❤❤❤
@shobhithashajahan47948 ай бұрын
സഹോദരി ❤❤❤
@auniquefamily31708 ай бұрын
Hi❤️❤️❤️❤️❤️
@sobhav3908 ай бұрын
Very good information ❤
@auniquefamily31708 ай бұрын
Thank you Sobhechii ❤❤❤❤❤
@geetharajeev81422 ай бұрын
Very hardworking
@sobhanakumari.s78878 ай бұрын
Today's recipe worth to make a try,.❤
@auniquefamily31708 ай бұрын
Thank you ❤️❤️❤️
@irfanavlog6 ай бұрын
Chechi ur are very cute voice l like it
@thankamthekkepat8 ай бұрын
very hard working!!!! your videos are a delightful to watch ....never miss any videos...keep up the good work Smithamol!!!
@auniquefamily31708 ай бұрын
❤️❤️❤️❤️❤️❤️❤️
@reenajohny29068 ай бұрын
Super dhosha and chattny ❤👌👌♥️♥️
@auniquefamily31708 ай бұрын
Thank you Reenechii ❤️❤️❤️❤️
@nehamanu51108 ай бұрын
ente chechii chettan paranjathu sathyam aa kidu dosa innu njn undaki ellarkum breakfast ithayirunnu nannayi kitti.sorry exams,achamma ,ammaykum vayya atha .vaava daycareil ponathu kondu ok aa.allune kandapo athu pazhaya pole aayi allumole kazhiku mani ennu acting aa ivide bhaaki 5 vacheku kaaka varatte paavam ennu.amma parayuva chechi karanam ini avalu kaakaye koodi pidichu kondu varum enna sathyam.just kidding aa gapil aa avalku food kodukanathu allune kaanichu love u chechi 😘😘😘
@auniquefamily31708 ай бұрын
Ente Neha kutty 😘😘😘നന്ദു paranju eallam arinjirunnu vegham thanne Achammaykum Ammaykum sughavum tta pinne ente vave..... 😘😘😘😘😘
@valsalasurendran3288 ай бұрын
Super adipoli dosayum chattniyum
@deepakm778 ай бұрын
Chechi super❤❤❤❤
@auniquefamily31708 ай бұрын
Thank you Deepa ❤❤❤❤
@sureshbabuadipolibabu28858 ай бұрын
Super dhosa green chatini ❤
@auniquefamily31708 ай бұрын
Thank. You ❤❤❤❤❤
@eileenpaul11188 ай бұрын
Super Rawa dosa aanu 👍❤️
@auniquefamily31708 ай бұрын
Thank you ❤️❤️❤️❤️
@ajitharamachandran63978 ай бұрын
Happy family 💞💞💞
@auniquefamily31708 ай бұрын
❤❤❤❤❤
@manugaming58268 ай бұрын
Hi smitha chechi.. 🥰🥰😍😍💕💕
@auniquefamily31708 ай бұрын
Hi Manu ❤❤❤❤
@sujathanair65648 ай бұрын
Hi Smitha njan ennu rathri rava doshayum puthina chutneyum undakkum😋😋👍👍
@auniquefamily31708 ай бұрын
Thank you sujathechii ❤❤❤❤❤
@haha-uw2mf8 ай бұрын
Smitha ❤🎉🎉🎉🎉
@auniquefamily31708 ай бұрын
❤️❤️❤️❤️😘😘
@Mj-ct5kx8 ай бұрын
നല്ല വീഡിയോ smitha... എന്തോരം ജോലിയാ ചെയ്യുന്നത്...റവ ദോശ നന്നായിട്ടുണ്ട്...May God bless you🙏🏻
@auniquefamily31708 ай бұрын
❤❤❤❤❤❤🥰
@premeelanairpremeela39428 ай бұрын
സ്മിത, എത്ര മിടുക്കിയാണ്,. God bless you always❤️
@auniquefamily31708 ай бұрын
❤❤❤❤❤❤
@akkulolu8 ай бұрын
Hi സ്മിത സൂപ്പർ 🥰🥰❤️❤️👌🏻👌🏻
@auniquefamily31708 ай бұрын
Thank you ❤❤❤❤
@akkulolu8 ай бұрын
വെളിച്ചെണ്ണ നിങ്ങളുടെ hard വർക്കിനെ അഭിനന്ദിക്കാൻമറന്നുപോയി. Big സല്യൂട്ട് സ്മിത ആൻഡ് സാജൻ 🥰👌🏻❤️❤️👌🏻👌🏻
@auniquefamily31708 ай бұрын
Sushechii ❤️❤️❤️❤️
@mariaantony94328 ай бұрын
Hi Smitha ഇന്നലെ ഞാൻ തൃശൂർ വന്നിരുന്നു contact ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ തീർച്ചയായും വീട്ടിൽ വരുമായിരുന്നു സ്മിതയെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു ഇന്നത്തെ വീഡിയോ സൂപ്പർ❤
Hi സ്മിതാ ഞാനും റവദോശ ഉണ്ടാകാറുണ്ട് റവ മിക്സിയിൽ ഒന്ന് അടിച്ചെടുക്കാറുണ്ട് കൊള്ളാം ഹെൽത്തിയാണ് 👍👍👌🏻👌🏻🥰🥰🥰🥰🥰🥰🥰
@auniquefamily31708 ай бұрын
❤️❤️❤️❤️🥰🥰
@latanair10838 ай бұрын
Smita the best combination with Rava dosa is peanut chutney
@auniquefamily31708 ай бұрын
Thank you ❤️❤️❤️❤️❤️❤️
@santhai55728 ай бұрын
Hai Smitha, ഇന്നത്തെ വീഡിയോ സൂപ്പർ. റവ ദോശ അടിപൊളി. അതിനിടയിൽ കാണിച്ച ചെടികൾ സൂപ്പർ . നല്ല ഭംഗി. ❤❤❤❤
@auniquefamily31708 ай бұрын
Hi Santhechii 😘😘 Thank you ❤️❤️❤️❤️
@beenakrishnamma39808 ай бұрын
You both are very hard working. One humble suggestion: please wear gloves and boots while gardening. It will protect you from many accidents. I enjoy your videos and tried many of your recipes. Thank you and all the best.
കേടാകാതിരിയ്ക്കാൻ കുരുമുളക് ചതച്ചിടുന്നത് പുതിയ അറിവാണ്ട്ടാ….thankyou Smitha…ഞാൻ കുരുമുളക് മുഴുവനോടെ ഇടും വെയിലത്ത് രണ്ട ദിവസം വെയ്ക്കും എന്നാലും 3 മാസം ആകുമ്പോഴേയ്ക്കും കേടാവും ….അമ്മ സ്മിതയുടെ ഭാഗ്യം അമ്മയില്ലാത്തവർക്കേ അതിൻറെവേദന അറിയൂ ….അമ്മയെപോലെ നമ്മെ സ്നേഹിക്കുന്ന ആരും ഈ ലോകത്തുണ്ടാവില്ല 🙏
@pushpalatharajan48528 ай бұрын
വെളിച്ചെണ്ണ ആട്ടി കൊണ്ടുവന്ന അപ്പോൾ തന്നെ പാത്രത്തിൽ നിന്ന് മാറ്റിവെച്ചു അതിന്റെ മട്ടു മാറ്റി വെയിലത്തു വെച്ച് ചൂടാക്കി, അതിനു ശേഷം കുരുമുളക് ചതച്ചു ഇടാം. അല്ലെങ്കിൽ ഉപ്പ് കല്ല് ഇട്ടു വെക്കാം.
@auniquefamily31708 ай бұрын
ശരിയാണ് ട്ടാ എന്റെ ഒരു ഒരു ഭാഗ്യം തന്നെയാണ് എന്റെ അമ്മ വളരെ പാവാണ് എല്ലാതും വളരെ ക്ഷമയോടുകൂടി മാത്രം കാണുന്ന സ്വഭാവമാണ് ❤❤❤❤❤
നോൺസ്റ്റിക്കിൽ ഉണ്ടാക്കുന്നതായിരിക്കും നല്ലത് കാരണം വളരെ നൈസായിരിക്കും റവ ദോശ പിന്നെ പുറത്തേക്ക് ഒലിച്ചു പോകാത്ത രീതിയിൽ ഒഴിച്ചിട്ട് വേണം ഉണ്ടാക്കിയെടുക്കാൻ ❤❤❤❤❤❤❤
@lissyxavier97498 ай бұрын
❤ഒരുമിച്ച് ആറ്റുന്നതിനേക്കാൾ, ഉണക്കി വച്ചു കുറേശ്ശേ aatunnathalle നല്ലത്
@auniquefamily31708 ай бұрын
❤❤❤❤❤❤
@sheebafaith98998 ай бұрын
സ്മിത, എന്തോരം കട്ടിപ്പണികളാന്നേ ചെയ്യുന്നത്! സമ്മതിച്ചിരിക്കുന്നു പ്രത്യേകിച്ച് ഈ കൊടുംചൂടത്ത്❤
@auniquefamily31708 ай бұрын
❤❤❤❤❤
@alphonsaiype80048 ай бұрын
Super 👍👍👍
@auniquefamily31708 ай бұрын
Thank you ❤️❤️❤️❤️
@auniquefamily31708 ай бұрын
Thank you ❤️❤️❤️❤️
@b.v68918 ай бұрын
Etra coconut dry cheythu pls para
@auniquefamily31708 ай бұрын
ഞാൻ എണ്ണി നോക്കാൻ മറന്നു ട്ട ❤❤❤❤
@blndhukuttan61048 ай бұрын
എവിടെയാ കൊപ്ര ആട്ടിയത്
@auniquefamily31708 ай бұрын
വീടിന്റെ അടുത്ത് തന്നെയുണ്ട് രണ്ട് കിലോമീറ്റർ പോയാൽ മതി ❤❤❤❤
@auniquefamily31708 ай бұрын
അഞ്ചേരി തോട്ടപ്പടി ❤❤
@aswathy52458 ай бұрын
നിങ്ങളുടെ പരിസരം കാണുമ്പോ കൊതി ആകുന്നു 😅.
@auniquefamily31708 ай бұрын
❤❤❤❤❤🥰🥰
@jessyyoyak49398 ай бұрын
👌🏻👌🏻❤❤
@sulajos98518 ай бұрын
ആട്ടിയ ശേഷം എണ്ണ വെയിലത്ത് ചെയ്ക്കണമോ??
@auniquefamily31708 ай бұрын
വേണ്ട ❤️❤️❤️❤️
@Vishnukolothodi8 ай бұрын
സ്മിതാമ്മേ അടുത്ത വീഡിയോയിൽ എനിക്ക് ഒരു ഹായ് തരാമോ... വിഷ്ണു (മണ്ണാർക്കാട് )
@auniquefamily31708 ай бұрын
വിഷ്ണു വെള്ളിയാഴ്ചയിലെ വീഡിയോയിൽ ഹായ് പറയാ ട്ട ❤️❤️❤️😘
@Vishnukolothodi8 ай бұрын
@@auniquefamily3170 ❤️
@eldhosebaby60938 ай бұрын
ഹലോ ചേച്ചി. സുഖം അല്ലെ എല്ലാവർക്കും
@auniquefamily31708 ай бұрын
സുഖമാണ് ട്ട എല്ലാവർക്കും❤️❤️ അവിടെ എല്ലാവർക്കും സുഖമല്ലേ ❤❤❤❤❤
@eldhosebaby60938 ай бұрын
@@auniquefamily3170 അതെ ചേച്ചി
@jaazjaaz89358 ай бұрын
പേര് പോലെ തന്നെ AN UNIQUE FAMILY🎉🎉🎉
@auniquefamily31708 ай бұрын
❤️❤️❤️❤️🙏
@najmat73458 ай бұрын
എവിടെ ആണ് ചേച്ചി വീട്
@auniquefamily31708 ай бұрын
Ollur Thrissur ❤❤
@geethad7958 ай бұрын
Aarogyam und enn karuthi ithrem joli arum cheyaruth,veen pokum ,appol arum kanilla,kure pani aarelum nirthi share cheyuka
@auniquefamily31708 ай бұрын
❤️❤️❤️❤️🙏
@kusumamjoseph65968 ай бұрын
റവ ദോശ കണ്ടപ്പോൾ ഹക്കോബ ്് മെറ്റിരിയലിൻ്റ ഓർമ്മ വന്നു
@auniquefamily31708 ай бұрын
❤❤❤❤😂
@girijaaravind68098 ай бұрын
Plastic can ഒഴിവാക്കി steel പാത്രത്തിലോ ഭരണിയിലോ സൂക്ഷിച്ചു വെച്ചാൽ നല്ലതാ. ഞാനും ഒരു വർഷത്തേക്ക് store ചെയ്യാറാണ്.
@auniquefamily31708 ай бұрын
❤️❤️❤️❤️❤️
@yamunap55078 ай бұрын
Hai Smitha
@auniquefamily31708 ай бұрын
Hi ❤️❤️❤️❤️❤️
@mercypaulose99738 ай бұрын
74 kilo വെളിച്ചെണ്ണ മുഴുവനും ഒന്നര വർഷം കൊണ്ട് ഉപയോഗിച്ച് തീർക്കുമോ
@auniquefamily31708 ай бұрын
കുറെയൊക്കെ❤❤❤❤❤
@jinesh99578 ай бұрын
ചേച്ചി പൂരത്തിന് പോയില്ലേ ഞാനും എണ്ണയിൽ കുരുമുളക് ചതച്ചാണ് ഇടാറുള്ളത് തലയിൽ തേക്കാൻ ഉപയോഗിക്കാത്താതിൽ ഉപ്പ് ഇട്ട് വയ്ക്കും റവ ദോശ കൊള്ളാലോ നല്ല സൂപ്പർ ആയിട്ട് ഉണ്ട് കാണുമ്പോഴേ കൊതിയാകും ചോളം ഇപ്പോഴും ഉണ്ടല്ലേ അവിടെ 😔😔 ഇവിടെ കടയിൽ ഒന്നും കിട്ടാൻ ഇല്ല ❤️❤️❤️❤️❤️
@auniquefamily31708 ай бұрын
പൂരത്തിന് പോകാറില്ല ഓരോ കൊല്ലം വിചാരിക്കും അടുത്ത വർഷം പോണെന്ന് ഇതുവരെ നടന്നിട്ടില്ലാ ട്ട ചോളം നമുക്ക് ഇപ്പോഴും വീട്ടിലുണ്ട് പിന്നെ അവിടെ എല്ലാവർക്കും സുഖമല്ലേ ❤️❤️❤️❤️😘
@k.pleelavathy76028 ай бұрын
റവ ദോശ ചട്നി Super എത്ര കഷ്ടപ്പെട്ടാലും നമ്മുടെ വിട്ടിലെ കൊപ്ര വെളിച്ചെണ്ണയുടെ സ്വാദ് വേറേ തന്നെ വൃത്തിയുള്ള പാചകം. റവ അരിപ്പൊടി ഇവ വറുത്തതാണോ വേണ്ടത് '
@auniquefamily31708 ай бұрын
അരിപ്പൊടി , റവയും വറുത്തത് തന്നെയായിരുന്നു ഞാൻ അത് എടുത്തു പറയാൻ മറന്നു ല്ലേ സോറി ❤❤❤❤❤