*ഇങ്ങനെയൊക്കെ affair ഉണ്ടാവുമ്പോൾ അവരെ സ്നേഹിക്കുന്നവരുടെ അത് ആണായാലും പെണ്ണായാലും അവരുടെ മനസ്സിൽ ആയത്തിൽ കുത്തിയിറങ്ങുന്ന ആ ഒരു നോവൽ.. ശരിക്കും ഈയൊരു തലമുറയ്ക്ക് നല്ലൊരു മെസ്സേജ് തന്നെയാണ് ഈ ഒരു ഷോർട്ട് ഫിലിം.. ഈയൊരു ഷോർട്ട് ഫിലിമിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..*
@sejisejeena48732 жыл бұрын
ശരിയാണ്.
@Unknown-dq8ld2 жыл бұрын
Sathym 🙌🏻
@sanahriya24842 жыл бұрын
ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯
@jyothishkt86502 жыл бұрын
@@sejisejeena4873 p≥
@lordsathan4932 жыл бұрын
💯
@mukeshmohananelappully44452 жыл бұрын
മരണത്തെക്കാൾ വേദന വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അല്ല. വേണ്ടപ്പെട്ടവർ ചതിക്കുബോൾ ആണ്...... 💔
@RJ-ds3ux2 жыл бұрын
Words 💯🙌
@remyajayan29832 жыл бұрын
Sathyam
@midhunsomarajan802 жыл бұрын
ബ്രോ ചതിക്കുന്നതിനേക്കാൾ വേദന മരണത്തിനു തരാൻ കഴിയും
@Soofi57992 жыл бұрын
😖💯💯
@geethu.rgeethu.r37982 жыл бұрын
💯🙌
@sandeepkumarm28442 жыл бұрын
കുറെ നാളുകൾക്ക് ശേഷം serious ആയ ഒരു content നല്ല രീതിയിൽ അവതരിപ്പിച്ചത് കണ്ടപ്പോൾ സന്തോഷം 👏.. Waiting for next എപ്പിസോഡ് 💖
@anujose33412 жыл бұрын
U here 😂😂
@ജയകുമാർ-സ1ഢ2 жыл бұрын
ഞാനും
@sandeepkumarm28442 жыл бұрын
@@anujose3341 ആരാത് 🙄
@dreamcatcher72372 жыл бұрын
committed അല്ലെങ്കിലും ഭാവി loverine ഓർത്തു ടെൻഷൻ ആവുന്ന ലെ ഞാൻ 🙂 എല്ലാവർക്കും perfect partner കിട്ടട്ടെ 😩
@ajmalazar12102 жыл бұрын
Dont think bad thinks. Bro
@Dana229832 жыл бұрын
😂
@shamlamusthafa96172 жыл бұрын
What a tension bro😂
@pishongeorge55412 жыл бұрын
aada mwonoo vallatha oru life thanne 🤣😅
@AbhiramiJayadev2 жыл бұрын
ഇപ്പോൽ കിട്ടും നോക്കിയിരുന്നോ
@sarathnspuz23202 жыл бұрын
അത്രേ ഏറെ സ്നേഹിച്ച ഒരാളെ മറ്റൊരാൾ തൊടുന്നു എന്ന് അറിയുമ്പോ ഉള്ള ഫീലിംഗ്സ്..... അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല.... 😇 അത് ഒരിക്കലും അക്‌സെപ്റ് ചെയ്യാനും കഴിയില്ല.... 💔
@suryas56542 жыл бұрын
🙂💯
@sarathnspuz23202 жыл бұрын
@@suryas5654 lyf 😊
@just_a_butterfly_2 жыл бұрын
" chathikandayirinnado, ennod paranjal mathiyayirinnu . " 2015 avasanayit ayale nerit kandappol I remember saying this. Enikayalod deshyam polum thoniyilla ann ,athenthann pineed njn aloichitund, oru vazhakinm nilkathe forever ayalde lifelnu maarikodukan matrame ann thonniyullu. Itroke chythatum ee karachil control aakanulla technique mathram work ayilla .orupaad naal chathoru manas kond njn jeevichitund. Ipo ee series oke kanumbol athoke orma vannath. Aarkum ingne vishamikendi varathirikatte 😇. Good work dears 😇❤ . It's some real things.
Be cool Madam... Life is a long journey ❣️ ningal ningale Vila madhikkunnavarudeyum manassilaakunnavareyum koode jeevikkooo... Life is beautiful... Don't be sad..
@dreamcatcher45082 жыл бұрын
😢❤️🩹
@aqeeshan18452 жыл бұрын
Move on🫂
@dranupama44992 жыл бұрын
എന്നോട് ഒരു വാക്ക് പറയാതെ Engagement ചെയ്ത ex lover എന്റേത്, ഞാൻ ഇവിടെ പഠിച്ച് settled ആയി രണ്ട് വീട്ടിലും parents കൂടെ നിന്ന് കല്യാണം നടത്താൻ genuinely try ചെയ്യുന്നു അവൻ എന്നെ ഒന്ന് ഓർക്ക പോലും ചെയ്യാതെ ചിരിച്ച് കളിച്ച് aa pic കണ്ടപ്പോ ഒരു ഇടിവെട്ട് കൊണ്ടപോലെ ആയിരുന്നു ... പൊന്നെ മുത്തേ nu വിളിക്കാൻ എനിക്ക് അറിയില്ലായിരുന്നു ഒന്നിനും നിർബദ്ധം പിടിക്കിലായിരുന്നു let him free എന്ന എന്റെ perspective എന്റെ മനസ്സിലെ സ്നേഹത്തെ അവന് മനസ്സിൽ ആയി കാണില്ല But എന്ത് കൊണ്ടും നല്ലതായിരുന്നു ആ break up ഇന്നും let him free attitude ill personal space nu value കൊടുക്കുന്ന എന്നെ, ഒരു കുഞ്ഞിനെ പോലെ treat ചെയ്ത് എന്റെ കണ്ണിൽ നോക്കി എന്നെ മനസ്സിൽ ആക്കുന്ന എനിക്ക് vendi മരിക്കാനും happy ആയിട്ടുള്ള എനിക്ക് എന്നേക്കാൾ ഇഷ്ട്ടം ഉള്ള partner എനിക്ക് ഇന്ന് ഉള്ളത് so എല്ലാം നല്ലതിന് ...
@Dreamnote8972 жыл бұрын
നമ്മളെ പോലെ സിംഗിൾ ആയിട്ടുള്ളവർക്ക് ഇതൊക്കെ ഒരു നേരം പോക്ക്🤍.........happy life that's all
@പാട്ടിന്റെപാലാഴിPaattintePalaz2 жыл бұрын
ഈ ഒരു വെബ്സീരീസ് കൊണ്ട് വഞ്ചിക്കപ്പെടുന്നവരുടെ ഹൃദയത്തിന്റെ വേദന വളരെയധികം സമൂഹത്തിന്റെ മുന്നിൽ തിരിച്ചറിയപ്പെടുത്തു ന്നുണ്ട്..ആത്മാർത്ഥ പ്രണയം വഞ്ചിക്കപ്പെടുന്നിടത്താണ് ഇന്ന് സമൂഹത്തിന്റെ ട്രെന്റിങ്ങും ന്യൂ ജൻ തേപ്പുകഥയും...Relevant theam👌👌Well executed👌...Bgm💖👌
@antonyrijo13802 жыл бұрын
തേപ്പ് കിട്ടിയവർക്ക് ഈ സീരിസ് ശരിക്കും റിയൽ ആയി തോന്നും. അടുത്ത എപ്പിസോഡ് എളുപ്പം വരാൻ ആഗ്രഹിക്കും. തങ്ങൾ നടന്നു നീങ്ങിയ വഴികളിൽ മറ്റാരെയോ കാണുമ്പോൾ അവരോടു അനുരൂപപ്പെടുന്ന ഒരു അനുഭവമാണ്. അവരുമായി മനസ്സുകൊണ്ട് ആത്മാവുകൊണ്ട് ഒന്നാകുന്ന അനുഭവമാണ്.
@anujose33412 жыл бұрын
Anubhavam aanu💯athond thanne oro episode um kanan waiting
@nanduvijay71122 жыл бұрын
You are absolutely correct 💯
@JamesBOND-tb4jq2 жыл бұрын
Sathiyam nammal vishvasikunnavar nammal karuthunnathinum appuram aayi nammalle muthal edukuvanannu ariyumbo nammalle munnil nadakam kallikuvanannu ariyumbo undavunna oru feeling undu nammal swapnam kanda life illathavunnath kanumboo ulla oru feeling undu that's unpredictable like this web series 💯💯💯 truth
@ajaymohan99762 жыл бұрын
Sherikkum ee avsthail kuday kadannu poittu ulla orotharum .. ithu kanumpol avra Thanna orthu pokum.... Athil oral ayi njanum...😊
@lordsathan4932 жыл бұрын
💯💯Anubhavam anu🥀
@akshaykumar65472 жыл бұрын
ഇപ്പോഴത്തെ കാലത്ത് ആത്മാർത്ഥ പ്രണയം ഇല്ല. ഉള്ളതോ അപൂർവങ്ങളിൽ അപൂർവം. അവരെ ആണേൽ ദൈവം ഒരുമിപ്പികയും ഇല്ല. 😔🥲
@tesla4389 Жыл бұрын
💯
@dreamworldmydreamland484811 ай бұрын
സത്യം..😢
@saumiaji892 жыл бұрын
റിയൽ love അങ്ങിനെ ആണ് മച്ചാൻ പറഞ്ഞത് കറക്റ്റ് ആണ്... നെഞ്ചിൽ തട്ടി പ്രണയിക്കുമ്പോൾ ഇഷ്ടപെട്ട ആളുടെ ഓരോ മാറ്റവും നമുക്കു feel ചെയ്യും ശേരികും.. ആരും പറയാതെ അറിയാൻ പറ്റും
@anjalidharun13862 жыл бұрын
Sathyam
@v_cutzz7682 жыл бұрын
അതെ bro.. 🥺
@anjuvarghese66222 жыл бұрын
സത്യം
@user-yl8mu3kr7g2 жыл бұрын
Ys bro
@sandrajoseph35192 жыл бұрын
Truth.. ✨️
@sudhakarankk2302 жыл бұрын
ഇതും കണ്ട് എല്ലാവരെയും സംശയത്തോടെ കാണരുത്... ആൽമാർത്ഥമായി സ്നേഹിക്കുന്ന എത്രയോ പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് 😍
@Here_we_go..557 Жыл бұрын
ഈ ലോകത്ത് വിശ്വസിക്കാൻ കൊള്ളാവുന്നത് അവനവനെ മാത്രേ ഉള്ളൂ ബാക്കി എല്ലാവരും എനിക്ക് ദേ 🖕ഇതാണ്..
@aminanazer0066 ай бұрын
Avr idak daivam verum
@Besttime8952 жыл бұрын
കരിക്കിനും ശേഷം നെക്സ്റ്റ് എപ്പിസോഡ് കാത്തിരിക്കുന്ന അടുത്ത ഷോർട് സ്റ്റോറി 👍👍👌
@sherinmarakkar70542 жыл бұрын
പാവം ടോണി ചേട്ടൻ അഭിനയം സൂപ്പർ 🥺
@VishnuKumar-qt1hj2 жыл бұрын
Athe.. Pavm
@AmalNilan2 жыл бұрын
He is the director anush
@harisksharisrichu317810 ай бұрын
Mm
@kichukazrod4522 жыл бұрын
പറ്റില്ലെങ്കിൽ വിട്ടിട്ട് പോണം, അല്ലാതെ സ്നേഹിക്കുന്നവരെ ഒരിക്കലും പറ്റിക്കരുത് 😊
@fizusworld82152 жыл бұрын
ഈ ഒരു series കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇത് എന്റെ lifeലു നടന്ന കാര്യങ്ങൾ തന്നെ എന്ന് ..അതെ yes 💯 ഈ ഒരു അവസ്ഥയിൽ വന്നവർക്കു അതിന്റെ വേദന എന്താണെന്ന് മനസ്സിലാവൂ . അത് അനുഭവിച്ച ഒരാളാണ് ഇന്ന് ഞാൻ ..alhamdhulillah now im happy കല്യാണത്തിന് മുൻപ് relation കുറിച്ച് അറിഞ്ഞത് കൊണ്ട് ❤️❤️ അതിൽ നിന്ന് ഒഴിവായത് കൊണ്ടും ..ആണായാലും പെണ്ണായാലും cheating ..! Cheating തന്നെയാണ് ... വിശ്വസിച്ചു സ്നേഹിച്ചവരെ പറ്റിച്ചാൽ പറ്റിച്ചവരെ മറക്കാനും സ്നേഹിച്ചവർക് പറ്റും . .. പറ്റണം .. 💯
@younusyounusss36032 жыл бұрын
😢
@lordsathan4932 жыл бұрын
💯💯ശെരിയാണ്..., but പറ്റുന്നില്ല അങ്ങനെ,മറക്കാൻ ശ്രമത്തിലാണ് 🥀🥀
@Dana229832 жыл бұрын
What a power ful mind
@anjalidharun13862 жыл бұрын
❤️
@minsa65612 жыл бұрын
Same🥀
@user-dn2kg8nl8x2 жыл бұрын
ചെയ്തത് തെറ്റായിപ്പോയി എന്ന ഒരു ബോധം വേണം...അത് Accept എങ്കിലും ചെയ്യണം...tell them the truth and move on... അല്ലാണ്ട് കൂടുതൽ കിടന്ന് ഉണ്ടാക്കാൻ നിൽക്കരുത്...you are playing with someone's feelings.... നിങ്ങളെ അത്ര ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളാ ണെങ്കിൽ കൂടുതൽ കളിപ്പിക്കാൻ നിൽക്കരുത്...തകർന്ന് പോവും...you always have a choice to be or not be in a relationship... സ്വയം വിശ്വാസം ഉണ്ടെങ്കിൽ മാത്രം ഈ പണിക്ക് നിന്നാ മതി.... വേറെ ഒരുത്തീടെയോ ഒരുത്തന്റെയോ കൂടെ പോവാൻ ആണെങ്കിൽ എന്തിനാ...such people should stay away from relationship.
@Here_we_go..5572 жыл бұрын
ഇതൊക്കെ കണ്ട് marriage പോലും വെറുത്തു
@neethushaji62052 жыл бұрын
✨👍
@gurusukumaran13042 жыл бұрын
ആണായാലും പെണ്ണായാലും ഭക്ഷണം കഴിക്കുക അത് കഴിഞ്ഞാ പിന്നെ വേണ്ടത് നല്ല സെക്സാ അത് കിട്ടാൻ അവര് നിരന്തരം ശ്രമിക്കും അത് കൊടുക്കുന്ന പങ്കാളിയെ പരമാവധി കാണാൻ ശ്രമിക്കും അവരുടെ ശരികൾ മാത്രമെ അവിടെ നിലനിൽക്കു. ഹ്രദയം കൊണ്ട് സ്നേഹിക്കുന്നവരെ അത് വേദനിപ്പിക്കും . നല്ല സെക്സിന് വേണ്ടി സ്ത്രീകളും പുരുഷൻമാരും എന്ത് റിസ്ക്കും എടുക്കും അത് പ്രക്രതി നിയമം ആണ്.
@akin_akku2 жыл бұрын
ഞാൻ പ്രേമിച്ച പെണ്ണും ഇതുപോലെ എന്നെ കളിപ്പിചേച്ചു വേറെ ഒരാളുമായി പ്രേമത്തിൽ ആയി ഞാൻ ആ സത്യം മനസിലാക്കാൻ 1 മാസം വൈകി.... അറിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ മാനസിക അവസ്ഥ ഞാൻ കയ്യ് വരെ മുറിച്ചു ആ ഒരു depression stageൽ നിന്ന് recover ആകാൻ 7 മാസം എടുത്തു..... മറ്റൊരാളുടെ ജീവിതം വെച്ച് ഒരിക്കലും കളിക്കരുത് കാരണം നമ്മൾ ആ സമയത്ത് അനുഭവിക്കുന്ന വേദന നമ്മളെ ഇട്ടേച്ചു പോയവർക്കും, കണ്ടുനിൽക്കുന്നവർക്കും മനസിലാവില്ല
@alin78082 жыл бұрын
Move on bruh❤️
@akin_akku2 жыл бұрын
@@alin7808 yes bro
@praveenna37372 жыл бұрын
Ys absolutely
@alanjohnson36932 жыл бұрын
You will have a Great life❤ Be happy.
@sajeenasajeena29212 жыл бұрын
🥺
@മുംബൈഇന്ത്യൻസ്-ഢ9ഴ2 жыл бұрын
ഇതൊക്കെ കാണുമ്പോൾ തോന്നുവാ. ആരോടും പ്രേമം തോന്നാത്തത് നന്നായി എന്ന്. കാലം എല്ലാം മാറിപ്പോയി. മനുഷ്യരും. നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യം ആണ് ഇതിൽ പറയുന്നത്. അനുഭവം ഉള്ളവരും കാണും. പക്ഷെ ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ. നല്ല ഷോർട് ഫിലിം 👍👍
@ayisha16522 жыл бұрын
Premikkumbool matramalladoo kalyanam kazhinjittum ith polrthe etroo alukal und 🥺
@മുംബൈഇന്ത്യൻസ്-ഢ9ഴ2 жыл бұрын
@@ayisha1652 പക്ഷെ ഇങ്ങനൊരാൾ എന്റെ ലൈഫ് il വന്നാൽ ഞാൻ accept ചെയ്യില്ല. ഒറ്റക്ക് ജീവിക്കും പിന്നീട്.
@sanahriya24842 жыл бұрын
ആത്മാർത്ഥ സ്നേഹം ഒരിക്കലും illataakila... മരണം pol sathyamaanu... ellaarkum nalla partnerne kittate❤️
@athiraun51272 жыл бұрын
❤️
@aryamia94812 жыл бұрын
🤗
@alfred65572 жыл бұрын
🥰
@user-ew2yg3dsuhvgj2 жыл бұрын
🤍🥰
@Hari_nair_2 жыл бұрын
ആരെയും ഹൃദയം കവിഞ്ഞു സ്നേഹിക്കരുത്... ഒരു സ്പേസ് എംപ്റ്റി ആക്കി എപ്പോളും മാറ്റി വെക്കുന്നത് നല്ലതാ 😊... മുമ്പോട്ടു പല സാഹചര്യങ്ങളിലും ആവിശ്യം വരും
@Black_cupid_3.12 жыл бұрын
Shariya atrem kurachhu vishamichha mathillooo 🙂
@Black_cupid_3.12 жыл бұрын
Shariya atrem kurachhu vishamichha mathillooo 🙂
@liveoutloud20202 жыл бұрын
True
@akshaygopinath60132 жыл бұрын
True
@azharudheenazr49982 жыл бұрын
I am not agree with this. Aareyum enn parayaan patathillaa... Ellaarum orupole aakillaa... Give Respect and take Respect... Like that Give pure Love and Take the Pure Love from Thier 💖 Bottom of Hearts 😍😍
@sruthyajith28512 жыл бұрын
വളരെ നല്ല ഡയറക്ഷൻ ആണ്. പറയാതെ വയ്യ. You have a good future in this industry.
@sreeraga50812 жыл бұрын
This is an another feelings of connection 💕 Serious relationship il pogunnavarude idayil ennengilum yeppozhengilum avar mattoralod oru prathyeka connection thonniyitundaavam... Ath parasparam share cheyyaathe aa relationship munnot thanne kond pogunna kaalam aanu ipol sambhavichu varunnathum... Ath thanneyaanu ee story namuk manasilaakki tharunnnathum..
@jagan_chandra2 жыл бұрын
ഇത്രേം കാലം സിംഗിൾ ആയിരുന്നപ്പോ ഒരു റിലേഷൻ വേണം എന്ന് തോന്നി ഇപ്പോ പേടിയാ എങ്ങാനും ഇട്ടേച്ചു പോയാ എങ്ങനെ സഹിക്കാനാ .. തനിച്ചു ജീവിക്കുന്നത് തന്നെയാ നല്ലതു ....😑😑
@Hai_chellom2 жыл бұрын
Sherikkum paranja ee short film kanunna committed aayitt ollorde avastha 🙂
@myselftrust94712 жыл бұрын
Sathyam eppo pedi aavunnu
@adwaithascastle69122 жыл бұрын
Viswasam athalle ellaam😅😅😌
@aswathys70782 жыл бұрын
ഇതുപോലെ ആരും ആരെയും സ്നേഹിച്ചു വഞ്ചികരുതെ 🙏🙏🙏
@losblancos4722 жыл бұрын
Sneham matrem alla oru rltn.. Athikalum appuram koore und allrdyum situations ore pole allaaa
@aswathys70782 жыл бұрын
@@losblancos472 അതു ശെരിയാണ്,but ഇതുപോലെ ഒരു ചതി ഒരു പെണ്ണിനും സഹികൻ കഴിയില്ല അതുകൊണ്ട് പറഞ്ഞതാ
@littledancer99182 жыл бұрын
@@aswathys7078 ഇത് പോലെ ഒരു ചതിയും ഒരു ആണിനും സഹിക്കാൻ പറ്റില്ല നിങ്ങ gurlsനേക്കാളും feelings ഞങ്ങ ആണുങ്ങൾക് ആണ്
@aswathys70782 жыл бұрын
@@littledancer9918 Yes correct
@ajmalazar12102 жыл бұрын
@@aswathys7078 Karma is boomerang...
@shalu.12342 жыл бұрын
പ്രണയം ശെരിക്കും വെറുത്തു ഇരിക്കുവാ അവൾ എന്നെ ചതിച്ചതിനു ശേഷം മുതൽ .. ഇപ്പോൾ ഇതു കൂടി കണ്ടപ്പോൾ ഉള്ള വെറുപ്പ് കൂടി 💯💯💯💯സ്നേഹിച്ചില്ലേൽ ഒരിക്കലും ദുഖിക്കേണ്ടി വരില്ല 💯💯
@ചാരു-ള3ധ2 жыл бұрын
ഈ സീരീസ് ൻ്റെ ട്രെയിലർ ഇറങ്ങിയപ്പോൾ ഒരുപാട് നെഗറ്റീവ് കമൻ്റ്സ് കണ്ടിരുന്നു... ഇത്രയും മനോഹരമായ പ്രസൻ്റേഷൻ എന്തായാലും അഭിനന്ദനാർഹം ആണെന്ന് പറയാതെ വയ്യ... ചട്ട നോക്കി പുസ്തകത്തെ വിലയിരുത്തിയവർ ഉള്ളടക്കം കണ്ട് തിരുത്തുന്നുണ്ട് എന്ന് കണ്ടതിൽ സന്തോഷം... Anyway well done team... waiting for next episode 👏👏👏👏
@jacksonjacob69172 жыл бұрын
Direction, screenplay, cinematography, background score all awesome 👍. Character Tony - the director has great skills in both acting and directing. Director has a bright future in mainstream ott platforms and also in cinemas .
@Aiswarya-wc7tq2 жыл бұрын
ഇത് ഒക്കെ കാണുമ്പോൾ ആരെ വിശ്വസിക്കണം എന്നൊരു സംശയം തന്നെ ഒരു ചോദ്യ ചിഹ്നം ആവുന്നു.. എന്ത് ഒരു കാലം😣☹️
@gurusukumaran13042 жыл бұрын
അങ്ങനെ യായാ ജീവിതം തന്നെ മടുപ്പ് തൊന്നും നമ്മുടെ പാർട്ടണർ ഇങ്ങനെയല്ല എന്ന് ഉറച്ചു വിശ്വസിക്കുക നമ്മളും. നമ്മൾ പൊയാ അവരും പൊകും എന്ന് ഉറപ്പിക്കുക
@Aadhi202 жыл бұрын
Enik mudiyan chetane ishtaayi..✋😌, Also his advice,, Avn avle kurich manasilakiya athra polum aa kamugan manukunaasan alavalathi manasilaakunnillallonn orkumbozha..🤨
@achuz55192 жыл бұрын
💯🙂
@AmbooZee2 жыл бұрын
Iam sooo thrilled.... 🔥🔥... Itrakum curiousityyode kathirunna oru series ith vare njn kanditilla... Its just Awesom🖤🔥😌
@AnjithD2 жыл бұрын
ഇതില്‍ നിന്നും അവർക്ക് എന്താണ് ലഭിക്കുന്നത്...? മറ്റൊരാളോട് കണക്ഷന്‍ തോന്നിയാല്‍ അത് നിലവിലുള്ള ബന്ധം അവസാനിപ്പിച്ചിട്ടായിക്കൂടെ...? തന്റെ ലവറില്‍ നിന്നും ഇത് മറച്ച് വക്കുന്നത് അവരെ വിഷമിപ്പിക്കാതിരിക്കാനാണെങ്കില്‍ ആ റിലേഷന്‍ഷിപ്പിന് എന്ത് വിലായാണ് അവർ കൊടുക്കുന്നത്...? If you truly love someone being faithful is easy. 💯
@dewdrops17742 жыл бұрын
ഇടക്കിടെ ഉള്ള മച്ചാനെ വിളി ബോറടിപ്പിക്കുന്നു..അതിനു പകരം ടാ വിളി ആണേൽ നല്ലത്..
@nidhunaajith15712 жыл бұрын
Sathyam
@dewdrops17742 жыл бұрын
അടുപ്പിച്ച് അടുപ്പിച്ച് 4 or 5 times മച്ചാനെ വിളി തന്നെ.. ബോർ
@akhilkrishnan87582 жыл бұрын
This is not connection, this is kazhap😌
@studycity35022 жыл бұрын
Correct 🤣🤣🤣
@malumalutty80972 жыл бұрын
🤣🤣
@ivanavako84422 жыл бұрын
engil ee lokath ipol 80% alukalkum ee kazhapp und.
@sonakm42612 жыл бұрын
Naghnamaaya sathyam🤣🤣
@deepakdileep92642 жыл бұрын
😂😂😂😂
@queenoflove98552 жыл бұрын
Pwoli oru രക്ഷയും ഇല്ല.... ഞാൻ ഇത്രേം ഇൻ്റെറിസിലും ആകാംക്ഷയിലും books വായിക്കാറുണ്ട് ഫിലിംസ് കണ്ടെണ്ട് but oru series.... It's first time. Enik oru paad ഇഷ്ടപ്പെട്ടു. Mind-blowing work.... All Very best for your future
@minafvlogs31782 жыл бұрын
ശരിക്കും പേടിയാണ് പ്രണയിക്കാൻ 😔 ഒന്നിക്കിൽ അവർ ഇഷ്ട്ടമല്ലെന്ന് പറഞ്ഞാലോ... എന്നാ പേടി, അല്ലകിൽ നാളെ ഇട്ടേച്ചു പോയാലോ.. എന്നപേടിയും, ഇപ്പോഴും single 😊
@lintooooooooooooooo2 жыл бұрын
💯😂
@akhilprasad78942 жыл бұрын
Enteyum avastha ith thanneya bro😁
@saaahd____2 жыл бұрын
One side aa😂
@sanahriya24842 жыл бұрын
ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯
@thusharapt32912 жыл бұрын
Better
@MalikMalik-dz3jd2 жыл бұрын
ഒരു തവണ കിട്ടിയത്തോടെ സന്തോഷം ആയി പിന്നെ പ്രേമം കേൾക്കമ്പോൾ ഒരു പേടി.. 🤣ഇനി വയ്യ 😛എന്നാലും ഉള്ളിൽ ഒരു നിറ്റൽ എവിടയോ..
@gopika44042 жыл бұрын
Athee
@dc5272 жыл бұрын
Oruthavana polum kitiyillaa😒😆😌
@lordsathan4932 жыл бұрын
💯സത്യം 🤣
@queenofpetals2 жыл бұрын
@@dc527 enikum🤣
@keralamallumalayalee5282 жыл бұрын
Kittathore kuttathilek njaanund same pich
@dreamgirl92842 жыл бұрын
ഇങ്ങനെയുള്ള ആൾക്കാർ നമ്മുടെയൊക്കെ തൊട്ടരികിൽ ഉണ്ട് എന്ന് ചിന്തിച്ചു വേണം ഓരോരുത്തരും ജീവിക്കാൻ. പക്ഷേ. സ്നേഹം തരുമ്പോൾ മറന്നു പോകും അവർക്ക് എന്ത് കള്ളം പറഞ്ഞാലും വിശ്വസിച്ചും പോകും 🥺
@arancarnivora50872 жыл бұрын
Something has hidden in this series❤️വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒരു സാനം ഇതിന്റകത്തുണ്ട് 🔥 ഞാൻ ഇപ്പൊ കാണുന്ന series കളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടെണ്ണം I promis R. I. A❤️&CONNECTION ❤️
@KrishnaSS94972 жыл бұрын
Sathyam
@Vineeshcruzz2 жыл бұрын
@@KrishnaSS9497 💯☝️
@bobymathe2 жыл бұрын
Its reality,this might be happen at any time in humen life because all are humens. Its really great series and the actors are handling their roles very perfectly keep going brozz All the best ❤✨️✨️
@seejuvlogs2 жыл бұрын
ഇത് അവന്റെ അഭിനയം ആണെങ്കിൽ ഓനൊരു അവാർഡ് കൊടുക്കുന്നുണ്ട് ഞാൻ 😂😂 മാസ്സ് ഡയലോഗ് 😎🤘
@aswathyaji45572 жыл бұрын
Seeju chettaaaaa😊😊😊😊
@ragith042 жыл бұрын
കഥ..🗒️.. സംവിധാനം..🎬.. കലാകാരന്മാർ..👫.. ഈ ഘടകങ്ങൾ ഓരോ കാഴ്ച്ചക്കാരന്റെ മനസ്സിനേയും ഈ 3 എപിസോഡിന്റെയും ഓരോ Frame ലേക്കും വളരെ ആഴത്തിൽ എത്തിക്കുന്നു... ഓരൊ വാക്കിന്റെയും Frame ന്റെയും seriousness മനസ്സിലാക്കാൻ പ്രേണയത്തിലുള്ളവർക്കും ഈ സാഹചര്യം അനുഭവിച്ചവർക്കും പുറമേ ഇതിലൊന്നും പെടാത്തവർക്ക്പോലും കഴിയുന്ന തരത്തിലുള്ള ആവിഷ്കരണം.... Breath Holding Moments... Great Work.... ❤️❤️👏👏 #connection
@aaradhyaanil56982 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് എനിക്കു ഇഷ്ടപെട്ട, മനസിൽ ആഴ്ന്നിറങ്ങിയ ഷോർട്ട് ഫിലിം ❤️Great work👏👏👏👏
@vishnuvishnu.n52132 жыл бұрын
പ്രണയിക്കുമ്പോൾ ഒരാൾക്കു മാത്രേ ആത്‍മർത്തത ഉണ്ടാവു mate ആൾക്ക് ഇടയ്ക്കൊക്കെ ഈ കോപ് വേണ്ടർനില ന്ന് തോന്നും... ഇനി അങ്ങനെ തോന്നിയവർക് പ്രണയം അസ്ഥിയിൽ പിടിക്കുമ്പോഴേക്കും ആദ്യം ആത്മാർത്ഥത ഉണ്ടായിരുന്നാൾക് ആ സ്നേഹമൊക്കെ പോയിട്ടും ഉണ്ടാകും.... പ്രണയ ബന്ധങ്ങളിൽ ആണോ പെണ്ണോ ആകട്ടെ ആരെങ്കിലും ഒരാളെ ഒരേ സമയത്ത് ആത്മാർത്ഥത ഉണ്ടാകു.
@vijaykrishnan78872 жыл бұрын
True
@azharudheenazr49982 жыл бұрын
Wronggg
@azharudheenazr49982 жыл бұрын
Not in every cases
@kuttees80202 жыл бұрын
അത് ചുമ്മാ
@gurusukumaran13042 жыл бұрын
ആണായാലും പെണ്ണായാലും ഭക്ഷണം കഴിക്കുക അത് കഴിഞ്ഞാ പിന്നെ വേണ്ടത് നല്ല സെക്സാ അത് കിട്ടാൻ അവര് നിരന്തരം ശ്രമിക്കും അത് കൊടുക്കുന്ന പങ്കാളിയെ പരമാവധി കാണാൻ ശ്രമിക്കും അവരുടെ ശരികൾ മാത്രമെ അവിടെ നിലനിൽക്കു. ഹ്രദയം കൊണ്ട് സ്നേഹിക്കുന്നവരെ അത് വേദനിപ്പിക്കും . നല്ല സെക്സിന് വേണ്ടി സ്ത്രീകളും പുരുഷൻമാരും എന്ത് റിസ്ക്കും എടുക്കും അത് പ്രക്രതി നിയമം ആണ്.
@palangadan39592 жыл бұрын
ഇതുപോലുള്ള അവസ്ഥയിൽ ചോറിറങ്ങില്ല... യഥാർഥ്യം 👍🏼
@petzandhobbies51092 жыл бұрын
എന്തൊക്കെയോ ഓർമ വരുന്നു 🥹🥹 നല്ല web സീരിസ് 🥰☹️😊
@sarathnspuz23202 жыл бұрын
ഈ ഒരു സിറ്റുവേഷൻ കടന്ന് പോയവർക്ക് അറിയാം യഥാർത്ഥ ഫീലിംഗ്സ് ചതിച്ചു ജീവിക്കുന്നവർ...... ഒരു ദിവസം പിടിക്കപ്പെടും അത് വരെ ഉള്ള അഭിനയം...
@Here_we_go..5572 жыл бұрын
ഒരിക്കൽ ചത്തിച്ചവരെ വീണ്ടും കൂടെ കൂട്ടുനവർ ആണ് ശെരിക്കും ഊളകൾ
@anjubeatles61282 жыл бұрын
🙂
@sarathnspuz23202 жыл бұрын
@@anjubeatles6128 😊
@civl35032 жыл бұрын
😀athe
@athiradharan46242 жыл бұрын
Exactly... Sarikum eniku undaya anubhavam
@subinjoy54002 жыл бұрын
Connection,, oru relationilum over committed avaruth, just explore everything... Relationship orikalum life long promised avilla...
@VRG Trio rand thanthayum thallayum ullavarke rand pennine adhava rand aanine kond nadkan pattu..the real prostitutes...ivanem ivale oke anukoolich samsarikunavare namich.. pranayam ennath shareeram noki ullath alla enn adhym mnsilakuka..kaanunavarod okke vikaram thonunel kaanunavane oke thantha enn vlkumayrikum
@Here_we_go..5572 жыл бұрын
@@subinjoy5400 married aanelum engna okke cheythal ozhivakanam 🙏
@snehamv20852 жыл бұрын
Most awaited one ❤️
@meeramohanan8042 жыл бұрын
Am also
@something_special54072 жыл бұрын
If someone loves our body more than our heart it's not a good relationship should be stop at the beginning Anyway this short film says something new Director cinematography artists outstanding ❤️
@gurusukumaran13042 жыл бұрын
ആണായാലും പെണ്ണായാലും ഭക്ഷണം കഴിക്കുക അത് കഴിഞ്ഞാ പിന്നെ വേണ്ടത് നല്ല സെക്സാ അത് കിട്ടാൻ അവര് നിരന്തരം ശ്രമിക്കും അത് കൊടുക്കുന്ന പങ്കാളിയെ പരമാവധി കാണാൻ ശ്രമിക്കും അവരുടെ ശരികൾ മാത്രമെ അവിടെ നിലനിൽക്കു. ഹ്രദയം കൊണ്ട് സ്നേഹിക്കുന്നവരെ അത് വേദനിപ്പിക്കും . നല്ല സെക്സിന് വേണ്ടി സ്ത്രീകളും പുരുഷൻമാരും എന്ത് റിസ്ക്കും എടുക്കും അത് പ്രക്രതി നിയമം ആണ്.
@sudhinsasikumar2 жыл бұрын
Thq humans 💜 Abin here
@leelaashok45072 жыл бұрын
ചേട്ടാ ur acting oru rekshyumillaa ❤️ മച്ചാൻമാരെ അല്ലെ എല്ലാരും 👍😍💥❤️
@user-yl8mu3kr7g2 жыл бұрын
2 yrs മുൻപ് എന്റെ ജീവിതത്തിൽ ഇതുപോലൊന്നു നടന്നു... Tony മച്ചാൻ പറഞ്ഞതുപോലുള്ള feel തുടങ്ങിയിട്ട് കുറച്ചു നാളായിരുന്നു പിന്നീട് ഒരു day എന്റെ കണ്മുന്നിൽ എന്റെ ആളെ മറ്റൊരുത്തന്റെ കൂടെ കാണുന്നു... ഇപ്പോഴും ആലോചിക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു വിറയലാണ്.. അവർ എന്നെ കണ്ടപാടെ അവനോട് വേഗം പൊയ്ക്കോളാൻ പറഞ്ഞിട്ട് അവർ തമ്മിൽ ഒന്നുമില്ല എന്ന് അവൾ പറയുമ്പോൾ എനിക്ക് ഒരെണ്ണം പൊട്ടിക്കാൻ തോന്നിയിരുന്നു... പക്ഷെ ആകെ ഒരു തരിപ്പ് ആയിരുന്നു..തിരിച്ചു ഒന്നും സംസാരിക്കാതെ എങ്ങനെയോ ഞാൻ വീട്ടിൽ എത്തി.... ഇത് അനുഭവിച്ചവർക്ക് അറിയാം... ഒരു advise ആണ് : ആരെയും കണ്ണടച്ചു വിശ്വസിക്കരുത്
@Here_we_go..5572 жыл бұрын
Ennit ippo nthai
@SIBi964 Жыл бұрын
Ys bro ithe pole ente boyfriend in relationship with my best frnd I knew about and shocked .
@anjuvarghese66222 жыл бұрын
ഓരോ എപ്പിസോടും റിലീസ് ചെയ്യുബോൾ എക്സൈറ്റ്മെന്റ് ആണ് കാണാൻ. ഞാൻ ഇതുവരെ ഒരു ഷോർട്ഫിലിം ഇതു പോലെ കണ്ടെരുന്നിട്ടില്ല 🥰🥰🥰
@njcreations812 жыл бұрын
എന്നെ തന്നെ ആണു ഞാൻ ഈ ഷോർട് ഫിലിമിൽ കാണുന്നത്.. അനുഭവിച്ച ഓരോ കാര്യങ്ങളും നിങ്ങളുടെ ഓരോ സീനിലൂടെ.... തേപ്പ്.. അതൊരു വല്ലാത്തൊരു ഫീലിങ്ങ്സ് തന്നെ ആണു 😒😒😒.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്... ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും all d best🥰🥰🥰
@finetunes13422 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും ടോണി ടെ അവസ്ഥയിലൂടെ കന്നുപോയവരാകും നമ്മൾ♥️
@Here_we_go..5572 жыл бұрын
ദൈവം അനുഗ്രഹിച്ചു ഇത് വരെ ഒരു കൂ***ചികളെം തലേൽ ആകിയിടില്ല....
@anumol57162 жыл бұрын
Aaha.its really happened to mee...arsha.... exactly like me💯...njn anubhavicha vedana....orkkan koodi vayya....oro sec um enne cheat chythondirunnu ....it's horrible 😰
@anjaly28052 жыл бұрын
😐
@rechuz65742 жыл бұрын
🙁☹️
@alfred65572 жыл бұрын
He don't deserve you.you will get your perfect partner,just wait
@mubashiramubashira73322 жыл бұрын
ഒറ്റ ഇരുപ്പിൽ 3 epsds കണ്ടു.. Tonye കാണുമ്പോൾ എനിക്കു എന്തോ സങ്കടം തോന്ന.. Mattolleyum, എനിക്ക് കൂടുതൽ ദേഷ്യം ഗീതു വിനോട് ആണ്... പെണ്ണിനായാലും ആണിനായാലും ജീവന് തുല്യം സ്നേഹിക്കുന്നവർ വഞ്ചിക്കുമ്പോൾ താങ്ങാൻ പറ്റില്ല... ♥️
@uncletom8632 жыл бұрын
Always waiting for the nxt episode 😍🥰, ningal kollam connection team 👌👌👌
@sadinaramanalukkal43262 жыл бұрын
Don't make them fall in love ,if you can't love them.if we love someone truly,we can't find anyone instead of that person🥀
@dreamcatcher72372 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഫോൺ കണ്ടുപിടിച്ചവരെ കൊല്ലാൻ തോന്നുന്നേ 🙂🙂 അവിഹിതം ട്രെൻഡ് ആയി വരുന്ന അത് ഏത് വഴിവേണേലും വരല്ലോ😩😩 keep true luv guys 😩 no cheat 😵
@ൻളഷവ2 жыл бұрын
അവിഹിതം ഈ നാടും. നമ്മുടെ ഉണ്ടെന്നു വിശ്വസിക്കുന്ന കൾച്ചറും.. ഇല്ലാതാക്കി സായിപ്പിന്റെ ഊമ്പിയ അവസ്ഥയാക്കി മാറ്റും നമ്മുടെ നാടിനെ... 👎
@ayisha16522 жыл бұрын
Crct konn kuzhich moodanam ee carruct ullavarea mrg sheshavum etraa ithpole the aalkal und athaan koodthal vishamam 🥺😶
@Usha_Ajay2 жыл бұрын
സ്നേഹിക്കുന്നവർ ഇങ്ങനെ ചതിച്ചാൽ എന്ത് ചെയ്യാനാ.. അവരെ കൊല്ലാൻ ഒന്നും പറ്റില്ലല്ലോ.. Breakup ആക്കിയാലും അവരോടുള്ള feelings മറക്കാൻ എത്ര നാളുകൾ വേണ്ടി വരും..🥀
@ayisha16522 жыл бұрын
Ctct🥺
@sayahna49222 жыл бұрын
ആത്മാർത്ഥമായി നമ്മളൊരാളെ സ്‌നേഹിച്ചിട്ട് അവർ നമ്മളെ ചതിക്കുന്നത് എത്ര വേദനയുള്ളതാണ്.
@shibinv17932 жыл бұрын
അതെ അതനുഭവിക്കണം
@kdramalover88682 жыл бұрын
ചതിക്കപ്പെടുന്നതിനേക്കാൾ വല്യ അവസ്ഥ ആ റിലേഷൻ അവസാനിപ്പിച്ച് മൂവ് ഓൺ ചെയ്താലും വീണ്ടും ചതിക്കപ്പെടുമോ എന്ന ഭയമാണ്.. 🙂
@archanaarchana27832 жыл бұрын
Sathyam
@Here_we_go..557 Жыл бұрын
😂😂
@TrollFamily-j7b2 жыл бұрын
Next episode katta waiting 🔥 ആണ് ഞങൾ എല്ലാരും 🔥🔥
@anlybabu3752 жыл бұрын
Almarthayitt snehikunnvre vethanippich evde poyalum nannavullaa😏
@AnGeL-wv4uf2 жыл бұрын
മച്ചാനെ വിളി ഇത്തിരി കൂടിപ്പോയോ 🤥
@Go-gleBoy-19982 жыл бұрын
Yup 👍
@godsonfrancis18172 жыл бұрын
Yes
@leelaashok45072 жыл бұрын
Ennlum മച്ചമർ അവന്റെ കൂടെ ഉണ്ടല്ലോ ❤️good relation
@dreamworldmydreamland484811 ай бұрын
കൂടുതൽ, veruppiru
@elle_reve_kitchenette572 жыл бұрын
Waiting for next episode.. BGM ipoyum mindil ingane thangi nikkunu.. nice work.. eagerly waiting...
@sabarinath30852 жыл бұрын
To be a one women man ❤ അതാണ് എന്റെ ആഗ്രഹം ❤പക്ഷെ ലോയൽ ആയിട്ടുള്ള ആൾ അല്ലങ്കിലോ വരുന്നത് എന്ന പേടികൊണ്ട് സിംഗിൾ ആയി ഇരിക്കുന്നു ❤എന്നെ പോലെ ഉള്ളവർ ഉണ്ടോ ഇവിടെ ??
@deepthics8622 жыл бұрын
Respect🙇🙇🙇
@Here_we_go..5572 жыл бұрын
Njnund athond thanne espcly arrange marriage nodu thalparym illa bcz of trust issues
@midhunsomarajan802 жыл бұрын
ഇതിനെ വൈബ് എന്നല്ല വിളിക്കേണ്ടത് തെമ്മാടിത്തരം എന്നാണ്, ഒരു സമയം ഒരാളെ മാത്രമേ ആത്മാർഥമായി സ്നേഹിക്കാൻ കഴിയു അല്ലാത്ത എല്ലാം പ്രണയം എന്നu പറയാൻ പറ്റില്ല
@dreamworldmydreamland484811 ай бұрын
കഴപ്പ് വേറെന്ത്
@shalu.12342 жыл бұрын
ആരെയും സ്നേഹിച്ച വഞ്ചിക്കാതെ ഇരുക്കുക മറുവശത്തുള്ള ആൾ ആത്മാർത്ഥമായിട്ടാവും സ്നേഹിക്കുന്നെ 🥺🥺🥺💯💯
@shafinabiji39372 жыл бұрын
The background score killss🔥gokul ur music 👏anush upcoming award winning director 👏
@akhildev79382 жыл бұрын
പൊളി.... സിനിമ ആക്കാമായിരുന്നു ❤ടീം വർക്ക് സൂപ്പർ.....❤
@gowriii75142 жыл бұрын
നെക്സ്റ്റ് എപ്പിസോടിന് വേണ്ടി കട്ടവെയിറ്റ് ആണ് 🌝❤️
@unnikamal13962 жыл бұрын
M
@lekshmykishore2 жыл бұрын
Kazhp annaleee chechii
@gowriii75142 жыл бұрын
@@lekshmykishore nite vtl ullavarkkalle
@muhsimuhsina16852 жыл бұрын
@@lekshmykishore kazhapp anel nee nthina kanunne
@sabarinath30852 жыл бұрын
@@gowriii7514 കലക്കി 🤣
@iam_Abe_Rozario2 жыл бұрын
This short film Deserves an award 👏
@taetae91412 жыл бұрын
Inganathe situation ll koode kadannu pokunavar undekil nammale vendathavare namukum venda ennu vekuka....And let's move on...i know it might be hard.. Bt that phase will also change someday...💜
@MANU-qz4nj2 жыл бұрын
🙂
@crizcriz32422 жыл бұрын
True 👍🏻....You will be blessed with the best.... Wait for it ❤
@sourire80112 жыл бұрын
What to do if that person is guilty n accept the mistake? Should we give another chance?
@taetae91412 жыл бұрын
@@sourire8011 there is something called self respect... We can't cheat ourselves though... Ones trust is gone its gone... And i don't think cheating in a relationship happens by mistake...mistakes are forgiven when it is actually a mistake...
@sourire80112 жыл бұрын
@@taetae9141 I really don't know what to do..The person is crying and promising that they won't repeat it again..My self respect and inner mind is not able to forgive but somewhere I'm confused if I'm doing wrong.
@sanahriya24842 жыл бұрын
💯ഇങ്ങനെ ഉള്ളവർ ഒന്നിക്കണം... സ്നേഹത്തിന്റെ value അറിയാത്തവർ,, ചതിക്കുന്നവർ.. ഇങ്ങനെ വെടിച്ചു നടക്കുന്ന ആണും പെണ്ണും... അതാകുമ്പോൾ.. അവർക്കു രണ്ട് പേർക്കും പരസ്പരo മനസിലാക്കി ജീവിക്കാം.. നമുക്ക് ചേരില്ലേ... കളയുക.... കല്യാണത്തിന് മുമ്പായാലും ശേഷം ആയാലും.. ഒരു ലൈഫ് ഉള്ളു.. ക്ഷെമിച്ചു നിന്നാൽ ജയിക്കുന്നത് അവരാണ്... അങ്ങനെ ഉള്ളവരെ... on the spotl തന്നെ കളയുക... ചേരുന്ന aalundenkle.. lyf colour aaku💚💜💜💚💜💚💯
@beegreendreams17362 жыл бұрын
അവർ പിന്നെ വേറെ വെടി വെക്കാൻ പൊയ്ക്കോളും 😄😄😄😄
@saaahd____2 жыл бұрын
Ippo bestiee undallo new version 🙌🏻😂
@Infojourney_ftg2 жыл бұрын
What to say, hats off to the team. A quality story.
@abhi59542 жыл бұрын
Ee episode shwrikkum ishtapettu. Have good closing with continuation.. വണ്ടി ഒരു എൻജിൻ പണി വർക്ഷോപ്പിൽ കൊടുത്തിരിക്കുവാ.. ശെരിക്കും പഞ്ച്.. Like it.. Did well guyzz
@niharikar68772 жыл бұрын
👍🏻
@vishnuslogan5496 Жыл бұрын
Allelum ee generation van durntham aayi maaririkunnu.... no love no trust..no loyality 🔥🔥good short film..and good msg
@aswathyjayanrajesh80192 жыл бұрын
Arshayude same feeling anubhavichavalaanu njan😊annu ente frndzinodu njan paranja athe vaakkukalaanu arsha avalde frndinodum parayane😊
@subinjoy54002 жыл бұрын
Specialy back ground score its poli... 😍
@lekshmipillai99602 жыл бұрын
Adyayit ahn njn itra wait cheythirunu oru short film youtubil kaanunnath. Jeevithathil koode kadan poya chilar sambhavangal... Adutha episode odane undavum enn preteeshikunu
enikku ethe pole 2 real cases ariyam sis .... avar eppol divorce aayi .. kalliyanam kazhikkan thanne pediyanu .....
@queequeen68152 жыл бұрын
@@sal_ma5412 waiting☺
@rameezraz29812 жыл бұрын
നമ്മൾ അർത്ഥനതമായി സ്നേഹിച്ചവർ നമ്മളെ ചതിച്ചു എന്ന് മനസ്സിലാവുമ്പോൾ.. നമ്മൾക്ക് സഹിക്കാൻ കഴിയില്ല.. അവരിൽ നിന്നും ഒഴിഞ്ഞു മാറുക അത്ര ഒള്ളു... ഒരിക്കലും അവരെ ആക്രമിക്കരുത് ആക്രമിച്ചാൽ നമ്മൾ അവർക്ക് കൊടുത്ത സ്നേഹം ഒന്നും അല്ലാതെ ആവും.. അങ്ങനെ അവസാനിപ്പിക്കരുത് ഇത് 🙏🙏 ഒരാൾക്കും ഒരാളെയും പൂർണമായി മനസിലാക്കാൻ കഴിയില്ല... അങ്ങനെ ഒരു msg സമൂഹത്തിന് കൊടുക്കരുത്... ഈ എപ്പിസോഡ് വരെ 👍👍👍ടീമിന് അഭിനന്ദനങ്ങൾ.. ♥️♥️
@renjiththomas17802 жыл бұрын
പ്രേമിക്കാൻ ഒക്കെ ഒരു കുഞ്ഞു പോലും ഇല്ലെന്നുള്ള നമ്മളുടെ അവസ്ഥ 🤗
It's a mix of marvelous direction, brilliant acting and mind blowing behind the scene works.
@Raamjirao2 жыл бұрын
I can understand the feelings...... A real life short film
@tentacion1302 жыл бұрын
ഇത്ര വൈകിക്കല്ലേ nxt epi plzzzzzzzzzzz🙏🏻❤❤
@anandhuvijayan59672 жыл бұрын
ശെരിക്കും ആ ഒരു bgm കേൾക്കുമ്പോ തന്നെ അവസാനം എന്തോ വരാനിരിക്കുന്നു എന്നൊരു ഭയം....
@pinkpanther9582 жыл бұрын
With all due respect ..You guys are doing a wonderful job.The series is technically superb with good acting and direction..and since you guys have this much audience, there should have been a minimum courtesy from your side to atleast anounce the date of next episode..or to give a reason for this undue delay!
@@varshas.vijayan3886 മനുഷ്യൻ ആണ് മാഡം ചോരയും നീരും വികാരവും എല്ലാം ഒണ്ട്, ഒരാളിൽ തന്നെ തൃപ്തിപെടും എന്നത് പോസ്സിബിൾ അല്ല 😂😂. മാറും മറക്കും മടുക്കും മരിക്കും 👐🏻.... അതിനി പോസസ്സീവ് ആണെങ്കിലും ടോക്സിക് ആണെങ്കിലും 👐🏻.. കൂടെ ഉള്ളാവരെ കണ്ണടച്ച് വിശ്വാസിക്കരുത്.. എപ്പഴും ഒരു കണ്ണ് അവരുടെ കാര്യത്തിൽ വേണം 👐🏻
@Queen-st5pw2 жыл бұрын
😕
@sanahriya24842 жыл бұрын
@@muhsinayoobe7830 ethrayo life success aakunnu🤗
@Here_we_go..557 Жыл бұрын
@@sanahriya2484athil kooduthal 3g povunum und😂
@shaheemcm14922 жыл бұрын
This series is clearly showing the difference between the LUST and LOVE. The girl and the boy who are cheating are getting attracted and meeting only for having sex and even though they sincerely loves their loyal partners and happy in spending time with them without any hesitations. This is happening in majority of relationships in the present times.