Coimbatore Market | Ukkadam | Moulana Muhammadali Market | Electronics at low price

  Рет қаралды 34,382

Suhail Manniyil

Suhail Manniyil

Күн бұрын

Coimbatore Market named as Ukkadam Market, Moulana Muhammadali Market etc.
Please, Watch, Like and Comment for any doubt and opinion.
9894365330
9003927260
Sree Swamy Electricals.
#Coimbatore
#Market
#Ukkadam
Coimbatore market
Ukkadam market
Low Price
Cheap rate
Wholesale price
Market
Coimbatoor market
Electronics
Electronics in low price
Coimbatoor
Koimbatoor

Пікірлер: 44
@PetrAn-k5y
@PetrAn-k5y 4 күн бұрын
ആരും കോയമ്പത്തൂർ പോയിട്ട് സാധനം വാങ്ങരുത് മുഴുവൻ തട്ടിപ്പാണ് എനിക്ക് അനുഭവമുണ്ട് ഞാനും തട്ടിപ്പിൽ പെട്ടുപോയി
@SuhailManniyil
@SuhailManniyil 4 күн бұрын
നിങ്ങൾ തട്ടിപ്പിൽ പെട്ട് പോയി എന്ന് കരുതി എല്ലാരും പെട്ടു എന്നില്ലല്ലോ.. അറിയുന്ന ആളെ കൂടെ കൂട്ടി പോയാൽ തട്ടിപ്പിൽ പെടില്ല.. ഞാൻ അങ്ങനെ ആണ് പോയത് 👍🏻
@lillypookalpadunnu
@lillypookalpadunnu 3 жыл бұрын
Thanks.... Good information
@SuhailManniyil
@SuhailManniyil 3 жыл бұрын
Welcome.. Thanks to you too
@krishnankp335
@krishnankp335 3 жыл бұрын
Ikka valare ditail aayit karyangal paranhu thank you
@SuhailManniyil
@SuhailManniyil 3 жыл бұрын
Thank you
@ajithm3141
@ajithm3141 11 ай бұрын
Good information ❣️👍
@SuhailManniyil
@SuhailManniyil 11 ай бұрын
Thank you Brother.. 🥰
@mangalthomas5960
@mangalthomas5960 Жыл бұрын
ഒരു കാലത്ത് ഏറ്റവും കൂടുതൽ ഇറങ്ങിയ ബൈക്ക് ആണ് bajaj discover, അതിന്റെ visor ക്ലാമ്പ് ഞാൻ ഉക്കടം മാർക്കറ്റ് മൊത്തം അരിച്ചു പെറുക്കിയിട്ടും കിട്ടിയില്ല.
@SuhailManniyil
@SuhailManniyil Жыл бұрын
എന്റെ Ford Fiesta car ന്റെ Door Visor ഞാൻ അരിച്ചു പൊറുക്കിയിട്ട് കിട്ടിയില്ല.. ഉണ്ടെകിൽ തന്നെ ₹900 ആണെന്ന് പറഞ്ഞു.. അത് ഉക്കടത്തു നിന്ന് കിട്ടി.. വെറും ₹450.. Fresh Box piece.
@muneernp4723
@muneernp4723 2 ай бұрын
Electrical ഐറ്റംസ് നാട്ടിൽ വില ചോദിച്ചിട്ട് പോയാൽ മതി ഇതേ വിലക്ക്, ഇതിലും കുറച്ചും നിങ്ങൾക് കേരളത്തിൽ നിന്നും കിട്ടും (motor ഗ്രൈൻഡർ പോലുള്ള സാധനം അവിടെ വില കുറവുണ്ട്
@SuhailManniyil
@SuhailManniyil 2 ай бұрын
വെള്ളം Pumb ചെയ്യുന്ന Motor Pumb നല്ല കുറവുണ്ട് അവിടെ..
@ajask.a6250
@ajask.a6250 2 жыл бұрын
Hi, bro, avidunnu purchase cheytha product ippolum egane und working condition.. ok aano, wire avidunu aano eduthath...
@SuhailManniyil
@SuhailManniyil 2 жыл бұрын
Wire അവിടെന്ന് അല്ല എടുത്തിരുന്നത്. വാങ്ങിയ സാധനങ്ങൾ എല്ലാം ok ആണ്. Warranty നമ്മുടെ അടുത്തുള്ള അവർക്ക് സർവീസ് ഉള്ള ഷോപ്പുകളിൽ നിന്ന് കിട്ടുമെന്ന് അവർ പറഞ്ഞു. കൂടുതൽ അറിയാൻ എന്നെ contact ചെയ്യൂ.. 8129298102 (whatsapp)
@vapputtycp5732
@vapputtycp5732 3 жыл бұрын
👍👍
@ShabanaSuhail.
@ShabanaSuhail. 3 жыл бұрын
വിലക്കുറിൻ്റെ പറുദീസ 🔥
@minephotogrphy__9805
@minephotogrphy__9805 3 жыл бұрын
Purchase cyth varumbol check postil problem undo Shop number illalo
@SuhailManniyil
@SuhailManniyil 3 жыл бұрын
Please WhatsApp 8129298102
@SuhailManniyil
@SuhailManniyil 3 жыл бұрын
9894365330 9003927260 Sree Swamy Electricals.
@dhilucp822
@dhilucp822 3 жыл бұрын
Wow
@mervinbiju6931
@mervinbiju6931 3 жыл бұрын
Bro avide electronics inte kada kurich ariyo
@SuhailManniyil
@SuhailManniyil 3 жыл бұрын
Many Electronics shops are there in Avinashi Road
@SuhailManniyil
@SuhailManniyil 3 жыл бұрын
Electronics and Plumbing accessories ആണ് അവിടെ main 👍🏻
@SuhailManniyil
@SuhailManniyil 3 жыл бұрын
Sri Swami Electricals. അവിടെന്ന് ആണ് ഞങ്ങൾ വാങ്ങിയത്
@sameenasaifu4089
@sameenasaifu4089 3 жыл бұрын
👍
@linoyjose2175
@linoyjose2175 3 жыл бұрын
Legland mylin aviduthe rate eathra
@SuhailManniyil
@SuhailManniyil 3 жыл бұрын
I got it for ₹16..
@shihabudheen5990
@shihabudheen5990 2 жыл бұрын
👍🏽👍🏽👍🏽
@SunilVp-m7z
@SunilVp-m7z 11 ай бұрын
Led 120wat price
@SuhailManniyil
@SuhailManniyil 11 ай бұрын
അതിന്റെ വില എനിക്ക് അറിയില്ലല്ലോ..Number വേണമെങ്കിൽ തരാം..
@joygeorge6086
@joygeorge6086 2 жыл бұрын
No price list
@SuhailManniyil
@SuhailManniyil 2 жыл бұрын
Its secret. Actually What they are doing is Non-Tax billing. Pls WhatsApp me for more details : 8129298102
@mohdasif567
@mohdasif567 Жыл бұрын
Rate parayo mutthe edenda vedio 😅😅😅
@SuhailManniyil
@SuhailManniyil Жыл бұрын
Rate പറഞ്ഞു കുറെ Vlogger ന്റെ വീഡിയോസ് ഞാൻ കണ്ടു. അവർ പറയുന്ന വിലയൊന്നുമല്ല.. അവിടെ എത്തിയാൽ. നമ്മൾ Bargain ചെയ്യുന്നതിന് അനുസരിച്ചിരിക്കും..പിന്നെ എല്ലാം Tax വെട്ടിച്ചു ആണ്. GST Bill വേണം എന്ന് പറഞ്ഞാൽ വില കൂടും. 😂🙏🏻
@simonbaruva3031
@simonbaruva3031 3 жыл бұрын
പറുദീസയിലെ വില പറഞ്ഞില്ല പാർക്കിംഗ് freeee😜😜😜
@SuhailManniyil
@SuhailManniyil 3 жыл бұрын
വില നല്ല കുറവാണ്.. നമ്മൾ bargain ചെയ്യുന്നത് പോലെ ഇരിക്കും.. എനിക്ക് bargain ചെയ്തപ്പോൾ കിട്ടിയ വില എനിക്ക് പുറത്ത് പറയാൻ പറ്റില്ലല്ലോ.. വില വളരെ കുറവാണ്. സംശയമില്ല
@deepaksoman72
@deepaksoman72 2 жыл бұрын
ഗുണമേന്മ എങ്ങനെ ഉണ്ട്?? നാട്ടിലെ electrician പറയുന്നു ക്വാളിറ്റി കുറവ് ആണെന്ന്...ഇതിൽ വല്ല സത്യവും ഉണ്ടോ...
@SuhailManniyil
@SuhailManniyil 2 жыл бұрын
Branded product ഉണ്ടല്ലോ.. Branded അല്ലാത്തതും ഉണ്ട്. ആ പറഞ്ഞ electrician ഒരു പക്ഷെ അവിടെന്ന് ആവും സാധനം വാങ്ങാറുള്ളത്.
@SuhailManniyil
@SuhailManniyil 2 жыл бұрын
@rafeena ashraf Bill ഇല്ലേ നമ്പർ??
@robinthomas1002
@robinthomas1002 2 жыл бұрын
കാറിൽ കൊണ്ടുവരാൻ പറ്റുമോ
@SuhailManniyil
@SuhailManniyil 2 жыл бұрын
ഞാൻ കാറിൽ ആണല്ലോ കൊണ്ട് വന്നത്..
@ismailmammu1580
@ismailmammu1580 3 жыл бұрын
Shopile number onnu tarumo
@SuhailManniyil
@SuhailManniyil 3 жыл бұрын
9894365330 9003927260 Sree Swamy Electricals.
@cparahman3566
@cparahman3566 3 жыл бұрын
👍👍👍
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Coimbatore Electric Market
11:33
Dream Tech Salu rv
Рет қаралды 141 М.