No video

Coimbatore Power tools and car washer | ആയിരത്തി എണ്ണൂറ് മുതൽ കാർവാഷർ

  Рет қаралды 518,301

Dream Tech Salu rv

Dream Tech Salu rv

Күн бұрын

All power tools in Coimbatore
Tm Tools :
Hand drilling machine
Welding Machine
Welding Inverter
Chain Block
car washer
All kinds of power tools
KZbin channel
For Business Enquiries : dreamtechsalu@gmail.com
#dreamtech
#coimbatore
#powertools
#carwasher
Facebook / dreamtechtravel
Instagram: / dreamtechtravel

Пікірлер: 429
@Prajeesh.p
@Prajeesh.p 2 жыл бұрын
വളരെയധികം പവർ ടൂൾസുകൾ സാദാരണക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന താങ്കൾക്ക് big salute 👍👍👍👍
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Thank you
@razeikparappa
@razeikparappa 2 жыл бұрын
😍😍😍😍😍👍👍👍👍🥀🥀
@rithupumps798
@rithupumps798 2 жыл бұрын
kzbin.info/www/bejne/Y6fSpZKdqtmAbtU
@santhoshvr6526
@santhoshvr6526 2 жыл бұрын
@@razeikparappa kxdl
@rahultj89
@rahultj89 2 жыл бұрын
Sheriyanu
@blessinbency5562
@blessinbency5562 2 жыл бұрын
ഞാൻ video കണ്ടു ഒരു car washer (4100), chain saw(electric 1800), drilling machine(900) എല്ലാം complant ആയി, TM Tools- വിളിച്ചാൽ ഫോൺ എടുക്കില്ല, ആരും പോയി ചതിയിൽ pedathirikuka
@syedsabic
@syedsabic 10 ай бұрын
😢
@antonynoby8170
@antonynoby8170 2 жыл бұрын
ഞാൻ ഇവിടെ നിന്ന് എടുത്തതാണ്....പകുതി വിലയ്ക്ക് കിട്ടുന്ന ടൂറിന് ഒരു ക്വാളിറ്റിയും ഇല്ല. ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ തന്നെ എൻറെ ടൂൾസ് എല്ലാം കംപ്ലൈൻറ് ആയി.കൂടാതെ ഏതെങ്കിലും നല്ല കമ്പനി എടുക്കുകയാണെങ്കിൽ നമ്മുടെ നാട്ടിൽ കിട്ടുന്ന അതിനേക്കാളും 500 ,600 രൂപ മാത്രം കുറവേ ഉള്ളൂ. അതുകൊണ്ട് നോക്കിയും കണ്ടും വേണം ഓരോ ടൂൾസ് എടുക്കാൻ. ഈ വീഡിയോ പോസ്റ്റ് ചെയ്ത താങ്കളോട് .....എനിക്ക് പറയാനുള്ളത് ടൂൾസ് പറ്റി ഒരു വിവരവും ഇല്ലാത്തതുകൊണ്ടാണ് വലിയൊരു ലാഭം എന്ന രീതിയിൽ ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തമായ ധാരണയില്ലാതെ ഇതുപോലെയുള്ള വീഡിയോകൾ അവതരിപ്പിക്കരുത്.
@motogene9367
@motogene9367 2 жыл бұрын
1800 രൂപയുടെ കാർ വാഷർ വാങ്ങിക്കരുത് കപ്പിൽ കോരി ഒഴിച്ചാൽ അതിലും പവർ ഉണ്ട് ❌❌
@noilrodrigues1483
@noilrodrigues1483 2 жыл бұрын
S
@noorunoorum7800
@noorunoorum7800 Жыл бұрын
😂
@jobrosince1986
@jobrosince1986 Жыл бұрын
😂😂😂
@bananaboy9994
@bananaboy9994 Жыл бұрын
എന്റെ മൂത്രത്തിന് പിന്നേം പവർ ഉണ്ട്
@2000saju
@2000saju 2 жыл бұрын
കാർ വാഷർ നെ പറ്റി പറയുമ്പോൾ അതിൻറെ പ്രഷർ പറയാതെ വില മാത്രം പറഞ്ഞിട്ട് കാര്യമില്ല
@rithupumps798
@rithupumps798 2 жыл бұрын
kzbin.info/www/bejne/Y6fSpZKdqtmAbtU
@jamsheerkodiyammal7737
@jamsheerkodiyammal7737 2 жыл бұрын
ഞാനും പോയി നോക്കിയതാ 1800ന്റെ 😂ഒന്നിനും പറ്റൂല
@samsung.5090
@samsung.5090 2 жыл бұрын
Place
@binu.c1843
@binu.c1843 2 жыл бұрын
മലയാളികളെ പറ്റിച്ച് കാശുണ്ടാക്കുന്ന തമിഴന്റെ ഏജന്റ്😏😏
@k9malia104
@k9malia104 2 жыл бұрын
1800 കാർ വാഷ് നല്ല പ്രോഡക്റ്റ് അല്ല അത് പവർ ഇല്ല കുട്ടികളുടെ വാട്ടർ ഗൺ പോലെ ആണ്
@user-ni4yt9mj4v
@user-ni4yt9mj4v 2 жыл бұрын
2 വർഷം മുൻപ് കട്ടർ വാങ്ങിയിരുന്നു കോയബത്തുരിൽ ന്നിന് .. ഒരു കരിയും പുകയും മാത്രമേ ഒർമ്മയുള്ളു ... ഹോ !!! എൻ്റെ പൊന്നു ഓർമ്മിപ്പിക്കല്ലെ !
@razeikparappa
@razeikparappa 2 жыл бұрын
, സത്യം അണേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🍌🍌🍌🍌
@muhammedshahid4114
@muhammedshahid4114 2 жыл бұрын
☺️
@praveencnair6310
@praveencnair6310 2 жыл бұрын
🤣🤣🤣🤣🤣😂😂😂😂
@yafimuhammed9264
@yafimuhammed9264 2 жыл бұрын
എനിക്കും അനുഭവം ഉണ്ട്
@yafimuhammed9264
@yafimuhammed9264 2 жыл бұрын
കൊറോണ ആയോതോണ്ട് പോവാൻ പറ്റിയില്ല. അവന്റെ അണ്ണാക്കിൽ തിരുകാൻ
@joyjohn6819
@joyjohn6819 2 жыл бұрын
ഞാൻ ഇതിന്റെ കമെന്റ് കൾ കണ്ടു പൈസ കൂടിയാലും നല്ല ബ്രാന്റ്റ് വാങ്ങുന്നതാണ് നല്ലത് എന്റെമാത്രം അഭിപ്രായം
@vish341
@vish341 2 жыл бұрын
yes
@ratheeshkavil6805
@ratheeshkavil6805 2 жыл бұрын
ഭാഗ്യം ഉണ്ടെങ്കിൽ നല്ലത് കിട്ടും
@nazmisajeev9346
@nazmisajeev9346 2 жыл бұрын
ഇത്ര വിലയെ ഉള്ളോ എന്ന് ചോദിച്ചു ചോദിച്ചു അയാൾ വില കൂട്ടി പറഞ്ഞു തുടങ്ങി
@najeem6315
@najeem6315 2 жыл бұрын
Yes
@dreamhunter9476
@dreamhunter9476 2 жыл бұрын
പണി പഠിച്ചു
@santhoshjose582
@santhoshjose582 2 жыл бұрын
Discount ചോദിച്ചത് കൊണ്ടാണ്...കൂട്ടി പറഞ്ഞാൽ അല്ലെ അതിനു പറ്റൂ 🤭😇🤫
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
😂😂😂
@shihab.e.h7389
@shihab.e.h7389 2 жыл бұрын
കറക്റ്റ് ആണ് ബ്രോ
@anurag9080
@anurag9080 2 жыл бұрын
ഞാൻ karcher k2 combct 4 yr aayitt use ചെയ്യുന്നു ഒരു 50k kk മുകളിൽ എങ്കിലും ഞാൻ വണ്ടി കഴുകിയിട്ടുണ്ട് അത് കൊണ്ട് ..no complaints.. അന്ന് അത് എല്ലാം കൂടി 9 or 10k entho aayi.. enthayalum vangiya പൈസയുടെ 5 ഇരട്ടി use cheytha kond ലാഭം 😻.. 110 or 120.bar pressure und.. very useful ..
@najeemibm4425
@najeemibm4425 2 жыл бұрын
Germeny karcher danger prssure
@harikumar2958
@harikumar2958 2 жыл бұрын
ടെറസ് വൃത്തിയാക്കാൻ ഇത് കൊണ്ട് ഉപയോഗം ഉണ്ടോ
@ajeeshajeesh2310
@ajeeshajeesh2310 2 жыл бұрын
I bought inasla 1600w in flipkart at 6500/-rs... With 1year warranty Inganna ulla iteam vangumbo maximum local avoid chayuna ann nallath... Pinna car washerinta kariyam parayumbo athinta power motor copper ano aluminium ano plastic quality ethok ann nokendatb allatha weight nokki vangan ulla iteam alla eth
@sarathvr634
@sarathvr634 2 жыл бұрын
Bro. Inalsa engane und? Service and spares okke easily available aano
@anfas9566
@anfas9566 2 жыл бұрын
ഞാൻ സബ്സ്ക്രൈബർ അല്ല പക്ഷേ താങ്കളുടെ വീഡിയോ കാണാറുണ്ട് അവതരണം നന്നാവുന്നുണ്ട് എങ്കിലും താങ്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയുന്നതിൽ ഒന്നും തോന്നരുത് താങ്കളുടെ അത്രയും കഴിവുള്ള വ്യക്തിയല്ല ഞാൻ.. താങ്കൾ സാധനങ്ങൾ പരിചയപ്പെടുത്തുമ്പോൾ അതിന്റെ സ്പെക്സ് പ്രത്യേകിച്ച് കാർ വാഷർ അതിന്റെ പവർ കൂടെ ഉൾപ്പെടുത്തുക. എങ്കിൽ കൂടുതൽ ഉപകാരപ്പെടും എന്ന ഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Ok thanks bro
@muhammedashrafch7732
@muhammedashrafch7732 2 жыл бұрын
Athinta.wads.kilo.wainting.copar/alluminiyam.annukodi parnjal nannayirunnu tangiu
@rithupumps798
@rithupumps798 2 жыл бұрын
kzbin.info/www/bejne/Y6fSpZKdqtmAbtU
@shamsudheenkalathil9799
@shamsudheenkalathil9799 2 жыл бұрын
കാർ വഷർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ Kracher,. black&ഡെക്കർ or ibel ബ്രാൻഡ് മാത്രം വാങ്ങിക്കുക.7 ടു 8ആയിരം രൂപയുടെ ഉള്ളിലെ വില വരികയുള്ളു.
@Fida-shaji
@Fida-shaji 2 жыл бұрын
Aimex 7 Super car washer
@mithunm.j6555
@mithunm.j6555 Ай бұрын
എടാ പൊട്ടാ ഏറ്റവും നല്ല car washer bosh ആണ്
@udayanc2866
@udayanc2866 2 жыл бұрын
വിലക്കുറവുണ്ട് നിലവാരവും തീരെ കുറവാണ് ഓടിയ ഓടിക്കൊണ്ടിരിക്കും അത്ര തന്നെ.
@wishnew7609
@wishnew7609 2 жыл бұрын
Better to buy branded products.പൈസ 2,3 k അധികം പോയാലും കട്ടക്ക് കൊറേ കാലം നിന്നോളും 👍🏼, ഇതൊക്കെ വാങ്ങി കേടാകുമ്പോ നന്നാക്കുന്ന ഫണ്ട്‌ മുൻകൂട്ടി ഇട്ടുന്ന് വിചാരിച്ച മതി.
@onelife329
@onelife329 2 жыл бұрын
Bro എല്ലാത്തിന്റെയും പവർ കൂടി പറയണമായിരുന്നു
@bijupoil15
@bijupoil15 2 жыл бұрын
1800ന്റെ car washer Amazonൽ നിന്ന് ഞാൻ വാങ്ങിരുന്നു.12v Set-up boxന്റെ അല്ലെങ്കിൽ WiFi rooter power use ചെയ്യാം
@Medicare673
@Medicare673 2 жыл бұрын
ഉപയോഗപ്രദമാണോ, പവറുണ്ടോ
@bijupoil15
@bijupoil15 2 жыл бұрын
@@Medicare673 cash lost
@ummervaliyathodi8386
@ummervaliyathodi8386 2 жыл бұрын
എല്ലാതും നിങ്ങൾക്ക് അടിപൊളി ആണല്ലേ
@jamsheerkodiyammal7737
@jamsheerkodiyammal7737 2 жыл бұрын
ഞാനും പോയി വാങ്ങി ഒരു കാർ vashar. 4000റൂബക്ക് അടിപൊളി working ഉണ്ട് 3മാസം ആയി എപ്പോ അടിച്ചു പോകും അറീല 😃
@malabarmixmedia8699
@malabarmixmedia8699 Жыл бұрын
അടിച്ചു പോയോ 10 മാസായില്ലേ❓️
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 2 жыл бұрын
സുഹൃത്തേ ഒരു സാധനതിനെ കുറിച് അനേഷിക്കുമ്പോളും വില ചോദിക്കുമ്പോളും just ആ product ന്റെ spec, use, power, types etc ഒരു ധാരണ ഉണ്ടാകണം, ചുമ്മാ വില ചോദിച്ചത് കൊണ്ട് കാര്യമില്ല
@anvrshanu712
@anvrshanu712 2 жыл бұрын
12 വാട്ട് അഡാപ്റ്റർ ഇൽ സിഗരറ്റ് സോക്കറ്റ് പ്ലഗ് കൊടുത്താൽ അതിൽ വർക്ക് ചെയ്യാൻ പറ്റും ഞാൻ ചെയ്യുന്നതാണ്
@shins639
@shins639 2 жыл бұрын
3300എന്ന് പറഞ്ഞ സ്കോർപിയോ കാർ വാഷ് ഞങ്ങൾ മേടിച്ചിരുന്നു രണ്ടു മാസം മുൻപ് പക്ഷെ അന്ന് അതിനു ഈ കടയിൽ 2800/ആയിരുന്നു അത്യം വില പറഞ്ഞത് മേടിക്കാൻ ചെന്നപ്പോ പുള്ളി തന്നെ അതിനു 3200പറഞ്ഞു ഞങ്ങൾ മറ്റൊരു കടയിൽ കയറി അതെ സാധനം 2750മേടിച്ചു. പക്ഷെ ഉപയോഗിക്കുമ്പോ അത് ചൂട് ആയി പുക വരുന്നുണ്ട്... വില നോക്കാതെ നല്ലതു മേടിക്കുക.
@Upthinker576
@Upthinker576 2 жыл бұрын
Working enganundu
@sudumoltalks274
@sudumoltalks274 2 жыл бұрын
തമിഴ്നാട് ഉക്കടം മാർക്കറ്റ് പൊളിമാർക്കറ്റ് അതുപോലെയുള്ള മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ മലയാളിസ് ആണ് വില കുറയും എന്ന് കരുതി ഒരാളും ഇവിടെ നിന്ന് അങ്ങോട്ട് ഓടി പോകണ്ട ... റൈറ്റിംഗ് കൂട്ടാനും കൂട്ടാനും അതുപോലെതന്നെ വ്യൂസ് കൂട്ടാനുള്ള മാർഗം മാത്രമാണ് നേരിട്ട് നമ്മൾ ചെന്നെത്തുന്നത് ഏതെങ്കിലും ഒരു മലയാളിയുടെ കടയിൽ ആയിരിക്കും..... തീരെ കോളിറ്റി ഇല്ലാത്ത സാധനങ്ങൾ ആണ് അവിടെ വിലക്കുറവ് ഉള്ളത് നല്ല ക്വാളിറ്റിയിൽ ഉള്ള സാധനങ്ങൾ അവിടെയും ഇവിടെയും ഏകദേശം ഒരേ വില തന്നെയാണ് നമ്മൾ ഇവിടെ നിന്നും പോയി സാധനം മേടിക്കുന്നത് നഷ്ടമാണ്..... പോരാത്തതിന് വീഡിയോ പിടിക്കുന്നത് മൂലം വില കൂട്ടിയിട്ടുണ്ട്... ഈ വീഡിയോസ് ഒക്കെ പോയി കണ്ടു സാധനം എടുക്കുന്നു ഉണ്ടെങ്കിൽ ഏതെങ്കിലും ബ്രാൻഡഡ് സാധനങ്ങൾ ഒക്കെ നോക്കി എടുക്കാൻ ശ്രമിക്കുക കുറഞ്ഞ സാധനങ്ങൾ എടുത്താൽ ട്രോഫി ആവും... ടൂൾസ് ഐറ്റംസ് എടുക്കുമ്പോൾ നമ്മുടെ അടുത്ത് തന്നെ ഒരു എടുക്കാൻ പരമാവധി ശ്രമിക്കുക നമുക്ക് വാറണ്ടി പ്രശ്നം വരുമ്പോൾ നേരിട്ട് പോകുവാൻ നല്ലത്.... ഉക്കടം മാർക്കറ്റ് എന്ന് കേൾക്കുമ്പോൾ ആരും ഓടാൻ ഒന്നും നിൽക്കണ്ട വർഷോപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മാത്രമാണ് കുറച്ചു കാര്യങ്ങളിൽ പോയാൽ ഗുണമുള്ളത് അല്ലാത്തവരെ എന്തായാലും പറ്റിക്കുന്ന കാര്യം ഉറപ്പാണ് 👍
@jobinjose4164
@jobinjose4164 2 жыл бұрын
Njanum ivide ninnu tools vangiyirunnu ippol keralathile vilayum ividuthe vilayum thammil valiya vithiyasam illa.... Malayalis nallonam varunnathu kondavam ennu thonunnu
@tmtools.
@tmtools. 2 жыл бұрын
U can ask and buy I will giving cheapest rate
@davidsonneethu2419
@davidsonneethu2419 2 жыл бұрын
Video kandittu vannathanu ennu paranjal avar mind cheyyilla... I have experience in Ukkadam market. One local person told me that don't buy anything from Ukkadam no guarantee.
@narayannands468
@narayannands468 5 ай бұрын
Quality of machine does not say (for example if it is made of copper wind ). Only price mention.
@rajeevdenz9214
@rajeevdenz9214 2 жыл бұрын
Weighing machine shop കണ്ടാൽ കൊള്ളാം. Please try
@sidikhkwt3572
@sidikhkwt3572 2 жыл бұрын
ശാലു ബായ് അവസാനം കാണിച്ച ആ ഐറ്റം കിടു ആണുട്ടോ 👍👍👍
@rajumenon7265
@rajumenon7265 2 жыл бұрын
car wadh, wall wash, floor wet sucking and water tank cleaning (sucking) if it can vacum clrean good. this type .multy level it will be very much need.
@c.nilavuselvamc.nilavuselv6816
@c.nilavuselvamc.nilavuselv6816 2 жыл бұрын
Sir you all video very very nice excellent video
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Thank you
@shebeeralikt6933
@shebeeralikt6933 2 жыл бұрын
Electrical and electronics items ഒരിക്കലും വില കുറഞ്ഞതിന്റെ പിന്നാലെ പോകരുത്. അപ്പോൾ അത്രയേ quality ഉണ്ടാവൂ. ഉപയോഗിക്കാൻ വാങ്ങുകയാണെങ്കിൽ branded വാങ്ങൂ. Guarantee കിട്ടും. പ്രത്യേകിച്ച് ദൂരെ നിന്നും വാങ്ങുമ്പോൾ. പെട്ടു പോകരുതേ.
@rithupumps798
@rithupumps798 2 жыл бұрын
kzbin.info/www/bejne/Y6fSpZKdqtmAbtU
@Gurudeth
@Gurudeth 2 жыл бұрын
എല്ലാം തല്ലിപൊളി സധാനം പറ്റിപ്പ് അനുഭവം ഗുരു ആരും വാങ്ങിക്കരുത് പൈസ ഉണ്ടെങ്കിൽ കമ്പനി നല്ലത് വാങ്ങിക്കു
@rashid4547
@rashid4547 2 жыл бұрын
അനുഭവം ഉണ്ടോ 🥲
@sspixelprograming3653
@sspixelprograming3653 2 жыл бұрын
അങ്ങനെ തീർത്തു പറയരുത് . ഞാൻ അവിടെ നിന്ന് പലതും വാങ്ങിയിട്ടുണ്ട്.കൊടുക്കുന്ന പൈസക്കുള്ള മുതൽ കിട്ടും. ഉറപ്പാണ്. (എന്റെ അനുഭവം)
@sspixelprograming3653
@sspixelprograming3653 2 жыл бұрын
കൊറിയരിൽ
@sivaappu8316
@sivaappu8316 2 жыл бұрын
Car washers ath parayumbol voltage , power , ltr/minute, power of Motor enniva correct aayitt parayuka
@rithupumps798
@rithupumps798 2 жыл бұрын
kzbin.info/www/bejne/Y6fSpZKdqtmAbtU
@sinu4850
@sinu4850 2 жыл бұрын
പുല്ല് വെട്ടുന്ന യെന്ത്രം വീഡിയോ ചെയ്യണേ Grass cutter video
@ksfarhan
@ksfarhan 2 жыл бұрын
Pullu vettunna machine undo avdee....?
@sharfushanaaz4512
@sharfushanaaz4512 2 жыл бұрын
1500 Rs ithano adi poli thamasha 😃 kochu kuttikalk kalikan kodukam
@salims3699
@salims3699 2 жыл бұрын
Hello 4200 paranju same sadanam Dr nanjappa roadil ninnum 3200 njan medichad 1 year ayi
@tmtools.
@tmtools. 2 жыл бұрын
What app
@rocks6129
@rocks6129 Жыл бұрын
*ഒരു കാര്യം ചിന്തിക്കുക വില കുറച്ച് വാങ്ങുമ്പോൾ ക്വാളിറ്റിയും അത്രയും തന്നെ പ്രതീക്ഷിച്ചാൽ മതി*
@subimon3070
@subimon3070 2 жыл бұрын
wall washer undo
@jijeeshjijeeshok5511
@jijeeshjijeeshok5511 2 жыл бұрын
വളരെ നല്ല വീഡിയോ ആണ് Bro
@ratheeshev7410
@ratheeshev7410 2 жыл бұрын
പെട്രോളിലോ, ഡീസലിലോ വർക്ക് ചെയ്യുന്ന car വാഷർ ഉണ്ടോ ഉണ്ടെങ്കിൽ വില എത്രയാണ്
@yoonusyoonus6840
@yoonusyoonus6840 2 жыл бұрын
Enthinachetta karandupore
@Fida-shaji
@Fida-shaji 2 жыл бұрын
വൗ
@yaseenishaq7614
@yaseenishaq7614 Жыл бұрын
എപ്പോഴും നല്ല ബ്രാൻഡഡ് ഐറ്റംസ് വാങ്ങിക്കുക..അതാണ് നല്ലത്.. ഇതൊക്കെ വേഗം കേട് വരും
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 26 күн бұрын
What is the power ...1800 watt should be there minimum...less than that waste not durable.
@tunerindia5878
@tunerindia5878 2 жыл бұрын
Bro please bike spare parts video cheyyumo . glamour 2008 model tank kittumo avide videoyil ulpeduthumo
@nazarcook6430
@nazarcook6430 Жыл бұрын
ആരും ചതിയിൽ പെടരുത് ഞാൻ രണ്ടു കാർവാസ് മോട്ടറും കോയമ്പത്തൂരിൽ 3000 രൂപക്ക് വാങ്ങി രണ്ടും കമ്പ്ലൈന്റ് ആയി രണ്ടിനും നന്നാക്കാനായിട്ട് 6000 രൂപയോളം ചെലവായി വീണ്ടും കമ്പ്ലൈന്റ് ആയി
@grandmobileplpy
@grandmobileplpy Жыл бұрын
Goaching വാങ്ങണ്ടതല്ലിപൊളിയാണ് ഞാൻ വാങ്ങിയതാണ്
@aseeskca9419
@aseeskca9419 2 жыл бұрын
തകർത്തു ❤
@ansarlovely9869
@ansarlovely9869 2 жыл бұрын
Njan amazonil ninnum vangi 3500 same design pakshe 1st attempt swaha
@jag.5519
@jag.5519 2 жыл бұрын
😜
@ajmalhassin1472
@ajmalhassin1472 2 жыл бұрын
Do you sell Industrial exhoust fan ??
@srk3894
@srk3894 2 жыл бұрын
Hai salu bro ... Coimbatore il povanki border il corona test or vaccination certificate venno ??? Thirichu varumbo enthakilum kayyil vekkano ?
@DreamTravelsRv
@DreamTravelsRv 2 жыл бұрын
RTPCR venam
@rithupumps798
@rithupumps798 2 жыл бұрын
kzbin.info/www/bejne/Y6fSpZKdqtmAbtU
@rajanbeena6297
@rajanbeena6297 2 жыл бұрын
താങ്ക്യൂ ബ്രോ
@manjopuspangathan239
@manjopuspangathan239 2 жыл бұрын
Hai Bro./I give you a big salute
@prasaderanezhath1147
@prasaderanezhath1147 2 жыл бұрын
കാറിലും, ബൈക്കിലും എയർ അടിക്കാനുള്ള ac കറണ്ടിൽ വർക്ക് ചെയ്യുന്ന വീട്ടിൽ ഉപയോഗത്തിനുള്ള കമ്പ്രസർ ഇറങ്ങിയുട്ടുണ്ടോ?.
@prijuarangassery
@prijuarangassery 2 жыл бұрын
Nappthol.ill und but medikaruth. Oru cycle front air അടിച്ചു പിന്നെ pukka....vanu...Thani ഉടായിപ്പ് team ee napthol
@worldtrends6158
@worldtrends6158 2 жыл бұрын
Flipkart noku 1000 range undu electric motor
@josephchacko4805
@josephchacko4805 2 жыл бұрын
കാറിലും ബൈക്കിലും കാറ്റടിക്കുവാൻ കാലു കൊണ്ട് ചവിട്ടുന്ന മോഡൽ പ്രഷർ ഗേജ് മീറ്റർ ഉള്ള പമ്പ് നല്ലതാണ്. 11 വർഷം മുൻപ് 480 രൂപക്ക് വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു. നോസിൽ വാഷർ ഇടക്ക് മാറ്റാറുണ്ട്. 10 രൂപ ചിലവ്. (ഇപ്പോൾ എകദേശം 1000 രൂപ വിലയാകും.
@techmalayalam8069
@techmalayalam8069 2 жыл бұрын
Angile grinder paranila video cheyumo
@saphiyas2397
@saphiyas2397 Жыл бұрын
Swajing kit. Wacum pump Etra aakum
@sathyantk8996
@sathyantk8996 2 жыл бұрын
ഇവിടെ Car Stabilizer pro ഉണ്ടോ?
@samsungcp4386
@samsungcp4386 2 жыл бұрын
Okke thallipoli company products anu nhan poyirunnu, ukkadam market thottaduthanu
@shijilkc2219
@shijilkc2219 2 жыл бұрын
Ethra psi pressur ane each model water pressuer out put or delevery water out per letr um chothikande
@jomieesvlogzzz9819
@jomieesvlogzzz9819 2 жыл бұрын
Super
@prasaderanezhath1147
@prasaderanezhath1147 2 жыл бұрын
പേർസണൽ ആയി വീടുകളിൽലെ വണ്ടികളിൽ എയർ അടിക്കാൻ കരണ്ടിൽ പ്രവർത്തിക്കുന്ന കമ്പ്രസ്സർ പമ്പ് മേൽ പറഞ്ഞ കടയിൽ ഉണ്ടോ?
@laluvenjarumoodu5928
@laluvenjarumoodu5928 2 жыл бұрын
സുഹൃത്തുക്കളെ ഞാനൊരു sub contractor ആണ് പേര് ലാലു തിരുവനന്തപുരം വെഞ്ഞാറമൂട് ആണ് സ്വദേശം ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം കൊല്ലം ജില്ലയിൽ പൂതക്കുളത്തുള്ള ഒരു ടൂൾസ് ഷോപ്പ് ആണ് വെഞ്ഞാറമൂട്ടിൽ നിന്ന് പൂതക്കുളത്ത് ഒരു കോൺട്രാക്ട് വർക്കിന് വന്നപ്പോഴാണ് ഞാൻ ഈ ഷോപ്പ് പരിചയപ്പെടുന്നത് പവർ ടൂൾസ് റെൻറിനും സെയിലിനും നൽകുന്ന ഷോപ്പ് ആണിത്. ഷോപ്പിന്റെ പേര് കുഞ്ചൂസ് റെൻറ് ഹൗസ് പവർ ടൂൾസ് ആൻഡ് സ്പെയേഴ്സ് പേരിൽ ഒരു രസം തോന്നുന്നുണ്ട് അല്ലേ. ഏതായാലും ഞാൻ വർക്ക് എടുത്ത സൈറ്റിലേക്ക് അവിടെനിന്നാണ് ടൈൽ കട്ടറും ആംഗിൾ ഗ്രൈൻ്ററും വാടകയ്ക്കെടുത്തത് നാല് അഞ്ചു ദിവസത്തെ വർക്കിന് ശേഷം വാടകയ്ക്ക് എടുത്ത ടൂൾസ് തിരിച്ചു കൊടുത്തു. ഐഡൻറിറ്റി കാർഡ് വാങ്ങി തിരികെ ഇറങ്ങുമ്പോൾ ആണ് വെറുതെ ടൂൾസ്ന്റെ റേറ്റ് ഒക്കെ ഒന്നു തിരക്കിയത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി കാരണം ഏതൊരു ഷോപ്പിനെക്കാളും വില കുറവ് ഈ ഷോപ്പിൽ ഉണ്ടെന്ന് മനസ്സിലായി. നല്ല കോളിറ്റി മെഷീൻ ആണ് എല്ലാം. അൾട്രാ ഫാസ്റ്റ് ത്രീ ഓപ്ഷൻ ഡ്രില്ലിംഗ് മെഷീൻ ഞാൻ 3400നും ഈസ്റ്റ് മാൻ ടൈൽ കട്ടർ ഒരു വർഷം വാറണ്ടിയോടുകൂടി 3200നും വാങ്ങി. കൂടാതെ മറ്റൊരുപാട് ബ്രാൻഡഡ് മെഷീൻസ് ഈ ഷോപ്പിൽ ഉണ്ട് എല്ലാത്തിനും വിലക്കുറവ് തന്നെ 3 ദിവസം മുന്നേ സൈറ്റിലേക്ക് പോകുമ്പോൾ കല്ലമ്പലത്തു നിന്നും ഒരു പെയിൻറ് മിക്സർ മെഷീൻ വാങ്ങിയിരുന്നു. അതേ ബ്രാൻഡിലുള്ള പെയിൻറ് മിക്സർ ഇവിടെ 600 രൂപ കുറവായിരുന്നു. ഏതായാലും ഞാൻ ഹാപ്പിയായി. വിലക്കുറവുള്ള ഒരു ടൂൾസ് ഷോപ്പ് സാധാരണക്കാർക്ക് ഒരു ആശ്വാസം ആയിരിക്കും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇത് പോസ്റ്റ് ചെയ്തത്. അവിടെനിന്ന് പോരുമ്പോൾ ഞാൻ *ഉടമയുടെ നമ്പർ വാങ്ങിയിരുന്നു ആ നമ്പർ ഇവിടെ ചേർക്കുന്നു 7012161654 *ടൂൾസ് വാങ്ങാൻ ആഗ്രഹമുള്ളവർ പോകുന്നതിനു മുന്നേ വിളിച്ചിട്ട് പോയാൽ നന്നായിരിക്കും ചിലപ്പോൾ സ്റ്റോക്ക് തീർന്നിട്ട് ഉണ്ടാവും വിളിച്ച് ഉറപ്പു വരുത്തിയിട്ട് പോവുക* ഷോപ്പിലേക്ക് പോകാനുള്ള വഴി *പാരിപ്പള്ളിയിൽ നിന്ന് പരവൂർ റോഡ് കേറി പരവൂരിലേക്ക് വരുമ്പോൾ പൂതക്കുളം ഗ്രാമപഞ്ചായത്ത് (ആലിൻ മൂട് ജംഗ്ഷൻ) കഴിഞ്ഞ് ഇടത് സൈഡിൽ ആണ് ഈ ഷോപ്പ്* *മാക്സിമം ഷെയർ ചെയ്യുക ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം* ലാലു വെഞ്ഞാറമൂട്
@BG-ht2sm
@BG-ht2sm 2 жыл бұрын
Carinte ullil ninnu connection eduthu car kazhukiyal engane seriyavum
@Bava1977jul
@Bava1977jul 2 жыл бұрын
ഉപകാരപ്രദം,thanx
@shaniljose9826
@shaniljose9826 2 жыл бұрын
Poli bro
@first_choice_thoughts.7533
@first_choice_thoughts.7533 2 жыл бұрын
Ithinte okke pressure parayathe ithu kanichittu namuk upakaram illa. Athum koode sredhikkum ennu vijarikkunnu
@akhilkrishnakripa131
@akhilkrishnakripa131 2 жыл бұрын
Ee shopil poyapol nammalodulla behaviour valare mosamayirunnu ..eyalum iyale avide nikkunna staffum kanalkanne..namalk ishtapetta sadanam vanganamenkil oro sadanam nokit vangendi varum athoru cutomere avakasamanu bt athinupolum ivaru thayyaralla..chodikumbo valare unbehaviour aanundayathu...ee vedioyil kaanunnapole alla athukandit aarum povan nikkaruth...
@dennyyacob3488
@dennyyacob3488 2 жыл бұрын
വണ്ടിയുടെ വീൽ നട്ട് അഴിക്കുന്ന ടൂൾ വീഡിയോ ചെയ്യുമോ
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Already cheythu
@breezem4001
@breezem4001 2 жыл бұрын
Coimbatore pokan ippol enthaan oru vazhi 1.dose vaccine eduthaal mathiyo
@sarfrasmk5984
@sarfrasmk5984 2 жыл бұрын
Nan ennale poy vann trainel onnumvenda
@muhammedanee
@muhammedanee 2 жыл бұрын
ആരും പോയി കുടുങ്ങേണ്ട ഒന്നും അവിടെ ഇല്ല ഞാൻ പോയിട്ട് പ്ലിംഗ് ആയി 😢😢
@koyakuttyk5840
@koyakuttyk5840 2 жыл бұрын
ഈകാണുന്നതൊ
@muralikrishnan5221
@muralikrishnan5221 2 жыл бұрын
Is all these are India make or other countries?
@anilkesavan4078
@anilkesavan4078 2 жыл бұрын
ഫിഷിംഗ് ബോട്ടുകൾക്ക് ഉപയോഗിക്കാവുന്ന ,KNR സീ വാട്ടർ പാമ്പ് ,മുതലായ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ ഒന്ന് ഇത് പോലെ പരിചയപെടുതിയാൽ നന്നായിരുന്നു
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Ok
@sunilsunil.8068
@sunilsunil.8068 Жыл бұрын
Hi
@shukoorbkhan4251
@shukoorbkhan4251 2 жыл бұрын
Machane indica speedometer kittuna shop video ido
@YathraPoint
@YathraPoint 2 жыл бұрын
THANKS BROOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO
@santhoshnair7795
@santhoshnair7795 2 жыл бұрын
Courier service undo
@MiXTechTraveller
@MiXTechTraveller 2 жыл бұрын
Wood cutting angle grinder ushar
@braveheart_1027
@braveheart_1027 2 жыл бұрын
കാർ വാഷർ ഇൻഡക്ഷൻ മോട്ടർ മോഡൽ ആണ് നല്ലതെന്ന് തോന്നുന്നു?
@sathishsukumaran9977
@sathishsukumaran9977 2 жыл бұрын
തീർച്ചയായും. Sound would be low and maintenance is also low when compared to universal motor ( series motor )
@rrm00369
@rrm00369 2 жыл бұрын
നല്ലൊരു മനുഷ്യൻ ❤
@manidasmani
@manidasmani Жыл бұрын
Miter Saw (fabrication Cutter ) Price ?
@ROULATULELM
@ROULATULELM 2 жыл бұрын
4200 ൻ്റ washer കിട്ടാൻ വഴിയുണ്ടോ
@hakshadbinabdulhakeem5309
@hakshadbinabdulhakeem5309 Жыл бұрын
foams hand cutter mechanise undo?
@bijovarghese8220
@bijovarghese8220 2 жыл бұрын
Cheta...avide starQ w6 enna brand undo?
@rithupumps798
@rithupumps798 2 жыл бұрын
kzbin.info/www/bejne/Y6fSpZKdqtmAbtU
@jayakumar4872
@jayakumar4872 2 жыл бұрын
Number enda kodukathathe
@okmachinetraders692
@okmachinetraders692 2 жыл бұрын
Slow speed sanding machine undo
@georgekk474
@georgekk474 2 жыл бұрын
Bathroom Fillings Tap, shower kitchen sink Taps etc. show
@sreekumar1725
@sreekumar1725 2 жыл бұрын
Ekka coimpatur vidan vayyale.enthayalum super
@muhammedkabeerk.a.9699
@muhammedkabeerk.a.9699 2 жыл бұрын
വെൽഡിങ് സെറ്റിന്റെ സപ്പറേറ് (മെയിൻ) വിഡിയോ ചെയ്യാമോ?
@lijub1885
@lijub1885 2 жыл бұрын
Bro nexon carinte foot rest kottuo avde...Onnu reply cheiyyane
@aruswamykpadava8090
@aruswamykpadava8090 Жыл бұрын
Aluminium wanting ano
@kurianjoseph2792
@kurianjoseph2792 2 жыл бұрын
Thettanu Avide chennal ee vilakku kittoolla Ingane video cheyyaruth
@sanalkumar28
@sanalkumar28 2 жыл бұрын
ഈ ടൂൾസ്കളെ പറ്റി സാധാരണക്കാർക്ക് യാതൊരു അറിവും ഇല്ല .. അപ്പോൾ വാങ്ങിയാൽ പറ്റിക്കപ്പെടും ഉറപ്പ് ..1800 രൂപയുടെ പ്രഷർ വാഷർ അതിലും നല്ലത് വായിൽ വെള്ളം നിറച്ചു ഊതുന്നതാണ് .. ഇതിന്റെ ഒന്നും പാർട്സ് കിട്ടില്ല നന്നാക്കി എടുക്കാനും പറ്റില്ല...ഞങ്ങൾ പെയിന്റിംഗ് ജോലിക്കാർക്ക് വാടകക്ക് കൊടുക്കുന്നത് 180 ബാർ 2500വാട്ട്സ് ഉള്ള മെഷീൻ ആണ്... സാധാരണ നമുക്ക് വീട്ടിൽ കാർ വാഷ് ചെയ്യാൻ ഒരു 130 ബാർ പ്രഷർ ഉള്ള മെഷിൻ മതി . ഇത് ആജീവനാന്തം ഒരുപോലെ ഓടില്ല സമയത്ത് സർവീസ് ചെയ്യണം ഓയിൽ സീൽ വാട്ടർ സീൽ അടങ്ങിയ കിറ്റ് മാറ്റി വയ്ക്കണം ഓയിൽ മാറണം ... ഈ സാധനം വാങ്ങിയാൽ ഈ പാർട്സ് ഒന്നും കിട്ടില്ല.... ഇതൊന്നും അറിയാതെ നാളുകൾ ഉപയോഗിച്ച് സ്പ്രിംഗ് ബയറിങ് എല്ലാം പൊട്ടിച്ചു ഞങ്ങളുടെ സർവീസ് സെന്ററിൽ മെഷിൻ കൊണ്ട് വരുന്ന ആൾക്കാർ ഇഷ്ടം പോലെ ഉണ്ട് .. ഇത് ഞാൻ പറയാൻ കാരണം ഈ ഡ്യുപ്ലി വാങ്ങി ആരും പറ്റിക്കപ്പെടാതെ ഇരിക്കാൻ ആണ്....
@PrakashPrakashnooranad-eg8oo
@PrakashPrakashnooranad-eg8oo Жыл бұрын
Wery nice👍
@babusumangali536
@babusumangali536 2 жыл бұрын
RTPCR Test Venda Bro
@rejipjohn3462
@rejipjohn3462 2 жыл бұрын
Tech. specification parayu bro. allathe vila mathram paranjal enthu prayojanam ..
@sharafusharafu7803
@sharafusharafu7803 Жыл бұрын
Hydrolicpressur pump undo?
@sameerap5799
@sameerap5799 2 жыл бұрын
Vangunnar Service & Spare -Chodikkanam
@rahulp4207
@rahulp4207 Жыл бұрын
Ee brand noke self service aano
@bipin.j2788
@bipin.j2788 2 жыл бұрын
അണ്ണാ ചെറിയ 35cc എൻജിൻ കിട്ടുമോ അവിടെ.
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Yes
@ansarmj7572
@ansarmj7572 2 жыл бұрын
Avide ellam umdakum
@ptouch8438
@ptouch8438 2 жыл бұрын
@@DreamTravelsRv ആർ ടി പി സി ആർ നിർബന്തം ആ നൊ🙄
@ddloft2943
@ddloft2943 2 жыл бұрын
Super bro
@nibinnibin4447
@nibinnibin4447 2 жыл бұрын
വീട് വൃത്തിയാക്കുന്നത് ഉണ്ടോ
@HUNTING_WITH_RIDE
@HUNTING_WITH_RIDE 2 жыл бұрын
Veendum 😍😍😍
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 129 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН
Total Car Washer 1500W Unboxing & Review | Trip Company Vlog
12:46
Trip Company
Рет қаралды 165 М.
Coimbatore Power Tools and Hand Tools | SALIH KAVIL
18:10
Salih Kavil
Рет қаралды 42 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН