ഭൂരിഭാഗം പേരും ഇങ്ങനെതന്നെയാണ് അത്ര ഏറെ സ്നേഹിക്കുന്ന ഭാര്യ ഉണ്ടേലും വേറെ പെണ്ണിങ്ങളെ തേടി പോകും 😠😡ഇതിപ്പോ വെറും ആക്ടിങ് പക്ഷെ ഇതുപോലെ റിയൽ ലൈഫിൽ അനുഭവിച്ചിട്ടുള്ളവർക് അറിയാം ഇതിന്റെ തീരാ ദുഃഖം 😊ഓഹ് ഇതിനും പിന്നിൽ ഒരു തേപ്പും revenginthe കഥകൾ ഒളിഞ്ഞിരിപ്പുണ്ടലേ പിന്നെ അങ്കിൾമ് കൊള്ളാലോ 🤭
@colormeenmedia87513 жыл бұрын
Part 2 und. Ath koodi kananeee kzbin.info/www/bejne/ineWeXigi9WjmLs
@aswathisreekanth86112 жыл бұрын
B
@itsme0002 жыл бұрын
Pennungal ang sathyasandhar anoo?
@vishnuvichu94692 жыл бұрын
ningalkk self experience cheythennu vech ellavarum angana all ketto pinne bharyamarum athra mosham onnum lllallo chumma ellarem kuttapeduthi samsarikkal swandam family kku vendi day kashtapetunna orupadu husbands unde
@janrech762 жыл бұрын
@@vishnuvichu9469 I didn't mention any of the hus/wif just tell commonly did not say to specefically any one😊
@Epicqueen-s4l Жыл бұрын
Instayil knditt vannavar indoo😹
@user-hx3os3id4s Жыл бұрын
Athe 😂😂
@sruthykrishna9877 Жыл бұрын
Mm ndye
@sulthan3157 Жыл бұрын
M indey
@asbahriyas2963 Жыл бұрын
Ysss
@mumthasahammed4347 Жыл бұрын
Ys
@rajeevsarma.m51473 жыл бұрын
വളരെ നന്നായിട്ടുണ്ട് പക്ഷേ അവസാനം കുറച്ചൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.. എന്നിരുന്നാലും കാലികപ്രസക്തമായ വിഷയം മനോഹരമായി അവതരിപ്പിച്ചു.. അഭിനേതാക്കൾക്കും.. രചയിതാവിനും, സംവിധായകനും, മറ്റ് പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ..❤
@rahulkrishnanu12093 жыл бұрын
👏🏻👏🏻😍😍
@vishnuvgopal1523 жыл бұрын
Tqtqtqtq
@shana...0093 жыл бұрын
രാഹുലിനെ കാണുമ്പോൾ ഇടക്ക് നടൻ വീനീതിനെ പോലെ തോന്നുന്നു.
@colormeenmedia87513 жыл бұрын
❤❤❤
@colormeenmedia87513 жыл бұрын
kzbin.info/www/bejne/g4nMZIashrx0ppY❤🔥❤
@aswathigayathri31203 жыл бұрын
കണ്ടപ്പോഴേ തോന്നുന്നു. ഇടക്ക് അല്ല
@rahulkrenchakodan60973 жыл бұрын
🥰🥰🥰
@rahulkrenchakodan60973 жыл бұрын
@@aswathigayathri3120 🥰🥰🥰
@vishnuvgopal1522 жыл бұрын
കെട്ട്യോനാണ് എന്റെ ദൈവവും, കാമുകനാണ് എന്റെ ലോകവും എല്ലാവർക്കും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്... ഇതിൽ കമ്മന്റ് ചെയ്തിട്ടുള്ള 99% ആളുകളെയും വ്യക്തിപരമായി ഒരു പരിചയവും ഇല്ലാത്തവരാണ്.. പക്ഷെ അത്രയും പേരുടെ മനസ്സിൽ ഈ കഥാപത്രങ്ങൾക്ക് സ്ഥാനം ഉണ്ടെങ്കിൽ അതാണ് ഞങ്ങളുടെ സന്തോഷവും ആത്മവിശ്വാസവും... ഇത് വരെ കണ്ടതിനു അപ്പുറം കാമുകൻ 3 ൽ പ്രതീക്ഷിക്കാം ❤അത് എന്റെ ഉറപ്പാണ്...പ്രണയത്തിനും ട്വിസ്റ്റുകൾക്കും അപ്പുറം ചെറിയ വലിയ സർപ്രൈസ്കൾ കാമുകൻ 3 ൽ ഉണ്ട്... എന്നും കൂടെ വേണം... ❤ വിഷ്ണു വി. ഗോപാൽ
@saranyarsreeni10432 жыл бұрын
Kollam vishnu cheta nannayitund👍🏻
@colormeenmedia87512 жыл бұрын
Tq❤❤
@Sreejith-kl293 жыл бұрын
നമ്മുടെ പിള്ളേർ ആ എല്ലാവരും വന്നു ലൈക്ക് കമെന്റ് ഇട്ടെ❤️💙😍
@rahulkrishnanu12093 жыл бұрын
😍😍😍
@vishnuvgopal1523 жыл бұрын
Tq❤❤❤
@rahulkrenchakodan60973 жыл бұрын
😀😀👍👍
@parvathyparu20053 жыл бұрын
പള്ളിപ്പാട്കാരൻ ആണോ?
@Rashi5353 жыл бұрын
ഇത് കണ്ടോണ്ടിരിക്കുമ്പോൾ ലാസ്റ്റ് എന്താവും ലാസ്റ്റ് എന്താവും എന്നുള്ള ടെൻഷൻ ആയിരുന്നു... ലാസ്റ്റ് വരെ കണ്ടു... പൊളിച്ചു... 😍😍😍😍😍നല്ല വർക്ക്. ഇനിയും ഇതുപോലെ ഉള്ള ട്വിസ്റ്റുകൾ പ്രധീക്ഷിക്കുന്നു... 🙏🙏😍😍😍👍🏻👍🏻
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️ kzbin.info/www/bejne/ineWeXigi9WjmLs😔😔😄🥳
@sanilkumarns85203 жыл бұрын
കൊള്ളാം നല്ല തിരക്കഥ. നല്ല സംവിധാനം. എല്ലാവരും അവരവരുടെ ഭാഗം ഭംഗിയായി അഭിനയിച്ചു. അഭിനന്ദനങ്ങൾ 🌹🌹
@colormeenmedia87513 жыл бұрын
Tqq❤❤
@rahulkrishnanu12093 жыл бұрын
😍😍
@vishnuvgopal1523 жыл бұрын
Tq❤❤
@avanthikack99053 жыл бұрын
👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋
@rahulkrenchakodan60973 жыл бұрын
🥰
@nishadkarunagappally233 жыл бұрын
#Vishnu_V_Gopal നി പണ്ട് കോളേജ് ഓട്ടോഗ്രാഫിൽ ഞങ്ങൾക്കെല്ലാം എഴുതിതന്ന ഒരു വാചകമുണ്ട്.... "ഞാൻ ഒരു നടനൊക്കെ ആയാലും നിങ്ങളെയൊന്നും മറക്കില്ല" എന്ന്... അന്ന് നി പറഞ്ഞ ആ വാചകത്തിന്റെ ആദ്യഭാഗം പൂർണ്ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു... തുടക്കത്തിൽ നിന്നും നി ഒരുപാട് മുന്നേറിയിരിക്കുന്നു... നല്ല നിലവാരം കാത്തുസൂക്ഷിച്ച ഒരു Shortfilm. Natural അഭിനയം... പൊളിപ്പൻ visuals... നല്ല making... രസകരമായ കഥ... കിടിലൻ ടീം വർക്ക്... 😍😍😍 All the best Aliya...
@colormeenmedia87513 жыл бұрын
Aliya ❤❤❤ romancham❤❤❤❤
@suryathenmozhi715510 ай бұрын
❤😊
@Ramsi5733 жыл бұрын
ഒരിക്കലും ആരേയും അഡിഷനായി ഇഷ്ടപ്പെടരുത്. നമ്മുക്ക് സംസ്കാരമുണ്ടെങ്കിൽ നമ്മുടെ കടമകൾ ഭംഗിയായി നിറവേറ്റുക. മക്കളോടും. അവർ നാളെ നമ്മളെ നോക്കുമെന്നോർത്തല്ല. നമ്മൾ ജീവിതത്തിൽ ചെയ്യുന്ന നന്മകൾക്ക് ചതിക്കപ്പെട്ടാലും നാളെ മറ്റൊരു തരത്തിൽ നന്മയായി തന്നെ തിരിച്ചു വരും. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. വിട്ടു പോകുന്നവർ വിട്ടു പോട്ടെ ... സ്വന്തം പാഷൻസും ഇഷ്ടത്തിനും ജീവിക്കാലോ... മക്കളുണ്ടേൽ അവരെ നോക്കണ്ട കാലത്തോളം നോക്കൂ ക. എപ്പോഴും ഹാപ്പിയായിരിക്കുക. എന്റെ ഹസ്സിനോട് ഞാൻ പറയാറുണ്ട്. വേണേൽ വേറെ കെട്ടിക്കോ ..അതൊക്കെ അവരുടെ ഇഷ്ടം. പിന്നെ എന്റെ ഹസ് അങ്ങനത്തെ ടൈപ്പുമല്ല... ആർ എങ്ങന ആയാലും ഞാൻ എന്റെ കടമകൾ ചെയ്യും. എന്റെ പഠനം എന്റെ ജോലി ഇതിനു വേണ്ടിയും. പരിശ്രമിക്കുന്നുമുണ്ട്.☺️ സോ ഹാപ്പി ....
@s658-u103 жыл бұрын
Good message for womens
@eazy-learning3 жыл бұрын
👍
@vishnugr81123 жыл бұрын
@@s658-u10 men too
@colormeenmedia87513 жыл бұрын
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️ kzbin.info/www/bejne/ineWeXigi9WjmLs👍❤🤭🤣🥳🔥🥳🔥😄
@shijumononlinekarunakaran55213 жыл бұрын
കൊള്ളാം...... അടുത്തത് ഇതിലും ഗംഭീരമാകട്ടെ........Good team work, nice location 👍
@colormeenmedia87513 жыл бұрын
Tq shiju chetta... ഈ നാട്ടിൽ ആദ്യം എന്നെ ഇത്രയും സപ്പോർട്ട് ചെയ്തിട്ടുള്ള മറ്റൊരാൾ ഇല്ല..❤❤❤❤
@rahulkrishnanu12093 жыл бұрын
👍😍👍😍
@Hyder-e2t3 жыл бұрын
kzbin.info/www/bejne/hpWod4Swhd5oiKM🤣🤣
@arunbabu16773 жыл бұрын
Superb powlichu guyssss. Sett aa. 👍🏼👍🏼👍🏼👍🏼 ellavarum powlichu
@colormeenmedia87513 жыл бұрын
Tq❤❤❤❤
@rahulkrishnanu12093 жыл бұрын
👍👍👍
@MubeenaPk-t1x Жыл бұрын
ചേട്ടായി. .....cofeeeee.....!!!!!! അതാണ് അനക്ക് ഓർമ്മാ വന്നത് 🤣
@colormeenmedia8751 Жыл бұрын
😂😂😂
@praveenpraveen9520 Жыл бұрын
Enikkum atha ormavannath
@vishnudas75033 жыл бұрын
ആ റൂം ബോയ് ആ പെണ്ണിനെ പറ്റി പറഞ്ഞ കേട്ടപ്പോ ഒരെണ്ണം പൊട്ടിക്കാൻ തോന്നി... ദയവ് ചെയ്ത് ഇങ്ങനെ സ്ത്രീകളെ അപമാനിക്കുന്ന രംഗം ഉൾപ്പെടുത്താതെ ഇരിക്കുക '
@സിംപിഹണി3 жыл бұрын
അവൾ അങ്ങനെ ചെയ്യുന്ന ഒരു പെണ്ണായത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്..
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️ kzbin.info/www/bejne/ineWeXigi9WjmLs❤❤❤❤❤
@leela373 жыл бұрын
അടിപൊളി..... ഒരു പണി കൊടുക്കുമ്പോൾ തിരിച്ചും കിട്ടണമല്ലോ അതല്ലെ അതിൻ്റെ ശരി..... ട്വിസ്റ്റ് സൂപ്പറായിട്ടുണ്ട്.... ടീം വർക്ക് കലക്കി..... ഇനിയും ഒരുപാട് ട്വിസ്റ്റുകളുമായി മുന്നേറട്ടേ എന്ന് ആശംസിക്കുന്നു.... 👏👌👍💐😍♥
@colormeenmedia87513 жыл бұрын
Tq😍😍
@rahulkrishnanu12093 жыл бұрын
😍😍😍👍
@vishnuvgopal1523 жыл бұрын
Tq🔥❤🔥❤❤
@rahulkrenchakodan60973 жыл бұрын
😄😄😄
@bhavanamanu5918 Жыл бұрын
❤❤
@ansanashanavas19693 жыл бұрын
Powli👍👍ഇതുപോലെ ഉള്ള കിടിലം vdo kk vendi waiting 😉
@colormeenmedia87513 жыл бұрын
❤❤❤
@vishnuvgopal1523 жыл бұрын
Tqtqtqtqtqtq
@rahulkrenchakodan60973 жыл бұрын
🔥🔥
@rafeenaanwar34633 жыл бұрын
ഇപ്പോഴത്തെ ഭർത്താക്കന്മാർ ചെയ്യുന്ന കാര്യം 👍👍👍
@advsuhailpa44433 жыл бұрын
പിന്നെ എല്ലാവരും അങ്ങനെയാണോ ധാർമീകത നിലനിർത്തിയാൽ മാത്രമെ ജീവിതം നില നിന്ന് പോകൂ...
@rafeenaanwar34633 жыл бұрын
കൂടുതൽ പേരും അങ്ങനെയാ, ഭാര്യ നില നിൽക്കെ വഞ്ചിക്കുന്നവർ, ഒന്നും അറിയാതെ ഭാര്യമാർ അവരെ സ്നേഹിക്കും🤬🤬
അവസാനത്തെ ട്വിസ്റ്റ് പൊളിച്ചു 😂😂ഒന്നും ഓവർ ആക്കിയില്ല..... sprr
@colormeenmedia87513 жыл бұрын
Tqqq🔥🔥
@colormeenmedia87513 жыл бұрын
Pls share it with ur frnds 👍👍👍
@Hyder-e2t3 жыл бұрын
kzbin.info/www/bejne/hpWod4Swhd5oiKM🤣
@colormeenmedia87513 жыл бұрын
kzbin.info/www/bejne/g4nMZIashrx0ppY❤🔥❤🔥❤🔥❤
@vishnuvgopal1523 жыл бұрын
Thank youuuuuuuuuu💌💌💌
@babucheerol59483 жыл бұрын
സർ, കുറച്ചു കോമഡി പ്രതീക്ഷിച്ചു, സീരിയസ് ആയിട്ടുള്ള ഒരു വിഷയം ലളിതമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@colormeenmedia87513 жыл бұрын
Tq❤❤❤❤❤
@rahulkrishnanu12093 жыл бұрын
👍👍😍😍
@Unni19913 жыл бұрын
വിഷ്ണു.. നീ ഒരു all rounder ആണല്ലോ ബ്രോ...ഭാവിയിൽ ഒരു ശ്രീനിവാസൻ, ബാലചന്ദ്രമേനോൻ പോലെ അറിയുന്ന ഒരു പ്രതിഭയായി തീരാൻ ആത്മാർഥമായി ആശംസിക്കുന്നു.. Script, Editing, Direction, Acting എല്ലാം ഗംഭീരം.. ഇതിലെ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.. മോൻസിയും കലക്കി. super twist.. all the very best.☺️☺️👌👌👍
@colormeenmedia87513 жыл бұрын
Thanks alot dear🥰🥰 happy to hear from u👍
@colormeenmedia87513 жыл бұрын
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️ kzbin.info/www/bejne/ineWeXigi9WjmLs😄🔥😄🔥
@rajeevradhakrishnan3313 жыл бұрын
എല്ലാവരും പൊളിച്ചു.... ട്വിസ്റ്റ് കലക്കി... കെട്ടിയോളും കൊള്ളാം മാലാഖ യും 😜കൊള്ളാം ❤♥️💙
@colormeenmedia87513 жыл бұрын
Tqq❤❤
@rahulkrishnanu12093 жыл бұрын
😍😍
@leelaomanakuttan84803 жыл бұрын
@@colormeenmedia8751 അടിപൊളി
@vishnuvgopal1523 жыл бұрын
Tq🔥🔥🔥🔥
@asmaasmabi20923 жыл бұрын
Aàa
@rasikavision60953 жыл бұрын
നല്ല വിഷയം. അല്പം പോലും ലാഗില്ലാതെ ചെയ്തു. തല്ലാവർക്കും അഭിനന്ദനങ്ങൾ.
@colormeenmedia87513 жыл бұрын
Tqqq🔥🔥🔥
@rahulkrishnanu12093 жыл бұрын
❣️😍
@vishnuvgopal1523 жыл бұрын
Tqtqtqqt🔥❤🔥❤🔥❤
@rahulkrenchakodan60973 жыл бұрын
🤟🤟
@Heineken47832 жыл бұрын
കാലം പോകുന്ന പോക്ക് ചുണ്ടി കാണിക്കുന്ന ഫിലിം 👍👍👍
@colormeenmedia87512 жыл бұрын
❤❤❤
@nishas66193 жыл бұрын
കൊള്ളാം കേട്ടോ 👌👌💞💞💞
@colormeenmedia87513 жыл бұрын
Tq❤❤❤❤
@colormeenmedia87513 жыл бұрын
kzbin.info/www/bejne/g4nMZIashrx0ppY❤🔥❤🔥❤
@nishas66193 жыл бұрын
@@colormeenmedia8751 കണ്ടിരുന്നു.. കൊള്ളാം എല്ലാവരും 👍👍👌👌💞💞
@rahulkrenchakodan60973 жыл бұрын
🥳🥳
@colormeenmedia87513 жыл бұрын
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️ kzbin.info/www/bejne/ineWeXigi9WjmLs❤❤❤
@anilkumar.p.c31893 жыл бұрын
ഒരു ഫൈറ്റ് സീൻ എടുക്കാൻ സ്റ്റണ്ട് ആർട്ടിസ്റ്റ് വേണമെന്ന് ആരു പറഞ്ഞു നല്ല ഒറിജിനൽ ഇടി
@colormeenmedia87513 жыл бұрын
പിന്നല്ലാ
@Hyder-e2t3 жыл бұрын
kzbin.info/www/bejne/hpWod4Swhd5oiKM🤣🤣
@rahulkrenchakodan60973 жыл бұрын
❤️❤️
@dizuzaser2242 Жыл бұрын
കൊറേ വസന്ധങ്ങൾ 🤣
@deepub83843 жыл бұрын
വിഷ്ണു ചേട്ടാ...നല്ലൊരു Concept . അതു നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് . പെട്ടന്നു തീർന്നു പോയി എന്നൊരു തോന്നൽ
@colormeenmedia87513 жыл бұрын
Tkzzz broooo❤❤❤❤
@rahulkrishnanu12093 жыл бұрын
😍😍😍
@vishnuvgopal1523 жыл бұрын
Tq❤❤❤❤
@rakhisreekumar68732 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.... Acting poliii... Over aakiyillaa✌️✌️ good effort👍👍 keep going.. 🥰
@colormeenmedia8751 Жыл бұрын
🤗🤗🤗
@aishwaryarpillai33953 жыл бұрын
Ellarum superr😍😍. Yennalum a wife ayittu afinayicha kochu superr aa🥰🥰🥰
@rahulkrishnanu12093 жыл бұрын
👍👏🏻👏🏻
@rajith35003 жыл бұрын
🥰🥰
@vishnuvgopal1523 жыл бұрын
Tq🔥🔥🔥🔥
@chithras88993 жыл бұрын
Bloopers kidukkii...🤣🤣
@hassannazeer37523 жыл бұрын
ഒരു രക്ഷ ഇല്ല എല്ലാം പേരും പൊളിച്ചു
@colormeenmedia87513 жыл бұрын
🥳🥳🥳
@rahulkrishnanu12093 жыл бұрын
😍😍😍
@rahulkrenchakodan60973 жыл бұрын
💙💙
@Mr_John_Wick.3 жыл бұрын
പൊളിച്ച് 😍...കാറന്നൊരു കൊള്ളാല്ലോ 😜
@colormeenmedia87513 жыл бұрын
Pinnallaahh🔥🔥
@colormeenmedia87513 жыл бұрын
kzbin.info/www/bejne/g4nMZIashrx0ppY🔥
@vishnuvgopal1523 жыл бұрын
Thank youuuuuuuuuuuuuuuuuuuuuuuu💌💌💌💌💌💌
@colormeenmedia87513 жыл бұрын
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️ kzbin.info/www/bejne/ineWeXigi9WjmLs😄❤😄❤😄❤
@Mr_John_Wick.3 жыл бұрын
@@colormeenmedia8751 ok..bro
@prasanthpurushan15963 жыл бұрын
കൊള്ളാമെടാ വിഷ്ണു കലക്കി ❤️❤️
@colormeenmedia87513 жыл бұрын
Tq❤❤❤❤
@rahulkrishnanu12093 жыл бұрын
❣️❣️😍😍
@Hyder-e2t3 жыл бұрын
kzbin.info/www/bejne/hpWod4Swhd5oiKM🤣🤣
@vishnuvm3113 жыл бұрын
കിടുക്കി തിമിർത്തു.. 😍
@rahulkrishnanu12093 жыл бұрын
😍
@vishnuvgopal1523 жыл бұрын
🔥❤🔥❤🤭❤🤭❤🔥❤
@lijinlijin14063 жыл бұрын
🌹🌹🌹
@deepub83843 жыл бұрын
കിരൺ ചേട്ടൻ തനി മലയാളി തന്നെ 🤣🤣
@rahulkrishnanu12093 жыл бұрын
😍😍😍
@rahulkrishnanu12093 жыл бұрын
😄😄😄
@Hyder-e2t3 жыл бұрын
kzbin.info/www/bejne/hpWod4Swhd5oiKM🤣🤣
@bindub79913 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 👍😍
@colormeenmedia87513 жыл бұрын
Tq❤❤❤🥳🥳
@rajith35003 жыл бұрын
🥰🥰🥰🥰
@vishnuvgopal1523 жыл бұрын
Tqtqtqqt❤🔥❤🔥❤🔥❤
@rahulkrenchakodan60973 жыл бұрын
🥳🥳
@abhiramihari54103 жыл бұрын
Harippad ullavar evida common 🤗🤗
@colormeenmedia87513 жыл бұрын
🔥🔥🔥🔥
@aruns47383 жыл бұрын
Reporting ( Thekke nada) JaiHind 🇮🇳
@colormeenmedia87513 жыл бұрын
Pwoli
@colormeenmedia87513 жыл бұрын
Pls share it with ur frnds.. Namude haripad kaaru onum kandittilaaaa.. 😔
@colormeenmedia87513 жыл бұрын
kzbin.info/www/bejne/g4nMZIashrx0ppY
@BluestarVisualMedia43 жыл бұрын
Vishnu bro, good work keep it up.. പഴയതിൽ നിന്നും ഒരുപാട് വേറിട്ട് നിൽക്കുന്നു..നല്ല വർക്കുകളുമായി മുന്നോട്ട് തന്നെ പോകുക.. ❤️❤️❤️All the best ❤️
@colormeenmedia87513 жыл бұрын
Tqq❤❤❤
@rahulkrishnanu12093 жыл бұрын
😍😍👍
@abhijith67793 жыл бұрын
വൈഫ് ആയിട്ട് അഭിനയിച്ച ചേച്ചി സൂപ്പർ ✌🏼✌🏼
@rahulkrishnanu12093 жыл бұрын
😍👍😍👍
@rajith35003 жыл бұрын
🥰🥰🥰
@vishnuvgopal1523 жыл бұрын
Tq🔥🔥🔥
@hakeemmuhammad7103 жыл бұрын
Eshtapettallekettichu thaaraam kallan
@vishnukp3773 жыл бұрын
ദേ ഒരു വെടിച്ചില്ല് ഐറ്റം ,Good Message from Vishnu V Gopal & team നമ്മൾ വളരെ സിംപിൾ ആയി കരുതുന്ന കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എങ്ങനെ വിനയാകാം എന്ന് ഇത് കണ്ടാൽ മനസിലാകും. Keep it up dears..
@rahulkrishnanu12093 жыл бұрын
Thnk u😍😍
@vishnuvgopal1523 жыл бұрын
Tq🔥❤❤🔥❤tqtqtq
@rahulkrenchakodan60973 жыл бұрын
🥳🥳🥳
@dazzledreamsbyanusreeG3 жыл бұрын
നന്നായിട്ടുണ്ട്🥰 😍 എല്ലാവരുടെയും അവതരണം മികച്ച രീതിയിൽ തന്നെയായിരുന്നു🥳🥳
@colormeenmedia87513 жыл бұрын
Tq anu🥳🥳🥳
@rahulkrishnanu12093 жыл бұрын
😍😍👍👍
@vishnuvgopal1523 жыл бұрын
Tq🔥❤🔥❤🤭❤
@rahulkrenchakodan60973 жыл бұрын
😊😊😊
@girinooranad17803 жыл бұрын
ഒരു രക്ഷയില്ല സൂപ്പർ 👍👍👍
@colormeenmedia87513 жыл бұрын
Tq❤
@rahulkrishnanu12093 жыл бұрын
😍😍
@vishnuvgopal1523 жыл бұрын
Tqtqtq
@rajmohan91313 жыл бұрын
ആകാംക്ഷ അവസാനം വരെ നിലനിർത്തി. Twist ഗംഭീരം. അഛൻ തകര്‍ത്തു