വില കുറഞ്ഞ കുർത്തി കൊള്ളത്തില്ല vedio കാണുന്ന ഭംഗി നേരിട്ട് ഇല്ല
@indudasan9613 ай бұрын
ഞാൻ ഇപ്പോൾ textiles പോകാർ പോലും ഇല്ല. എല്ലാ പ്രോഡക്റ്റ് ഉം നല്ലതായിരുന്നു
@lachuzspeaking1571 Жыл бұрын
ഞാനും വാങ്ങിയിരുന്നു.... Low quality material ആയിരുന്നു
@lincymelvin Жыл бұрын
My favourite shopping destination ❤️trendy കളക്ഷൻസ് 👌👌 affordable price range 🤩specially hand worked kurthis ellam perfect finished stiching ആണ് 👌👌 👌 colours trendz എന്നെ ഒരിക്കൽ പോലും നിരാശ പെടുത്തിയിട്ട് ഇല്ല 🥰🥰🥰 🥰🥰🤩 അതു പോലെ give away യിൽ കൂടി യും ഒരുപാട് ഗിഫ്റ്റ് എല്ലാവരിലേക്കും എത്തിക്കുന്നു 🥰🥰🥰 ♥️♥️♥️
@glowingstyles6028 Жыл бұрын
yes എനിക്കും ഇഷ്ടപ്പെട്ടു
@sajnan34167 ай бұрын
Material quality is so poor in colors trendz when I ordered a muslin fabric kurthi
@ambilibaiju4595 Жыл бұрын
Shape ചെയ്താൽ മതി super ആകും
@anoojavs9875 Жыл бұрын
Nan Ethinte green Anu vangiyath .vedeo kandapole Alla kitiyath naracha colour aanu .but vere Kurtis Nan vangiyitund athinonum prblm ellarunu same colour kuzhapam ellarunu size um
@adhizadhu6191 Жыл бұрын
ഞാൻ 6 എണ്ണം വാങ്ങിട്ടുണ്ട് അതിൽ 3 എണ്ണം ഓഫർ കുർത്തി ആയിരുന്നു മെറ്റീരിയൽ അതിൽ കണ്ടപോലെ അല്ലായിരുന്നു മോശം ആയിരുന്നു may be ഓഫർ അല്ലെ അതാകും ബാക്കി ബാക്കി മൂന്നെണ്ണം കിടു ആയിരുന്നു
@anjukcpunam Жыл бұрын
Enikkum same offer kurthi kku ottum freshness illayerunnu . Allaathe vangyath super aayerunnu
@adhizadhu6191 Жыл бұрын
@@anjukcpunam stock clearness ആകും അതാ നമ്മുടെ ഭാഗത്തും തെറ്റുണ്ട് 😂
@aswathysuresh6315 Жыл бұрын
Offer kurthi whatsappil ano order cheithe. Wednesday order cheithatha ithuvare dispatch ayanno tracking id yo onnum paranjittilla
@glowingstyles6028 Жыл бұрын
Whatsappil tracking ID chodichal tharum
@evanisworld5073 Жыл бұрын
Njnum vangi efeeding top green color but color matamund😐
@Teenalinu Жыл бұрын
ഞാൻ ഇവരുടെ Product വാങ്ങിയെതല്ലാം നല്ലതാ യിരുന്നു
@ambilynair296 Жыл бұрын
Njan 5 ennam eduthu ente kurthees ellam good arunnu. Kure nalayit use chyyunnu oru pnlms um illa.
Hi same experience ennikum ondayi da njan colours il ninum 6 top medichu ellam spr large anu medikunna but midimodel top 2 ennam large thanna order cheythu ittapo kerunilla aga vishamam ayi cashum poyille large anu enniku correct size ithu enth patyoo avo. Satyam paraja avar ittu kanumbo enth bhagiya ithokka.
@glowingstyles6028 Жыл бұрын
അതെന്നെ . ☹️
@greeshmakp6989 Жыл бұрын
Sathyam
@parvanaprathiush9532 Жыл бұрын
Vidieo kanunna colour alla kurthy varumbo kittunnathu😳
@gayathrysingh3289 Жыл бұрын
എനിക്കൊരു doubt und..enik എപൊഴും small അല്ലെങ്കിൽ മീഡിയം size ആണ് medikkaaru.. ഡാ ഈ frock Kurtis nte അടി ഭാഗം umbrella cutting പോലെ ആണോ വരുന്നേ എന്ന് അറിയാമോ .എനിക് 45 cm top length വളരെ കൂടുതൽ ആണ്.. അപ്പോൾ frock Kurtis nte അടി ഭാഗം നീളം കുറച്ചാൽ ശരിയാകുമോ എന്ന് അറിയുമോ
@glowingstyles6028 Жыл бұрын
length കുറച്ചാൽ മതി 👍
@gayathrysingh3289 Жыл бұрын
@@glowingstyles6028 top length 45 അല്ലെ..അത് കുറച്ചാൽ ശരിയാകുമോ എന്ന് ആണ് ഉദ്ദേശിച്ചത്. frock model ആയത് കൊണ്ട്
@glowingstyles6028 Жыл бұрын
@@gayathrysingh3289 മതി
@jithansai.j6536 Жыл бұрын
ഞാൻ വാങ്ങിയ frock kurthi 48length ഉണ്ട് 🙂
@gayathrysingh3289 Жыл бұрын
@@jithansai.j6536 ആണോ..യ്യോ എന്നിട്ട് lengh കുറച്ചോ