comedy @2023 latest

  Рет қаралды 501,966

Sj creation pazhamanga

Sj creation pazhamanga

Күн бұрын

Пікірлер: 293
@babybin04
@babybin04 3 ай бұрын
ചേച്ചി പറഞ്ഞ ശേഷം വീഡിയോ കണ്ടു വന്നവരുണ്ടോ?
@subhashnellikunnu7335
@subhashnellikunnu7335 3 ай бұрын
ഞാൻ നേരത്തേ കണ്ടത പിന്നെ ചേച്ചി പറഞ്ഞ ശേഷം ചാനൽ സെൽച്ച് ചെയ്ത് കണ്ടു ചാനൽ
@Roshaniwaan18
@Roshaniwaan18 3 ай бұрын
Yes
@CharbinsChacko-xi9tq
@CharbinsChacko-xi9tq 3 ай бұрын
Yes
@lijovy7817
@lijovy7817 3 ай бұрын
Same time
@SPPKSPPK-u1l
@SPPKSPPK-u1l 3 ай бұрын
Yes😄
@alappysudarshanan
@alappysudarshanan Жыл бұрын
ഞങ്ങളുടെ വീഡിയോ കാണുകയും അതിന് സപ്പോർട്ട് തന്ന എല്ലാവർക്കും ഒരായിരം നന്ദി 🙏🙏🙏 തുടർന്നും ഇതുപോലുള്ള ചിന്ദിപ്പിക്കുകയും... കൂടെ ചിരിപ്പിക്കുകയും ചെയൂന്ന വീഡിയോ ആയി വരുന്നതാകും 🙏🙏🙏🙏❤
@SFD_vlogz
@SFD_vlogz 11 ай бұрын
Not a good entertainment video make much better video
@aayiravillan1981
@aayiravillan1981 5 ай бұрын
എന്തൊക്കെ ഉണ്ട് ചേട്ടാ വിശേഷം..
@alappysudarshanan
@alappysudarshanan 5 ай бұрын
Nalla vishesham
@roypjohno8118
@roypjohno8118 5 ай бұрын
Hai Good Evening Wow Super video 👍👌❤️🌹
@alappysudarshanan
@alappysudarshanan 5 ай бұрын
Thanks
@amjithanajeebamjithanajeeb2110
@amjithanajeebamjithanajeeb2110 3 ай бұрын
ചേച്ചി പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ ഒരു യു ട്യൂബ് ചാനൽ അറിഞ്ഞത് വീഡിയോസ് കുറച്ചൊക്കെ കണ്ടു അടിപൊളി സബ്സ്ക്രൈബ്യും ചെയ്തു 🥰❤️
@arunjohn7249
@arunjohn7249 11 ай бұрын
സൂപ്പർ വീഡിയോ ഇനിയും പോരട്ടെ ❤️❤️
@shefeekshahulhameed504
@shefeekshahulhameed504 3 ай бұрын
ഇന്റർവ്യൂ കണ്ടു വന്നവർ ഇവിടെ like അടിക്കു
@vassujaani4086
@vassujaani4086 3 ай бұрын
ചേച്ചി പറഞ്ഞത് കേട്ടു കേൾക്കാത്ത പാതി ഓടി വന്നു ഇവിടേക്ക് ❤️❤️❤️❤️
@vrindhavanathilekannanmar3278
@vrindhavanathilekannanmar3278 11 ай бұрын
സൂപ്പർ ചേട്ടാ മടിയന്മാരായ മലയാളികൾക്ക് ഇതൊരു ഗുണപാഠം ആണ്.
@arumughantr1135
@arumughantr1135 11 ай бұрын
സുദർശൻ മാഷേ സൂപ്പർ 🙏❤️👍👍👍
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 11 ай бұрын
അറുമുഖൻ ചേട്ടാ, സുഖമാണോ? 🙏🙏🙏
@evasgardentips
@evasgardentips 3 ай бұрын
Hi chechi പറഞ്ഞതിനുശേഷമാണ് ഞാൻ വീഡിയോ കണ്ടത് സൂപ്പർ തകർത്ത് അഭിനയിച്ചു. ഞാൻ സബ്സ്ക്രൈബ് ചെയ്തു ok
@rejithpinaruvila
@rejithpinaruvila 2 ай бұрын
Me too 😊
@sujakurian3429
@sujakurian3429 3 ай бұрын
എനിക്ക് ആലപ്പി സുദർദശനൻചേട്ടന്റെ തമാശ എത്രകണ്ടാലുംചിരി വരും ദൈവം അനുഗ്രഹിക്കട്ടെ
@rasheedkothanganattu7824
@rasheedkothanganattu7824 22 сағат бұрын
ചേട്ടായിയെ ആണ് ചേച്ചി എടാ,എടാ എന്ന് വിളിക്കുന്നത് എന്ന് എത്ര പേർക്കറിയാം 🤣 സുദർശൻ ചേട്ടാ പക അത് വീട്ടാനുള്ളതാണ് 🤣 അടിപൊളി.മലയാളിക്കിട്ടൊരു താങ്ങ് 👌🤣🤣🤣🤣♥️♥️♥️
@gladiator3458
@gladiator3458 Жыл бұрын
താങ്കളുടെ മാഷും കുട്ടിയും സ്കിറ്റ് കണ്ട് ചിരിച്ചു മരിച്ചു 🤣
@alappysudarshanan
@alappysudarshanan Жыл бұрын
ഒരു പാട് സന്തോഷം
@babyshopplanet6884
@babyshopplanet6884 Жыл бұрын
😊😊😊😊
@jayakumarkvachari9002
@jayakumarkvachari9002 11 ай бұрын
കൊള്ളാം നന്നായി 👍
@thalaajith8823
@thalaajith8823 11 ай бұрын
കൊള്ളാം
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
ഇപ്പോൾ നാടൻ പണിക്കാരേക്കാൾ കള്ളൻമാർ ആണ്.നമ്മുടെ അതിഥിത്തൊഴിലാളികൾ.😀😀
@Mathaitu
@Mathaitu 5 ай бұрын
പോടെ നീയാണ് കള്ളൻ 😂😂😂😂
@ShajiRehu-ct1wg
@ShajiRehu-ct1wg 11 ай бұрын
വീഡിയോ നന്നായിട്ടുണ്ട്,
@sunilkumarpnambiar
@sunilkumarpnambiar 5 ай бұрын
'പണിക്ക് നടക്കുന്നു. സാമാനോന്നും ഇല്ലാതെ....'😂😂😂😂😂
@sachinkamal9609
@sachinkamal9609 11 ай бұрын
കിടടിലം 👍🏼👍🏼👍🏼😅😅😅
@eldhogeorge3419
@eldhogeorge3419 3 ай бұрын
ചേട്ടന്റെ കിങ്ങിണി മോൾ സൂപ്പർ ആയിരുന്നു
@monyanand4321
@monyanand4321 11 ай бұрын
Nice comedy 😂😂😂
@harikumars5673
@harikumars5673 5 ай бұрын
ചേട്ടാ സൂപ്പർ 👌👌👏👏👏❤️🎆🎊
@Ananthuraj-ib7ol
@Ananthuraj-ib7ol 3 ай бұрын
നല്ല ഒരു വീഡിയോ ആയിരുന്നു ആശംസകൾ🎉
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
ശശികലേ, ഒരു പിന്ന് തരുവോടി ....😂
@AmeermuthAmis
@AmeermuthAmis 11 ай бұрын
എന്നിട്ട് വേണം ശശികല പാവാട ഇല്ലാണ്ട് നടക്കാൻ 😂
@sijasminnas2901
@sijasminnas2901 Жыл бұрын
ആ പണിക്കാരന്റെമോന്ത പിടിച്ചു തറയിലിട്ട് ഒരക്കാന്‍ തോന്നിയോ 😅 തോന്നിയെങ്കിൽ അതാണ് ആ കലാകാരന്റെ വിജയം 👏👏
@babupeeter-1637
@babupeeter-1637 3 ай бұрын
ലാലിന്റെ( ഹോട്ടൽ മുതലാളി) പേരു കൂടി കാണിക്കാമായിരുന്നു😂😂😂😂😂😂😂😂😂
@ponnusworldtastyfood8678
@ponnusworldtastyfood8678 3 ай бұрын
പൊളിച്ചു 👌👌👍👍👍
@ShyniVasu-by9wq
@ShyniVasu-by9wq 3 ай бұрын
അടിപൊളി 👍👍
@saishankar3574
@saishankar3574 11 ай бұрын
പൊളിച്ചു 👌👌👌👌👌🎉🎉🎉
@SanthoshJoseph-qc3vl
@SanthoshJoseph-qc3vl Жыл бұрын
ഈ കഥയ്ക്ക് ഒരു ട്വിസ്റ്റ് കൂടി വെയ്ക്കമായിരുന്നു പണി കഴിഞ്ഞു പോകുന്ന ബംഗാളി ചേച്ചിയുടെ മാലയും പറിച്ചു കൊണ്ടു ഓടുന്നത് അപ്പോൾ ആയിരം കോഴിയ്ക്ക് അര കാട മലയാളി തന്നെ എന്നു എല്ലാവർക്കും മനസ്സിലാവും സുദർശൻ ചേട്ടാ❤❤
@Mathaitu
@Mathaitu 5 ай бұрын
എടാ പരട്ടെ ഉള്ള സത്യമാണ് ഇത്. മാല പൊട്ടിക്കാൻ കേമൻ മലയാളി ആണ് 😂😂😂😂😂
@chimboos
@chimboos Ай бұрын
സൂപ്പർ
@sathikumarijphn4647
@sathikumarijphn4647 5 ай бұрын
മലയാളി യ്ക്ക് വേണ്ടി നല്ലൊരു സന്ദേശം 👍👌🥰
@Mythri...
@Mythri... Жыл бұрын
തകർത്തു
@vipinbabu7237
@vipinbabu7237 3 ай бұрын
എത്രയും പെട്ടെന്ന് ഈ ചാനൽ വിജയിക്കട്ടെ🥰🥰🥰🥰🥰🥰🥰
@vyshnavuk7227
@vyshnavuk7227 4 ай бұрын
😂😂😂 poliy
@aneeshakaneeshak5892
@aneeshakaneeshak5892 3 ай бұрын
Good🎉🎉🎉🎉
@suseelankochunanu3572
@suseelankochunanu3572 4 ай бұрын
Super 👌👌
@GentleDilzadGentleDilzad
@GentleDilzadGentleDilzad 11 ай бұрын
Bengalee artist ume chechiyume kalakki.nalla location.
@vijayanegr7258
@vijayanegr7258 3 ай бұрын
❤🎉🎉🎉🎉suppar. Story
@Shadowofnaturekerala
@Shadowofnaturekerala 11 ай бұрын
കൊള്ളാം ചേട്ടാ എല്ലാ വീഡിയോയും അടിപൊളിയാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേട്ടനെ❤❤❤😂
@hightechvarietyvedeos4608
@hightechvarietyvedeos4608 11 ай бұрын
പൊളിച്ചു 😂😂😂
@retheesh.kumar.r6175
@retheesh.kumar.r6175 5 ай бұрын
Very good skit I will lik Very good skit
@eternalsunshine5065
@eternalsunshine5065 11 ай бұрын
Super ❤🎉
@deepuchadayamangalam6815
@deepuchadayamangalam6815 3 ай бұрын
അടിപൊളി
@rajipeter7921
@rajipeter7921 3 ай бұрын
സൂപ്പർ.......
@youtubevisionkollam8829
@youtubevisionkollam8829 3 ай бұрын
ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@manavankerala6699
@manavankerala6699 11 ай бұрын
സൂപ്പർ😂
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 5 ай бұрын
Super
@rajeshp6257
@rajeshp6257 4 ай бұрын
😂😂 സൂപ്പർ
@TECH_GAME_TRAVEL
@TECH_GAME_TRAVEL Жыл бұрын
െചറിയ തിരുത്ത് " മൊട്ട പുഴുങ്ങിയതും ബീഫിന്റെ ചാറും"😂😂😂
@prasadvijayabhavanam6649
@prasadvijayabhavanam6649 3 ай бұрын
Very good
@basilkuriakose3658
@basilkuriakose3658 Жыл бұрын
അടിപൊളി🎉😂
@Pradeepkumar-v5e3d
@Pradeepkumar-v5e3d 3 ай бұрын
Good❤
@faisalnasrivlogs
@faisalnasrivlogs 11 ай бұрын
Super ❤❤❤❤
@NisarPanamanna
@NisarPanamanna Жыл бұрын
സൂപ്പർ
@venkittaramank8008
@venkittaramank8008 3 ай бұрын
👏👏👏👏👏❤️👌👌👌
@reghurreghu9716
@reghurreghu9716 11 ай бұрын
അടിപൊളി 😂👍
@Sunishks-ho5eb
@Sunishks-ho5eb 3 ай бұрын
ഞാൻ ഈ വീഡിയോ ഒരു പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട് എല്ലാവരും സൂപ്പർ ചേച്ചിയും ചേട്ടനും എല്ലാം നല്ല അഭിനയം
@manukrishnan.m2563
@manukrishnan.m2563 4 ай бұрын
ജയ്🌹🌹🌹🌹
@ChithraRajiPC
@ChithraRajiPC 3 ай бұрын
നന്നായിരുന്നു 👌
@RaghuKs-so5nq
@RaghuKs-so5nq 3 ай бұрын
Kolla m
@Krishsuhas
@Krishsuhas 11 ай бұрын
👍👍
@retheesh.kumar.r6175
@retheesh.kumar.r6175 5 ай бұрын
Verygoodskit like it
@comedylove9216
@comedylove9216 3 ай бұрын
അടിപൊളി വീഡിയോ കൊള്ളാം ❤❤🎉🎉
@sabusahadevan1254
@sabusahadevan1254 2 ай бұрын
എപ്പോഴും എടാ.... എടാ.... എന്ന് വിളിക്കാതിരിക്കു കഷ്ടം പാവം ചേട്ടൻ ആയതു കൊണ്ട് കൊള്ളാം. കിട്ടിയ അവസരം പാഴാക്കണ്ട 😁😁
@parameswarank6968
@parameswarank6968 4 ай бұрын
❤️❤️❤️❤️അടിപൊളി
@sadathuismail9402
@sadathuismail9402 3 ай бұрын
ഞാനും ഇന്നുമുതൽ ഇതിൽ ജോയിന്റ് ആയിട്ടുണ്ട് സഹോദരിയുടെ ആവശ്യപ്രകാരം
@vishnu.tarathi.t7337
@vishnu.tarathi.t7337 3 ай бұрын
സൂപ്പർ ചേട്ടാ
@roypjohno8118
@roypjohno8118 5 ай бұрын
Hai Good Evening Super Super video 👍👍👍👌👌❤️🌹
@PremChand-lx2ul
@PremChand-lx2ul Жыл бұрын
Super😂
@aleenamohandas281
@aleenamohandas281 8 ай бұрын
Correct കാര്യം ആണ് പറഞ്ഞത് 😂😂
@kabeermattulkm2369
@kabeermattulkm2369 11 ай бұрын
ഒരുമാതിരി ഫിലിം ആയി പോയി.... ബംഗാളിയെ പ്രോത്സാഹിപ്പിക്കാൻ ഇവിടെ സർക്കാർ ഉണ്ടല്ലോ അത് മതി അവർക്ക് സർക്കാർ ജോലി നൽകട്ടെ... ഇത്തരം കാരുണ്ടായത് കാരണം മലയാളികൾക്ക് പണി കുറവാണ്... പിണറായി സർക്കാർ വന്നപ്പോൾ ഉണ്ടായ അവസ്ഥയാ 😄
@ShaMathu-w4k
@ShaMathu-w4k 4 ай бұрын
സുദർശൻ ഭായ് കലക്കി
@kevins-jq7kh
@kevins-jq7kh Жыл бұрын
Suppr😂
@yohannannm7021
@yohannannm7021 4 ай бұрын
പത്ത് സഖാവിനു അര ബംഗാളി
@lifeof8350
@lifeof8350 4 ай бұрын
നിനക്ക് ഊണിലും ഉറക്കത്തിലും ഇതുതനെ പണി,,, ഇടയ്ക്കു വീട്ടിലേക്ക് നോക്കണം ഇല്ലങ്കിൽ അര ബംഗാളി വീട്ടിലെ പണിനോക്കും 😂
@vijayanvictory6514
@vijayanvictory6514 Жыл бұрын
കൊള്ളാം എല്ലാരും നന്നായ് ചെയ്തു ഷിബു കലക്കി 😁😁😜😜👌🤣🥰
@AnilKumar-br9dt
@AnilKumar-br9dt 5 ай бұрын
ഇതിൽ കാണിച്ചിട്ടുള്ള കൂലിപണിക്കാരനെ പോലെ അത്ര മോശം പണിക്കാരൊന്നുമല്ല മലയാളികൾ ഇത് ലേശം ഓവറാ അതുപോലെ ചായ പോലും കുടിക്കാതെ പണി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളും ഇവിടെ പണിയെടുക്കുന്നില്ല. നല്ലവണ്ണം പണിയെടുത്ത് കുടുംബം പുലർത്തുന്നവര് തന്നെയാ മലയാളികൾ ചില ഉഴപ്പന്മാരില്ല എന്നല്ല അടച്ചാക്ഷേപിക്കരുത്. ഇവിടുത്തെ ചെറുപ്പക്കാർ കൂടുതലും വിദേശ രാജ്യങ്ങളിലാണ് എന്നും ഓർക്കുക അവരുടെ പണമാണ് കേരളത്തെ ഇങ്ങനെ നിലനിർത്തുന്നത് ഇവിടുത്തെ സമ്പത്ത് മുഴുവൻ ഊറ്റിയെടുത്ത് കൊണ്ട് പോകുന്ന അന്യ സംസ്ഥാനക്കാരെ ഉയർത്തിക്കാട്ടുന്നത് ശരിയല്ല . പിന്നെ മറ്റൊരു കാര്യം ഇവരൊന്നും ഇവിടെയില്ലാത്ത കാലത്തും എല്ലാവരും ഇവിടെ ജീവിച്ചിരുന്നു എല്ലാ പണികളും തീർത്തും നടന്നിരുന്നു . ഇപ്പോ പുതിയ ഒരോ രീതികൾ അല്ലാതെന്ത് ? അന്യ സംസ്ഥാന തൊഴിലാളികൾ ഇല്ലെങ്കിൽ കേരളത്തിലെ പണികളൊന്നും നടക്കില്ല എന്ന ചിന്ത തെറ്റാണ്. പിന്നെ കൂലിയുടെ കാര്യം ഒരു മലയാളിക്ക് 100 കിട്ടിയാലും, 1000 കിട്ടിയാലും അത് കേരളത്തിൽ തന്നെയാ ചെലവഴിക്കുന്നത് അല്ലാതെ ഇവിടുന്ന് പുറത്തേക്ക് പോകുന്നില്ല.
@alappysudarshanan
@alappysudarshanan 5 ай бұрын
ഒരു പാട് സന്തോഷം ഉണ്ട് നിങ്ങളുടെ ഓരോ ആൾക്കാരുടെയും അഭിപ്രായങ്ങളോട്.... അത് മാനിച്ചു കൊണ്ട് തന്നെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. ഓരോ കലാകാരന്മാരും ഓരോ വിഷയം നർമo ഉളവാക്കികൊണ്ട്.ചെയുമ്പോൾ അതിലെ ആശയം ഒരാൾക്ക് എങ്കിലും അവരുടെ ജീവിതവും ആയിട്ട് കണക്ട് ചെയ്യാൻ സാധിച്ചിട്ട് ഉണ്ടാകും. നമ്മുടെ മുന്നിൽ വന്നു പോകുന്ന നല്ലതും ചിത്തതും ആയ ഒരു പാട് അവസരങ്ങൾ ഉണ്ടാകാം... ഒരിക്കലും എല്ലാ മലയാകളെയും ആഷേപിക്കുന്നില്ല... എന്നാൽ ഇത് പോലുള്ള ആൾക്കാരും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ബംഗാളികൾ എന്ന് നമ്മൾ പറയുമ്പോൾ. അവരെ പോലെ ഇന്ന് നമ്മളിൽ പലരും കുടിയേറി പാർക്കുന്നവർ ആണ്... അതുകൊണ്ട് നമ്മൾ കഷ്ട്ടപെടുന്നില്ല എന്നാണോ? ഒരിക്കലും അല്ല. എത്രയോ അന്യ തൊഴിലാളികൾ നമ്മുടെ നാട്ടിൽ വന്നു നല്ലരീതിയിൽ ജോലി ചൈതു. അവരുടെ മക്കളെയും കുട്ടികൊണ്ട് വന്നു. നമ്മുടെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു... എന്നിട്ടും നമ്മൾ അവരെ കളിയാക്കി നർമങ്ങൾ ഉണ്ടാക്കാറില്ലേ.. എന്ന് കരുതി എല്ലാ അന്യ തൊഴിലാളികളും നല്ലവർ ആണെന്നാണോ? ഒരിക്കലും അല്ല അതുപോലെ നമ്മുടെ ചുറ്റും ഒരിക്കൽ എങ്കിലും ഇത് പോലെ ഒരാൾ എങ്കിലും മിന്നിമറഞ്ഞിട്ടുണ്ടാകും.. അത് നമ്മൾ ഇവിടെ അവതരിപ്പിച്ചു എന്ന് മാത്രമേ ഉള്ളു....... ഇത് കാണുന്ന എല്ലാ മലയാളികളോട് ഒരു കാര്യം മാത്രം പറയാൻ ആഗ്രഹിക്കുന്നു... ഇത് ഒരു നർമം ആയി മാത്രം കാണുക..... ഇത് പോലെ നിങ്ങളുടെ ജീവിതത്തിൽ ആരേലും കണ്ടു മുട്ടിട്ടുണ്ടെങ്കിലോ.... നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും വിഷയം നർമം ആയി നിങ്ങളുടെ മുന്നിൽ കൊണ്ട് വരാൻ ആഗ്രഹിക്കുന്നു ഉണ്ടെങ്കിലോ അത് കമന്റ്‌ വഴി അറിയിക്കുക.. ഒരു പാട് സന്തോഷം അനിൽകുമാർ താങ്കളുടെ വിലയേറിയ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു..
@SanthoshJoseph-qc3vl
@SanthoshJoseph-qc3vl Жыл бұрын
സൂപ്പർ
@AbdulKalam-gx1zi
@AbdulKalam-gx1zi 3 ай бұрын
👍 👍 GOOD
@ajithjithu8069
@ajithjithu8069 2 күн бұрын
10 മലയാളിക്ക് ഒരു ബംഗാളി... 🙏🏻😂😂
@santhoshtk7226
@santhoshtk7226 Жыл бұрын
❤super
@azeezmk607
@azeezmk607 4 ай бұрын
നന്തി ❤❤❤
@nedumbasserykkaran5205
@nedumbasserykkaran5205 2 ай бұрын
ആയിരം കോഴിക്ക് അര കാട 😂😂😂😂
@jithums3855
@jithums3855 11 ай бұрын
Pwolii🔥🔥🔥🔥🔥❤
@vikshjackson7990
@vikshjackson7990 4 ай бұрын
Chetta😂🔥🙏💥❤❤
@mathewsonia7555
@mathewsonia7555 2 ай бұрын
നല്ല അവതരണം.
@KAMALkamal-om6ji
@KAMALkamal-om6ji Жыл бұрын
👍super
@PriyaA-ew5ke
@PriyaA-ew5ke Жыл бұрын
👍👍👍👍👍👍❤️
@mathewkurien3836
@mathewkurien3836 3 ай бұрын
അടിപൊളി... ഇപ്പോൾ പറഞ്ഞപ്പോ ആണ് ഈ ചാനൽ കണ്ടുപിടിച്ചത്... ബെസ്റ്റ് പണിക്കാരൻ..👌🏻👌🏻 🤣🤣🤣🤣
@vincysoman9026
@vincysoman9026 3 ай бұрын
👍🏻👍🏻👍🏻😘😘😘😘
@UnnikrishnanChembakassery
@UnnikrishnanChembakassery 3 ай бұрын
Hi👍♥️♥️♥️
@santhoshb3711
@santhoshb3711 4 ай бұрын
👍
@Rajubhai-tb4of
@Rajubhai-tb4of 5 ай бұрын
Nice
@ambilikuttan-tm4zu
@ambilikuttan-tm4zu 3 ай бұрын
ചേച്ചി പറഞ്ഞു ഞാൻ വന്നു കണ്ടു കീഴടക്കി❤❤❤
@bijuphotography8878
@bijuphotography8878 3 ай бұрын
Ondeaaa
@CfxRolex
@CfxRolex 3 ай бұрын
❤❤😂😂
@vassujaani4086
@vassujaani4086 3 ай бұрын
സാറേ നന്നായിട്ടുണ്ട് അടിപൊളി ഇനിയും വീഡിയോ ഇടണം എല്ലാ വിധ ആശംസകളും ❤️❤️❤️❤️
@JayanmsMs-mv3ed
@JayanmsMs-mv3ed 5 ай бұрын
ചേച്ചിക്ക് ഒരു ലുങ്കി ബ്ലൗസ് കൊടുക്കാമാരുന്നു
@maheshmurali8507
@maheshmurali8507 Жыл бұрын
സുദർശനൻ ചേട്ടനും ഷീല ചേച്ചിയും കൂടിയായപ്പോൾ സൂപ്പർ 👌👌🥰
@Surya__00_x
@Surya__00_x 11 ай бұрын
ഞാനിത് രണ്ട് മൂന്ന് തവണ കണ്ടു നല്ല അവതരണം നല്ല ഡയലോഗ് മ്യൂസിക്ക്❤❤❤ അഭിനയമികവ് കൊണ്ട് സുദർശനൻ സാർ വീട്ട് ഓണർ ചേച്ചി രണ്ട് പേരും തകർത്തു.....
@Ebby-o9k
@Ebby-o9k 4 ай бұрын
Super chetta. New comedy videos please.
Comedy 2024# സുഖനിദ്ര #Malayalam
8:25
Alappy Sudharshanan @23
Рет қаралды 10 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
Mom had to stand up for the whole family!❤️😍😁
00:39
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1,4 МЛН
Cinemaa Chirimaa I Ep 73 with Dileep,Sudarshan &Vinod Manasi I Mazhavil Manorama
41:05
ഇതുപോലൊരു കുട്ടികളും സാറും കേരളത്തിലുണ്ടാവില്ല | Film Award Shows |  Stage Shows
11:51
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 1,7 МЛН
കല്യാണ പെണ്ണ്
8:46
farooq malappuram vlog
Рет қаралды 1,1 МЛН
Cinema Chirima l Sudharshan & Vinod on the floor! l Mazhavil Manorama
12:32
Mazhavil Manorama
Рет қаралды 17 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН