Comedy Masters | Episode -273 | കോമഡി മാസ്റ്റേഴ്സ് | Amrita TV

  Рет қаралды 51,843

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 19
@rajeshmenon585
@rajeshmenon585 2 жыл бұрын
സ്ഥിരമായി കാണാറുണ്ട് ഈ പരിപാടി. കുറേ നാളുകൾ ആയി പറയണം ന്ന് കരുതുന്ന ഒരു കാര്യം ഇന്ന് പറയാം "ക്ഷമയുടെ നെല്ലിപ്പടി സ്ഥിരം കാണുന്നവർക്കുള്ള വല്ല നെല്ലിപ്പടി ഭാസ്കരൻ അവാർഡ് ഉണ്ടെങ്കിൽ അത്‌ ഓരോ എപ്പിസോഡിലെയും രണ്ട് സ്കിറ്റുകൾ ഇരുന്നു കാണുന്ന ഈ മൂന്ന് പേർക്കും പിന്നെ അവതാരികയ്ക്കും കൂടി വീതിച്ചു കൊടുക്കണം. റിമോട്ടും fwd യൂട്ടീലിറ്റിയും കണ്ടു പിടിച്ചവർ വാഴ്ത്തപ്പെടട്ടെ...
@mohang9755
@mohang9755 2 жыл бұрын
TV
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
ഗോപിക സൂപ്പർ അവതരണം 👌
@noise873
@noise873 2 жыл бұрын
ബഹ്റൈനിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🤗
@SAJEERCHERUKUNNU
@SAJEERCHERUKUNNU 2 жыл бұрын
നരേന്ദ്ര മോഡി, കുഞ്ഞാലിക്കുട്ടി എന്നിവരുടെ സൗണ്ട് അനുകരിച്ചത് പെർഫെക്ട് ആയിട്ട് തോന്നിയില്ല 🙂
@dEcoRgOld
@dEcoRgOld 2 жыл бұрын
ഗോപിക ചുന്ദരിയാണ്
@san7dxb
@san7dxb 2 жыл бұрын
Gopika already pas und pinnenthina shwasam pidikkunnnathu
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
pas ??
@vishnudasvishnudas9776
@vishnudasvishnudas9776 2 жыл бұрын
Dharmagan chettanu veettil thanne theatre undo 🤔 avidokka moveis releas cheyumo,, i mean Amazon realse pole,, enthelum aano🤔🤔
@junaidjunaid7571
@junaidjunaid7571 2 жыл бұрын
Enthu anukaranam aanu ivar kaanikkunnath 😂enthokkayo kurach vilich parayunnu
@hanabattu641
@hanabattu641 2 жыл бұрын
Good❤️❤️
@sslover9465
@sslover9465 2 жыл бұрын
“Nadirsha” 🔷ഈശോ എന്ന പേരിൽ നാദിർഷായുടെ സിനിമ ഇറങ്ങിയാൽ തീർച്ചയായും മുഹമ്മദ്‌ എന്ന ഹൃസ്വ ചിത്രവും ഇറങ്ങിയിരിക്കും. 🔷ഈശോ എന്നത് ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെങ്കിൽ മുഹമ്മദ് എന്നതും ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണ് 🔷സിനിമയ്ക്ക് പേര് നിശ്ചയിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണെങ്കിൽ , ഒരു ഹ്രസ്വ ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നതും അതെ ആവിഷ്കാര സ്വാതന്ത്ര്യം തന്നെ 🔷ഇശോ എന്ന സിനിമയുടെ കഥയ്ക്ക് ക്രിസ്ത്യൻ വിശ്വാസവുമായി ഒരു ബന്ധവുമില്ലങ്കിൽ , മുഹമ്മദ് എന്ന ഹ്രസ്വ ചിത്രതിനും ഇസ്ലാം മതത്തിലെ ഒരു ആരാധനാ മൂർത്തികളുമായും ഒരു ബന്ധമില്ല. ഇതിന്റെ കഥ 97-ൽ ആസമിൽ നടന്ന ഒരു സംഭവ കഥയാണ്. 🔷ഹൈക്കോടതി വിധിപ്രകാരം കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന സത്യ ഏക ദൈവമായ ഈശോയുടെ നാമം ഒരു സിനിമയ്ക്ക് ഉപയോഗിക്കുന്നതിൽ കോടതിക്ക് ഇടപെടാനാകുന്നില്ലെങ്കിൽ മുഹമ്മദ് എന്ന് പറയുന്ന ഒരു മനുഷ്യന്റെ പേര് ഒരു ഹ്രസ്വ ചിത്രത്തിന് ഉപയോഗിക്കുന്നതും കോടതിക്ക് തടയാനാവില്ല. 🔷സിനിമയെ സിനിമയായി കാണണമെങ്കിൽ ഹ്രസ്വ ചിത്രത്തെ ഹ്രസ്വചിത്രമായും കാണുക. 🔷ക്രിസ്ത്യാനികളുടെ വലിയ നോമ്പ് കാലത്ത് അവർ ആരാധിക്കുന്ന ദൈവത്തിൻറെ പേരിൽ ഒരു മൂന്നാം കിട സിനിമയുടെ ട്രീസർ നാദിർഷ എന്ന ഇസ്ലാം മത വിശ്വാസിക്ക് ഇറക്കാമെങ്കിൽ അതിന്റെ പിറ്റെ ദിവസം ഇതര മതസ്ഥർക്കും അവരുടെ കലാസൃഷ്ടിയുടെ പോസ്റ്റർ ഇറക്കാൻ അവകാശമുണ്ട്. 🔷ഈശോ എന്ന സിനിമ കലാസൃഷ്ടി ആണെങ്കിൽ മുഹമ്മദ് എന്ന ഹ്രസ്വ ചിത്രവും കലാസൃഷ്ടി തന്നെ ..... അല്ലാതെ ഈശോ എന്ന പേരുള്ള സിനിമ മാത്രം കലാസൃഷ്ടിയും മുഹമ്മദ് എന്ന പേരുള്ള ഹസ്വചിത്രം പ്രവാചകനിന്ദയും ആകില്ല. 🔷ആവിഷ്കാര സ്വാതന്ത്ര്യവും കോടതിയും നിയമവുമെല്ലാം ഒരു കൂട്ടർക്ക് മാത്രമാണോ ബാധകം ? അല്ല ....... അത് എല്ലാവർക്കും ഒരുപോലെ ബാധകം തന്നെയാണ് 🔶ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന സത്യം ഏക ദൈവമായ യേശുക്രിസ്തുവിന്റെ ഈശോ എന്ന നാമം ഒഴികെ മറ്റ് ഏതൊരു ക്രിസ്ത്യൻ നാമം വേണമെങ്കിലും തന്റെ സിനിമയ്ക്ക് ഉപയോഗിച്ചു കൊള്ളുവാൻ ഞങ്ങൾ വിനയത്തിന്റെ ഭാഷയിൽ, സൗമ്യമായി യാചിക്കുന്ന രീതിയിൽ അപേക്ഷ രൂപേണ നാദിർഷായോട് അഭ്യർത്ഥിച്ചു ....... അതിനുവേണ്ടി ഞങ്ങൾ പ്രതിഷേധിച്ചു , ആ പേര് മാറ്റണമെന്ന് വിനയത്തിന്റെ ഭാഷയിൽ ഞങ്ങളുടെ വൈദിക നേതൃത്വം നാദിർഷ യോട് അഭ്യർത്ഥിച്ചു ...... മധ്യസ്ഥർ വഴി ഞങ്ങൾ വിഷയം ആദ്യം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി ........ അത് ഒഴിവാക്കി കിട്ടാൻ ഞാൻ ഞങ്ങൾ കോടതിയെ സമീപിച്ചു ..... മതസൗഹാർദ്ദം തകർക്കുന്ന ഈ പിടിവാശി താങ്കൾ ഉപക്ഷിക്കണമെന്ന് പല തവണ അഭ്യർത്ഥിച്ചു നിരവധി തവണ മുന്നറിയിപ്പുനൽകി പക്ഷെ ,ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ മനസുമായി നദിർഷാ ഇസ്ലാമിസ്റ്റ് ലോബികൾക് വേണ്ടി വാശിയോടു കൂടെ ക്രൈസ്തവ വിശ്വാസികളെ മൊത്തം അവഹേളിക്കുവാൻ ഈശോ എന്ന സിനിമയുമായി മുന്നോട്ട് പോയി. ദൈവങ്ങളുടെ പേരുകൾ സിനിമകൾക്ക് ഇടുന്നതിനെ തടയാനാവില്ല എന്ന കോടതിവിധിയെ നാദിർഷ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് സ്വാഗതം ചെയ്തു ...... അതേ കോടതിവിധി അംഗീകരിച്ചുകൊണ്ടുതന്നെ ഞങ്ങൾ മുഹമ്മദ് എന്ന പേരിൽ ഇ 1997 നടന്ന ഒരു സംഭവകഥ കഥയെ ഷോർട്ട് ഫിലിം ആക്കി . അപ്പോൾ ഇത്രയും കാലവും കലയും കലാസൃഷ്ടിയും ആവിഷ്കാരസ്വാതന്ത്ര്യവും എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന സുഡാപ്പികൾ ഇര വാദവുമായി രംഗത്തെത്തിക്കഴിഞ്ഞു. 🔷മുഹമ്മദ് എന്ന് ഒരു സാധാരണ മനുഷ്യൻറെ പേര് ഒരു ഹ്രസ്വ ചിത്രത്തിന് നൽകുമ്പോൾ നിങ്ങൾക്ക് ഇത്രയധികം വേദന ഉണ്ടാകുന്നുവെങ്കിൽ ഈശോ എന്ന ഞങ്ങൾ ആരാധിക്കുന്ന ഞങ്ങളുടെ ദൈവത്തിൻറെ പേരിൽ ഒരു സിനിമയ്ക്ക് ഇട്ടാൽ ഞങ്ങൾക്കും വേദനിക്കും ആദ്യം നാദിർഷയോട് ആ പേര് പിൻവലിക്കാൻ പറയു ....... 🔷അല്ലാതെ ഈശോ എന്ന പേരിൽ നാദിർഷായുടെ മൂന്നാംകിട സിനിമ ഇറങ്ങിയാൽ മുഹമ്മദ് എന്ന പേരിലുള്ള ഹ്രസ്വ ചിത്രം ഞങ്ങളും ഇറക്കിയിരിക്കും . പഴയതുപോലെ പ്രവാചകനിന്ദ പറഞ്ഞു വിരട്ടാൻ ജോസഫ് മാഷിന്റെ കൈകൾ വെട്ടിയെടുത്ത കാലമല്ല ഇതെന്ന് സുഡാപ്പികൾ ഓർത്തു കൊള്ളുക. Team CASA
@gamerpranav4559
@gamerpranav4559 2 жыл бұрын
Suppr
@pradeepskulal1258
@pradeepskulal1258 2 жыл бұрын
Suresh Yadhav Mulleria🔥
@rahmankp9261
@rahmankp9261 2 жыл бұрын
Hai Gopika❤
@sslover9465
@sslover9465 2 жыл бұрын
🔷ഈശോ എന്ന പേരിൽ നാദിർഷായുടെ സിനിമ ഇറങ്ങിയാൽ തീർച്ചയായും മുഹമ്മദ്‌ എന്ന ഹൃസ്വ ചിത്രവും ഇറങ്ങിയിരിക്കും. 🔷ഈശോ എന്നത് ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെങ്കിൽ മുഹമ്മദ് എന്നതും ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണ് 🔷സിനിമയ്ക്ക് പേര് നിശ്ചയിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണെങ്കിൽ , ഒരു ഹ്രസ്വ ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നതും അതെ ആവിഷ്കാര സ്വാതന്ത്ര്യം തന്നെ 🔷ഇശോ എന്ന സിനിമയുടെ കഥയ്ക്ക് ക്രിസ്ത്യൻ വിശ്വാസവുമായി ഒരു ബന്ധവുമില്ലങ്കിൽ , മുഹമ്മദ് എന്ന ഹ്രസ്വ ചിത്രതിനും ഇസ്ലാം മതത്തിലെ ഒരു ആരാധനാ മൂർത്തികളുമായും ഒരു ബന്ധമില്ല. ഇതിന്റെ കഥ 97-ൽ ആസമിൽ നടന്ന ഒരു സംഭവ കഥയാണ്. 🔷ഹൈക്കോടതി വിധിപ്രകാരം കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന സത്യ ഏക ദൈവമായ ഈശോയുടെ നാമം ഒരു സിനിമയ്ക്ക് ഉപയോഗിക്കുന്നതിൽ കോടതിക്ക് ഇടപെടാനാകുന്നില്ലെങ്കിൽ മുഹമ്മദ് എന്ന് പറയുന്ന ഒരു മനുഷ്യന്റെ പേര് ഒരു ഹ്രസ്വ ചിത്രത്തിന് ഉപയോഗിക്കുന്നതും കോടതിക്ക് തടയാനാവില്ല. 🔷സിനിമയെ സിനിമയായി കാണണമെങ്കിൽ ഹ്രസ്വ ചിത്രത്തെ ഹ്രസ്വചിത്രമായും കാണുക. 🔷ക്രിസ്ത്യാനികളുടെ വലിയ നോമ്പ് കാലത്ത് അവർ ആരാധിക്കുന്ന ദൈവത്തിൻറെ പേരിൽ ഒരു മൂന്നാം കിട സിനിമയുടെ ട്രീസർ നാദിർഷ എന്ന ഇസ്ലാം മത വിശ്വാസിക്ക് ഇറക്കാമെങ്കിൽ അതിന്റെ പിറ്റെ ദിവസം ഇതര മതസ്ഥർക്കും അവരുടെ കലാസൃഷ്ടിയുടെ പോസ്റ്റർ ഇറക്കാൻ അവകാശമുണ്ട്. 🔷ഈശോ എന്ന സിനിമ കലാസൃഷ്ടി ആണെങ്കിൽ മുഹമ്മദ് എന്ന ഹ്രസ്വ ചിത്രവും കലാസൃഷ്ടി തന്നെ ..... അല്ലാതെ ഈശോ എന്ന പേരുള്ള സിനിമ മാത്രം കലാസൃഷ്ടിയും മുഹമ്മദ് എന്ന പേരുള്ള ഹസ്വചിത്രം പ്രവാചകനിന്ദയും ആകില്ല. 🔷ആവിഷ്കാര സ്വാതന്ത്ര്യവും കോടതിയും നിയമവുമെല്ലാം ഒരു കൂട്ടർക്ക് മാത്രമാണോ ബാധകം ? അല്ല ....... അത് എല്ലാവർക്കും ഒരുപോലെ ബാധകം തന്നെയാണ് 🔶ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന സത്യം ഏക ദൈവമായ യേശുക്രിസ്തുവിന്റെ ഈശോ എന്ന നാമം ഒഴികെ മറ്റ് ഏതൊരു ക്രിസ്ത്യൻ നാമം വേണമെങ്കിലും തന്റെ സിനിമയ്ക്ക് ഉപയോഗിച്ചു കൊള്ളുവാൻ ഞങ്ങൾ വിനയത്തിന്റെ ഭാഷയിൽ, സൗമ്യമായി യാചിക്കുന്ന രീതിയിൽ അപേക്ഷ രൂപേണ നാദിർഷായോട് അഭ്യർത്ഥിച്ചു ....... അതിനുവേണ്ടി ഞങ്ങൾ പ്രതിഷേധിച്ചു , ആ പേര് മാറ്റണമെന്ന് വിനയത്തിന്റെ ഭാഷയിൽ ഞങ്ങളുടെ വൈദിക നേതൃത്വം നാദിർഷ യോട് അഭ്യർത്ഥിച്ചു ...... മധ്യസ്ഥർ വഴി ഞങ്ങൾ വിഷയം ആദ്യം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി ........ അത് ഒഴിവാക്കി കിട്ടാൻ ഞാൻ ഞങ്ങൾ കോടതിയെ സമീപിച്ചു ..... മതസൗഹാർദ്ദം തകർക്കുന്ന ഈ പിടിവാശി താങ്കൾ ഉപക്ഷിക്കണമെന്ന് പല തവണ അഭ്യർത്ഥിച്ചു നിരവധി തവണ മുന്നറിയിപ്പുനൽകി പക്ഷെ ,ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ മനസുമായി നദിർഷാ ഇസ്ലാമിസ്റ്റ് ലോബികൾക് വേണ്ടി വാശിയോടു കൂടെ ക്രൈസ്തവ വിശ്വാസികളെ മൊത്തം അവഹേളിക്കുവാൻ ഈശോ എന്ന സിനിമയുമായി മുന്നോട്ട് പോയി. ദൈവങ്ങളുടെ പേരുകൾ സിനിമകൾക്ക് ഇടുന്നതിനെ തടയാനാവില്ല എന്ന കോടതിവിധിയെ നാദിർഷ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് സ്വാഗതം ചെയ്തു ...... അതേ കോടതിവിധി അംഗീകരിച്ചുകൊണ്ടുതന്നെ ഞങ്ങൾ മുഹമ്മദ് എന്ന പേരിൽ ഇ 1997 നടന്ന ഒരു സംഭവകഥ കഥയെ ഷോർട്ട് ഫിലിം ആക്കി . അപ്പോൾ ഇത്രയും കാലവും കലയും കലാസൃഷ്ടിയും ആവിഷ്കാരസ്വാതന്ത്ര്യവും എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന സുഡാപ്പികൾ ഇര വാദവുമായി രംഗത്തെത്തിക്കഴിഞ്ഞു. 🔷മുഹമ്മദ് എന്ന് ഒരു സാധാരണ മനുഷ്യൻറെ പേര് ഒരു ഹ്രസ്വ ചിത്രത്തിന് നൽകുമ്പോൾ നിങ്ങൾക്ക് ഇത്രയധികം വേദന ഉണ്ടാകുന്നുവെങ്കിൽ ഈശോ എന്ന ഞങ്ങൾ ആരാധിക്കുന്ന ഞങ്ങളുടെ ദൈവത്തിൻറെ പേരിൽ ഒരു സിനിമയ്ക്ക് ഇട്ടാൽ ഞങ്ങൾക്കും വേദനിക്കും ആദ്യം നാദിർഷയോട് ആ പേര് പിൻവലിക്കാൻ പറയു ....... 🔷അല്ലാതെ ഈശോ എന്ന പേരിൽ നാദിർഷായുടെ മൂന്നാംകിട സിനിമ ഇറങ്ങിയാൽ മുഹമ്മദ് എന്ന പേരിലുള്ള ഹ്രസ്വ ചിത്രം ഞങ്ങളും ഇറക്കിയിരിക്കും . പഴയതുപോലെ പ്രവാചകനിന്ദ പറഞ്ഞു വിരട്ടാൻ ജോസഫ് മാഷിന്റെ കൈകൾ വെട്ടിയെടുത്ത കാലമല്ല ഇതെന്ന് സുഡാപ്പികൾ ഓർത്തു കൊള്ളുക. Team CASA
@kunjmanithirunddikkal4117
@kunjmanithirunddikkal4117 2 жыл бұрын
❤️
@babukumarraghavanpillai3943
@babukumarraghavanpillai3943 2 жыл бұрын
skits നന്നായിരുന്നു.
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 1,8 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 147 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 6 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 1,8 МЛН