Comedy Utsavam│Flowers│Ep# 326

  Рет қаралды 209,668

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 313
@ishu2318
@ishu2318 5 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ഫിറോസ് കുന്നംപറമ്പിൽ ഈ രണ്ടു വ്യക്തി കളെ കോമഡി ഉത്സവ വേദിയിൽ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു
@roopeshlakshmananlaksmanan1817
@roopeshlakshmananlaksmanan1817 5 жыл бұрын
തുടക്കം തന്നെ വിനോദ് വെഞ്ഞാറമൂട് തകര്‍ത്തു 👍👍👍💔
@user-dp4mw2wi7s
@user-dp4mw2wi7s 5 жыл бұрын
എല്ലാ രീതിയിലും ഒരു രക്ഷയുമില്ലാത്ത എപ്പിസോഡ്, 100 % പെർഫഷനുള്ള കലാകാരന്മാർ
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
വിനോദ് വെഞ്ഞാറമൂട്.. തകർത്തു... അടിപൊളി.. ഓൾ ദി ബെസ്റ്റ്... എത്രയും വേഗം ഗിന്നസ് റെക്കോർഡ് കിട്ടട്ടെ..
@arshadmodon9638
@arshadmodon9638 5 жыл бұрын
വിനോദ് വെഞ്ഞാറമൂട് പെർഫോമൻസ് അടിപൊളി.
@jamsheer275
@jamsheer275 5 жыл бұрын
ഒന്നുമുതൽ 326 എപ്പിസോഡ് വരെ യൂട്യൂബിൽ നിന്നും മാത്രം കണ്ടവർ ഉണ്ടോ
@subin.m.jmattathil5173
@subin.m.jmattathil5173 5 жыл бұрын
und
@pravip6202
@pravip6202 5 жыл бұрын
Und bro
@jamsheer275
@jamsheer275 5 жыл бұрын
@@subin.m.jmattathil5173 hi
@jamsheer275
@jamsheer275 5 жыл бұрын
@@pravip6202 hi bro
@reenareenazabeel5790
@reenareenazabeel5790 5 жыл бұрын
..ys
@shahulpangode8442
@shahulpangode8442 5 жыл бұрын
എന്റ പൊന്നെ വിനോദ് മാജിക്ക് പോലെയാതൊന്നിയത് വിശോസിക്കാൻ പറ്റാത്ത പ്രകടനം സൂപ്പർ 👏👏👏👍👍👍👌👌👌😍😍😍😍😍😍😍😍😍😍😍
@mr_woodpecker4974
@mr_woodpecker4974 5 жыл бұрын
"സ്‌പോർട് ഡബ്ബ് " എന്റമ്മോ പൊളിച്ച്... Perfect എന്ന് പറഞ്ഞാൽ 100%👍
@Dh-fk5jk
@Dh-fk5jk 5 жыл бұрын
Super
@spk9357
@spk9357 5 жыл бұрын
കോമഡി ഉത്സവം ഫാൻസ്‌ ലൈക്‌.... 1.മിഥുൻ ചേട്ടൻ 💚 2.ടിനി ടോം 💙 3.കലാഭവൻ prajodh 💛 4.ബിജു കുട്ടൻ 💜
@anngelinnaijo5650
@anngelinnaijo5650 5 жыл бұрын
ബിജു കുട്ടൻ.... കുവാൻ ആണോ 😠😠
@AkshayBala__007
@AkshayBala__007 5 жыл бұрын
@S PK പക്രു ചേട്ടനും.. 😀❤
@aseesasees4467
@aseesasees4467 5 жыл бұрын
S
@spk9357
@spk9357 5 жыл бұрын
@@anngelinnaijo5650 ആവേശം ആണ് ✌✌✌
@faheemtp7032
@faheemtp7032 5 жыл бұрын
@@spk9357 എനിക്കിട്ട് പാര😀😀😀
@irshadtm9670
@irshadtm9670 5 жыл бұрын
Vinod ബ്രോ ഈ പരുപാടി കണ്ടവർ ആരും നിങ്ങളെ മറക്കില്ല അത് തന്നെയാണ് നിങ്ങൾക്ക് ഉള്ള ഗിന്നസ് അവാർഡ്
@sajinik1086
@sajinik1086 5 жыл бұрын
അറിഞ്ഞില്ല... ആരും പറഞ്ഞുമില്ല....ലോകപ്രസിദ്ധനാ ....😑തനി രാവണൻ...പത്ത് കൈ ആണെന്ന് തോന്നിപ്പോയി...😍😍👌വിനോദ് വെഞ്ഞാറമൂട്.. Hats off ... 👌😍
@user-ug3uw5hx6e
@user-ug3uw5hx6e 5 жыл бұрын
എന്താ ഇനി നിങ്ങളോട് പറയാ.. നിങ്ങൾക് പറ്റുമെങ്കിൽ ഫിറോസ് കുന്നുംപറമ്പിനെ ഒന്ന് കൊടുന്നുടെ... എത്ര ആളുകളായി പറയുന്നു... 😭😢😰😪😣😥
@sameelchippi2525
@sameelchippi2525 5 жыл бұрын
666 667
@najahequality6715
@najahequality6715 5 жыл бұрын
666 666 wait
@shafeekkottol7468
@shafeekkottol7468 5 жыл бұрын
Yes
@spk9357
@spk9357 5 жыл бұрын
സ്പോട് ഡബ്ബിങ് പൊളിച്ചു ഒന്നും പറയാനില്ല 😍😍😍😍
@menilusthampan2039
@menilusthampan2039 5 жыл бұрын
VINOD VENJARAMMOOD..ITS A AMAZING PERFORMANCE ,,,APPRITIATED
@AshrafmKty
@AshrafmKty 5 жыл бұрын
ആസിഫലി ഒന്നുടെ കേൾക്കാൻ കൊതിയായി ..🙌🙌അടിപൊളി 👏👏👏👏👏
@anooz_jan8973
@anooz_jan8973 5 жыл бұрын
He is very talented...😊
@subeeshvkdsubeesh3716
@subeeshvkdsubeesh3716 5 жыл бұрын
നമ്മൾ ഒരു കുപ്പി വാങ്ങി പോവുമ്പോ ചിലപ്പോ താഴെ വീണ് പൊട്ടാറുണ്ട് ഈ ച്ചെങ്ങായി മുന്നെണ്ണം അമ്മാനമാടി സിംമ്പിൾ ആയി നടക്കുന്നു
@Rain_line_dreams
@Rain_line_dreams 5 жыл бұрын
'ഉഗ്രം ഉജ്ജ്വലം' പരിപാടി മുതൽ വിനോദ് വെഞ്ഞാറമൂടിൻറെ ഫാനായതാണ്. ജഗ്ലിങ് കിങ്.... 👏👏👏👍
@Rajeshvallikunnam
@Rajeshvallikunnam 5 жыл бұрын
സ്പോട് ഡബ്ബിങ് അസാധ്യം പറയാതെ വയ്യ. ഞാൻ കഴിഞ്ഞ ദിവസം കൂടി ആട് 1 വീണ്ടും കണ്ടതെ ഉള്ളൂ
@mavelimedia7742
@mavelimedia7742 5 жыл бұрын
ജഗ്ലിംങ് മാന്ത്രികന്‍ വിനോദ് വെഞ്ഞാറമ്മൂട്...... വൗൗൗ..... പ്വൊളിച്ച്....
@mubashir0363
@mubashir0363 5 жыл бұрын
അൽപ്പം വൈകി പോയി എന്നെ പോലെ ഇവിടെ വന്ന് കമന്റ് വായിക്കുന്നവർ ഉണ്ടോ
@siddikabufathumi3708
@siddikabufathumi3708 5 жыл бұрын
Yas
@suku.m.sshortnameskpgf4711
@suku.m.sshortnameskpgf4711 5 жыл бұрын
മിഥുൻ ഫാൻസ്‌ ഇവിടെ ലൈകിക്കോ പൈസ ഒന്നും കൊടുക്കണ്ട വേഗമാകട്ടെ ഈ ഓഫർ ഈ എപ്പിസോഡ് തീരുംവരെ മാത്രം
@ishakabu336
@ishakabu336 5 жыл бұрын
ഇതിലെ Spot Dubbing & Mimicry Competition ഇഷ്ടമുള്ളവർ Like അടിച്ചേ...😍
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ഇതിനെ അണ് ഒന്നു പറയന്നില്ല എന്ന് പറയുന്നത്ത് മകനെ വിനോദ് നീ തകർത്തു സുപ്പർ ഒരു international program അയിരുന്നു ഇത് തീർച്ചയായി ഗിന്നസ് ബുക്ക് ൽ വരു ഉറപ്പ് All the best
@Ayman-BP
@Ayman-BP 5 жыл бұрын
Spot dubb pwolichu
@sarathsasidharan3196
@sarathsasidharan3196 5 жыл бұрын
ഇന്നത്തെ പ്രേക്ഷകർ എന്റെ നാട്ടുകാർ എന്റെ വീട്ടുകാര്‍ എന്റെ ക്ളബ്ബുകാർ💪💪💪💪💪💪
@najahequality6715
@najahequality6715 5 жыл бұрын
Waiting for 12 hours Comedy Ulsavam 💪💪😘😘😘😘 23th Comedy Ulsavam fans 👍👍
@asifE66
@asifE66 5 жыл бұрын
ithe flowers il aayiriko?
@najahequality6715
@najahequality6715 5 жыл бұрын
Movie Man Aayirikkum
@selvanvasu8970
@selvanvasu8970 5 жыл бұрын
4cb0m9oghoiu7jum um p7j 7u8b98thb9pu imm6 l7bojmiiy77b7 Ro4wi
@nasrukl53nasru69
@nasrukl53nasru69 5 жыл бұрын
Innethe juggling ishttapettavar
@lijumb4600
@lijumb4600 5 жыл бұрын
No. 3 ഓപ്പൺ ചെയ്യാൻ പറഞ്ഞപ്പോൾ 8 ആണല്ലോ ഓപ്പൺ ആയത്. 😥😥😥
@alawalymakkah3535
@alawalymakkah3535 5 жыл бұрын
ജോജി മൂന്നും പൊളിച്ചു ആസിഫലി ഒന്നും പറയാനില്ല
@jijuluka9107
@jijuluka9107 5 жыл бұрын
ഫിറോസ് കുന്നും പറമ്പിലിനെ ആദരിക്കുന്നില്ലേ ?
@abhilashvt684
@abhilashvt684 5 жыл бұрын
ഇന്ദ്രൻസിന്റെ സൗണ്ട് ഗംഭീരം
@addhinaaddhina805
@addhinaaddhina805 5 жыл бұрын
Midhun chettan fans like Adiche.............
@shaikashikamol1490
@shaikashikamol1490 5 жыл бұрын
Vere Pani onnumillee cheee
@addhinaaddhina805
@addhinaaddhina805 5 жыл бұрын
@@shaikashikamol1490 illallo
@ajithcr9945
@ajithcr9945 5 жыл бұрын
സ്പോട് ഡബ്ബിങ് ഒരു ഫീലും തോന്നില. അത്രക്കും പെർഫെക്ട്
@afthabudheentk3733
@afthabudheentk3733 5 жыл бұрын
Spot dubbing... പൊളി..
@sidheequeachuachu2406
@sidheequeachuachu2406 5 жыл бұрын
Juggling acter vinodu venjaramoodu hats off ✌🏻✌🏻✌🏻🙌🏻🙌🏻🙌🏻👍🏻👍🏻👍🏻😍😍😍
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
അദരവ് എറ്റു വാങ്ങി മുരളിക്ക് എല്ലവിധാ ഭാവുകങ്ങൾ നേരുന്നു God bless you
@sanjusajan8254
@sanjusajan8254 5 жыл бұрын
Indran chettan super super super super super 1000%
@Vipinpb07
@Vipinpb07 5 жыл бұрын
അടിപൊളി. പഴയ പ്രതാപം തിരിച്ചു വരുന്നുണ്ട്. But 3 നു പകരം 8 ആണ് തുറന്നത്
@diljo77
@diljo77 5 жыл бұрын
ഇപ്പോൾ കോമഡി ഉത്സവത്തിൽ മണിച്ചേട്ടനെ കുറിച്ച് ഓര്ക്കാറില്ലെന്ന് തോന്നുന്നു 😪😪
@ismailmuhammed4734
@ismailmuhammed4734 5 жыл бұрын
Spot dubbing pwoli
@rithinshibujohn1344
@rithinshibujohn1344 5 жыл бұрын
ഫ്ളവേഴ്സിന്‍റെ ഗോള്‍ഡന്‍ സ്ക്രീനില്‍......💪💪😘😘😘😘
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
ഫിറോസ് ഇക്കാനെ കൊണ്ടു വരൂ plz
@ratheeshkumar2226
@ratheeshkumar2226 5 жыл бұрын
ഈ പ്രാഗ്രാം ജയപ്രസാദ് പറഞ്ഞനബര്‍ 8 ഓപ്പണ്‍ചെയ്യ്തപ്പോകിട്ടിയത് മമ്മൂക്കയുടെഫോട്ടോ ജോജിപറഞ്ഞനബര്‍ 3 ഓപ്പണ്‍ചെയ്തനബര്‍ 8 വന്നഫോട്ടോ തിലകന്‍ചേട്ടന്‍െറ ശരിയാണോ തെറ്റാണോ
@alwinjosalim114
@alwinjosalim114 5 жыл бұрын
Correct
@jayanaayyanbadan8815
@jayanaayyanbadan8815 5 жыл бұрын
Seriyalla
@vemulavithal9468
@vemulavithal9468 5 жыл бұрын
Sariyaanu...
@murshidmurshi6903
@murshidmurshi6903 5 жыл бұрын
Vinod polichadakki Good all perfomens
@sethukumar9147
@sethukumar9147 5 жыл бұрын
eniku innu historical day anu adiyamayi first kitti
@JOKER-ui9se
@JOKER-ui9se 5 жыл бұрын
njanokke enna onnu first ethuka 😞😞😞
@shajahan.m.hshajahan.m.h3344
@shajahan.m.hshajahan.m.h3344 5 жыл бұрын
വിനോദ് അടിച്ചു പൊളിച്ചു പെർഫോമൻസ് പോലെ അടിപൊളി വിനോദിന്റ ആ ചിരി...... പിന്നെ സനീഷ് ഇന്ദ്രൻസിന്റെ ശബ്ദം അസ്സലായിട്ടു ചെയ്തു അടിപൊളി
@niyasak5433
@niyasak5433 5 жыл бұрын
Troll നിലവാരം കുറയുന്നു ഒന്നു കൂടി മെച്ചപ്പെടുത്തൂ Troll faan😍
@Dh-fk5jk
@Dh-fk5jk 5 жыл бұрын
Good
@fj4entertainments271
@fj4entertainments271 5 жыл бұрын
Indrance👌
@arshadmodon9638
@arshadmodon9638 5 жыл бұрын
സ്പോട് ഡബ്ബിങ് കിക്കിടു.
@fathimanoora5798
@fathimanoora5798 5 жыл бұрын
സ്പോട്ട് ഡബ്ബിങ് സൂപ്പർ
@babubabs4721
@babubabs4721 5 жыл бұрын
അവസാനം പറഞത് 3ആണ് തുറന്നത് 8ഉം എന്ത് പറ്റി രമണാ
@jaisaltthuruvayil2054
@jaisaltthuruvayil2054 5 жыл бұрын
Correct
@rajeshabhiraj3858
@rajeshabhiraj3858 5 жыл бұрын
മാറി പോയി എന്ന് തോന്നുന്നു..😁
@sunilkumar-ef1xl
@sunilkumar-ef1xl 5 жыл бұрын
Vinodu vencharamoodu polichadukki.
@bindubhaskar572
@bindubhaskar572 5 жыл бұрын
വിനോദ് വെഞ്ഞാറമ്മൂട് സൂപ്പർ പെർഫോമൻസ് 👍 mimicry competition ജോജി മൂന്നും പെർഫോമൻസും അസാധ്യം .
@navasshareefcp1427
@navasshareefcp1427 5 жыл бұрын
Waiting for 3 M subscriber...... 😂😂😂😂😂
@umaganesh1198
@umaganesh1198 4 жыл бұрын
The juggler is having supernatural powers. 😳how amazingling impossible juggling he is performing my god😃😃
@ashikabdulla8099
@ashikabdulla8099 5 жыл бұрын
ഓപ്പണ് ചെയ്യാൻ പറഞ്ഞത് 3 തുറന്നത് 8 അത് ആദ്യം ഓപ്പണ് ആയ നമ്പരല്ലേ ... അപ്പൊ മമ്മുക്ക അല്ലെ വന്നത്
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super.all the best. God bless
@sreeleshk9740
@sreeleshk9740 5 жыл бұрын
വിനോദ് വെഞ്ഞാറുമൂഡ് ഗംഭീരം പറയാൻ വാക്കില്ലാ സൂപ്പർ,👍👍👍
@sideeqnoor8536
@sideeqnoor8536 5 жыл бұрын
യൂട്യൂബിൽ കാണുന്ന എല്ലാ friendusm സുഖമാണോ
@mithunpv1767
@mithunpv1767 5 жыл бұрын
Vava sureshettane kond varamoo
@nisamkannur
@nisamkannur 5 жыл бұрын
ഉപ്പും മുളകിലെ മുടിയനെ dance perfomence നായി കൊണ്ടുവരുമോ
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
സലീഷ് അടിപൊളി സൂപ്പർ ബ്രോ
@meghanadanirudh5965
@meghanadanirudh5965 5 жыл бұрын
Vinod Super wow
@nazeeralbaraazkkj8540
@nazeeralbaraazkkj8540 5 жыл бұрын
10 മണി മുതൽ10മണി വരെ യൂട്യൂബ് ലൈവായി കിട്ടുമോ
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
കിട്ടുമോ
@pranavprasadstar6748
@pranavprasadstar6748 5 жыл бұрын
ജോജി ഒരു രക്ഷയുംഇല്ല തകർത്തു
@theboss-oz7jr
@theboss-oz7jr 5 жыл бұрын
വിനോദ് വെഞ്ഞാറമൂട് തകർത്തു. ഇതു പോലെയുള്ളതു വേണം സ്പെഷൽ പെർഫോമൻസിനായി തിരഞ്ഞെടുക്കേണ്ടത്. സ്പോട്ട് ഡബ്ബിംഗ് നല്ല നിലവാരം പുലർത്തി പക്ഷെ മുരളി ഗിന്നസ് അനുകരിച്ചതെല്ലാം ശരാശരിയിലും താഴെയായിരുന്നു. ഇതിലും നന്നായി കോമഡി ഉത്സവത്തിൽ ഇതെല്ലാം കേട്ടതാണ്.
@safeelanasrin9853
@safeelanasrin9853 5 жыл бұрын
Nammude nattile abhimana thaaram Vinod.nammude bro.adi like.
@sidheequeachuachu2406
@sidheequeachuachu2406 5 жыл бұрын
Vinodu venjaramoodinte aaa 13 yr nte prayathnathinu oru big salute
@Akarsha888
@Akarsha888 5 жыл бұрын
വിനോദ് ഹൊ...പൊളിച്ച് ...സ്പോട്ട് ഡബ്ബിംഗ് ഒന്നും പറയാനില്ലാാ...മിമിക്രി കോമ്പറ്റീഷൻ കലക്കീ....💕💜💚💕💜💜💕💚💕💜💜💜💕💚💚💚💕💜💜💕💕💚💚💕💕💜💜💚💚💚💕💕💜
@rashidmlp
@rashidmlp 5 жыл бұрын
super fantastic
@marcusalappat526
@marcusalappat526 5 жыл бұрын
*Comedy utsavam ,uppum mulakum, top are wonderful programs absolutely spellbinding*
@zahrafaizal6437
@zahrafaizal6437 5 жыл бұрын
TAMAR PATar
@jintumanu0123
@jintumanu0123 5 жыл бұрын
Vinod venjarmood👌👍
@rameshkumarkollerinair9387
@rameshkumarkollerinair9387 5 жыл бұрын
Adipoli saleesh sir. Enta oru perfection
@muhammedrayees210
@muhammedrayees210 5 жыл бұрын
Juggling polichu
@sideeqnoor8536
@sideeqnoor8536 5 жыл бұрын
വിനോദ് വെഞ്ഞാറമൂട് ഉഗ്രം ujjwalam എന്ന പ്രോഗ്രാമിൽ വന്നിട്ടുണ്ടായിരുന്നു... ഈൗ കാണിച്ച അതെ പെർഫോമെൻസുമായി
@pranavprasadstar6748
@pranavprasadstar6748 5 жыл бұрын
സനീഷ് പൊളിച്ചു
@bandaexpress9310
@bandaexpress9310 5 жыл бұрын
Surabhi Lakshmi,Sidhiq,Kottayam Nazeer, Navya Nair, Mukesh Ivarokke ennanavo varika ??!!
@akashvysakh4309
@akashvysakh4309 5 жыл бұрын
Spot dubbing കിടു കിടു കിക്കിട് ഗംഭീരം ഇന്ദ്രൻസ് ചേട്ടനെ സെലക്ട് ചെയ്തതിനു നന്ദി... Mimicry competitionil വിജയിനെയും സുര്യയെയുമൊക്കെ എടുത്തു വെല്ല പൊട്ടകിണറ്റിലിട് kettu വെറുത്തു
@anjanaanju9870
@anjanaanju9870 5 жыл бұрын
Vinod venjaramood polichu.. awesome perfomance
@mbeditz7166
@mbeditz7166 5 жыл бұрын
Vinod venjaramudu kalakki
@KrishnaKumar-kd7pr
@KrishnaKumar-kd7pr 5 жыл бұрын
surya vijayi super joji
@sherinsunny5033
@sherinsunny5033 5 жыл бұрын
Lets open number 3. but open 8🤔🤔🤔🤔
@anas-ni4ux
@anas-ni4ux 5 жыл бұрын
ഷാനുക്കാനെ കൊണ്ടവരണമെന്നുളളവർ ലൈക്ക് ചെയ്യുക
@bluemanswag892
@bluemanswag892 5 жыл бұрын
Midhun chetta - ee oru situationlu ikkayk varan patumo ennariyilla.. But oru divasam, Shanukka ne enthayalum kondu varanam,pls
@Rajeshvallikunnam
@Rajeshvallikunnam 5 жыл бұрын
കഴിഞ്ഞ ദിവസം കോമഡി ഉത്സവം അപ് ലോഡ് ഇല്ലായിരുന്നോ. തിങ്കൾ കണ്ടില്ലല്ലോ
@ARUNSAGAR2255
@ARUNSAGAR2255 5 жыл бұрын
*Best Wishes*
@manumonkc4661
@manumonkc4661 5 жыл бұрын
Nice
@fj4entertainments271
@fj4entertainments271 5 жыл бұрын
juggling kalakki.....
@premjith623
@premjith623 5 жыл бұрын
ഇതു മാജിക്കല്ല , യഥാർത്ഥ പ്രകടനം ! വിനോദെ നീ കൈയും കണ്ണും കൊണ്ട് ഹൃദയം കവർന്നു ...
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
കട്ട വെയ്റ്റിംഗ് ഫോർ സൺ‌ഡേ... ❤❤
@mohammedriyas5763
@mohammedriyas5763 5 жыл бұрын
Onnum parayanila 326 episode polichuu 😍😍😍😘😘😘😘
@seenabiju425
@seenabiju425 5 жыл бұрын
ജോജി അടൂർ അടിപൊളി.... ആസിഫ് അലി സൂപ്പർ
@jincyjoy6882
@jincyjoy6882 5 жыл бұрын
ayyo asif ali perfection ayirunnu Kto. onnum parayan illa
@ranjushyam1998
@ranjushyam1998 5 жыл бұрын
Vinod (jaggling) superrrrrrrrrrrr
@abuafra6002
@abuafra6002 5 жыл бұрын
ഹരിശ്രീ അശോകൻ ചേട്ടന്... അവാർഡ് ഒന്നുല്ലേ....
@ummarmalayil2903
@ummarmalayil2903 5 жыл бұрын
കോമഡി ഉത്സവം 😘😘😘😘 വിനോദ് വെഞ്ഞാറമൂട് 👌👌👌
@user-df3hv6ub2g
@user-df3hv6ub2g 5 жыл бұрын
അവസാനം ഒരാൾ 8 പറഞ്ഞു തുറന്നു മമ്മുക്ക വന്നു.. മറ്റേ ആൾ 3 പറഞ്ഞു തുറന്നത് 8 വന്നത് തിലകൻ ചേട്ടൻ 🤔🤔🤔🤔🤔🤔🤔🤔 എന്താ രമണ നിനക്ക് പറ്റിയത് 😀
@bindhuvincent3219
@bindhuvincent3219 5 жыл бұрын
innathe parupadi super
@samjohn2706
@samjohn2706 5 жыл бұрын
ഹായ്
@vineshkumar34
@vineshkumar34 5 жыл бұрын
വിനോദ് ..മാസ്മരിക പ്രകടനം.സൂപ്പർ..
@sudheeshcappu3871
@sudheeshcappu3871 5 жыл бұрын
Vijay,Surya,asifali, polichadukki എന്റെ വക ഒരു കുതിരപവൻ
Comedy Utsavam│Flowers│Ep# 330
31:43
Flowers Comedy
Рет қаралды 182 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 67 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Flowers Top Singer 4 | Musical Reality Show | EP# 231
19:59
Top Singer
Рет қаралды 32 М.
Comedy Utsavam│Flowers│Ep# 356
40:03
Flowers Comedy
Рет қаралды 185 М.
Comedy Utsavam│Flowers│Ep# 329
40:11
Flowers Comedy
Рет қаралды 185 М.
Comedy Utsavam│Flowers│Ep# 256
46:38
Flowers Comedy
Рет қаралды 227 М.
Comedy Utsavam│Flowers│Ep# 328
44:34
Flowers Comedy
Рет қаралды 522 М.
We break down food from different countries
0:22
Levin’s
Рет қаралды 52 МЛН
Тренировки в KFC😂😂😂🥊
0:11
Суета
Рет қаралды 4,9 МЛН
سمكة القرش وحورية البحر 😭😭🦈 #shorts
0:34
7amoda Gaming
Рет қаралды 20 МЛН
The kitten's caretaker is kidnapped #cute #story #cat #kitten
1:00
Lute Catkin
Рет қаралды 13 МЛН