ഒന്നും പറയാനില്ല... ദിലീപേട്ടാ നിങ്ങള് സൂപ്പറാ......
@saviothomas19505 жыл бұрын
നാദിർഷായുടെ വോയ്‌സിൽ മണി ചേട്ടനുവേണ്ടിയുള്ള പാട്ട് 👌👌👌❤ഹരിവരാസനം പാടിയ ചേട്ടാ കിടിലൻ ❤
@johnmathai28975 жыл бұрын
കൊച്ചിൻ സാഗറിന്റെ മിമിക്രി കാണുന്ന കാലം തൊട്ട് ദിലീപിന്റെ ആരാധകനായ ആ കലാകാരനെ ഇന്ന് എന്റെ ഈ 40-ആം വയസ്സിലും ഒരു വലിയ സിനിമാ നടനായി കാണുമ്പോൾ ഒരു വലിയ സന്തോഷം.. നിങ്ങളുടെ വളർച്ച എന്നെ പോലെ ഉള്ള ആരാധകരുടെ മുന്നിൽ ആയിരുന്നു....
ഇത്രയും wait ചെയ്തത് dileepettane ആയിരുന്നു ഈ പ്രോഗ്രാമിൽ....thanks flowers....😘😘😍😍😍i love you dileepettan
@FAIROOSFASIL5 жыл бұрын
ദിലീപേട്ടൻ ഇഷ്ടം 💪🏻... കുഞ്ഞിക്കൂനനും ചാന്തുപൊട്ടും മാത്രല്ല ..ഒത്തിരി ഉണ്ട് ... ചക്കരമുത്തു അധികം ആരും ശ്രദ്ധിക്കാതെ പോയ കഥാപാത്രം ...bt enikku personaly othiri ishtaya movie aanu...
@aromalsajitharomalsajith32804 жыл бұрын
Enteyum
@MRMANIC-qg1xf4 жыл бұрын
💛
@mangalasseri_neelakandan_19994 жыл бұрын
Me to
@femi26665 жыл бұрын
ദിലീപേട്ടനെ കണ്ടപ്പോൾ കോമഡി ഉത്സവം കാണാൻ സന്തോഷമായി
@fallaalaina91745 жыл бұрын
Huge fan of dileepettan ..aah mugham Kanan thanne Oru energy feeling 😍😍😍😍
@aromalsajitharomalsajith32803 жыл бұрын
Pnna alla❤️
@zubairjubbi7533 жыл бұрын
True🥰🥰🥰
@greeshmavinod20915 жыл бұрын
I love Dileep Etta .ningal puliyane
@AMSams9715 жыл бұрын
ദിലീപേട്ട തകർത്തു😍😍we love you
@hareeshkuttappi54955 жыл бұрын
ദിലീപേട്ടൻ അന്നും ഇന്നും എന്നും മരണമാസ്സാ 😍😍💪💪💪💪💪
@ypriyasankar41844 жыл бұрын
👍👍👍👍👍
@hareeshkuttappi54954 жыл бұрын
@@ypriyasankar4184 👍👍
@chi_yan_.3 жыл бұрын
👍👍👍😍😍ys
@rafeequenidha8465 жыл бұрын
ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ന് ഞാന്‍ എപ്പിസോഡ് മുഴുവനും കണ്ടു,കാരണം ദ്വിലീപേട്ടന്‍ ,
@sivanjaliadeena74925 жыл бұрын
njanum
@nihaltc99514 жыл бұрын
❤❤👍
@priyanair.v78554 жыл бұрын
Njnm
@ypriyasankar41844 жыл бұрын
Njanum👍👍👍
@shefi6655 жыл бұрын
തള്ളിപറഞ്ഞവരും തല്ലിപൊളിച്ചവരും എവിടെഡാ... "അന്നും ഇന്നും ജനങ്ങൾക്ക് പ്രിയം ഈ നായകനെയാണ്. .. 🤓🤓🤓😍
ദിലീപേട്ടൻ ഈ കലാകാരൻ മാർ എല്ലരേം കൈ പിടിച്ചുയർത്തും. ഈ കഴിവുകൾ കണ്ടില്ല എന്ന് നടിക്കില്ല. അതാണ് ദിലീപേട്ടൻ.
@subairsmk5 жыл бұрын
കോമഡി ഉത്സവം സ്ഥിരം കാണുന്ന ആളാണ് ഞാൻ...മിഥുൻ ഭായിയെ ഒരുപാട് ഇഷ്ട്ടമാണ്... ഇന്ന് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാളെ കൊണ്ട് വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്... ഞാൻ ചെറുപ്പം മുതൽ കോമഡി കണ്ട് ഒരുപാട് ചിരിച്ചു സന്തോഷിച്ചു മനസ്സ് നിറഞ്ഞ ഒരാളാണ്.. ദിലീപേട്ടൻ... ദിലീപ് നെ കോമഡി ഉത്സവത്തിൽ കൊണ്ട് വന്നതിൽ ഒരുപാട് നന്ദി.... സന്തോഷം... 😘😘😘 ബാലൻ വക്കീൽ... 👍👍👍😊😊😊
@hamzatm52365 жыл бұрын
Malayalam the same
@anjupr41285 жыл бұрын
subair mk
@subairsmk5 жыл бұрын
@@anjupr4128 😍🤗
@thamburuwayanadmanathvady71645 жыл бұрын
ഏട്ടൻ മുത്താണ്.... Love u dileepetta
@rasheedkp65944 жыл бұрын
ദിലീപിനോട് ഏറ്റവും കൂടുതല്‍ സ്നേഹവും ബഹുമാനവും തോന്നിയ നിമിഷം ഓരോ കലാകാരനേയും മറയില്ലാതെ എഴുന്നേറ്റ്നിന്ന് ആദരവ് പ്രകടിപ്പിച്ചതിന്
@nafeesaahammed50633 жыл бұрын
അതാണ് ദിലീപ് 🔥🔥
@soundwinprofessionalamplif4927 Жыл бұрын
@@abelmonachan4459 😂😂 അതെ. തെളിഞ്ഞു 🤭
@peterpoal47575 жыл бұрын
ദിലീപേട്ടൻന്റെ എൻട്രി രോമാഞ്ചം
@nourasmuhammed26475 жыл бұрын
100 Episode Vare Full Kaanuvaayirnu... Pna miss aavan thudangiii.. But ee episode ath kanand pna endh.. Dileep Ettan ❤️
Katta fan of ദിലീപേട്ടൻ....അന്നും ഇന്നും ഇനി എന്നും ഏട്ടനൊപ്പം... 😍😍😘😘
@nisarmannadyil79165 жыл бұрын
y eട
@nidhinkr8945 жыл бұрын
yes
@meritamathew37044 жыл бұрын
Me also
@nidhinsivaraman5 жыл бұрын
ദിലീപ്:No words ബിജുക്കുട്ടൻസ് : ഒന്നും പറയാനില്ല ദിലീപേട്ടന്റെ ഒരു കാര്യം
@deepu10645 жыл бұрын
മലയാള സിനിമയിൽ നായകനായി കാണികളെ അടപടലം ചിരിപ്പിക്കാൻ കഴിവുള്ള ഒരേ ഒരു നടനെ ഇപ്പോഴുള്ളൂ അത് ദിലീപ് ആണ് 😂😂.ഏത് വേഷം ചെയ്താലും കലക്കും ഈ നടൻ 😎😎
@suhail95255 жыл бұрын
JanapriyaNayakan..
@kalamandalampradeepkumarc50774 жыл бұрын
The one and only legend
@Europe_machan4 жыл бұрын
പകുതി ചളി ആയിരിക്കും 😂😂
@deepu10644 жыл бұрын
@@Europe_machan... ചളി വാരി തോള അടക്കാനും വേണം ഒരു കഴിവ് 😂😂
@suhail95254 жыл бұрын
@@Europe_machan podei
@josephmukkat86135 жыл бұрын
എന്തായലും ദിലിപ് ദീലിപ് തന്നെ പകരം അവില്ല ആരും ജനപ്രിയ നായകൻ അത് കേൾക്കുമ്പോൾ ദീ ലിപിന് പകരം ആരെ ഓർക്കാർ
@ypriyasankar41844 жыл бұрын
Satyam👍👍👍👍
@chi_yan_.3 жыл бұрын
Sathyam😍😍
@nizammalabari26255 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് കുറ്റം ആരോപിച്ചാലും ദിലീപ് ഏട്ടൻ നമ്മുടെ മുത്ത
@chi_yan_.3 жыл бұрын
Athe😍😍😍🔥🔥🔥
@hemalahammed92203 жыл бұрын
Atroollu💯
@nafeesaahammed50633 жыл бұрын
പിന്നല്ല
@algaming25103 жыл бұрын
പീഡന കേസ്സ് ആണ് കുറ്റം
@vineth52553 жыл бұрын
@@algaming2510 poda
@jitheshpnamboothiri92295 жыл бұрын
ജനപ്രിയ നായകൻ എന്നും ദിലീപേട്ടൻ തന്നെ അത് എത്ര ആളുകൾ വന്നു പോയാലും ദിലീപേട്ടൻ തന്നെ 🌹🌹🌹🥰🥰🥰
@akashvysakh43095 жыл бұрын
പെണ്ണുപിടിയനെന്നോ, ബലാത്സംഗവീരനെന്നോ എന്ത് വിളിച്ചാലും ദിലീപ് ഒരു സംഭവമാ, ഒരുപാട് പേരെ ഹെല്പ് ചെയ്യുന്ന മനുഷ്യനാണ്, 300 comments മാത്രമൊക്കെ ഉണ്ടായിരുന്ന കോമഡി ഉത്സാവത്തിന്റെ ഈ എപ്പിസോഡിന്റെ comments ന്റെ എണ്ണം മാത്രം മതി ദിലീപിന്‌നുള്ള support മനസ്സിലാക്കാൻ
@lijomonn53465 жыл бұрын
കഴിഞ്ഞ പത്തിരുപത്തഞ്ച് കൊല്ലം ആയി അണ്ണൻ ഇവിടെ ഒണ്ടാരുന്നു.. ഇനി യും കാണും... (രസികൻ dlg)😎😎🙏
@leksmirajan14595 жыл бұрын
Super
@sugamaks67235 жыл бұрын
Super.very verynice action on Dileep's face andavery big salute for our Anu moovattupuzha.
@jayakumarpr18014 жыл бұрын
Lijo mon poli
@saji35845 жыл бұрын
ദിലീപേട്ടാ... വളരെ നന്ദി... ഞങ്ങൾ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഈ ചാനലിലേക്ക് വന്നതിനു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@kottarathilrufy79545 жыл бұрын
💪💪💪വക്കീല് വരും എന്ന് മിഥുൻ ചേട്ടൻ പറഞ്ഞപ്പോഴേ കട്ട വെയ്റ്റിങ് ആയിരുന്നു ഈ എപ്പിസോഡിനു വേണ്ടി😎😎😎ദിലീപ് ഏട്ടൻ ഇഷ്ടം🌹🌹🌹🌹
ആഹാ മ്മടെ നായകൻ ദിലീപ് വന്നു മക്കളെ ആരെന്ത് പറഞ്ഞാലും ന്റെ ഇഷ്ട നായകൻ ദിലീപ് അന്നും ഇന്നും ഇനിയെന്നും ദിലീപ് 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@azeezkomban80365 жыл бұрын
ദിലീപെട്ടന്റെ ഈ ഒരു വരവിനായി കോമഡി ഉത്സവം തുടങ്ങിയ അന്നു മുതൽ കാത്തിരിക്കുന്നു💖💖എല്ലാ ദിലീപെട്ടൻ ഫാൻസും ലൈക്ക് അടി
@kottarathilrufy79545 жыл бұрын
ഇന്നത്തെ പ്രോഗ്രാം മൊത്തത്തിൽ കണ്ടപ്പോൾ തോന്നിയത് കുറേ നാളുകൾക്ക് ശേഷം കോമഡി ഉത്സവത്തിന്റെ നല്ല മികച്ച ഒരു എപ്പിസോഡ് ആയി തോന്നി ഇന്നത്തേത്👌👌👌👌👌👌
@praveenpravi71035 жыл бұрын
കണ്ടിരുന്നു പോവും ട്ടാ..... ദിലീപേട്ടൻ ഇസ്തം
@shareefsoofi74725 жыл бұрын
ദിലീപേട്ടൻ ഇഷ്ടം💕💖😍💜💜
@dinkdikka44455 жыл бұрын
ദിലീപിനുള്ള സപ്പോർട്ട് കാണാൻ വേണ്ടി മാത്രം വന്നതാ..... ദിലീപെട്ടാ പൊളിച്ചു ❤
@abhishwek32045 жыл бұрын
parvathikku haters ,priya warrier kku haters, pranav mohanlalinu fans,pedakanum fans ivare okke alle hate cheyyandathu..they are really real villains of film industry.making films for them 😢😢
@ADIMAFun5 жыл бұрын
നിങ്ങളുടെ ഒരു ക്ലിക്ക് മതി എന്റെ ജീവിതം മാറാൻ.. Subscribe ചെയ്യാമോ. പ്ലീസ്
@JitheshMk5 жыл бұрын
സഹപ്രവർത്തകയെ പീഠിപ്പിക്കാൻ കൊട്ടേഷൻ കൊടുത്ത കേസിലെ കൃമിനൽ പ്രതിയെ തെറിവിളിക്കുന്നത് കേൾക്കാൻ വന്നതാ
@YtubeSUBSCRIBER5 жыл бұрын
@@ADIMAFun ചെയ്യുകയാണ് ...തിരിച്ചും സഹായിച്ചേക്കണം ബ്രോ
@abhijithsr61035 жыл бұрын
ദിലീപ് ഏട്ടന് ഇഷ്ട്ടം....😍😍😍 മിഥുൻ ചേട്ടൻ ഇഷ്ട്ടം....😍😍😍 കോമഡി ഉത്സവം ഇഷ്ട്ടം..😍😍😍
@s.s98115 жыл бұрын
ഇന്നത്തെ എപ്പിസോഡിലെ ഓരോ ലൈക്കും ഇപ്പോഴും ദിലീപേട്ടൻ മാത്രമാണ് ജനപ്രിയനടൻ എന്നതിന്റെ തെളിവാണ്... 👏👏👏😍😍😍😍
@alal3744 жыл бұрын
ദിലീപിന്റ ഫിലിം മാത്രം യു ടുബിൽ. കാണുന്ന ഞാൻ 🤓😎😎😎😎😎😎 i love dhileep 😍😍😍😍
@vishnuvishnu74613 жыл бұрын
ദിലീപേട്ടൻ ഉയിർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mumbaimedia47524 жыл бұрын
ദിലീപ് ഹേറ്റേർസ് ഇതിലെ കമന്റ്ബോക്സിലോട്ട് വരരുത്🔥 അജ്ജാതി സപ്പോർട്ട് ദിലീപേട്ടൻ❤️
@ypriyasankar41843 жыл бұрын
👍👍👍👍👍👍👍👍
@fahmidakp12583 жыл бұрын
Dileep thanne erakkiyathavum comments boxil ale
@user-tr3zx3xl7e3 жыл бұрын
@@fahmidakp1258 നിന്റെ തന്തയാടി ഇറക്കിയത്..
@fahmidakp12583 жыл бұрын
@@user-tr3zx3xl7e athin ninnte thantha alla ente thandha...
@user-tr3zx3xl7e3 жыл бұрын
@@user-wr2oi1vk5f mm njan cmnt delete cheyyam... Ayn Enthina Dileep ഏട്ടനെ കുറ്റം പറയുന്നേ.. Dileep ettan❤❤❤
@Sunu-xm6zs5 жыл бұрын
ന്താ ആരും ആദ്യം വന്ന ഡാൻസിനെപ്പറ്റി പറയാത്തത് പറയാതിരിക്കാൻ വയ്യ.. അടിപൊളിയായിരുന്നു അവരുടെ പെർഫോമൻസ്😍
@ameerdanish25935 жыл бұрын
പൊളിച്ചു അവർ
@FapNationgameryt5 жыл бұрын
Yaaa ijjathi😍😍
@BIACK44405 жыл бұрын
Comedy ulsavathinte ennathe eppisodil Janapriya Nayakan Dileep vannappol wowwwww ssssssuuuuuuuppppppeeeeeerrrrrrr. Thank you so much Dileep. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@ridhuridhus64475 жыл бұрын
Dileepettante endry pwolich
@thedarkknight63775 жыл бұрын
Dileepettaannn 😍😍😘😘
@kabhikannurkabhikannur29495 жыл бұрын
മിഥുൻ ചേട്ടൻ പറഞ്ഞത് 100percentage correct ആണ് ജനപ്രിയ നടൻ തന്നെ
@abufaiza75485 жыл бұрын
Nammude swantha priyanayakan... Mass entry
@AbhinavprathapLIVE5 жыл бұрын
ആദ്യം തന്നെ കോമഡി ഉത്സവത്തിന് നന്ദി ഞങ്ങളുടെ *ജനപ്രിയനെ* കൊണ്ടുവന്നതിന്.... ദിലീപ് ഏട്ടനെ ഈ സ്‌ക്രീനിൽ കാണാൻ എത്രയോ നാളായി ആഗ്രഹിക്കുന്നു അത് നിങ്ങൾ കൊണ്ടുവന്നു.... 😘 മിഥുൻ ചേട്ടന്റെ ആ ദിലീപ് ഏട്ടാ എന്ന വിളി ഉണ്ടല്ലോ... അത് അടിപൊളിയായി.... *" ആരൊക്കെ എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും അതിൽ നിന്ന് ഉയർത്തെണീറ്റവനാണ് ഞങ്ങളുടെ ജനപ്രിയൻ..... ഞങ്ങളുടെ സ്വന്തം ഏട്ടൻ... ഞങ്ങളുടെ ദിലീപേട്ടൻ... 😘😘😘😍😍😍♥♥♥♥♥ 💪💪💪💪 love you dileep ettaaaa* 😘
@ananthuas99485 жыл бұрын
Abhinav Pra
@mrcpmrcp36984 жыл бұрын
Poli
@sharivaiga8555 жыл бұрын
ദിലീപ് ഏട്ടൻ വന്നേ. സന്തോഷം ഉണ്ട് ഒരുപാട് കുറെ നാളുകൾ ആയി വെയിറ്റ് ചെയുന്നു ഞങ്ങൾ കുവൈറ്റിൽ നിന്ന് ആണ് ഞങ്ങൾ
@ida.k.sunnysunny39364 жыл бұрын
ആര് എന്തൊക്കെ രീതിയിൽ പറഞ്ഞാലും അന്നും ഇന്നും ഒരുപോലെ ഇഷ്ടമുള്ള സിനിമകൾ ദിലീപിന്റെ താണ്
@jasnaansar19025 жыл бұрын
Dileep chettanu praayam kuranjo. young aaya pole njangalde full support indaakum
@Malayalam_news_Express5 жыл бұрын
ദിലീപേട്ടനെ ഇഷ്ടപ്പെടുന്ന ചക്കരകള്‍ക്ക് ലൈക്കാനുള്ള സ്ഥലം..... ജനപ്രീയ നായകന്‍ ദിലീപെട്ടനെ തകര്‍ക്കാന്‍ ഈ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ല ....... നമ്മള്‍ ആരാധകരാണ് ഏട്ടന്റെ ശക്തിയും വിജയവും..... ദിലെപേട്ടന്‍.... ഇഷ്ടം.....🌹🌹🌹🌹🥂
ദിലീപേട്ടൻ vannathu കൊണ്ടു പ്രോഗ്രാം വീണ്ടും കാണാൻ തുടങ്ങി .
@abdulsameehparokkotkvtm21844 жыл бұрын
Super bro
@yasin_79475 жыл бұрын
*മുത്താണ് ദിലീപേട്ടൻ* ഞങ്ങൾ ഒരിക്കലും തളരില്ല. കാരണം ഏതൊരു പ്രതിസന്ധിയിലും ചിരിച്ചുകാണിച് മറികടന്നു മുന്നോട്ടുവരാൻ തന്റേടം കാണിച്ച ജനപ്രിയ നായകനാണ് **DILEEPETTAN*
@kan-wn4uw5 жыл бұрын
😁Haha muthe en poo the 💩
@tintujo39755 жыл бұрын
I love dileepetta
@thasnirichoos82095 жыл бұрын
Sathyamm
@archanamohandas62775 жыл бұрын
ദിലീപിനെ എന്റെ കുടുംബത്തിൽ എല്ലാർക്കും ഭയങ്കര ഇഷ്ടമാണ്... ഞങ്ങൾ ദിലീപിന്റെ എല്ലാം സിനിമകളും കാണാറുണ്ട്. ദിലീപിന് എല്ലാ ആശംസകളും നേരുന്നു...
@jishnunair96725 жыл бұрын
Dilepetan.....muthaneeee😍😍😍😘😍😍😍😍😍😍
@sayedhassan40465 жыл бұрын
غففغاااأ
@anas1001.5 жыл бұрын
തളര്‍ത്താന്‍ കഴിയില്ല പിന്നെയല്ലെ തകര്‍ക്കാന്‍ 💪 ദിലീപ് ഏട്ടന്‍ 👍
@abidsainul7655 жыл бұрын
Realy 100%
@lisnalisi48575 жыл бұрын
Yaaaaah😍
@savithanjarackattu875 жыл бұрын
Correct point
@shibusheela9615 жыл бұрын
അതേ
@vishnuvardhanpmenon61755 жыл бұрын
😍😍😍😍😍
@chandrikachandrasekharan90255 жыл бұрын
Wow Dileep Ettan. Yethra naalayi oru programme lu guest aayi kanditu. Very nice. Pavathinu smile kuravaaa. Hope things get settled for him soon.
oh finally.. Dileepettan.. 373 episodes we needed wait u
@aasiyaaasiya69574 жыл бұрын
ഈകമെന്റുകൾ കാണുമ്പോൾ വല്ലാത്ത സന്തോഷം ദിലീപേട്ടനെ കുറിച് മോശം കമന്റുകൾ ഒന്നും illa
@vishnuvijayan36663 жыл бұрын
❤️
@nafeesaahammed50633 жыл бұрын
❤
@ManuManu-up5gw3 жыл бұрын
Phaa
@vineth52553 жыл бұрын
@@ManuManu-up5gw pha
@achukannan73355 жыл бұрын
Dileepettante Piller like adikku😘😘😘😘😘😘😘
@shaf14745 жыл бұрын
ബാലൻ വക്കീല് സൂപ്പർ മൂവി 😘😘
@theking-rj6mf5 жыл бұрын
*ദിലീപേട്ടനെ കണ്ടപോലെ.... വേറെ ഒന്നും നോക്കിയില്ല *download* അടിച്ചു.... അല്ല പിന്നെ.. ഏട്ടൻ ഇഷ്ടം 😘😘😍😍😍😍
@subashsubash89665 жыл бұрын
Same to u
@nihaltc99515 жыл бұрын
❤
@midhunrockzz15355 жыл бұрын
17:31 ആ ചിരിയും കണ്ണടച്ചുള്ള ഇരിപ്പും... 😍😍😍😍😘😘😘😘
@chi_yan_.3 жыл бұрын
Entha sundharana😍
@rinshachinju87534 жыл бұрын
Dileepettan super alleee....... 👌❤️😍
@veekaay15 жыл бұрын
മൊത്തത്തിൽ ഒരു ദിലീപ് എപ്പിസോഡ്..... എല്ലാം കലങ്ങിത്തെളിയട്ടെ....
@rajeshkllm60145 жыл бұрын
എന്നും സാധാരണക്കാരനായി പെരുമാറുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് ദിലീപ് മാത്രം ആണ്...
@lovebirdlovebird55614 жыл бұрын
Rajesh Kllm ആ പെരുമാറ്റം എല്ലാരും കണ്ടിരുന്നു
@igthomasbastin56374 жыл бұрын
Appo nammade manichettano
@Devilseye441344 жыл бұрын
Dileepettanum manichettanum
@dheekshithff55654 жыл бұрын
😂ഓഹോ
@midhuntm31994 жыл бұрын
@@lovebirdlovebird5561 ആ എന്നാൽ നന്നായി.....
@dileepvadakkepurakkal14325 жыл бұрын
നമ്മുടെ ജനപ്രിയ നായകൻ ദിലീപേട്ടനെ കൊണ്ടുവന്ന flowers tv ഒരുപാട് നന്ദി ഉണ്ട്..... ഒരുപാട്.......... 😍
@maximesmaximes47085 жыл бұрын
ദിലീപ് നമ്മടെ മുത്താണ്..
@faseedchellur34995 жыл бұрын
ദിലീപ് ഏട്ടന്‍ faans ഇവിടെ like അടിച്ചു പോകൂ
@sajidh78335 жыл бұрын
ഒത്തിരി നാളായി കാത്തിരിക്കുന്നു ഈ ജനപ്രിയ നായകനെ കൊണ്ട് വന്നതിൽ നന്ദി..👏👏👏
@abhishwek32045 жыл бұрын
sajidh saju vg athrakkangu veeno settttaa
@ebaniz2205 жыл бұрын
@@abhishwek3204 poda ulle
@lukkulukku35905 жыл бұрын
Love u dilipetta
@munnasmedia18675 жыл бұрын
ഒരുപാട് ഈ pogm കണ്ടിട്ട് ദീലിപ് ഏട്ടൻ വന്നത് കൊണ്ട ഒന്നും കൂടി കണ്ടു അടിപൊളി എപ്പിസോഡ്
@afsalc.n5 жыл бұрын
D souls dance company ദിലീപേട്ടന് കൊടുത്ത tribute സൂപ്പർ... ഇതാണ് tribute, Sooper song selection composition and mix.... കോമഡി ഉത്സവത്തിന്റെ viral cuts ഇടുന്ന വ്യക്തി എത്രയും പെട്ടെന്ന് തന്നെ ഇതിന്റെ cuts ഇടേണ്ടതാണ്....
@ashikpm54855 жыл бұрын
dileepettane kanumboo prethyeka oru sneham
@jinuks5 жыл бұрын
njan adhikam kaantha prgm..but this only for Dileeep
@najahequality67155 жыл бұрын
'Kodathi samaksham baalan vakheel' is super movie 👌👌👌 Dileepettan fans😘😘 Thank you Comedy Ulsavam
@jareeshmc42385 жыл бұрын
Hlo your from
@deepalekshmi67505 жыл бұрын
Super film
@sarathspillai80225 жыл бұрын
അതേയ് സൂപ്പർഹിറ്റ്
@najahequality67155 жыл бұрын
JAREESH MC Mc Malappuram nr. Kottakkal
@story_by_rag5 жыл бұрын
ഒന്നും പറയാൻ ഇല്ല.കോമഡി ഉത്സവം എന്ന ഈ പരിപാടി എല്ലാ episode ഉം കാണുന്ന ഞാൻ ആണ്. ഈ പരിപാടിയില്ലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു episode ഇതാണ്.(ദിലീപ് ഏട്ടൻ ഇഷ്ടം)
@shanzatube28095 жыл бұрын
ദിലീപേട്ടൻ വന്നത് കൊണ്ട് മാത്രം പ്രോഗ്രാം കാണാൻ വന്നവർ ഇവിടെ......👍🏻
@bhagyadevdevzzz95024 жыл бұрын
നമ്മുടെ സ്വന്തം ഗോപാലകൃഷ്ണന്റെ(Dileep)fans ഇവിടെ ലൈക് അടിക്കുക
@nisharkrishnan29775 жыл бұрын
Super episode...dileep ettttaaaaa super,entry polichu....