ഇതുപോലെ ഒരു വേദി ഇവർക്ക് നൽകിയ ഫ്ലവർസിനും കോമഡി ഉത്സവത്തിനും ഹ്രദയം നിറഞ്ഞ അഭിനന്ദങ്ങൾ # മലബാറി മറിയം # മണിചേട്ടന് ❤️ കൂടെ മറിമായം ഫെയിം മണികണ്ഠൻ ചേട്ടന്റെ സാനിധ്യവും 👏🏽👏🏽
@suhaibcr72725 жыл бұрын
പ്രമുഖരുടെ അണ്ണാക്കിലേക്ക് കൊടുത്തു മുത്ത് .... അല്ലേങ്കിക്കും മലയാളം ചാനാലിൽ വന്നിട്ട് മലയാളികളോട് ഒരുമാതിരി കൂദാറ ഇംഗ്ലീഷിൽ സംസാരിക്കുന്ന പ്രമുഖർക്കുള്ള അടി പൊളിച്ചു മുത്തെ
@safaashussain83695 жыл бұрын
മറിയത്തിന്റെ വീഡിയോ കണ്ട അന്നുമുതൽ ഞാൻ യൂട്യൂബിൽ ഇടക്ക് കാണാറുണ്ട് വളരെ നന്ദി ഈ വേദി നൽകിയ ഫ്ലവർസ് tv ക്ക് അഭിനന്ദനങ്ങൾ ലോകത്തിന് മുമ്പിൽ മറിയത്തെ പരിചയപ്പെടുത്താൻ ഈ ഫ്ലോർ പോലെ വേറെ ഒന്നും ഇല്ല
@ishakabu3365 жыл бұрын
തമിഴിൽ ഇഷ്ടപ്പെട്ട നടൻ ആര്? വിജയ് പിന്നല്ലാതെ... Mass ദളപതി വിജയ് ...😍
@rejileshvilayattoor71735 жыл бұрын
ഞമ്മളെ മറിയം....ഒരു നിമിഷം ഞനെന്റെ കോയ്ക്കോട്കാരെ കണ്ടപോലെ....നിഷ്കളങ്കമായ സംസാരം...പിന്നെ നമ്മുടെ മണിച്ചേട്ടനെ ഇഷ്ടപ്പെടാത്ത ആരാ ഉള്ളത്..... ഇന്നലെ നമ്മളെ കരയിച്ച എപ്പിസോഡ് ആയിരുന്നു.... ഇന്ന് തുടക്കം തന്നെ നമുക്ക് സന്തോഷിക്കാനുള്ള വകയും നല്കി....Thanks Flowers
@mtshareefkgr5 жыл бұрын
സത്യം ആദ്യമായി ആണ് ഒരു മണി ആണ് എന്ന് കേൾക്കുന്നു
@jermyhassan5 жыл бұрын
' നമ്മുടെ ഐഡന്റിറ്റി നമ്മൾ മറക്കരുത്. നമ്മൾ മലയാളികളാണ്. 'സത്യം. ഇത് കേട്ടപ്പോൾ രോമം എഴുന്നേറ്റ് നിന്നപോലെ.
@abdulazeez-dd6vp5 жыл бұрын
👍👍
@shajuchennamkulam34735 жыл бұрын
മറിയം.. സൂപ്പർ.. കുവൈറ്റ് പ്രോഗ്രാമിനെ കുറിച്ച് പറഞ്ഞത് ഒരു സത്യം... അടിപൊളി... മലയാളികൾ മലയാളം പറയട്ടെ....
@ratheeshrajvr67675 жыл бұрын
വിശ്വാ മലയാളത്തിനെ അഭിമാനം മറിയം സഹോദരി നമിച്ചും ഒന്നുപറയാന്നില്ല മണിയേട്ടൻ നെ സ്നേഹിക്കുന്നു സഹോദരിക്ക് ബിഗ്സല്യൂട്ട് God bless you All the best
@ratheeshrajvr67675 жыл бұрын
മണിയേട്ടൻ അത്മാവ് സന്തോഷിക്കും ഉറപ്പ്
@krishnanbabu98745 жыл бұрын
അവരുടെ മലയാളം കേട് നല്ല രസമുണ്ട് എനിയും കേള്ക്കണം എന്ന് തോനുന്നു നന്ദി
@monumonu86985 жыл бұрын
kzbin.info/www/bejne/qoiofp6dicmUn5I
@Jibyk5 жыл бұрын
കലാഭവൻമണീടെ ഇശ്ട്ടം വിടൺല്യ 😍
@blessysam61835 жыл бұрын
ഫ്ലവേഴ്സ് കോമഡിയിൽ മറിയത്തെപോലുള്ളവർ അന്യനാട്ടിൽ നിന്നും ഇവിടെ വരുമ്പോൾ അവരുടെ ഒരു സന്തോഷത്തിന് കോമടി ഉത്സവത്തിൻറെ ഒരു മൊമൻടോ നൽകിയാൽ നന്നായിരുന്നു.അവർ വെറുംവന്നിട്ട് വെറും കൈയ്യോടെ പോകുന്ന കണ്ടപ്പോൾ സങ്കടംതോന്നി...ഈ അപേക്ഷ കോമഡി ഉത്സവം പരിഗണിക്കണം..
@subashbalakrishnan91145 жыл бұрын
ശരിയാണ്
@josephlijo20035 жыл бұрын
blessy sam വളരെ വിലപ്പെട്ട അഭിപ്രായം
@sihabsihau8265 жыл бұрын
👍👍👍
@ashrafndm5 жыл бұрын
correct
@sunnymathew84975 жыл бұрын
ശരിക്കും അതെ..
@sibinparankan5 жыл бұрын
കോമഡി ഉത്സവത്തിലെ എന്റെ ആദ്യത്തെ കമെന്റ് ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇന്നത്തെ താരങ്ങൾ എല്ലാം 100%പെർഫെക്റ്റ്
@sathyanvasudevannadar19269 ай бұрын
Sri.Syam Reji you are the real wonder in the field of mimics world and the real artist in Comody Ulsavam the world Classic Maholsava.🎉
@sharafuthuvvur74715 жыл бұрын
മറിയം.. ഒരു മറിമായം തന്നെ.
@noushadvengara69815 жыл бұрын
ഇവരെ ഈ വേദിയിൽ വെച്ച് കാണാൻ ആഗ്രഹിച്ചിരുന്നു കമൻറ് ചെയ്തിട്ട് ഫലമുണ്ടാവില്ല എന്ന് കരുതി കണ്ടതിൽ വളരെ അധികം സന്തോഷം
@AbdllahAlzmi5 жыл бұрын
ماشاءالله على بنت القبندي ، بالتوفيق يا مريم ، it’s amazing girl, l love her when she’s talking his second language, pravioooo Marim we are proud you
@vishnunarayanan44735 жыл бұрын
വിജയ് 😍😘
@muthuckd24665 жыл бұрын
ഇവിടെ കൊണ്ടുവരാൻ ആഗ്രഹിച്ചവർക്ക് ലൈക്കാൻ ഉള്ള നൂൽ'!!!I
@reakasashmireakasashmi5785 жыл бұрын
ഇവൾ അവൾ നിങ്ങടെ പെണ്ണുംപിള്ള അല്ലലോ. ഒരു മര്യാദ കൊടുക്കു
കലാഭവൻ മണിച്ചേട്ടന്റെ പേര് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് naranjupoyi
@ShihasNoushad5 жыл бұрын
ഞങ്ങൾ കുവൈറ്റ് പ്രവാസികളുടെ അഭിമാനം
@സുരു-ര6ബ5 жыл бұрын
Saad Lamjarred അഭിമാനം
@ShihasNoushad5 жыл бұрын
@@സുരു-ര6ബ നി സാബു അല്ലേടാ
@reditsthalapathymashups86465 жыл бұрын
വിജയ് അണ്ണൻ reference കാണാൻ വന്നവർ ഇവിടെ കമോൺ... Great Video 😍
@Ichu155 жыл бұрын
Njn ee cmnt idunna tyml ee episode tvl kanuvayirunnu. Frst sredhikkathe phnl kuthi irunnu.... korach kazhinjapo tamil fvt actor VIJAY Annan aanenn kettath.... annante peru evde kettalum njn like adikkum... fvt movie thullathamanavum thullum❤️onnudi kelkkana ivde vannath.... annan uyir😘😍❤️
@premadasanak75165 жыл бұрын
മറിയം = മലയാളിക്ക് ഒരു വലിയ മെസ്സേജ് ...അഭിനന്ദനങ്ങൾ .നന്ദി
@jayaprakashjp48515 жыл бұрын
മറിയം അബ്ദുള്ള കുവൈത്തിനെ ഫ്ലവേഴ്സ് ആദരിയ്ക്കണമായിരുന്നു
@shamsushams47585 жыл бұрын
മണികണ്ഠൻ ചേട്ടൻ പൊളിച്ചു..,👍👍👍
@preethimolpreethi84335 жыл бұрын
ഞാനും കുവൈറ്റിൽ ആണ് ഇവിടിരുന്നു ഈ പ്രോഗ്രാം കാണുമ്പോൾ ഒരു പ്രത്യേക ഫീൽ സൂപ്പർ
@vishakhvichu37775 жыл бұрын
vijay😍 manichetten 😍
@ratheeshrajvr67675 жыл бұрын
MGR ന്റെ MN നമ്പ്യർ ന്റെ ശബ്ദം കിടു സുധാകരൻ തകർത്തു ഒന്നു പറയാന്നില്ല All the best God bless you
@subikhan15 жыл бұрын
THALAPATHY VIJAY FANS LIKE HERE ♥️
@faizytrack29605 жыл бұрын
കുവൈത്തിൽ ജോലി ചെയ്യുന്നവർ ഇവിടെ ലൈക് ചെയ്യു 😎😎
@FaisalCH-rn9qb5 жыл бұрын
നമ്മുടെ മുത്ത് മറിയത്തിന്റെ വാക്കുകൾ നമ്മുടെ കൂതറ നടിമാരൊക്കെ കേള്കുന്നുണ്ടലൊ. അല്ലേ
വിജയ് ഫാൻ ആണെന്ന് സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ? മലയാളത്തിൽ കമന്റ് ചെയ്യൂ😍🔥
@shanukoivila14654 жыл бұрын
മണിചേട്ടൻ ❤️❤️❤️
@hameddx67515 жыл бұрын
Kuwait is my second country i love kuwait 🇰🇼
@johnrambo87935 жыл бұрын
എന്റെ പൊന്നിത്ത ഞാനീ കുവൈറ്റിൽ ആണ് ഒന്നു നേരിൽ കാണാൻ പറ്റുമോ
@safnanoufal16015 жыл бұрын
Shehin Shafi evar Epo association inauguration okke varaarund
@mubarismusthafa1245 жыл бұрын
ماشاء الله ماشاء الله تبارك الله ..🤗🤗
@sunilmk9995 жыл бұрын
മറിയം ഓര്‍മ്മിപ്പിച്ചു നമ്മുടെ identity, പല മലയാളികളും മറക്കുന്നത്. Thanks Mariyam for reminding this. മലയാളികളായ സഹപ്രവര്‍ത്തകരോട് ഇംഗ്ലീഷ് പറയുന്ന ചില കക്ഷികളെ എനിക്കറിയാം.
@canindianvlogs5 жыл бұрын
Nammude മിമിക്രി ചേട്ടൻ തകർത്തു.വല്ല്യ ഗസ്റ്റ് ആയി വന്നു ജാഡ ഇടുന്നവന്മാർക്ക് ഇതൊക്കെ ഒന്ന് കാണുന്നത് നല്ലാതായിരിൽകും... റിയൽ talented പേഴ്സൺ
നുമ്മടെ മറിയം ചേച്ചി പൊളിച്ചു എന്ത് രസമാണ് ശബ്ദം കേൾക്കാൻ .യയായ പറയുന്ന രഞ്ജിനിയെയും, peralie മാണിയെയും പുള്ള ഭൂലോക വേസ്റ്റ് സാധനങ്ങൾ കാണുന്നുണ്ടല്ലോല്ലേ
മറിയം പറഞ്ഞതാണ് ശരിക്കും നമ്മൾ മലയാളികൾ എവിടെ പോയാലും നമ്മുടെ മലയാളം മറക്കരുത്. മണിച്ചേട്ടന്റെ ഫാൻ ആണ് ഇപ്പോഴും ആഹാ നയില ഉഷ ചേച്ചിടെ വായിന്നു ഇംഗ്ലീഷ് അല്ലാതെ വേറെ ഒന്നും വരില്ല മലയാളി ആണ് മലയാളം മറക്കരുത് മറിയം പറഞ്ഞതാണ് ശരി ഇത്ര സമ്സരിച്ചിട്ടും മലയാളം പറയൂമ്ബോ ഇഗ്ലീഷ് മിക്സ് ചെയ്തില്ല really poroud ഓഫ് you
ആദരണീയയും ബഹുമാന്യയുമായ മറിയം മേഡം Flowers ടീവിയിൽ വന്നതിൽ അതിയായ ചാരിതാർഥ്യമുണ്ട് - അഭിനന്ദനങ്ങൾ. നിർഭാഗ്യവശാൽ മേഡം കൈകാര്യം ചെയ്ത ഭാഷ മലയാളമല്ല അതൊരു പ്രാദേശിക മലയോര ഭാഷയാണ്. നല്ല മലയാളം സംസാരിക്കുന്നത് മധ്യ തിരുവിതാംകൂർ കാരാണ്. മലയാളം ശുദ്ധമായി സംസാരിയ്ക്കാൻ കഴിവുള്ള മാഡം നല്ല മലയാളം കൂടി പഠിച്ചാൽ മലയാളികൾക്ക് അതൊരു മുതൽക്കൂട്ടാകും - വന്നതിന് അഭിനന്ദനങ്ങൾ God Bless You. [ With the Best Compliments from Xavior & Suresh Poovar, Trivandrum ]
@KUMARkumar-qb6km5 жыл бұрын
Very nice 👌
@santhoshvksanthu5 жыл бұрын
പ്രിയപെട്ട റ്റിനിടോം നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് . നിങ്ങൾക്കു എല്ലാ കാര്യങ്ങളിലും വലിയ നോളേജ് ആണെന്ന് വരുത്തി തീർക്കാൻ എന്തൊക്കെയോ പറയുന്നു പരമബോറാണ് ചില കമന്റുകൾ
@aht61305 жыл бұрын
Mithun super super super
@yoonusbabukunnummal33945 жыл бұрын
Mariyam 👌👍👍👍👍😍😍😍
@roymadhavappallikolichal17384 жыл бұрын
ethra manoharam 😍
@ashakv64795 жыл бұрын
Itha ingalu powli aanu muahhh😍😘😘😘😘😘
@jojo-hn4cv5 жыл бұрын
Spot dubbing super all the best.
@tiktoktrolls18475 жыл бұрын
Super 👌👌👌👌👌
@muhammedhansil5 жыл бұрын
Vijay fan😘😘
@afuback93585 жыл бұрын
Kuwaitil ninnu kaanunnavar aaarokkay nammalay power kaanikk
@teacop42015 жыл бұрын
Mariyam👏👏👏👏
@Hanna-fg9kc5 жыл бұрын
Great you guys are..Mithun you rocks.. thankyu.great anchoring..and love the Panel all four of you are all time favourites..great going Comedy Utsavam..
@Manikuttan_Edakkatt5 жыл бұрын
Mariam A. Al Qabandi 😍
@umeshknr65085 жыл бұрын
Thanks sister Mariyam, you are a legend
@faisalbk55825 жыл бұрын
Mariyam love u 💝
@saidukwt72705 жыл бұрын
അസ്സലാമു അലൈക്കും മറിയം മാഡം വെൽകൂം to Calicut
@whitedevilgaming66874 жыл бұрын
Thalapathy Reference😍😍
@babus27043 жыл бұрын
ഉമ്മക്ക്Bigsalutt
@smithajames55045 жыл бұрын
So sweet..😍😍😍
@chamalyricsmusic52055 жыл бұрын
Mariyam thakarthu. God bless u. Ee messag vayikunnendenkil oru like pls
@shameerem5 жыл бұрын
I respect Mariyam.. Great quotes for kerala peoples
@moidenkaleel5855 жыл бұрын
Super episode
@abooshaabinashuzzabooshaab30725 жыл бұрын
Marimaayam... 😀😀😀😀
@moidenkaleel5855 жыл бұрын
Beautiful
@jazeeljazu7155 жыл бұрын
Mariyam itha adipoli
@commandershazz92795 жыл бұрын
Ath Malappuram Kozhikode slang Alle
@shahinfahis19075 жыл бұрын
mohammed shafi kozikode
@kapaads90515 жыл бұрын
Avalude umma from calicut
@atishkomalan98535 жыл бұрын
Respect ma'am 🙏🙏🙏🙏
@mohammedsalimohammedsali89075 жыл бұрын
ഒട്ടുമിക്ക ഗൾഫുനാടുകളിൽ ചില മലയാളികൊചമ്മമ്ര് മലയാളം സംസാരിക്കാൻ തന്നെ അവർക്ക് വളരെപുച്ചമാണ് അത് കാണണ മെങ്കിൽ അത്കാണണമെങ്കി ഒഴിവ്ദിവസങ്ങളിൽ സൂപ്പർ മാർക്കറ്റുകളിൽ പോയാൽകാണാം പിന്നെ അവരുടെമക്കൾ മയാളത്തിലെങാങാനുമിണ്ടിയാൽ തീർന്നു മക്കളുടെകാര്യം അവർക്കുള്ള നല്ലൊരു മർമ്മത്തെ അടിയാണ് മറിയത്തിന്റെ മെസ്സേജ്. നമ്മൾ മലയാളികളാണ് നമ്മടെ ഐഡന്റിറ്റി നമ്മൾ മറക്കരുത് എന്ന് മറിയത്തിന് അഭിനന്ദനങ്ങളൾ
@ameerdanish25935 жыл бұрын
വളരെ സന്തോഷം 👌👌👌👌😍
@jayeshpkrishnan2 жыл бұрын
Mega star only and one nammude mani chettan...ithanu sathyam
@indianfromcalicut23515 жыл бұрын
കോഴിക്കോട്ടുകാരി 😘😘
@divinemelodymakers41385 жыл бұрын
choir (n.) c. 1300, queor "part of the church where the choir sings," from Old French cuer, quer "(architectural) choir of a church; chorus of singers" (13c., Modern French choeur), from Latin chorus "choir" (see chorus). Meaning "band of singers" in English is from c. 1400, quyre. Re-spelled mid-17c. in an attempt to match classical forms, but the pronunciation has not changed. ALLATHE KAYARIL NINNALA CHOIR VANNATH: