ആ കുട്ടികളുടെ കളി കാണുമ്പോൾ സങ്കടം വരുന്നു .... അവർക്കവസരം കൊടുത്ത മിഥുൻ ഇരിക്കട്ടെ ബിഗ് സല്യൂട്ട്.
@sathiankanakeel84495 жыл бұрын
അർഹതയ്ക്കുള്ള അംഗീകാരം..... സുരേഷ് പള്ളിപ്പാറ.... കഷ്ടപ്പെടുന്നവരെ ദൈവം കൈവിടില്ല..... അഭിനന്ദനങ്ങൾ.... ഒരു പാടു പ്രോഗ്രാം നിങ്ങളെ തേടി എത്തട്ടെ
@maddoxcallum61283 жыл бұрын
a trick : you can watch movies at Flixzone. Been using them for watching lots of of movies during the lockdown.
@noeblaze26503 жыл бұрын
@Maddox Callum definitely, been using Flixzone} for since november myself =)
@anjenayanvlogs2735 жыл бұрын
സുരേഷ് പള്ളിപാറ നാടിന്റെ അഭിമാനം ഗംഭീരമാക്കി ആശംസകൾ
@aswanthmunderi28175 жыл бұрын
സുരേഷ് പള്ളിപ്പാറയുടെ പരിപാടി കണ്ടിട്ടുണ്ട് എന്നും ഇഷ്ടം ആ മുടികൊണ്ടുള്ള കളിയാണ്
@Rafustar5 жыл бұрын
*മണി ചേട്ടന് മരണമില്ല. ജീവിക്കും അദ്ദേഹം പാടിയ പാട്ടിലൂടെ 😍😍*
@ratheeshrajvr67675 жыл бұрын
സുരേഷ് നെ എന്റെ ഹൃദയ നിറഞ്ഞ അദരവ് God bless you All the best
@razakvm57735 жыл бұрын
സുരേഷ് സാമി .... സൂപ്പർ പാട്ട്... നമിച്ചു...
@dreamtraveler56135 жыл бұрын
ഇതിൻറെ അർത്ഥം, ഞങൾ വായനാട്ടുകാർക്ക് മനസിലാവും, 👌
@akhi__lukaku79443 жыл бұрын
നല്ല നാടൻപാട്ടുകാരൻ ആണ്....പരിപാടിക്ക് സ്റ്റേജിൽ വന്നാൽ എല്ലാവരെയും ഒന്നാകെ ആവേശം കൊള്ളിക്കുന്ന പ്രകടനം ആണ്....
@rajanpd37452 жыл бұрын
സുരേഷ് പള്ളിപ്പാറ നല്ല ഒരു നാടൻ പാട്ടു കലാകാരനെ തണൽ എന്ന ഗ്രൂപ്പിലൂടെ പരിചയപ്പെടുവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. തണൽ ഗ്രൂപ്പിന്റെ എല്ലാ ആശംസകളും അറിയിക്കുന്നു.👍👍🌹🌹