എന്റെ പൊന്നു മിഥുൻ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️ഇത് പോലെ ഉള്ള കഴിവ് ഉള്ള പാവങ്ങളെ പ്രോത്സാഹനം കൊടുക്കുന്നത് കൊണ്ട് 🙏🏻🙏🏻🙏🏻
@basheerbasheer2622 ай бұрын
. സൂപ്പർ
@KrishnaKumar-sf5gy3 ай бұрын
ആരെയും ബഹുമാനത്തോടെയും സ്നേഹത്തോടെയും ട്രീറ്റ് ചെയ്യുന്ന മിഥുനെ ഒരുപാട് ഇഷ്ടം ❤❤❤
@ramakrishnanssongs5533 ай бұрын
അമ്മേ ഗംഭീരം പറയുവാൻ വാക്കുകളില്ല മനോഹരമായ ശബ്ദം അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@ponnank45482 ай бұрын
9
@beenababu2725 Жыл бұрын
അതി മനോഹരം.. 🙏🙏വൈകി വന്ന വസന്തം.... 🥰🥰അമ്മക്ക് ആയുരാരോഗ്യ സൗഖ്യത്തോടെ കഴിയാൻ പ്രാർത്ഥിക്കാം.. 🥰🥰🥰🙏🙏
@VimalaRajappan-j7n3 ай бұрын
🥰🥰🥰
@njrfanboy9802 Жыл бұрын
എന്റമ്മോ എവിടാരുന്നു ഇതുവരെ. പഴയ കാല ഗായിക മാരുടെ കൂടെ മുഴങ്ങി കേൾക്കേണ്ട ശബ്ദം. 😘😘😘. Love you so much 🥰
@molipaleri9267 Жыл бұрын
അമ്മേ വളരെ മനോഹരമായി പാടി അമ്മയ്ക്ക് ഇനിയും ഈ മധുരമായ ശബ്ദത്തിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@pushpavallip-lz5lsАй бұрын
Sper most beautiful
@GeethaChandran-vt4ug2 ай бұрын
മിഥുൻ a big salute മോനെ ഈ പ്രതിഭകളെ കണ്ടുപിടിച്ചു konduvarunnathinu ലോകം അറിയട്ടെ താങ്ക് you flowers❤️
@കല്ലമ്പള്ളിമാധവൻനമ്പൂതിരി Жыл бұрын
ഇത് പോലെ എത്ര എത്ര മുത്തുകൾ നാട്ടിൽ കൊഴിഞ്ഞു കിടക്കുന്നു. മുറിവൈദ്യന്മാർ സ്വാധീനം കൊണ്ട് സിനിമലോകത്ത് വിലസുമ്പോൾ ഇത് പോലെ കഴിവുള്ളവർ തഴയപ്പെടുന്നു. കഴിഞ്ഞ തവണ അവാർഡ് കിട്ടിയപ്പോൾ ഗിരിവർഗ്ഗകാരിക്ക് കൊടുത്തു എന്നും പറഞ്ഞു എന്ത് ബഹളമായിരുന്നു. ജാതിക്കല്ല കലയിലെ കഴിവിനാണ് അവാർഡ് എന്ന് ഉൾകൊള്ളാൻ കഴിയാത്ത കലാകാരന്മാർ വിലസുന്ന കാലം. രാഷ്ട്രബോധം ഇല്ലാത്ത രാഷ്ട്രീയക്കാർ, സംസ്കാരം ഇല്ലാത്ത സാംസ്‌കാരികപ്രവർത്തകർ, കോടതിയും കോടതിയുടെ പവിത്രതയും എന്തെന്നറിയാത്ത ജഡ്ജുമാർ ധർമധർമ്മം എന്തെന്നറിയാത്ത ഷിബുവിനെ പോലെസ്വയം സ്വാമി എന്ന് വിളിക്കുന്ന മനുഷ്യർ ഇതൊക്കെയാണ് നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ. ഏതായാലും നല്ല പ്രബുദ്ധതയുള്ള നാട്.
@ambikadevi2645 Жыл бұрын
സുന്ദരി അമ്മ വളരെ നാൾ jeevichirikkan ആശംസിക്കുന്നു
@UnniKrishnan-w2i2 ай бұрын
എത്ര മനോഹരം ആണ് ഇ അമ്മയുടെ ആലാപനം സൂപ്പർ അമ്മ അടിപൊളി
@girijamkurup1391 Жыл бұрын
അമ്മ സൂപ്പർ ഇവരെ പ്രോത്സാഹിപ്പിക്കുന്ന മിഥുൻ അതിലും superb ❤️❤️
@vidhyavadhi2282 Жыл бұрын
വളരെ മനോഹരമായി പാടുന്ന ഈ'അമ്മ 🙏
@സുജK3 ай бұрын
❤@@vidhyavadhi2282
@abhilashabhilashsp5599Ай бұрын
മോളെ. പറയാൻ. വാക്കുകൾ. ഇല്ല. അതിമനോഹരം. നല്ല. ശബ് ദം. ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട്. ഒരുപാട്. മോളെ. നല്ല. അറിയപ്പെടുന്ന. കലാ കാരിയായി. മാറട്ടെ. ഓൾത ബെസ്റ്റ് ❤️❤️❤️❤️🙏🙏🙏👍👍👍
@valsalaunnikrishnan7420 Жыл бұрын
ഇത്രേം മനോഹരമായി പാടുന്ന ഈ അമ്മയെപോലുള്ള, അവസരങ്ങൾ കിട്ടാതെ പോയ ഗായകരെ സമൂഹത്തിനു മുൻപിൽ എത്തിക്കുന്ന ഫ്‌ളവേഴ്സ് ചാനലിന് അഭിനന്ദനങ്ങൾ 🙏ഒപ്പം ഈ അമ്മയ്ക്കും അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️ഇനിയും അവസരങ്ങൾ കിട്ടട്ടെ!!❤️❤️
@babukk5658 Жыл бұрын
🌹🙏🌹❤🌹🙏🌹👌
@geethap6241 Жыл бұрын
Ee Prayathilum ethra Manoharamayittanu Padiyathu. Supper Supper
@santhoshbalakrishnan5130 Жыл бұрын
🙏🙏🙏🙏🙏👍അമ്മക്ക് ഒരായിരം അഭിനന്ദങ്ങൾ
@santhasreekumar810 Жыл бұрын
ഇസുന്തരശബദംസുന്തരിഅമമഇതവരെഎവിടെഅയിരൂന്ന
@janardhanank3293 Жыл бұрын
@@babukk5658 😅😅😅😅 6:31
@aravindakshantr6151 Жыл бұрын
ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം, അമ്മയെ നമിക്കുന്നു ❤🙏 എല്ലാവിധ നന്മകളും അമ്മയ്ക്ക് 🙏 ❤ആശംസകൾ ❤🙏
@sithararobert68493 ай бұрын
ദൈവമേ പാവം അമ്മ ഇത്രയും കഴിവ് ഉണ്ടായിട്ടും ഒന്ന് ഉയരൻ കഴിഞ്ഞില്ല..എപ്പോഴെങ്കിലും അമ്മയുടെ പാട്ട് ലോകം കേട്ടു❤❤എത്ര നല്ല സ്വരം❤
@mayadevimr3657 Жыл бұрын
അമ്മേ...🙏 🤗🤗🤗🤗😘😘😘😘😘എന്താ പറയ്യാ...ഗംഭീരം 👌മനോഹരം 👏👏👏ഓരോ പാട്ടും ഒരുപാട്... ഒരുപാട്... ഇഷ്ട്ടപ്പെട്ടു 🥰
@santhakumariu1650 Жыл бұрын
🙏🏻
@ambujatn6612 Жыл бұрын
🙏🙏🙏🙏😜😜😜😜👍👍👌😄😄😄
@anandakumar4582 Жыл бұрын
Pranaam amme
@MolySreekala3 ай бұрын
Very. Good how. Lakhs
@ChandrikaNarayanakutty3 ай бұрын
@anandakum bu😮ar4582 CV😅 8:34 8:34 😊I in JB
@shamsunniza2897 Жыл бұрын
നല്ല പാട്ട് വളരെ നന്നായിട്ട് പാടി അഭിനന്ദനങ്ങൾ
@alphonsakuniyil8482 Жыл бұрын
ഹൗ ഇത്രയും നന്നായി പാടുന്ന ആളെ സിനിമ യിൽ ഒന്നും വിളിച്ചില്ലലോ എന്ത് നല്ല ശബ്ദം
@narayanikuttiamma7423 ай бұрын
എൻ്റെ സുന്ദരിയമ്മേ.... എത്ര സുന്ദരമായിട്ടാ പാടം ന്നത്❤❤
@santhoshkhan6874 Жыл бұрын
അമ്മേ, അതിമനോഹരമായ ശബ്ദം. ഒന്നും പറയാനില്ല. Superb.
@raniclement60202 ай бұрын
അമ്മ സൂപ്പർ ❤ പറയാതെ വയ്യ കണ്ണ് പെടാതിരിക്കട്ട ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം കൊടുക്കണേ മിഥുനെ,.. അമ്മയ്ക്ക് 😘😘😘
@ramachandranvp51903 ай бұрын
എത്ര നന്നായി പടിയിരിക്കുന്നു. അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@chandrakumaranunnip6874Ай бұрын
എത്ര സ്പൂടതയോടെ പാടുന്നു. അമ്മക്ക് ബിഗ് സല്യൂട്ട് കൊടുക്കാം. ഉമ്മ .ഉമ്മ...
@minim51452 ай бұрын
അയ്യോ വേഗം തീർന്നു പോയി... സൂപ്പർ ചേച്ചി കുട്ടി 🥰🥰🥰❤️❤️❤️🙏🙏🙏
@raveendranraveen9614Ай бұрын
അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@prabhuthiruvonam5444 Жыл бұрын
ഈ അമ്മച്ചിയുടെ ചെറുപ്രാ യത്തിൽ ഫ്ലവേഴ്സ് ടിവി ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഗായികമാർക്കെല്ലാം മുമ്പിൽ ഈ അമ്മ ഉണ്ടാകുമായിരുന്നു നൂറു നൂറായിരം അഭിനന്ദനങ്ങൾ
@jincyjoseph7448 Жыл бұрын
Flowers ചാനല് പൊളിയാണ്. ഇത്ര യും നന്നായി പാടുന്ന വർക്കൊക്കെ എത്ര ആഗ്രഹം ഉണ്ടായിരിക്കും ഇങ്ങനെ ഒക്കെ പാടാൻ. അതൊക്കെ ഇ പ്രോഗ്രാം മിൽ കൂടി സാധിക്കുന്നു.. 👌👌👌👌👌👌👌👏👏👏👏🥰🥰🥰🥰🥰🥰
@gjkelakom2 күн бұрын
സുന്ദരി അമ്മയുടെ പാട്ടും അതിമനോഹരം...❤
@prabhavathynm20412 ай бұрын
❤😂🎉 എന്തു രസമായിട്ടാണ് നിങ്ങൾ ചെയ്യുന്നത് മനസ്സുനിറഞ്ഞ്ഞു ഹൃദയത്തിൽ ചേർന്നു നിൽക്കുന്നു അച്ഛനും മക്കളും എന്തൊരു ഒരുമയോടു കൂടിയാണ് കളിക്കുന്നത് മനസ്സുനിറഞ്ഞു 'വളരെ സന്തോഷമായി.മനസ്സു വിഷമിച്ചു നിൽക്കുന്ന സമയമായി രുന്നു. അതു പാടെ മറന്നു പോയി .പെട്ടെന്നു സന്തോഷമായി മാറി
@abrahampappy1466 Жыл бұрын
തെലുഗു പാട്ടിൽ യാതൊരു തെറ്റും ഇല്ല സൂപ്പർ 🎉
@vasanthakumarik.g23512 ай бұрын
അമ്മേ, സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു 🙏🏻❤️
@SureshBalakrishnanchettiyara2 ай бұрын
സൂപ്പർ ദൈവം ഈ അമ്മയെ അനുഗ്രഹിക്കട്ടെ
@sajimon2662 ай бұрын
മോനെ നിൻ്റെ ശബ്ദം വളരെ സൂപ്പർ വലിയ ഒരു ഗായകൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ
@savithrimullappalli5243Ай бұрын
അതീവഹൃദ്യമായിരുന്നു പാടിയ പാട്ടുകളൊക്കെ. അഭിനന്ദനങ്ങൾ. ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ .🙏
@Krishnatheerda2 күн бұрын
നോക്കാതെ കേട്ടാൽ ജാനകിയമ്മ തന്നെ അമ്മേ God bless you ❤❤
@vasavanmattathiparambil81642 ай бұрын
സംഗീതസംഗീതത്തിന് ഭാഷയോ ദേശാമോ ഇല്ല. ഈ പ്രായത്തിലും ലാടാൻ മനടുള്ള അമ്മ ജീവിതത്തിവളരെ സന്ജോഷ്വസ്തിയാണ് തീർച്ച 🙏
@Adwaith890Vv3 ай бұрын
സൂപ്പർ അമ്മേ ഒന്നും പറയാനില്ല ❤🥰😘😘🌹🌹
@linogeorge5393 Жыл бұрын
അമ്മച്ചിക്കൊരു ഉമ്മ ❤️❤️❤️❤️❤️🙏🙏🙏🙏🙏
@alimon1645 Жыл бұрын
Ammachi super nalla ammachi kaanan ❤❤❤😊
@radhasurendran4373 ай бұрын
എന്തൊരു മാധുര്യം ഉള്ള ശബ്ദം ഒരായിരം ആശംസകൾ 🎉❤❤🎉🎉🎉
@imotions1902 Жыл бұрын
സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤🌹🌹🌹
@narayanikuttiamma7423 ай бұрын
എൻ്റെ അമ്മേ എന്ത് പറയാൻ എത്ര മനോഹരമായിട്ടാപാടുന്ന്.❤❤
@chandrikam1530 Жыл бұрын
സൂപ്പർ., നല്ല അമ്മ.. നന്നായി പാടുന്നു 🥰🥰🥰🥰
@manasanthimalayalamvlog30592 ай бұрын
മനോഹരം. അർത്ഥമറിയാത്ത വേദമന്ത്രം ഉരുവിടുന്നതിനേക്കാൾ എന്തുകൊണ്ടും അഭികാമ്യം ഈ മംഗള ഗാനം തന്നെ '
@ShanSh43 ай бұрын
സൂപ്പർ അമ്മേ ഈ പ്രായത്തിൽ എന്തൊരു
@lissykurichiparambu2110 Жыл бұрын
അമ്മ കരയിപ്പിച കളഞ്ഞല്ലോ ? അമ്മയ്ക് സ്നേഹ ചുംബനം
@ushajacob817510 күн бұрын
Wowamazing, Congras Ammachi🌹, Beautiful song and voice🌹, Thankyou 🌹🌹🙏🏽🙏🏽🙏🏽🙏🏽
@SankaranarayananKottayil-ws5ht Жыл бұрын
അരങ്ങത്തുള്ളവരേക്കാൾ മികച്ച വർ അണിയറയിലാണ്. പക്ഷെ പലപ്പോഴും അറിയപ്പെടാതെ പോകാനാവും വിധി.
@meeras9396 Жыл бұрын
ഇതാണമ്മേ ഈശ്വരാധീനം 🙏🙏🙏
@asokank5117 Жыл бұрын
ഇങ്ങനത്തെ എത്രയോ കഴിവുള്ള കലാകാരൻമാർ നമ്മുടെ സമൂഹത്തിലുണ്ടാവും. ഒരിക്കലും ഒരു വേദിയിലും പ്രത്യക്ഷപ്പെടാത്തവർ. അറിയപ്പെടാത്തവർ...
@sumayyamm58933 ай бұрын
അമ്മ പാടുന്നത് കണ്ട് കണ്ണ് നിറഞ്ഞു പോയി സന്ദോഷം കൊണ്ട്... അമ്മക് ആയുരാരോഗ്യ ത്തോടെ ഒരുപാടു കാലം ഉണ്ടാവാണേ റബ്ബേ..
@lfc6158Ай бұрын
X അതിമനോഹരം.അതിഗംഭീരം. മനസ്സിനാകെ കുളിർമ്മ
@lissyisac1904 Жыл бұрын
ഈ അമ്മയെ . സിനിമയിൽ പാടിക്കണം. ഈ പ്രായത്തിലും മനോഹര ശബ്ദമാണ്.
@hemalathanair26102 ай бұрын
പാട്ടു ലോകം 71 ലേ നാലു മനോഹരഗാങ്ങൾ. സാദീഖാ മുരളീ ഗാനത്തിൻ കല്ലോലിനി വളരൈ നല്ല പാട്ട് നന്ദി സന്തോഷം. 🙏
@gopalakrishnangopalakrishn18563 ай бұрын
അമ്മ ഇത്രയും കാലം എവിടെയാ രുന്ന്ന🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@sivajits926718 күн бұрын
ഈ.. അമ്മയെ... ഒന്ന് കാണുക... കേൾക്കുക... സിനിമ ലോകമേ... ഇത് വില മതിക്കാൻ... കഴിയാത്ത... ഒരു.. അപൂർവ പ്രതിഭ... 🙏🙏🙏👌👌👌👏👏👏👍👍👍💕💕💕💞💞💞
@geethakumari20142 ай бұрын
ചെറുപ്പത്തിൽ ഇതിലും മനോഹരം ആയിരുന്നല്ലോ ഈ അമ്മ യുടെ സ്വരം ....... !!!!
@UnnikrishnanPp-ey6or3 ай бұрын
അമ്മേ വണങ്ങുന്ന 'എല്ലാ അമ്മമാരും രംഗത്ത് വരണം
@nisharafi58773 ай бұрын
ആദ്യം ഈ അമ്മക്ക് ഒരു ബിഗ് സലൂട്ട് ഈ അമ്മയുടെ കല്തെട്ട് വന്നിക്കണം എന്നുണ്ട് പക്ഷേ അവിടെ വരാൻ സാധിക്കില് ഈ അമ്മ ക്ക് ദൈവം ആരോഗ്യവും അയസ്സ് നിട്ടി കെടുകട്ടൊ ആമീൻ ന്നമീൻ യാ അല്ലാ❤❤❤❤
@rejimolps9973 Жыл бұрын
അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു
@ranisurendran-iq5kq Жыл бұрын
ho
@ranisurendran-iq5kq Жыл бұрын
beautiful
@remadevipt88982 ай бұрын
അതിമനോഹരം ശ്രവണസുന്ദരം
@valsalapatrodam20362 ай бұрын
സൂപ്പർ- ദൈവം നിങ്ങളെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കട്ടെ🌹👌👍
@Bhagavathitemple2 ай бұрын
ഇതാണ് പഴയ കാല കയ്യ് കൊട്ടി കളി. നിങ്ങളൊക്കെ കളി ക്കുന്നത് കണ്ട് ഞാൻ 50വർഷം അപ്പുറത്തെ കാലം ഓർത്തു പോയി. വളരെ നന്നായി 👍🙏🙏🙏
@jananicv6480Ай бұрын
അമ്മേ ...മനോഹരമായിരിക്കുന്നു ❤
@BOULT.2 ай бұрын
ആ കുട്ടിയെ കൈ പിടിച്ച് ഉയർത്താൻ സഹായിച്ചാൽ അവരെ ദൈവം അനുഗ്രഹിക്കും
@somanpadmanabhan1984 Жыл бұрын
അമ്മേ സ്തുതി 🙏🙏👌👌🌹🌹🌹🌹🌹🌹
@sujathar65393 ай бұрын
അമ്മേ.. ആ കാൽക്കൽ നമിച്ചോട്ടെ ♥️♥️♥️♥️🙏🙏🙏🙏👍💕
@geetharajeev3574 Жыл бұрын
കണ്ണ് നിറഞു ആരും ഇല്ലാത്തവർക് െെദവം അനുഗ്രഹിക്കും🙏🏻🙏🏻
@sureshlal9646 Жыл бұрын
സൂപ്പർ ചേച്ചിയുടെ പാട്ട് സ്വരവും ശബ്ദവും
@Shafi-y4s2 ай бұрын
മ്യൂസിക്കില്ലാതെ ഇത്രയും ഗംഭീരമായങ്കിൽ സംശയിക്കണ്ട.1ദൈവാനുഗ്രഹമുള്ള മോൻ .അതുപോലെ കഴിവും.
@SubhaJain-z3t2 ай бұрын
മാഷേ അതി മനോഹരം സംഗീതവും ആലാപനവും മാഷിന്റെ തന്നെ ആയപ്പോൾ സൂപ്പർ നല്ല കവിത ❤️❤️❤️
@SleepyKite-pu6bmАй бұрын
Athi. മനോഹരം. Ammachi🎉
@jaminameema39872 ай бұрын
ശബ്ദവും.. ഗായികയും... സുന്ദരം
@abhilashm50793 ай бұрын
Amme namikunnu ee prayathilum ingane padanulla kazhivvu ellatinumupari swaram gambheeram God bless you❤❤❤❤❤
@babukanjiyil96822 ай бұрын
കൊച്ചുകുട്ടികളുടെ സ്വരം പോലെ 'അമ്മ പാടി ,എന്ത് നല്ല സുഖമുള്ള ശബ്ദം 👏💕
@ashokanasho6670 Жыл бұрын
എത്ര മനോഹരമായി പാടി ഈ അമ്മ.
@JayanKk-ob2nj2 ай бұрын
നല്ല ബ്ദം നല്ലവണ്ണം പാടുന്ന ണ്ട് സിനു മയിൽ പാടാൻ കഴിയട്ടേ എല്ലാ പ്രാർത്ഥനയും നേരുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹
@SankaranarayananSankaran-yt1qs2 ай бұрын
ഇത്ര മനോഹമായി പാടുന്ന അമ്മക്ക് എല്ലാ നന്മകളും നേരുന്നു
@sindhu34012 ай бұрын
Manoharamayipadunnundu Ee Amma 🙏🏻👏🏻👏🏻👏🏻👍🏻❤️
@SusyPaul-h3b2 ай бұрын
ഇനിയും അധികമായി ദൈവത്തിനായി പാടുവാൻ കർത്താവ് സഹായിക്കട്ടെ❤,🙏🙏
@saranyamenon1111 Жыл бұрын
Aa tamil song really Heart touching❤️god bless you amma 😘