പൂത്തുലഞ്ഞൊരു വീടും അതിശയ കാഴ്ചകളും🥰 | Beautiful Flower House In Wayanad | Come on everybody

  Рет қаралды 815,109

come on everybody

come on everybody

Күн бұрын

Пікірлер: 767
@comeoneverybody4413
@comeoneverybody4413 2 жыл бұрын
വീട് നിർമിക്കാനാഗ്രഹിക്കുന്നവർക്കും നിർമിച്ച് നല്കുന്നവർക്കും ഇതാ ഒരു കിടിലൻ ആപ്ലികേഷൻ koloapp.page.link/comeon
@appusappus229
@appusappus229 2 жыл бұрын
Koloapp അൽപ്പം സ്ലോ ആണ്... പിന്നെ പ്രോഡക്റ്റ് ഡീറ്റെയിൽസ് ആരും മിക്കവാറും വീടുകളുടെ റേറ്റ് & ഡീറ്റെയിൽസ് കൊടുക്കാറില്ല പലതും റിപ്ലൈ ഇല്ല അതൊക്കെ ഒന്ന് പരിഹരിക്കാൻ ശ്രമിച്ചാൽ ഒന്നുകൂടി ബെറ്റർ ആക്കാം
@mintleafentertainments
@mintleafentertainments 2 жыл бұрын
Sir nice video and the application is very helpful
@princybabu2099
@princybabu2099 2 жыл бұрын
എന്ററ് സ്വന്തം നാട് 😘😘😘😘
@vidhyasree7326
@vidhyasree7326 2 жыл бұрын
@@princybabu2099 aa chedidea name Entha
@vidhyasree7326
@vidhyasree7326 2 жыл бұрын
E chedidea name entha ethu kittan valla vazhiyundoo
@treasaskitchen7958
@treasaskitchen7958 2 жыл бұрын
മനോഹരമായ ആ പൂ വീടിനെയും അതിൽ വസിക്കുന്നരെയും സകല ജീവജാലങ്ങൾളെയും ദൈവം എന്നും കാത്തു കൊള്ളട്ടെ 😊
@maneeshm8377
@maneeshm8377 2 жыл бұрын
എന്ത് സന്തോഷം ഉള്ള കുടുംബം, നല്ല മക്കൾ സമയം പോകുന്നത് അറിയില്ല ♥️
@MONJATHITIPS
@MONJATHITIPS 2 жыл бұрын
കാണുമ്പോൾ തന്നെ എന്തൊരു സന്തോഷമാണ് ഈ വീട് എന്നും ഇതുപോലെ തന്നെ നിൽക്കട്ടെ
@febindevassia333
@febindevassia333 2 жыл бұрын
സിൽവർ ലൈൻ വയനാട് വഴി പോകാത്തത് നന്നായി. ഇങ്ങനെ എത്രയോ നല്ല വീടുകളും, നിഷ്കളങ്കരും ആയ ആളുകളുടെ സമാദാനവും തച്ചുടച്ചാണ് ആ പദ്ധതി കടന്ന് പോകുന്നത്. പറിച്ചു മാറ്റപ്പെടുന്ന പാവങ്ങളുടെ ജീവിതത്തിൽ വരേണ്യ വർഗ്ഗം ഇടുന്ന വില വളരെ തുച്ഛം
@shinybinu6154
@shinybinu6154 2 жыл бұрын
Silver line matramallalllo. Orupad..veedukal roads nu pokunnund..athu medias coverage kodukunilla atre ulloo..
@elizabethtelma4755
@elizabethtelma4755 2 жыл бұрын
പകരം വേറെ വരുന്നുണ്ട് കസ്തൂരി rangan 😪😪😪
@anjanaanju3774
@anjanaanju3774 2 жыл бұрын
Shariyaa
@remya2492
@remya2492 2 жыл бұрын
ഈ വീടിനെ പറ്റി മുമ്പ് കേട്ടിട്ടുണ്ട് but ഇപ്പോഴാണ് വീടും വീട്ടുകാരെയും കാണുന്നത്... എന്ത് ഭംഗിയാണ് വീട് 👌👌👌 വീടിനെപോലെ തന്നെ മനസ്സിലും സൗന്ദര്യമുള്ള മനുഷ്യർ ❣️❣️❣️ഈ വീടിന്റെ ഐശ്വര്യം എന്നും നിറഞ്ഞു നിൽക്കട്ടെ 🙏🙏🙏
@sjsj1319
@sjsj1319 2 жыл бұрын
വീട് പോലെത്തന്നെ ഈ വീട്ടിലെ ചേട്ടനെയും ബാക്കി ഉള്ളവരെയും കാണാൻ നല്ല ഭംഗി ❤❤❤🤟👍👍
@കുട്ടായി
@കുട്ടായി 2 жыл бұрын
സൂപ്പർ... കണ്ണിന് കുളിർമ നൽകുന്ന വീട്. ശരിക്കും ഒന്ന് സൂമൊക്കെ ചെയ്തു പൂവുകൾ കാണിക്കാമായിരുന്നു. വീഡിയോ പെട്ടെന്ന് തീർന്നു. എന്നാലും ആ കുടുംബത്തിന് എല്ലാവിധ അഭിനന്ദനങ്ങൾ.. കൂടെ സച്ചുവിനും പിഞ്ചുവിനും
@സിത്താരഉദയൻ
@സിത്താരഉദയൻ 2 жыл бұрын
ഈ വീട് ഏതെങ്കിലും Directorന്റെ ശ്രദ്ധയിൽപെട്ടാൽ ഉറപ്പായും ഈ വീട് അടുത്തൊരു സിനിമയിൽ കാണാം 💛💛
@shahinasunu1984
@shahinasunu1984 2 жыл бұрын
venam
@ByeByeSeeYou
@ByeByeSeeYou 2 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്ന Sachinum pinchuvinum Abinadhanagal..Eeveedu ethupole maintain cheyyunna veettukarkkum congratulations 👏
@appusappus229
@appusappus229 2 жыл бұрын
ഇതിപ്പോ ചൈന വന്മതില് പോലെ ചന്ദ്രനീന്നു നോക്കിയാലും കാണാല്ലോ 😍👍
@sreexz
@sreexz 2 жыл бұрын
China vanmathil chandhrenil ninn nokkiyal kanullaa
@appusappus229
@appusappus229 2 жыл бұрын
@@sreexz ഉവ്വോ 😜ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ 🤣
@nasilanihal7332
@nasilanihal7332 2 жыл бұрын
😂😄
@raninair6065
@raninair6065 2 жыл бұрын
പ്രകൃതിയുമായി ലയിച്ച് അങ്ങനെ നിൽക്കുകല്ലെ. വീടും അതിൻ്റെ udanastharum ഒരു പോലെ സുന്ദരവും ലാളിത്യവും നിറഞ്ഞതാണ് ❤️❤️❤️❤️❤️
@bluej6127
@bluej6127 2 жыл бұрын
What a sweet family. That chettan and wife and kids seem so humble and genuine. God bless you all. Ningale kandittu santhosham thonnunnu.
@shyrahridyam8173
@shyrahridyam8173 2 жыл бұрын
Sherikkum 😊
@rifamufzi5779
@rifamufzi5779 2 жыл бұрын
Wowww😍😍 ആ വീടിന് ഒരു നല്ല കളർ പെയിന്റും കൂടി അടിച്ചാൽ കാർട്ടൂണിലെ veed പോലെ ആവും 😍
@reejakannan7238
@reejakannan7238 Жыл бұрын
True🙋‍♀️👌❤
@mumandbabymalayalam
@mumandbabymalayalam Жыл бұрын
ശരിയാ
@remania8762
@remania8762 2 жыл бұрын
മനോഹരം പറയാൻ വാക്കുകൾ ഇല്ല 👌👌👌👍🏼
@jeenameloth6159
@jeenameloth6159 2 жыл бұрын
ഇത് ഒരു ഓർമപ്പെടുത്തൽ ആണ് പ്രകൃതിയെ സ്നേഹിക്കാൻ കഴിയുന്ന നല്ല മനുഷ്യൻ ഉണ്ടെന്ന ഓർമ. മനസിനും കണ്ണിനും കുളർമ എകിയ എപ്പിസോഡ് 😍👍സൂപ്പർ 🥰
@ubaidubaid1203
@ubaidubaid1203 2 жыл бұрын
ഇത് കണ്ടപ്പോൾ മനസ്സ് ആകെ കുളിർത്തു എന്ത് നല്ല ഭംഗി നൽകുന്നു പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹💚💛🧡🧡💙🏠
@kabeerkoottanad7876
@kabeerkoottanad7876 2 жыл бұрын
നല്ല പൂക്കളും നല്ല മനുഷ്യരും... 😍😍😍😍😍
@jishajoslin4684
@jishajoslin4684 2 жыл бұрын
👏👏👏👏👏👌👌👍👍🌼🌼🌼🌻🌻🌻🏵️🏵️മഞ്ഞപ്രളയം. മഞ്ഞജമന്തി, സൂര്യകാന്തി,മഞ്ഞബെന്തി എന്നിവ കൂടി മുറ്റത്ത് ഉണ്ടെങ്കിൽ സൂപ്പർ ആയേനെ.
@sijogeorge2509
@sijogeorge2509 2 жыл бұрын
മനുഷ്യൻ പ്രകൃതിയെയും മൃഗങ്ങളെയും സ്‌നേഹിക്കുമ്പോൾ അവയും തിരിച്ചു സ്നേഹിക്കുന്നു
@anneska1032
@anneska1032 2 жыл бұрын
What a sweet family! Away from the modern sophisticated world, living in harmony with the environment and the ecosystem. Really heart warming. 🥰.
@mishalmichu6940
@mishalmichu6940 2 жыл бұрын
മനസിന് കുളിര്മയേകുന്ന ഒരു സുന്ദര കാഴ്ച. നിഷ്ക്കളങ്കമായ മനുഷ്യരും. ഇങ്ങനെ സ്നേഹിച്ചു ജീവിക്കുന്ന ആളുകളും ഉണ്ടല്ലോ നമുക്ക് ചുറ്റും. ആ വീട്ടിൽ നന്മയുടെ പൂക്കൾ ഇനിയു വിടരട്ടെ.
@dbike1775
@dbike1775 Жыл бұрын
എത്രവലിയ കൊട്ടാരം കെട്ടിയാലും.. കിട്ടാത്ത സന്ദോഷം ഈ വീട്ടിൽ കിട്ടും... 😍👍❤️👌
@kshathriyan8206
@kshathriyan8206 2 жыл бұрын
വീട് മുഴുവൻ മഞ്ഞ പൂവ് ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ❤️ സൂപ്പർ 👏👏
@theenlightened12
@theenlightened12 2 жыл бұрын
സ്വപ്നതുല്യം! Happiness index ഇൽ ഇവർ ഏറ്റവും ടോപ്പിലാണ്.
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
നിങ്ങൾ പരിചയപ്പെടുത്തിയ KOLO ആപ്പ് അടിപൊളിയാണ്....
@shifahanna2312
@shifahanna2312 2 жыл бұрын
.. എങ്ങനെ കണ്ടു പിടിക്കുന്നു ഈ വീടുകൾ എല്ലാം 😻
@കണ്ണൂർക്കാരൻ-പ2ച
@കണ്ണൂർക്കാരൻ-പ2ച 2 жыл бұрын
ഇത്രേം മനോഹരമായ കാഴ്ച , സന്തോഷം തന്നത് കൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നു....
@twinklestarkj2704
@twinklestarkj2704 2 жыл бұрын
എനിക്ക് ഇഷ്ടമായി 6 പ്രകൃതി സ്നേഹികൾ ഉള്ള കുടുംബത്തെ... പിന്നെ രണ്ട് ഒന്നൊന്നര ചുള്ളൻ അധിദികളും...
@jubyjinto8815
@jubyjinto8815 2 жыл бұрын
എന്തു ഭംഗിയാ കാണാൻ., അടിപൊളി🥰🥰🥰.. കീരി ഉള്ളത് കൊണ്ട് പാമ്പ് വരില്ല..
@shylareddy5751
@shylareddy5751 2 жыл бұрын
Beautiful floral roof ❤️Asian paint should sponsor this lovely home 🏡
@sivaprasadnambyarath6614
@sivaprasadnambyarath6614 2 жыл бұрын
അടിപൊളി, എന്താ വൃത്തി 😘
@sreeranjinib6176
@sreeranjinib6176 2 жыл бұрын
/ സച്ചിൻ പിഞ്ചു നല്ല ഭംഗിയും വ്യത്യസ്തമായ വീട് ഇഷ്ടമായി. അഭിനന്ദനങ്ങൾ
@user-ry8qp4wd7r
@user-ry8qp4wd7r 2 жыл бұрын
സ്വർഗ്ഗം താനിറങ്ങി വന്നതോ.. സ്വപ്നം പീലി നീർത്തി നിന്നതോ ..അഴകു ഏറിയത് അത്രയും ഇവിടെ വന്നു ചേർന്ന് അലി ഞ്ഞതോ ... അതിമനോഹരം 👌💖
@neethuroshni9924
@neethuroshni9924 2 жыл бұрын
Suppprrrrrr
@sreelayam3796
@sreelayam3796 2 жыл бұрын
എന്തു ഭംഗിയാ കാണാൻ വീടുപോലെ വീട്ടുകാരും സൂപ്പർ....👌👌👌👌😍😍😍😍🙏🙏
@CreativeGardenbyshenil
@CreativeGardenbyshenil 2 жыл бұрын
മനസ്സും മട്ടുപ്പാവും നിറച്ചു മഞ്ഞപ്പൂക്കൾ പറയാൻ വാക്കുകളില്ല അതിമനോഹരം ഈ വർണ്ണ വിസ്മയം ❤❤❤
@siddeeqali2291
@siddeeqali2291 2 жыл бұрын
പൂ പോലെ പൂന്തോട്ടം പോലെ അവരുടെ ജീവിതവും മനോഹരമാകട്ടെ
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
മഞ്ഞപട. മഞ്ഞപ്പൂവ് പിന്നെ മഞ്ഞ കുറ്റി. അതാണ് ട്രെൻഡ്
@rolex8577
@rolex8577 9 ай бұрын
ആ ചേട്ടൻറ്റെ പേരാണ് ഉദ്യാനപാലകൻ
@Nazil_7
@Nazil_7 2 жыл бұрын
എനിക്കും ഇത് പോലെ വീടിന്റെ മുകളിൽ പൂ ഉണ്ടാക്കാൻ ഇഷ്ടം ആണ്
@mathewgeorge957
@mathewgeorge957 2 жыл бұрын
മനോഹരം🙏 ഈ അടിപൊളി എന്ന വാക്ക് ഒഴിവാക്കി കൂടെ മനോഹരമായ ഈ വീടിന് ആ വാക്ക് ചേരുന്നില്ല.
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
ഞാൻ പൂക്കളെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് ആ വിടും ഒരുപാട് ഇഷ്ടായി പക്ഷെ പുഴു പേടിയാണ് അതിലുള്ള പുഴു വീട്ടിലേക് ഇറങ്ങി വരില്ലെ അതാണ് പേടി
@sudhagnair3824
@sudhagnair3824 2 жыл бұрын
അവരുടെ മനസും ഇത് പോലെ നിറഞ്ഞ പൂക്കൾ പോലെ ayerikum 🙏🙏🙏🙏
@Tobey_0101
@Tobey_0101 5 ай бұрын
Iam from Scotland really loved this tiny beautiful home ❤
@thara_kala9886
@thara_kala9886 2 жыл бұрын
Adipoli pakshe sukshiche pattu pambum cherayumokke avasaram kittiyal kayarum keerikale valarthiyal pedikkanda 💚💚💚💚💚💚💚💚💚
@unnikrishnanunni1121
@unnikrishnanunni1121 Жыл бұрын
വീടുപോലെ തന്നെ അവിടുത്തെ ആളുകളും നല്ലതാണ്
@thara_kala9886
@thara_kala9886 2 жыл бұрын
Veetinullil puzhukkal veezhunna zeeson um undakum 🙂🙂🙂💚💚💚💚💚💚💚💚💚💚
@aswathyta6425
@aswathyta6425 2 жыл бұрын
ഇതെങ്ങാനും എൻ്റെ വീട്ടിൽ ആയിരുന്നെങ്കിൽ ..... പാമ്പ് ..കോപ്പ് .. എന്നും പറഞ്ഞു വെട്ടികളഞ്ഞേനെ...
@user-pm8ui8vm2n
@user-pm8ui8vm2n 2 жыл бұрын
സത്യം
@sabitha6893
@sabitha6893 2 жыл бұрын
Sathyam
@_shami_l007_5
@_shami_l007_5 2 жыл бұрын
🤣
@nasriin8923
@nasriin8923 2 жыл бұрын
Sathyam 😂
@comedian9521
@comedian9521 2 жыл бұрын
Sathyam
@shifagafoor623
@shifagafoor623 2 жыл бұрын
Plant name: cats claw...thappanda😌😌
@tuttukrish
@tuttukrish 2 жыл бұрын
ഇങ്ങനെ ഉള്ള പച്ചയായ മനുഷ്യരെ കാണിച്ചു തന്ന, ഇതുപോലെ ഒരു നല്ല വീഡിയോ ചെയ്‌ത ചേച്ചിയ്ക്കും ചേട്ടനും എന്റെ നന്ദി 🙏🙏💙💙 God Bless 💛💛💛💛🙏🙏🙏🙏
@geethap1407
@geethap1407 Жыл бұрын
നയന മനോഹരമായ കാഴ്ച 👌👌👌👌👍
@manuthottathil8265
@manuthottathil8265 2 жыл бұрын
beautiful Home 👌
@ausl1963
@ausl1963 2 жыл бұрын
കണ്ണിനും മനസ്സിനും സന്തോഷം നൽകുന്ന കാഴ്ച 🙏😍 Cat's claw എന്റെ വീട്ടിൽ മതിലിലേയ്ക്കു പടർത്തിയിട്ടുണ്ട്. ഈ ചെടി പക്ഷേ വല്ലപ്പോഴുമേ പൂക്കുള്ളൂ🤔
@stf8536
@stf8536 2 жыл бұрын
മാഷാ അള്ളാഹ് ഫാമിലി
@ratheeshms5421
@ratheeshms5421 2 жыл бұрын
ഒന്നും പറയാനില്ല വീടു കാണാൻ എന്താ രസം
@MagicPicsel
@MagicPicsel 2 жыл бұрын
ഈ വീട് എന്നും ഇതുപോലെ തന്നെ നിൽക്കട്ടെ പ്രകൃതിയുമായി ലയിച്ച് അങ്ങനെ നിൽക്കുകല്ലെ.പിന്നെ കുറച്ചു പൂ പോലത്തെ മനുഷ്യരും .......
@geethaxavier4257
@geethaxavier4257 2 жыл бұрын
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി.. പൂവീടും വീട്ടിലെ എല്ലാവരെയും.. Including Mangoose and Squirrel.. God bless All.. 😍😍😍♥️♥️
@josemk9690
@josemk9690 2 жыл бұрын
വീടും പൂപ്പന്തലും കുടുംബവും സൂപ്പർ🙏🙏🙏💯💯💯🔥🔥🔥
@sakkeerkka
@sakkeerkka 2 жыл бұрын
Wow.. സൂപ്പർ... നല്ല വീടും നല്ല കുടുംബവും...
@karthikskumar7866
@karthikskumar7866 2 жыл бұрын
Adipoli veedum veettukarum
@MrFahad0085
@MrFahad0085 Жыл бұрын
Enth vannalum nigalude first Chanel veetukodukRuth aha ahakAri aaaya ammachikkum arthi pandaram babunum
@edensflora
@edensflora 2 жыл бұрын
Cats claw creeper🥰🤩🌼🌼🌼🌼🌿
@amalpk6250
@amalpk6250 2 жыл бұрын
സ്വർഗം പോലൊരിടം ❤❤❤
@bindushaji2845
@bindushaji2845 2 жыл бұрын
സച്ചി പിഞ്ചു സൂപ്പർ
@mjtyl1118
@mjtyl1118 2 жыл бұрын
Ee chettan side aayi oru 🐝krishi koodi koode kondokan nalloru opportunity aan...nalla climate. pookkal..kaad.. ellam kondum 🐝 nallathayi thoonnunnu...oru suggestion mathram😊
@തൃശൂർകാരി-ണ2ഹ
@തൃശൂർകാരി-ണ2ഹ 2 жыл бұрын
Waww എന്തൊരു ഭംഗിയാ കാണാൻ വെറൈറ്റി തന്നെ 😍😍
@nisbabe9426
@nisbabe9426 2 жыл бұрын
പറഞ്ഞറിയിക്കാൻ വാക്കുകളില്ല. അത്ര മനോഹരം. വീട്ടുകാരും പൂക്കളും.
@sruthysunuvlogs6925
@sruthysunuvlogs6925 Жыл бұрын
Ndhoru bhangiya ee veedu kanan...
@abdulmajeed7287
@abdulmajeed7287 2 жыл бұрын
നിങ്ങൾ തന്നെ ഒരു വെറൈറ്റി ആണ് 👍👍👍👍👍
@arunbabu838
@arunbabu838 Жыл бұрын
പൂക്കട്ടേ കാവടി ❤❤❤
@tararaghavan5388
@tararaghavan5388 2 жыл бұрын
Aaha gambheeram aayirikkunnuvallo.
@kunjoon
@kunjoon Жыл бұрын
എന്ത് മനോഹരമായ സ്ഥലങ്ങൾ👍👍🔥🔥🔥👍❤❤❤
@NationalSafari
@NationalSafari 2 жыл бұрын
Oru suggestion. അ പ്ലാന്റ് ന്റെ കുറച്ചുകൂടി close shots കാണിക്കാമായിരുന്നു. അതുപോലെ plant nte peru ഒക്കെ പറയുന്നത് title എഴുതി കാണിക്കാമായിരുന്നു. Plant എവിടെ നിന്നും കിട്ടും എന്നുകൂടി അറിഞ്ഞാൽ സന്തോഷം 😊
@sojisajan1372
@sojisajan1372 2 жыл бұрын
Cat's claw, from nursery
@bindus1494
@bindus1494 2 жыл бұрын
Cats claw തൈകൾ Fbyil marketplace നോക്കിയാൽ 100 രൂപയിൽ താഴെ കിട്ടും. നഴ്സറിയിൽ കിട്ടാൻ ബുദ്ധിമുട്ടാണ്. Online try ചെയ്താൽ എളുപ്പം.കിട്ടും.
@lillyjose9372
@lillyjose9372 2 жыл бұрын
ഇവിടെ 120 ന് ഒരു വിധം വലിയ plant എല്ലാ നേഴ്സറികളിലും കിട്ടും. ഞാൻ 2, 3, എണ്ണം ഒന്നിച്ചു വാങ്ങി. ഒന്നിച്ചു നട്ടു. വേഗം വളർന്നു കാട്ടും.
@prasannanair4834
@prasannanair4834 2 жыл бұрын
Really , U common family who makes such a warm atmosphere and peace of mind ,whole Kerala can adopt ur tendency of making such .So It keeps whole family often happy and enjoy?
@goodechotech5196
@goodechotech5196 7 ай бұрын
Sale und bro veeno?
@KOCHUS91
@KOCHUS91 6 ай бұрын
Catsclaw plant steminu garlic smell ആണോ
@mehanaspa655
@mehanaspa655 2 жыл бұрын
Mashaa allhAa..waaow.🤩🤩🤩🤩😍😍😍💛💛💛💛🌻🌻🌻💐💐💐🌻🌻💐ee chedi evidunnaa..kittune...enth parayandy..aavrudy manasum poov pole ayirikte eppozum..😍😍🤩aa ved or swarggm..polee tonunu.
@shahnanoushad9766
@shahnanoushad9766 6 ай бұрын
Ee chedu evideya kittunnath malappurath
@jduk1169
@jduk1169 2 жыл бұрын
Keeri ithra inaguo.manoharam!!!
@DANY2K-BGMI
@DANY2K-BGMI 5 ай бұрын
ഇത് അതിനിവേശ ചെടിയാണ്
@pachupachu2390
@pachupachu2390 2 жыл бұрын
ഒരു നാടൻ വിട്
@dileepswastik218
@dileepswastik218 2 жыл бұрын
പൂത്തുലഞ്ഞൊരു വീട് 👌👌
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
സച്ചി.. പിഞ്ചു.. സൂപ്പർ Love 💖 from kozhikode
@abduljaleel8697
@abduljaleel8697 2 жыл бұрын
ഇതാണ് പ്രാകൃതി
@curryntravel8993
@curryntravel8993 2 жыл бұрын
എന്തു ഭംഗിയാണ് നിങ്ങളുടെ വീഡിയോകൾ👌 വീട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏 Dee vannu. 🙏
@roumman2138
@roumman2138 Жыл бұрын
വീടിനെപോലെ തന്നെ മനസ്സിലും സൗന്ദര്യമുള്ള മനുഷ്യർ ❣❣❣ഈ വീടിന്റെ ഐശ്വര്യം
@sijosudesan6005
@sijosudesan6005 2 жыл бұрын
Poli onnum parayan illa. super veed.
@sureshputhoor
@sureshputhoor 2 жыл бұрын
കണ്ണിന് കുളിർമ്മ നൽകുന്ന വീട്..
@leelan4581
@leelan4581 2 жыл бұрын
സ്വർണ്ണ വർണ്ണ ഭവനം.... amazing....God bless. 👍👏👏👏💯😁👏👏👏👏👏👏👏
@Catchiesystems
@Catchiesystems 2 жыл бұрын
അന്നമ്മ ചേടത്തി സ്പെഷ്യൽ ചാനൽ ഉപേക്ഷിച്ചോ സച്ചിൻ.. We miss suchin trasting ammachi's specials... 😢😢😢😢
@sanaFathima-o9v
@sanaFathima-o9v Ай бұрын
Aa chedi de thai undo
@abdulnajeebkoyambatta2051
@abdulnajeebkoyambatta2051 2 жыл бұрын
Masha allha amazing beautiful
@unnipoochediyil
@unnipoochediyil 2 жыл бұрын
Gambeeramaayirikkunnu,....!!!! Congratulations 💐👏👏👏💐 Both of you ❤️🔥❤️
@vipinvarghese7180
@vipinvarghese7180 2 жыл бұрын
Woh .all the best wishes
@sulaikhahibamol5296
@sulaikhahibamol5296 2 жыл бұрын
😍 Maa sha allaah manoharam💚🌻🌻🌻🌻🌻🌻🌻🌻💚
@salutekumarkt5055
@salutekumarkt5055 Жыл бұрын
എന്റെ വീട്ടിൽ സർപ്പാഗന്ധിയെന്നു വിളിക്കുന്ന വെളുത്തുള്ളിയുടെ മണമുള്ള ഒരു വള്ളി ചെടിയുണ്ടാരുന്നു വീടിന്റ മുകളിലേക്കു കേറി കിടക്കുവായിരുന്നു ഒത്തിരിപേര് ചോദിക്കുമാരുന്നു എവിടുന്നാണ് കിട്ടിയതെന്നു അത് വെട്ടി കളഞ്ഞു വളന്നു വരുന്നുണ്ട് 👍
@jji5820
@jji5820 2 жыл бұрын
ഇവിടം സ്വർഗമാണ് 😍..
@janetstanly3227
@janetstanly3227 2 жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 👍👍👍
@peacegardenvlogs3917
@peacegardenvlogs3917 2 жыл бұрын
കൊളളാം വളരെ ഭംഗി ഉള്ള ചെടികൾ
@umairaumaira8558
@umairaumaira8558 2 жыл бұрын
Masha allah.... Enikum avide kanan vallathe aagrahikkunnu😍
@Mgmg-zw2dw
@Mgmg-zw2dw Жыл бұрын
ഐഷാര്യത്തിന്റെ സൈറ ൺ മുഴങ്ങുന്നു.. ഇവിടെ...
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 жыл бұрын
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Christmas🎄 Decoration Matchotjok Gambegre
5:16
Me D sangma
Рет қаралды 6 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН