ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല ഈ പഴങ്ങൾ | Brazilian fruits farm | Come on everybody

  Рет қаралды 555,314

come on everybody

come on everybody

3 жыл бұрын

ബ്രസീലീയൻ പഴങ്ങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവിടെ വരണം... ഇവിടെ മാത്രമേയുള്ളു ഈ പഴങ്ങൾ...
ആവശ്യക്കാർക്ക് വിളിക്കാം ട്ടോ 9847321500

Пікірлер: 588
@comeoneverybody4413
@comeoneverybody4413 3 жыл бұрын
ആവശ്യക്കാർക്ക് വിളിക്കാം ട്ടോ Kiran 9847321500
@mywayswithdreamssreekumar411
@mywayswithdreamssreekumar411 3 жыл бұрын
Hi
@sunil48k
@sunil48k 3 жыл бұрын
ഇ vlogurude familiye പറ്റി ആണോ വനിതയിൽ വന്നത് 🤔🤔....
@sunil48k
@sunil48k 3 жыл бұрын
ഇത് ശെരി യാണേൽ say hallo to ur mum and dad.... 3sis made proud of ur പേരെന്റ്സ്...
@aswathykuriakose3817
@aswathykuriakose3817 3 жыл бұрын
Etavideyanu plays parayu kanan varam
@rahulnambiar4473
@rahulnambiar4473 3 жыл бұрын
Oru 10 acre vaangatte..ennittu oru pokkundu
@user-jl9rb5bn3t
@user-jl9rb5bn3t 3 жыл бұрын
ഇതിലൂള്ള ഒറ്റ ചെടി പോലും ഇതിന് മുമ്പ് കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല ഈ തൈകൾ ഒക്കെ കളക്റ്റ് ചെയ്യിത് വികസിപ്പിച്ചെടുത്ത് ആ ചേട്ടൻ ഒരു സംഭവം തന്നെ...!👏👏👏
@suhail1486
@suhail1486 2 жыл бұрын
8:33 😂😂
@jainyakhil8554
@jainyakhil8554 2 жыл бұрын
ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്..
@babubhai-kl5ce
@babubhai-kl5ce 3 жыл бұрын
😀 ഞങ്ങളുടെ വായിൽ നിന്നും കപ്പല്‍ ബോട്ട് തോണി എല്ലാ ഓടി എൻറ്റ മക്കളെ 😀😀😀👍💕
@jaisasaji2693
@jaisasaji2693 3 жыл бұрын
ഈ ചേട്ടനെ ഓർത്ത് അഭിമാനം തോന്നുന്നു.. God bless you 🙏🙏🙏🌹🌹🌹
@mithunmathew5124
@mithunmathew5124 3 жыл бұрын
😻🤩
@shajiknr7008
@shajiknr7008 3 жыл бұрын
😋😋😋😋
@haneefsa3980
@haneefsa3980 3 жыл бұрын
Yes.👌👍
@Walkwithmebychinju
@Walkwithmebychinju 3 жыл бұрын
👍
@vyshakvyshak9790
@vyshakvyshak9790 3 жыл бұрын
Enthinada mone abhimanam thonune
@kadeejakk2292
@kadeejakk2292 3 жыл бұрын
സ്റ്റാർ ഫ്രൂട്ട് വീട്ടിലുള്ളവരെ ലൈക് അടിക്കോ
@jmjjoseph8051
@jmjjoseph8051 3 жыл бұрын
ഇന്നു നിങ്ങളല്ല താരം. ഇന്ന് അവരാണ് താരം. നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു ലഹരി ആണ്
@jinsantonyvettathu3805
@jinsantonyvettathu3805 3 жыл бұрын
വെറൈറ്റി .... വെറൈറ്റി... വാക്കുകൾ ഇല്ല.. സംരക്ഷിക്കുന്ന ചേട്ടനും കാഴ്ചകളാക്കിയ നിങ്ങൾക്കും നന്ദി.....
@raninair6065
@raninair6065 3 жыл бұрын
ഇങ്ങനെയും പഴങ്ങൾ ഈ lokathundo. Brilliant. കഷ്ടപ്പെട്ട് ഇത്ര നന്നായി ചെയ്ത് ആ ഫലങ്ങൾ കാണുമ്പോൾ നമുക്കും ഒരു അഭിമാനം 👍🏼👍🏼👍🏼😍😍
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Different experience. Sachin കഴിക്കുന്നതു കണ്ടു വയറു നിറഞ്ഞു. Different fruits കളുടെ ഒരു കദളീവനം.
@thugformalayaliz2668
@thugformalayaliz2668 3 жыл бұрын
എന്ത് പാവം ആണ് ജസ്റ്റിനും ഭാര്യയും ഇവരെ കാണുമ്പോൾ തന്നെ വീഡിയോ കാണാൻ തോന്നു ആങ്ങളയും പെങ്ങളും പോലെ 👍👍👍. ഇന്നത്തെ ഫ്രൂട്ട് വീഡിയോ സൂപ്പർ ആ തോട്ടത്തിന്റെ ഉടമകൾ 🙏🙏🙏❤️
@kavithapradeesh8783
@kavithapradeesh8783 3 жыл бұрын
Yes enikkum ishtamayi
@martinsebastian130
@martinsebastian130 3 жыл бұрын
അവസാനത്തെ ആ കലാപരിപാടി അത്രയ്ക്ക് അങ്ങ് പിടിച്ചില്ല കേട്ടോ. 😡😡😡... മനുഷ്യനെ വല്ലാതെ കൊതിപ്പിച്ചു 😋😋😋
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
പഴങ്ങളുടെ ഒരു കലവറ തന്നെ, ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും .... ഉഷാർ👏👏👏👏👏
@ASARD2024
@ASARD2024 3 жыл бұрын
മലയാളികളുടെ കുഴപ്പം ഇതാണ് ഒരാൾ വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്താൽ നഗറ്റീവ് പറഞ്ഞ് അവരെ ഇല്ലാണ്ടാക്കും അല്ലങ്കിൽ വട്ടാണന്ന് പറയും അവർ ആ കാര്യത്തിൽ വിജയിച്ചാലോ കളിയാക്കിയവർ ഒക്കെ അതേ സംഭവം അനുഗരിക്കുകയും ചെയ്യും.
@sajithasann3116
@sajithasann3116 3 жыл бұрын
👏👏👏👏👏👏
@naseemashaji1633
@naseemashaji1633 3 жыл бұрын
Vattanennu parayum thendikal😒😅
@Abdulrahman5410_
@Abdulrahman5410_ 3 жыл бұрын
കിരൺ ചേട്ടന്റെ effort ന് ഒരു hats off
@bunnyff1642
@bunnyff1642 3 жыл бұрын
എന്റെ സച്ചിൻ പിഞ്ചു ഈ നോമ്പ് കാലത്ത് എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നു ജനിച്ചിട്ട് ഇതുവരെ കാണാത്ത പഴങ്ങൾ ❤️❤️❤️
@ebygabriel
@ebygabriel 3 жыл бұрын
ഈ ചേട്ടൻ ഒരു അസാമാന്യ പ്രതിഭയാണ് 🙏
@athiraaarisu5757
@athiraaarisu5757 3 жыл бұрын
ഞങ്ങൾ കാഴ്ചക്കാർക്ക് വേണ്ടി ഇങ്ങനെ ഒരു കാഴ്ച ഒരുക്കി തന്ന ചേട്ടനും ചേച്ചിക്കുംഒരുപാട് നന്ദി.നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും പുതുമയും അതിലേറെ അത്ഭുതം തോന്നുന്നതാണ്.ഇനിയും ഇതുപോലെ ഒരുപാട് നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ♥️♥️
@ponnammageorge4703
@ponnammageorge4703 3 жыл бұрын
A big thanks to pinchu.Sachu Never had an idea before. How much effort and money and time this owner spends in his life. Very much enjoyed.
@abinmathew07
@abinmathew07 3 жыл бұрын
Presentation ൽ നിങ്ങളെ തോൽപ്പിക്കാനാവില്ല മക്കളെ❤️💥
@anunithyaanu5229
@anunithyaanu5229 3 жыл бұрын
Farmer family 👍👍👍👍എല്ലാരും കിടിലൻ ടീം.... Stay blessed dears.....ആ ചേട്ടനേം ചേച്ചിയേം മക്കളെയും ഒത്തിരി ഇഷ്ടം...
@anujaa6221
@anujaa6221 3 жыл бұрын
Thanks dears 🥰🥰🥰... Neril kaanan patiyillelum inganelum kaanan patiyallo 😍😍.... Love it.... Aa familiye daivam anugrahikatte
@dhanesh8532
@dhanesh8532 3 жыл бұрын
മിയാവാക്കി രീതിയിൽ ആണല്ലോ എല്ലാ ഫ്രൂട്ട് ചെടികളും...👍
@D4Daniel
@D4Daniel 3 жыл бұрын
Adipoli aanu.. ithupole ulla kazhchakal njangalkku kanichu thannathinu oru big thanks.
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Chettanu big salute.. Edhu vare fruits Peru polum kettuttilla.. Fruits inde research and hardwork🙏🙏🙏
@hadibasheeshvv6560
@hadibasheeshvv6560 3 жыл бұрын
Sherikkum albutham thonnichu...nammude naatilum ith pole fruits undakanamenkil ath vallathoru appriciate thaaranam🥰🥰👌👌
@snehalathanair1562
@snehalathanair1562 3 жыл бұрын
Super content video......that man who collected so many foreign trees is great
@babyjames1079
@babyjames1079 3 жыл бұрын
പലവിധത്തിലുള്ള ഫ്രൂട്ട്സ് ആദ്യമായിട്ടാണ് കാണുന്നത് വെരി സൂപ്പർ
@Nova-ke7pk
@Nova-ke7pk 3 жыл бұрын
Adipoli vedio 😊😍👌👏❤ Entho oru santhosham ith kandappo😊 Aaa family kk big respect👏🙌❤
@stellapaulose2143
@stellapaulose2143 3 жыл бұрын
Variety ❤️❤️❤️ ഇതും നമ്മുടെ വയനാട്ടിൽ ❤️❤️
@mollydaniel2789
@mollydaniel2789 3 жыл бұрын
Happy to see variety of.fruits through Sachin . Congrats
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഇങ്ങിനെ ഒരു പ്രകൃതി യൊരുക്കിയ ഈ കുടുബത്തിന് ഞങ്ങളുടെ സ്നേഹം ഇത് ഞങ്ങളിലേക്കെത്തിച്ചതിന് രണ്ടു പേർക്കും ഒരു പാട് നന്ദിയുണ്ട്.
@ansalnaa130
@ansalnaa130 3 жыл бұрын
Nalla couple blogger. Athupolay nalla chayttanum family u m💓💓 adhayhathintay effort ne salute👏👏👍👍👍🙏🙏
@justrelax9964
@justrelax9964 3 жыл бұрын
wow കൃഷി ചേട്ടാ superb. All d best !
@abhijithramdas1279
@abhijithramdas1279 3 жыл бұрын
Ho polichadukki... Ella fruitsm polii... Kandite tanne kotiavunu😋😇
@shijuas1757
@shijuas1757 3 жыл бұрын
പുതിയ അറിവുകൾ..., കാഴ്ചകൾ അടിപൊളി 😋😋
@lijomaliakkal805
@lijomaliakkal805 3 жыл бұрын
പിഞ്ചുവിനെ കിട്ടിയ ചേട്ടൻ ഭാഗ്യവാൻ ആണ് 👍
@shifashams6162
@shifashams6162 3 жыл бұрын
സച്ചിൻ പിഞ്ചു ഇന്നത്തെ കാഴ്ചകൾ അതിമനോഹരമായിരി ക്കു ന്നു ഈ ചേ ട്ടനെ സമ്മതിക്കാ തെ വയ്യ കാണാൻ കൊതി യാവുന്നു ഇവിടെ തയ്യുകൾ വിൽക്കുന്നുണ്ടവും അല്ലേ 👍👍👍മലപ്പുറത്ത് നിന്ന് Jaseena എന്തായാലും super
@greenplantshome1403
@greenplantshome1403 3 жыл бұрын
Lovng this channel.. Iniyum variety gardens videos pratheekshikkunnu....
@muhammednavas7462
@muhammednavas7462 3 жыл бұрын
Thanks sachi&pinchu Oru vareity video kondu vann thannathin🥰
@jinsantonyvettathu3805
@jinsantonyvettathu3805 3 жыл бұрын
നമ്മുടെ നാടൻ ഇനങ്ങളും സംരക്ഷിക്കപ്പെടണം
@appusappus229
@appusappus229 2 жыл бұрын
എന്തെല്ലാം വെറൈറ്റി ഫ്രൂട്സ് കാണാൻ നല്ല കാഴ്ചകൾ അതിലുപരി പേരുകൾ മഹത്വരം നന്നായി അവതരിപ്പിച്ചു വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു പലപ്പോഴും മുന്പോട്ട് ഓടിക്കാതെ പുറകിലേക്ക് നോക്കിപ്പോകും പഴങ്ങളുടെയും പൂക്കളുടെയും ഭംഗി ആസ്വദിക്കുവാനും പേരുകൾ ശ്രദ്ധിക്കാനും, കിരൺ ചേട്ടനെ പോലെ കുട്ടികൾക്കും ചേച്ചിക്കും നാട്ടുപരിപാലിക്കുന്നതിനും, ആസ്വദിച്ചു പരിപാലിക്കാൻ കഴിയുന്നു എന്നുള്ളതും സത്യം ഇനിയും ഇത്തരത്തിൽ മരങ്ങളെയും പച്ചപ്പിനെയും സംരക്ഷിക്കാൻ അവർക്ക് കഴിയട്ടെ 🙏 വീഡിയോ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്യുന്നു... ❤
@prashanthmanimelam4902
@prashanthmanimelam4902 3 жыл бұрын
പുലികൾ 😍Nice team work vlog kidu
@assassinscreed3198
@assassinscreed3198 3 жыл бұрын
Congrats.sooooooooooper.othiri nalla pazhangal Kothi varunnu.ithupoloru thottam.hooo
@hamstech935
@hamstech935 3 жыл бұрын
അടിപൊളി. സന്തോഷം ഒരുപാട് വെറൈറ്റി ഫ്രൂറ്റ്.👍👍👍👍👍👍
@shaijuanisa
@shaijuanisa 3 жыл бұрын
കൊള്ളാം വീട് വ്ലോഗ്ഗിൽ നിന്നും variety ആയിട്ടുണ്ട്‌ ☺️
@jahankk1985
@jahankk1985 3 жыл бұрын
Sachin brooo നിങ്ങളുടെ സംസാരം കെൾക്കാനാണ് super
@aiswarya.k.msharu3785
@aiswarya.k.msharu3785 3 жыл бұрын
Powli🥰 athyayittane kannunne🥰Txx chettaa chechi ♥️🥰
@creative7928
@creative7928 3 жыл бұрын
സൂപ്പർ. വ്യത്യസ്തമായ ഒരു അനുഭവം കണ്ടറിഞ്ഞു
@jishnu..4592
@jishnu..4592 3 жыл бұрын
നല്ല എളിമ ഉള്ള കുടുംബം ഒരു ജാഡയും ഇല്ല ❤
@jaisasaji2693
@jaisasaji2693 3 жыл бұрын
എന്റെ സച്ചിൻ ചേട്ടാ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും കൗതുകവും ഒപ്പം ചിരിയും വന്നു 🌹🌹കുഞ്ഞുങ്ങൾക്ക് പുതിയ കളിപ്പാട്ടം കിട്ടിയപോലെ സച്ചിൻ ചേട്ടനും പിഞ്ചുവും 👌👌👌👌👍👍👍
@sanooppazhassi5656
@sanooppazhassi5656 3 жыл бұрын
എന്തെല്ലാം കണ്ടു... പൊളിച്ചു.... ഈ ചാനൽ എല്ലാവരും സപ്പോർട്ട് ചെയൂ.. വേണ്ടാത്ത കുറെ ചാനൽകാർ ഉണ്ട്.. അവർ എന്നെ തോണ്ടി ഇവർ എന്നെ പിച്ചി.... സമയം കളയാൻ... ഇവരെ പോലുള്ള ആൾക്കാരെ സപ്പോർട്ട് ചെയൂ.... 😍😍😍
@mdfazil1659
@mdfazil1659 3 жыл бұрын
നിങ്ങളെ എല്ലാ വ്ലോഗും പോളി ആണ് വെറൈറ്റി ആണ് .....❣️❣️❣️
@jahankk1985
@jahankk1985 3 жыл бұрын
Sachin broo നിങ്ങളുടെ സംസാരം കെൾക്കാനാണ് Super
@jeojoseph6928
@jeojoseph6928 3 жыл бұрын
നല്ല. കൃഷി. സ്നേഹി. ആണ് . ചേട്ടൻ . പുതു തലമുറയ്ക്ക് . കണ്ടു പഠിക്കാൻ . ഉപകരിക്കും
@jinsmathew1123
@jinsmathew1123 3 жыл бұрын
ഞാൻ ചേച്ചിയുടെ ചിരി കാണാൻ വേണ്ടി മാത്രം ആണ് ഈ ചാനൽ കാണുന്നത് ചിരി സൂപ്പർ 👌💐
@starofthesea1943
@starofthesea1943 2 жыл бұрын
Superb! Thank you for introducing these fruits to us!
@Rachel0499
@Rachel0499 3 жыл бұрын
🤐👌onumm parayan illaaa adipolliii makaleee adipolliii, yakoun chettaa aaa yakoun mathrem thaa kuree medicinal value ulethallee 🥰🥰🥰💗💗💗Sachin & Pinchu eganee aganeee kittunuuu variety item's 👌🏻👍🥰🥰💗💗😘😘😘😘
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 3 жыл бұрын
Very good വീഡിയോ.... Informative 👍👍👍❣️❣️
@salnanouf9628
@salnanouf9628 3 жыл бұрын
ഫ്രൂട്സ് ഒരുപാടിഷ്ടമുള്ള ഞൻ ഓടി വന്നു
@ceenadavis2999
@ceenadavis2999 3 жыл бұрын
Fantastic fruits Garden first time i saw variety fruits . Sachin nice video 👍👍
@Jabir_996
@Jabir_996 3 жыл бұрын
Dedication+Hard work = Success❤️
@stellamary7266
@stellamary7266 3 жыл бұрын
Fruitine kurichulla vedeo athu valare rare anu welldone sachin pinchu
@shafeerps142
@shafeerps142 3 жыл бұрын
അടിപൊളി തെരഞ്ഞെടുക്കൽ 👍👌👌
@samjoseph6034
@samjoseph6034 3 жыл бұрын
നമ്മുടെ വയനാടിന്റെ അഭിമാനമായ ഫാം❤️❤️
@asishtm60
@asishtm60 3 жыл бұрын
Wayanatil avida
@sachu23804
@sachu23804 3 жыл бұрын
Wayanadil evdeya
@vaisakhsivan9690
@vaisakhsivan9690 2 жыл бұрын
കൊള്ളാം 👌 good effort 👏👏 presentation കുറച്ചു കൂടെ നന്നാക്കാം, chechi was good.
@ByeByeSeeYou
@ByeByeSeeYou 3 жыл бұрын
കൊതിപ്പിച്ചു...aa തോട്ടം engane ആക്കാൻ അവർ കുറെ കഷ്ട്ട പെട്ടിട്ടുണ്ടാവും....അവർക്കും എത് അത് കാണിച്ച് തിന് നിങ്ങൾക്കും congratulations ❤️
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
വ്യത്യസ്തമായ വീഡിയോ സൂപ്പർ
@Roshan-xq8ol
@Roshan-xq8ol 3 жыл бұрын
Cheta...poli video iniyum ithupoleyulla variety videos expect cheyyunnu😍❣️
@comeoneverybody4413
@comeoneverybody4413 3 жыл бұрын
❤️
@renjithr285
@renjithr285 3 жыл бұрын
Pinchu nte chiri nalla cute anu cheta onnum thonnalle nalla udeshathil parajathatto
@swapnasajeev8502
@swapnasajeev8502 2 жыл бұрын
First time ആണ് നിങ്ങളുടെ വീഡിയോ kanunnath
@lijokj6754
@lijokj6754 3 жыл бұрын
Annamma chedatheedea bashayil paranjal sachhinea tthonda bagyam unde 👍
@martinsebastian130
@martinsebastian130 3 жыл бұрын
കൊള്ളാം സൂപ്പർ 👍👍👍
@ABU-lz2sh
@ABU-lz2sh 3 жыл бұрын
Ty for showing us Eden Thotam in Kerala In the US this man wd have been awarded PHD in Fruitology
@alanjoseph4061
@alanjoseph4061 3 жыл бұрын
Ethil poocha pazham mathram veettil ulla Njan...... 😋 Ningal 2um poli aanu k to ❤️❤️❤️
@lissythekkel731
@lissythekkel731 3 жыл бұрын
Vayil vellam vannittu vayya, sachine engane kothyppikkalle. I want to visit this place. Variety fruits ❤️
@miniminimol2589
@miniminimol2589 3 жыл бұрын
Wow mouth watering egana kothipikalla katto
@subhashgangadharan4400
@subhashgangadharan4400 3 жыл бұрын
എന്റെ പൊന്നെടാവേ കലക്കി കിടു പിഞ്ചുചേച്ചി അതാരാ... കമെന്റ് കിടു...
@merrymaria1123
@merrymaria1123 3 жыл бұрын
Hello from Indonesia 🙏. The fruit like grape you eat, we call gowok.
@kshathriyan8206
@kshathriyan8206 3 жыл бұрын
600 ൽ കൂടുതൽ വെറൈറ്റി പഴവർഗ്ഗങ്ങൾ👍 അടിപൊളി 👏
@comeoneverybody4413
@comeoneverybody4413 3 жыл бұрын
❤️❤️
@kshathriyan8206
@kshathriyan8206 3 жыл бұрын
@@comeoneverybody4413 🙏❤️
@shameershameer3914
@shameershameer3914 3 жыл бұрын
Ithilulla verigetted vazhayude thai undo? Everything truely amezing 👌👌
@kani9664
@kani9664 3 жыл бұрын
ഈ വീഡിയോ ഒക്കെ എല്ലാരും കാണണമായിരുന്നു ഞാൻ എന്തായാലും വരും ഇൻശാഅല്ലാഹ്‌ ഇക്കാ വരട്ടെ
@vck9417
@vck9417 3 жыл бұрын
Nice, very informative....thanks for the video
@lizclean1
@lizclean1 3 жыл бұрын
Thanks a lot Sachin and Pinju
@rajiprakash4418
@rajiprakash4418 3 жыл бұрын
Farm nadathunna sir nnu valare santhoshSam ariyikkunnu
@manuskingdom2314
@manuskingdom2314 3 жыл бұрын
Vericated mussambi.. എൻ്റെ വീട്ടിലുണ്ട്.. ഇതിൻ്റെ പേര് തപ്പി നടന്നത്.. ❤️
@nikhilsadanandan393
@nikhilsadanandan393 3 жыл бұрын
Quarantine enna vakku corona varunnathinu munbu kettittundu.. almarai chicken farm staff aayirunnappol❤️❤️❤️❤️❤️
@kodavanaad-coorg7216
@kodavanaad-coorg7216 3 жыл бұрын
Nice to see you guys.... Love from Coorg 😍
@kkmohammed4595
@kkmohammed4595 3 жыл бұрын
ഹായ് ഹലോ സുഗമാണെല്ലോ ഒരു ഇടവേളക് ശേഷം വീണ്ടും കാണുന്നു ഞാൻ, തുടർന്നു കാണും, സൂപ്പർ നിങ്ങളിൽ നിന്നും വെറൈറ്റി യാണ് കണ്ടിരുന്നത് അങ്ങനെ വെറൈറ്റി വരട്ടെ 👍❤
@comeoneverybody4413
@comeoneverybody4413 3 жыл бұрын
❤️❤️❤️😇😇😇
@muhammedriyas1931
@muhammedriyas1931 3 жыл бұрын
Hello Sachu pinchu Poli naic nursery
@dipinthomas6140
@dipinthomas6140 3 жыл бұрын
Sorry നിങ്ങളുടെ ക്യാമറാ zooming clear 😎 അല്ല അതിനാൽ പല പഴങ്ങളും കണാൻ പറ്റിയില്ല.🔥🔥🔥
@kani9664
@kani9664 3 жыл бұрын
Yes
@ayaslatheef5124
@ayaslatheef5124 3 жыл бұрын
Super chetta kanan nalla bhangind
@naju4588
@naju4588 3 жыл бұрын
നമ്മുടെ സ്വന്തം കിരൺ ചേട്ടൻ 🤗🤗
@leelawilfred4630
@leelawilfred4630 3 жыл бұрын
U also variety 👌👌👌👍
@akhilapaul7568
@akhilapaul7568 3 жыл бұрын
Suvija is my teacher. good job miss👍👍
@sabiviog6323
@sabiviog6323 3 жыл бұрын
എല്ലാം നല്ലത് വരട്ടെ
@ShefeeqDaily
@ShefeeqDaily 3 жыл бұрын
Aàaa kuttikalude okkey oru baghyam
@sobhasreekumar5575
@sobhasreekumar5575 3 жыл бұрын
എനിക്കും പോകണം സൂപ്പർ ഒന്നും പറയാനില്ല. ഞങ്ങൾക്ക് വളരേ അടുത്ത പക്ഷെ ഇത് കണ്ടത് കൊണ്ടാണ് അറിയാൻ കഴിഞ്ഞത്
@jyothimenon4887
@jyothimenon4887 3 жыл бұрын
Big salute🙏👏
@shafeekshafee5616
@shafeekshafee5616 3 жыл бұрын
Zebrakuu muzambiyilundayath ennu paranja pinchu chechiyanu ente hero😄🙋‍♂️
@likhithbhaskaran4258
@likhithbhaskaran4258 3 жыл бұрын
Wahhh. Adipoli. Good effort. Congratulations to all 💐👏👌👍
@comeoneverybody4413
@comeoneverybody4413 3 жыл бұрын
Thanks a lot
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 20 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 13 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН