പ്ലാനിങ്ങുണ്ടെങ്കിൽ ഇതുപോലൊരു കിടിലൻ വീട് പണിയാം 😃😮| Laurie Baker model house | Come on everybody

  Рет қаралды 358,634

come on everybody

come on everybody

Күн бұрын

പ്രകൃതിയോടിണങ്ങി നിൽക്കുന്ന ലാറി ബേക്കർ വീടുകൾക്ക് കേരളത്തിൽ പ്രചാരം കൂടി വരികയാണ്. അത്തരത്തിൽ ഒരു കിടിലൻ വീടാണ് ഇന്ന്.
ഈ വീട് ചെയ്തത് Costford കോട്ടയം ആണ്.
ലാറി ബേക്കർ ശൈലിയിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കാൻ ലാറി ബേക്കർ സ്ഥാപിച്ച COSTFORD (Centre For Science and Technology For Rural Development) മായി ബന്ധപ്പെടാം.
Web : www.costford.org
തൃശൂർ (Main Office) : 0487 - 2365988, 2366388
കോട്ടയം : 0481-2488744, 8157932717

Пікірлер: 364
@comeoneverybody4413
@comeoneverybody4413 2 жыл бұрын
ഈ വീട് ചെയ്തത് Costford കോട്ടയം ആണ്. ലാറി ബേക്കർ ശൈലിയിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കാൻ ലാറി ബേക്കർ സ്ഥാപിച്ച COSTFORD (Centre For Science and Technology For Rural Development) മായി ബന്ധപ്പെടാം. Web : www.costford.org തൃശൂർ (Main Office) : 0487 - 2365988, 2366388 കോട്ടയം : 0481-2488744, 8157932717
@gcmachinetoolskollam4292
@gcmachinetoolskollam4292 2 жыл бұрын
Whatsaap number തരാമോ
@jincemj001
@jincemj001 2 жыл бұрын
4 3rd
@raninair6065
@raninair6065 2 жыл бұрын
Super വീട്. എന്താ ഒരു ഭംഗി. എല്ലാം എത്ര കൃത്യമായി യോജിപ്പിച്ച് ചെയ്തിരിക്കുന്നു. പക്ഷെ maintanence ഒരുപാടു വേണ്ടി വരുമോ എന്ന തോന്നൽ ❤️❤️❤️👌👌👌👌👌
@aparnanair4174
@aparnanair4174 2 жыл бұрын
Seriya..kandal kothi thonum.. pakshe thoothu thudikkan nalla paadayirikum en thonunu
@Linsonmathews
@Linsonmathews 2 жыл бұрын
ഇവിടുത്തെ ഓരോ വീഡിയോയിലേം മനോഹരമായ വീടുകൾ ഇത്രേം സുന്ദരമായി കാണിക്കുന്നതിൽ ഒരു പങ്ക് ക്യാമറ കണ്ണിനും അവകാശപ്പെട്ടതാണ് 👍❣️❣️❣️
@comeoneverybody4413
@comeoneverybody4413 2 жыл бұрын
bro....😃
@saleenasharafudheen2909
@saleenasharafudheen2909 2 жыл бұрын
അത് ശെരിയാ 👍
@aabaaaba5539
@aabaaaba5539 2 жыл бұрын
അടിപൊളി, അവർണനീയം. മനസിനെ കുളിർമ തരുന്ന വീട്.
@jobishmy3672
@jobishmy3672 2 жыл бұрын
എവിടെ ആയിരുന്നു... എന്നു ചാനലിൽ കയറി നോക്കുമാരുന്നു.... വീഡിയോ വന്നോ എന്ന്... പ്രേകൃതിയുമായി ഇണങ്ങിയ... വീടിന്റ വീഡിയോ.. ഭയങ്കര ഇഷ്ട്ടം...
@jayakumarg6417
@jayakumarg6417 2 жыл бұрын
ഈ വീട് വളരെ unique ആണ്. അതിമനോഹരം. കുഞ്ഞ് കുട്ടികളെ സൂക്ഷിക്കണം.
@roshniravi804
@roshniravi804 2 жыл бұрын
Adipoli veeeedu...... kanumbo thanne imbamund.....🤩😘👌 bt evidekyo kanumbo cheryoru ulbayam feel cheythu...oru saftey problm pole....🤐
@lifemattersprincyjins9320
@lifemattersprincyjins9320 2 жыл бұрын
Valare nalla veedu.orupadishtappettu.kudumbangalkum architect num full credits.ee manoharamaya veedu kanicha come-on everybody kku nandhi.
@sruthymoljins655
@sruthymoljins655 2 жыл бұрын
Ithupolea orupaad veedukale kandathinte velichathil athil ninnellam padich ningal oru variety veedu panith athinte kazchakkay waiting
@sobhanapm4617
@sobhanapm4617 2 жыл бұрын
മുകളിലെ മുറി വീടിന്റെ ഭംഗി കളഞ്ഞെന്നാണ് എൻറെ അഭിപ്രായം..
@arunkumar-cu9oi
@arunkumar-cu9oi 2 жыл бұрын
അല്ലെങ്കിലും ഈ വീടിനൊക്കെ എന്ത് ഭംഗി...? ഒരു വൃത്തിയില്ലാത്ത പോലെ.. കുറേ കല്ലും ഉരലും... Cost effective 50 lakhs 😀
@janardhananjanu3346
@janardhananjanu3346 2 жыл бұрын
വീടിന്റെ എൻജിനീയർ സൂപ്പർ
@Foodgeek_janet
@Foodgeek_janet 2 жыл бұрын
ആ മൂന്ന് പേരുടെയും സ്വപ്‌നങ്ങൾ ഒന്നായത് കൊണ്ടാണ് , ഈ വീട് ഉണ്ടായതും ഇത്രയും ഭംഗിയുള്ള വീട് ആക്കി മാറ്റാൻ സാധിച്ചതും .
@reshmakrishna3628
@reshmakrishna3628 2 жыл бұрын
Camera handle cheyyumpo kurachu koodi srethikki tto chetta.. Wide view ayi eduthal nalla bhamgiyundavum e video spr ayirunnu but oroo portion kanikumpozhum proper finishing illatha pole thonni
@binuantony6945
@binuantony6945 2 жыл бұрын
സ് ഷ് ടീ മനസ്സിൽ നിന് വരും നതാണ് 👌 മനോഹരം 🙏
@manojmathew647
@manojmathew647 2 жыл бұрын
Thank you
@naturelvillege5372
@naturelvillege5372 2 жыл бұрын
Spr👍👌അടിപൊളി.എൻജിനീയർ 👌
@manojmathew647
@manojmathew647 2 жыл бұрын
Costford Teams Kottayam
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
കുറെ നാളായല്ലോ വീഡിയോ കണ്ടിട്ട് ? പിഞ്ചുവിന് വയ്യായിരുന്നുവെന്നു തോന്നുന്നു. കണ്ടിട്ട് നല്ലൊരു കിടപ്പു ചികിത്സ കഴിഞ്ഞപോലുണ്ട്. വിളറിയിട്ടുമുണ്ട്. പഴയ ചൊടിയുമില്ല. ങ്ആ..പോട്ടെ. സാരമില്ല. ഏതായാലും നല്ല വീഡിയോയാണ്.
@rejovarghese8744
@rejovarghese8744 2 жыл бұрын
So nice and beautiful home.... simplicity of the architect is so appreciated..
@Changing_rose
@Changing_rose 2 жыл бұрын
Kerala kk purattulla come on every body veenam ☺️
@vaisakhmanoharan4951
@vaisakhmanoharan4951 2 жыл бұрын
❤ from COSTFORD - Kottayam
@benzigerantony6185
@benzigerantony6185 2 жыл бұрын
Suuperr,,,Greetings from Junior Bobby chemmanur
@Kishoreshaji
@Kishoreshaji 2 жыл бұрын
ഒന്നും പറയാനില്ല well Planned ARCHITECTURE MARVELLOUS
@jobinthampan8659
@jobinthampan8659 2 жыл бұрын
Ningal ore helicam set akanam kto visual effectsokkae polikum drown shotzz.... Njn ningaludey ore sthiram preshakan anu.... Innu thannae ea veedu..... Drown indairunnel polichanae front view total kittiyittilla... So enta ore abhiprayam paranjannae ullu...
@ArunKumar-ey5zq
@ArunKumar-ey5zq 2 жыл бұрын
Enganoru video cheytha ningal 2 perkum Orupaadu thanks...ningadey 3,4 videos maathramey njhn kandullu...athellam thaney valarey manoharamayitund...2 aalum supper...keep it up....eniku ee veetilku pokanulla address and phone no venam....oppam aa talented architect ntey Mob no um venam....pls...njhn gulf il aanu saudi arabia il....pina naatil Varumbol ningal 2 pereyum kanukayum venam...ok...thank u so much...
@jacksir9195
@jacksir9195 2 жыл бұрын
16:37 sora paranj irikkan varunnunde oru divasam....
@malludiver1256
@malludiver1256 2 жыл бұрын
Video nannayittund dears...🥰🥰
@GuitarCovers-Nobi
@GuitarCovers-Nobi 2 жыл бұрын
ക്യാമറ ഒന്നു മാറ്റിയാൽ നന്നായിരുന്നു.
@mihsammuhammad104
@mihsammuhammad104 2 жыл бұрын
Super video analo
@bibby480
@bibby480 2 жыл бұрын
Good home & nice Architectural creativity
@IYASisters
@IYASisters 2 жыл бұрын
Manoharam
@dharshankottayi5577
@dharshankottayi5577 2 жыл бұрын
Adipolisooper.sooper
@abhijithck3441
@abhijithck3441 2 жыл бұрын
Architecture studio de peru arinja kollarunnu
@jeremiahmonsycherian5933
@jeremiahmonsycherian5933 2 жыл бұрын
Videography pora oru complete feel kitunnila enthokeyo miss agunnu athu shredhikenam...apo like and sub koodum...
@agsd4x648
@agsd4x648 2 жыл бұрын
Amma ..13:20. ... so innocent..
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
ഉൽബഗം തേച്ചിരുന്നെങ്കിൽ കുറച്ചു കൂടെ വെളിച്ചവും ബoഗിയും കൂടും
@ABU-lz2sh
@ABU-lz2sh 2 жыл бұрын
We have 2 original Laurie Baker houses in TVM. Do those too
@rajeevraju3585
@rajeevraju3585 2 жыл бұрын
ചേച്ചിയെ കാണാൻ അനു സിതാര യെ പോലെ യുണ്ട്.
@swapnarajeev7078
@swapnarajeev7078 2 жыл бұрын
veedu super , white dressil beatiful .💕
@soudhashams8275
@soudhashams8275 2 жыл бұрын
സൂപ്പർ
@vaisakhmangalassery3102
@vaisakhmangalassery3102 2 жыл бұрын
സച്ചിൻ ചേട്ടൻ fans like
@anjali2970
@anjali2970 2 жыл бұрын
അടിപൊളി 😍👍👍...
@vishnujothy5437
@vishnujothy5437 2 жыл бұрын
Hi i like ur all videos frm Tamil Nadu but one hlp pls tell budget's
@angelthankachen1795
@angelthankachen1795 2 жыл бұрын
Superrrrr veedu....... Awesome...
@rejanitd8851
@rejanitd8851 2 жыл бұрын
സൂപ്പർ വീട് 👍🏻👏🏻
@valanarasu520
@valanarasu520 2 жыл бұрын
Can you pls share the contact details of the Architect
@sreelaksmivenugopal9279
@sreelaksmivenugopal9279 2 жыл бұрын
Uyyoo ettumanoor varumbol parayandeeee njan kaanan vannenellooo😞😞😞😞😞😞😞😞😞😞😞😞😞
@sreelaksmivenugopal9279
@sreelaksmivenugopal9279 2 жыл бұрын
Eni varumbol parayaneee njan vannu kandoolam😭😭😭😭😞😞😞😞😞❤️❤️❤️❤️❤️❤️❤️
@ponnammageorge4703
@ponnammageorge4703 2 жыл бұрын
Always Bakker sayippinte house fan aa
@sajanpt9825
@sajanpt9825 2 жыл бұрын
Adipoli 😍😍😍
@navyamol5002
@navyamol5002 2 жыл бұрын
അടിപൊളി 👍👍👏👏👏
@jithinpthomas1996
@jithinpthomas1996 2 жыл бұрын
നിങ്ങൾ ks ഇൻ്റെ ആളാണ് ആല്ലേ 🔥🔥
@Bkr-ob4tu
@Bkr-ob4tu 2 жыл бұрын
ഒരു സ്വപ്നഭവനം 👌👌👌❤️❤️❤️
@Ryan-Issac-Johns-369
@Ryan-Issac-Johns-369 2 жыл бұрын
Wishes...
@razekrazek9259
@razekrazek9259 2 жыл бұрын
ഗുഡ് 👌👌👌👍👍🙋‍♂️
@sumavishnu5021
@sumavishnu5021 2 жыл бұрын
എന്റെ മനസിലെ സ്വപ്ന ഭവനം ഒന്നും പറയാൻ ഇല്ല ലോറി ബേക്കർ സ്റ്റൈൽ വീടിന്റെ ഡിസൈൻ ആണ് കൂടുതൽ മനോഹരം.ഇൗ വീടിന്റെ ആർട്ടി ടെക് അദ്ദേഹത്തിന്റെ നമ്പർ തരുമോ.
@manojmathew647
@manojmathew647 2 жыл бұрын
Costford Kottayam
@vrindauk5325
@vrindauk5325 2 жыл бұрын
Beautiful home 🏡
@Sonylfy9916
@Sonylfy9916 2 жыл бұрын
1st comment 🥰
@thecompanion6614
@thecompanion6614 2 жыл бұрын
Super
@nimshiyathasni5772
@nimshiyathasni5772 2 жыл бұрын
ഇത്രേം nature effect tharunna oru veettil purath hanging pot teracotta aakamaayirunnu 😁
@manojmathew647
@manojmathew647 2 жыл бұрын
👍
@aruns2940
@aruns2940 2 жыл бұрын
Chechi chetta supper 👌👌
@SwatiSamant-xq5qz
@SwatiSamant-xq5qz Жыл бұрын
Beautiful !
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thank you!
@rajeswariharidas5127
@rajeswariharidas5127 2 жыл бұрын
സൂപ്പർ 😍😍😍😍😍👌👌👌👌👌
@Deychar5288
@Deychar5288 2 жыл бұрын
Cost effective ennu paranji 50 lakho?
@arunkumar-cu9oi
@arunkumar-cu9oi 2 жыл бұрын
😄😄 അതും ഉരലും കുന്തവും കുടകമ്പി യുമൊക്കെ വച്ച് ഉണ്ടാക്കിയിട്ട്.
@emmyin
@emmyin 2 жыл бұрын
Very nice!
@rejikuriakose5802
@rejikuriakose5802 2 жыл бұрын
ചേച്ചിയെ പണിക്ക് വിട്ടിട്ട് ചേട്ടൻ
@seenaaustin2692
@seenaaustin2692 2 жыл бұрын
Wow
@hadiyaa7647
@hadiyaa7647 2 жыл бұрын
AdipolI
@jibinverghesh735
@jibinverghesh735 2 жыл бұрын
Chettayi Chechi 🥰🥰🥰🥰
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
മച്ചാനെ പൊളി
@Thanveer02
@Thanveer02 2 жыл бұрын
Cost effective veed, 50 laksham alle 😂😂😂
@shimishanmugantvm8752
@shimishanmugantvm8752 Жыл бұрын
Super ❤️❤️Baker 🥰❤️❤️❤️
@sajikk5975
@sajikk5975 2 жыл бұрын
👍🏼👍🏼👍🏼Super 🌹
@gaanamojo1346
@gaanamojo1346 2 жыл бұрын
Theera chuudillalo adhukondaayirikkum. Chechi ninn viyarkkunnathu 😀🤣🤣🤣
@space2hostceo248
@space2hostceo248 3 ай бұрын
can you please share the contact details of the builder /contracter??
@ananthusuresh4396
@ananthusuresh4396 2 жыл бұрын
Suprrr👌
@tg-sus7897
@tg-sus7897 2 жыл бұрын
Reply plz
@rashidvnvn4185
@rashidvnvn4185 2 жыл бұрын
ഹായ് ❤❤❤ വീട് സൂപ്പർ എത്ര കാശ് ഉണ്ടായാലും ഇതുപോലെ ഒന്നും വീട് വെക്കരുത് അത്രയും പൈസ കൊണ്ട് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും. രണ്ടോ മൂന്നോ പേർക്ക് താമസിക്കാൻ ഇത്രയും വലിയ വീട് വേണോ. ഒരിക്കലും സച്ചിൻ ചേട്ടനും പിഞ്ചു ചേച്ചിയും എന്നെ തെറ്റിദ്ധരിക്കരുത്. ഇത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ പറഞ്ഞത്
@hinagardens9336
@hinagardens9336 2 жыл бұрын
Swapna bhavanam
@nishan1458
@nishan1458 2 жыл бұрын
ഈ വീട് എത്ര square feet anne
@seemasebastian6605
@seemasebastian6605 2 жыл бұрын
2700 square feet
@arunsvlog171
@arunsvlog171 2 жыл бұрын
ഇന്നത്തെ കാലത്തു 50 ലക്ഷം രൂപയ്ക്കു എക്കോ ഫ്രണ്ട്‌ലി ആയ മനോഹരമായ വീട്... Copied.... 🌹
@manojmathew647
@manojmathew647 2 жыл бұрын
🤣🤣
@pkmk679
@pkmk679 2 жыл бұрын
Architects contact pls..Is he part of Costford ,Shajan s?..
@manojmathew647
@manojmathew647 2 жыл бұрын
Yes COSTFORD Kottayam Engineer Biju P John
@pkmk679
@pkmk679 2 жыл бұрын
Thanks a lot ..Beautifully designed ..
@yaseenm2931
@yaseenm2931 2 жыл бұрын
Cleaning athra venda
@ajmalmuhamed2490
@ajmalmuhamed2490 2 жыл бұрын
പ്രാണികളുടെ ശല്യം ഉണ്ടാവരുണ്ടോ ഇത്ര ഓപ്പൺ ആയത് കൊണ്ട്
@manojmathew647
@manojmathew647 2 жыл бұрын
No🙏 Covered with Mosquito net
@jaimymariyajoyjmj498
@jaimymariyajoyjmj498 2 жыл бұрын
🎩 😯 👕👍Great! 👖 Attic space pwolichu.... Prstn styl ♥👌
@gouriratheesh7133
@gouriratheesh7133 2 жыл бұрын
Pls Watch Bright Wings aviary
@dhost9375
@dhost9375 2 жыл бұрын
good home
@meenatharian6147
@meenatharian6147 2 жыл бұрын
ആ architect ൻ്റ contact details കിട്ടുമോ?
@insurance7750
@insurance7750 2 жыл бұрын
👍🏻❤️
@comeoneverybody4413
@comeoneverybody4413 2 жыл бұрын
ആഡ് ഫിലിം, ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങി പരസ്യ സംബന്ധമായ ആവശ്യങ്ങൾക്ക് ഞങ്ങളുടെ പുതിയ Ad agency Adopiayil യിൽ വിളിക്കാം ട്ടോ✌️😃❤️ ; 6282434491, 9074347029
@sijogeorge2509
@sijogeorge2509 2 жыл бұрын
Vilikam tto
@lovefromhevan7006
@lovefromhevan7006 2 жыл бұрын
സോറി വീഡിയോ കണ്ടിട്ടുള്ള വരുമാനമെ നിങ്ങൾക്കു ഞാൻ തരു ബാക്കി നോ നോ എന്ന് പറഞ്ഞാൽ നോ 😄
@shabintkvlogs
@shabintkvlogs 2 жыл бұрын
Kollam adipoli 😍👍🏻
@shiniljoseph6141
@shiniljoseph6141 2 жыл бұрын
അടിപൊളി👍
@HARIHari-vq1ui
@HARIHari-vq1ui 2 жыл бұрын
Super
@bcreativemaster877
@bcreativemaster877 2 жыл бұрын
Wow
@varalakshmiadithyan7396
@varalakshmiadithyan7396 2 жыл бұрын
Super 😍😍😍
@subithnair186
@subithnair186 2 жыл бұрын
പ്ലാനുണ്ട് പ്ലാനിങ്ങുമുണ്ട്. but ചെമ്പാണ് പ്രശ്നം.😏
@vikkuna3314
@vikkuna3314 2 жыл бұрын
വീട് അടിപൊളി... ലാറി ബേക്കർ സ്റ്റൈൽ പക്ഷെ ചിലവ് കൂടുതൽ..
@rajeshkrishnan6824
@rajeshkrishnan6824 2 жыл бұрын
Awesome house, kiddilan idea, the architect is worth appreciating. God bless the family n C O E family..
@manojmathew647
@manojmathew647 2 жыл бұрын
Thank you🌹
@vtsunil1
@vtsunil1 2 жыл бұрын
നല്ല ഭംഗിയുള്ള വീട് . ആർക്കിടെക്ടിന്റെയും ഓണറുടേയും contact no ഡിസ്‌ക്രിപ്ഷനിൽ കൊടുത്താൽ നന്നായിരുന്നു.
@jabirali5605
@jabirali5605 2 жыл бұрын
വീടിന്റെ highlight ആയ Attiks Space എനിക്ക് ഇഷ്ട്ടപ്പെട്ടു..വീട് വേറെ ലെവൽ👌
@comeoneverybody4413
@comeoneverybody4413 2 жыл бұрын
❤️
@renjithparameswaran6585
@renjithparameswaran6585 2 жыл бұрын
വെറുതെ കോൺക്രീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ വീട്ടിൽ താമസിക്കുമ്പം ഒരു ശ്വാസം മുട്ടലായിയിരിക്കും. ഇത്പോലെ വീട് പണിയുകയാണെങ്കിൽ എത്രെയോ രസമായിരിക്കും വീട്ടിൽ കഴിയാൻ. ഭയങ്കര പോസിറ്റീവ് feel ആയിരിക്കും. എല്ലാവർക്കും അവരുടേതായ കോൺസെപ്റ് കൊണ്ട് വീട്പണിയണം. 👌
@azizak4063
@azizak4063 2 жыл бұрын
പേരക്കുട്ടികള്‍ ആവുന്ന വരെയൊക്കെ നന്നായി പോകും അവര് വന്നാ പിന്നെ എല്ലാം അടിച്ച് തകര്‍ക്കും 😁
@MrSheheer
@MrSheheer 2 жыл бұрын
Sathyam 🤓
@bobbynellimala3031
@bobbynellimala3031 2 жыл бұрын
അടിപൊളി. ഒന്നും പറയാന്നില്ല 🌹🌹🌹
@pstanushree
@pstanushree 2 жыл бұрын
Eshwaraa.. Kanakkariyoo...🙄 Ivde thamasichitt itra nalayitt njn kandittum kettittum illallo😂🥰... Anyway adipwolii❤️
@manojmathew647
@manojmathew647 2 жыл бұрын
😀😀😀🙏
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Worst flight ever
00:55
Adam W
Рет қаралды 26 МЛН
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 33 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН