Рет қаралды 83,614
ഇനി നിങ്ങൾക്കും സ്വന്തമാക്കാം ഒരു JOSH STORY ശരിയായ Skills -നോടൊപ്പം joshskills.app.link/MetruW97dtb .ലിങ്കിൽ ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു നിങ്ങളുടെ പ്രാക്ടീസ് പാർട്ണറെ കണ്ടെത്തൂ .
ബിസിനസ്സ് എല്ലാവരുടെയും ഒരു സ്വപ്നം ആണല്ലേ?എന്നാൽ ആ സ്വപ്നം നേടാൻ അത്ര എളുപ്പം അല്ല. എവിടെയെങ്കിലും പിഴച്ചാൽ നമ്മളെ കുത്തി പറയാൻ കാത്തിരിക്കുന്നവരുടെ ഇടയിൽ തന്റെ സ്വപ്നം കെട്ടി പടുത്തു ഇന്ന് ആ വിജയ കഥ നമ്മോടു പറയുകയാണ് ആശ ബിനീഷ് , അല്ല ആയിരങ്ങളുടെ സ്വന്തം ടീച്ചർ,. നമ്മുടെ comfort zone നോക്കി ഇരുന്നാൽ സ്വപ്‌നങ്ങൾ ഒരു സ്വപ്നം ആയി തന്നെ ഇരികുകയുള്ളു എന്ന് തിരിച്ചറിഞ്ഞ നിമിഷം തന്റെ ഉള്ള സമ്പാദ്യം വെച്ചു എല്ലാവരുടെയും വെല്ലുവിളികൾ ഏറ്റു വാങ്ങി ഇന്ന് അവർക്കുള്ള ഉത്തരമായി ആശക്കു കൊടുക്കാൻ ഉള്ളത് തന്റെ കമ്പനിയുടെ വളർച്ചയുടെ കഥയാണ് . ഒരു ഭാര്യയായി ഒരു അമ്മയായി ആയിരങ്ങളുടെ ടീച്ചർ ആയി മാറിയ ഇനിയും മാറ്റങ്ങളും സ്വപ്നങ്ങൾക്കും വേണ്ടി തുടരുന്ന ആ യാത്ര.
Isn't business the dream of everyone? But that dream is not so easy to achieve. Today, Asha Bineesh, who is the teacher of thousands, is telling us that success story by building her dream among those who are waiting to blame and make fun of us if we make a mistake. The moment she realized that if we stay in our comfort zones, our dreams will remain dreams, she decided to be the new change. This is the story of the growth of his company. As a wife, a mother, and a teacher of thousands, that journey continues with more changes and dreams. Asha here talks about the importance of communication in the business field and how she achieved her dreams.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: JoshTalksMal.
► ജോഷ് Talks Twitter: JoshTalksLive
► ജോഷ് Talks Instagram: JoshTalksMa.
.► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup #viral