ഞാനും വാങ്ങി ഒരാട്ടിൻകൂടും കോഴിക്കൂടും വീട്ടി വീട്ടിൽ സെറ്റു ചെയ്തു നന്ദി അനുഗ്രഹിക്കണം
@ratheeshsreenilayam83863 жыл бұрын
എത്ര രൂപയായി മെഷിന്
@weldingtechnique44823 жыл бұрын
ഏത് വെൽഡിംഗ് മെഷീന്
@joealkj19233 жыл бұрын
ITI സ്റുഡൻസിനു വളരെ USEFUL ആവും ഉറപ്പ്
@weldingtechnique44823 жыл бұрын
Thanks for your comment
@muhammedadil44633 жыл бұрын
Auto darkening welding helmet is the best choice for beginners 👍🏽
@somangopalan60293 жыл бұрын
താങ്ക്സ് ബ്രൊ, വെൽഡിങ് വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
@sreenivasanm4303 Жыл бұрын
Really good tips.
@anwarthawakkal27864 жыл бұрын
Very good information about holding electorod position
@muhammedusman40263 жыл бұрын
Good Explanations Thanks
@georgewynad85323 жыл бұрын
നന്നായി....... ട്ടുണ്ട് കുറെ പഠി😁ക്കാൻ പറ്റി
@syamkrishnaks62544 жыл бұрын
Tig വെൽഡിങ് വീഡിയോ ചെയ്യാമോ
@weldingtechnique44824 жыл бұрын
ലോക്ഡൗൻ കാരണം ഇപ്പോ ആർഗൺ ഗ്യാസ് സ്റ്റോക്ക് ഇല്ല. വന്നതിന് ശേഷം തുടങ്ങും.
@Acshaay2 жыл бұрын
Iti yil annu padikune..oru piduthavum illa engenaya cheyendeth ennth ...thanks bro
@weldingtechnique44822 жыл бұрын
നന്നായി പഠിക്കുക
@Acshaay2 жыл бұрын
@@weldingtechnique4482 🙌🖤
@hain.amariyil59534 жыл бұрын
വളരെ ഉപകാരപെട്ട വീഡിയോ 👍👍👍👍👍
@amjithkhan41103 жыл бұрын
Super
@nidhindas42083 жыл бұрын
90°ആംഗിൾ square ട്യൂബ് ജോയിന്റ് വരുന്ന ജോയിന്റ് എങ്ങിനെ കറക്റ്റ് ആയി വെൽഡിങ് ചെയാം.. റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🏼
@weldingtechnique44823 жыл бұрын
ഏത് മെറ്റലായാലും അതിന്റെ കനത്തിനനുസരിച്ചുള്ള കറണ്ട് സെറ്റ് ചെയ്ത് വെൽഡ് ചെയ്യാവുന്നതാണ് തീരെ കനം കുറഞ്ഞ മെറ്റലിൽ കണ്ടിന്യൂസ് ആയി വെൽഡ് ചെയ്യരുത് ടാക്ക് ചെയ്തതിനു ശേഷം അടുപ്പിച്ചടുപ്പിച്ച് ടാക്ക് ചെയ്യാവുന്നതാണ്
@mohanankrishnankutty14382 жыл бұрын
കനം കുറഞ്ഞ തകിടിൽ വെൽഡിങ് ചെയ്യുമ്പോൾ എത്ര AMP ആണ് വെക്കേണ്ടത്
@weldingtechnique44822 жыл бұрын
അത് വ്യക്തമായി പറയാൻ കഴിയില്ല. 2.5 MM റാഡ് ആണെങ്കിൽ 40 - 60 റേഞ്ചിൽ ഉപയോഗിക്കാം. ഏറ്റവും നല്ലത് വെൽഡ് ചെയ്യേണ്ട അതേ കനം ഉള്ള മറ്റൊരു ഷീറ്റിൽ വെൽഡ് ചെയ്ത് നോക്കി ആമ്പിയർ കുറച്ചും കൂട്ടിയും കറക്ടായി സെറ്റ് ചെയ്യുക എന്നതാണ്
@arunsagar20233 жыл бұрын
ഹായ് ചേട്ടാ💖💖 വീഡിയോ സൂപ്പർ... എനിക്ക് വെൽഡിങ് അറിയില്ല. പുതിയ വെൽഡിങ് സെറ്റ് വാങ്ങി ,സ്വയം വെൽഡിങ് പഠിക്കാമെന്നാണ് വിചാരിക്കുന്നത്. വെൽഡിങ് സെറ്റ് വാങ്ങി കാശ് പോകോ !!! please reply💖💖
@weldingtechnique44823 жыл бұрын
കാശൊന്നും പോകില്ല അല്പം ശ്രമിക്കണം. പിന്നെ സേഫ്റ്റി നോക്കണം അലെങ്കിൽ കണ്ണും ശരീരവും ഇല്ലാക്കാകും
@arunsagar20233 жыл бұрын
Thank u ചേട്ടാ💖💖
@arunsagar20233 жыл бұрын
വെൽഡിങ് മിഷ്യൻ ഏത് വാങ്ങണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Please reply💖💖
@juanaannasorn37794 жыл бұрын
Valare nannaittund ... njan weld cheyyumbol deposition randu side il akunnu center il kittunnilla ath enthukondanu ennu parayamo? yeth brand anu nnalla nalla welding rod
@weldingtechnique44824 жыл бұрын
Welding position, joint type, electrode size, welding current, തുടങ്ങിയ കാര്യങ്ങൾ കൂടി കമന്റ് ചെയ്യണമായിരുന്നു. അല്പം കൂടുതൽ കറണ്ട് ഉപയോഗിച്ച് നോക്കുക. സ്പീഡ് കുറച്ചു വെൽഡിംഗ് ചെയ്തു നോക്കുക. ചെറിയ സൈസ് ഇലക്ട്രോഡ് ഉപയോഗിച്ച് നോക്കുക.
@dennymathew80924 жыл бұрын
Good information..thank u
@nishumon58684 жыл бұрын
Good
@anwarthawakkal27864 жыл бұрын
How to fill the gape with using core wire make a vedeo about it
@weldingtechnique44824 жыл бұрын
Ok.
@sarathchandran54924 жыл бұрын
Igbt എത്ര മീറ്റർ കേബിൽ ഒപയോഗിക്കാം
@weldingtechnique44824 жыл бұрын
electrode cable length ആണോ ഉദ്ദേശിച്ചത്
@mabdulla31054 жыл бұрын
Thank you
@prajeeshperalassery62484 жыл бұрын
Thanks for information
@vrshapadmanabhan29664 жыл бұрын
Thermit welding cheyammo???🙄
@weldingtechnique44824 жыл бұрын
പറ്റില്ല. അതിനു വേണ്ട ഒരു സൗകര്യവും ഇവിടെ ഇല്ല . അലുമിനിയം പൗഡറും അയൺ ഓക്‌സൈഡും 3:1 എന്ന അനു പാദത്തിൽ 1200 ഡിഗ്രി ചൂടാക്കിയാൽ Thermit വെൽഡിംഗ് ചെയ്യാം അതിനു ചില പ്രത്യേക മോഡുകളും ആവശ്യമുണ്ട്.
@BramikaArtifacts3 жыл бұрын
നല്ല വീഡിയോ
@midhun6683 жыл бұрын
super
@ajuz6292 жыл бұрын
റാട് വളച്ചു വെച്ച് വേൾഡ് ചെയ്താൽ എന്തുണ്ടാവും
@weldingtechnique44822 жыл бұрын
വളക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല പക്ഷേ ആ ഭാഗത്തുള്ള ഫ്ലക്സ് ഇളകി പോയാൽ റാഡ് ഒട്ടിപ്പിടിക്കുക, പൊറോസിറ്റി , സ്ലാഗ് ഇൻക്ലൂഷൻ , വൃത്തിയാല്ലായ്മ, തുടങ്ങിയ നിരവധി ഡിഫക്റ്റുകൾ ഉണ്ടാകും
@jaseemkhan10594 жыл бұрын
Rod continues spark aayi weld cheyumbol main trip aakunnu. Reason parayaamo??
@weldingtechnique44824 жыл бұрын
Welding machin ന്റെ ഇൻപുട്ട് ആംപിയർ നോക്കുക . അതിൽ കൂടുതൽ കറണ്ട് കപ്പാസിറ്റി ഉള്ള MCB ഉപയോഗിച്ച് വെൽഡ് ചെയ്തു നോക്കുക
@jaseemkhan10594 жыл бұрын
@@weldingtechnique4482 current charge കൂടുമോ എപ്പഴും യൂസ് ചെയ്‌താൽ??
@jaseemkhan10594 жыл бұрын
200 amp ഇട്ടാണ് ചെയ്തത്, shakthi technology welding machine aan, ഈ machine best aano
@weldingtechnique44824 жыл бұрын
ഇതിനു നല്ല രീതിയിൽ കറണ്ടു ചാർജ്ജു വരും ഒരു വെൽഡിഗ് മെഷീൻ 2000 വാട്ട്സ് നു മുകളിൽ പവർ ഉപയോഗിക്കും
@weldingtechnique44824 жыл бұрын
Continue വെൽഡിംഗ് ചെയ്യുന്നെങ്കിൽ 125 amps നു താഴെ ഉപയോഗിക്കുന്നതാണ് നല്ലത്
@lizard.babytok54574 жыл бұрын
Hmm
@vinoopp78852 жыл бұрын
ഞാൻ വെൽഡ്ചെയ്യ്തത് വേഗം വിട്ട് പോരുന്നു
@weldingtechnique44822 жыл бұрын
ഏത് തരം മെറ്റൽ ആണ് ഉപയോഗിക്കുന്നത്
@santhoshsanthosh60514 жыл бұрын
കണ്ണിലെ നീറ്റൽ മാറാൻ എന്തുചെയ്യും
@weldingtechnique44824 жыл бұрын
നീറ്റൽ വരാതെ നോക്കുക. പ്രോപ്പറായിട്ടുള്ള സേഫ്റ്റി ഗ്ലാസ് ഉപയോഗിച്ചു മാത്രമേ വെൽഡ് ചെയ്യാൻ പാടുള്ളൂ . നീറ്റൽ വന്നാൽ മുഖം തണുത്ത വെള്ളം ഉപയോഗിച്ചു കഴുകുക റെസ്റ്റ് എടുത്താൽ തനിയെ പോകും കൂടുതലാണെങ്കിൽ മെടിക്കൽ സ്റ്റോറിൽ ചില മരുന്നുകൾ കിട്ടും അത് ഉപയോഗിക്കുക. സ്ഥിരമായി നീറ്റൽ ഉണ്ടാകുന്നു എങ്കിൽ കണ്ണിന്റെ കാഴ്ച്ച കുറയും സൂഷിച്ചു വെൽഡ് ചെയ്യേ