വളരെ കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത്.... COMOS ബസ് സർവീസ്..... കൊല്ലം to കുളത്തൂപ്പുഴ Comos ബസ് സർവീസ്.... ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല.... കുളത്തൂപ്പുഴ കോമോസ് സർവീസിലെ.... ഗണേശൻ ചേട്ടനെ ഒരിക്കലും മറക്കുവാൻ സാധിക്കുന്നില്ല..... ചേട്ടൻ ഇപ്പോഴും കോസ്മോസ് ബസിലെ ജീവനക്കാരനാണ്..... ഇത്തരമൊരു വീഡിയോ എടുക്കുവാൻ സന്മനസ്സു കാണിച്ച ചേട്ടന് നന്ദി.... 🙏
@Sonof-Bharat3 жыл бұрын
കൊല്ലം=കുളത്തൂപ്പുഴ ❤️❤️❤️
@nitheeshsivan43213 жыл бұрын
നല്ലൊരു നൊസ്റ്റാൾജിയ വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ച Lijoz vlogs ന് ഹൃദയം നിറഞ്ഞ നന്ദി..... 💐💐💐♥♥♥all the best 👍👍
@Sravanmedia3 жыл бұрын
ബസുകളുടെ ചരിത്രം പറയുന്ന വീഡിയോസ് ചാനലിന് പുതിയൊരു മാനം നൽകുന്നു 🌷
@Coconut-n5c3 жыл бұрын
എന്റെ നാട്ടിലെ പാതിരാ ബസ്സ് ആയിരുന്നു കോമോസ്....രാത്രിയിൽ 10 മണിക്ക് സമയം അറിയിച്ചു കൊണ്ട് കോമോസ് എത്തും....കരുനാഗപ്പള്ളി-ഭരണിക്കാവ്-ചക്കുവള്ളി-ആനയടി-പഴകുളം-അടൂർ-പറക്കോട്-കൈപ്പട്ടൂർ-ഓമല്ലൂർ-പത്തനംതിട്ട ആയിരുന്നു ആ ബസ്സിന്റെ റൂട്ട്.....80 കളിൽ തുടങ്ങിയ ബസ്സ് സർവീസ് 2001 ൽ നിന്നു.......അന്ന് ആ ബസ്സ് ലാസ്റ്റ് ട്രിപ്പ് കഴിയുമ്പോൾ രാത്രിയിൽ 11 ആകുമായിരുന്നു.എന്റെ ഓർമ്മ വച്ചു 1:35 കാണുന്ന രണ്ടു ബസ്സിൽ നീല ബസ്സ് ആയിരുന്നു അതെന്നാണ് തോന്നുന്നത്.....
@LijozVlogs3 жыл бұрын
♥️
@dixonmarcel59853 жыл бұрын
ഒരുപാടുതവണ കോമോസ് ബസിൽ യാത്രചെയ്തിട്ടുണ്ട്. വീഡിയോ സൂപ്പർ...
@ArunKumar-ne8gc3 жыл бұрын
Kollam anchal
@sweetdoctor33673 жыл бұрын
COMOS, Society, ശിശുമംഗലം...
@ഷാജീവൻചുരുളി-ദ6ട3 жыл бұрын
പണ്ട് ശിശുമംഗലത്തെ കളിയാക്കി ശശിമംഗലം എന്ന് പറയുമായിരുന്നു 😂🔥😂
@kaadansancharivlogz3 жыл бұрын
Bus Lover From Malappuram❤️
@arjunachu29403 жыл бұрын
ഞാൻ എന്നും ഈ ബസ്സ് അടൂർരിൽ വെച്ച് എന്നും കാണാറുണ്ട്
@bibingeevargees33683 жыл бұрын
ഇപ്പോഴും ഇപ്പോഴും എന്റെ വീടിന്റെ അടുത്തു കൂടി കോമസ് ബസ് ഉണ്ട് മൺട്രോത്തുരുത്ത്, ചിറ്റുമല, കല്ലട, പള്ളിമുക്ക്, കുണ്ടറ, പെരുമ്പുഴ, കണ്ണനല്ലൂർ, തഴുത്തല, കൊട്ടിയം, മൈലക്കാട്, ഇത്തിക്കര, ചാത്തന്നൂർ, തിരുമുക്ക്, പരവൂർ, കാപ്പിൽ, ഇടവ, പാരിപ്പള്ളി, വർക്കല, വണ്ടി ഇപ്പോഴും കറക്റ്റ് ടൈമിന് പോകും
@aswins4983 жыл бұрын
Veed evida njan kundara aan
@Ananthu_Thazhava3 жыл бұрын
കരുനാഗപ്പള്ളി - പത്തനംതിട്ട❤ ഓച്ചിറ -അടൂർ 🧡 നമ്മുടെ സ്വന്തം സ്ഥലം😍 #തഴവാക്കാരൻ 🧡🔥
@r-music49753 жыл бұрын
കടമ്പനാട്
@Ananthu_Thazhava3 жыл бұрын
@@r-music4975 🔥🔥
@RoshinisVlogs3 жыл бұрын
very good share 👍
@ranjithr63563 жыл бұрын
💗
@akshayunni-3 жыл бұрын
ente cherupa kalath njn parayunne compus ennarnnu nostu...veetinnu oru 5 meter ollu chavara sasthamcotta roadil ethan ...mikkarum pokar ii vandil aarnu ...near #Kmml #Titaniumjn #Chavara 😉😍
@sadanandirva34513 жыл бұрын
Maney maney thangs Remember my school college time year 1979 I never forget that time from Gujarat
@arunkumarr81745 ай бұрын
പണ്ട് എൻ്റെ കുട്ടിക്കാലത്ത് പുനലൂർ, മാത്ര, കോക്കാട്, വഴി കൊട്ടാരക്കര, കൊല്ലം ഓടിയ ബസ്സാണ് COMOS ഒരിക്കലും മറക്കാൻ പറ്റില്ല ഈ ബസ്സ്
@user-bt3oj9zb1l3 жыл бұрын
Super
@binukumar68493 жыл бұрын
ശ്രീമുരുകൻ ബസിനെക്കുറിച്ച് കൂടി പരവൂരിലെ പഴയകാല ബസ് സർവീസ് ആണ്
@jobint94263 жыл бұрын
Kollam - malanada 🔥🔥❤
@r-music49753 жыл бұрын
Edaykkad
@anoopmon75853 жыл бұрын
Marakkan pattula broo❤️❤️❤️
@pencilcutter26733 жыл бұрын
Archana anchal bussinde story onnu cheyyanam
@robinthankachan3 жыл бұрын
കോന്നി കോമോസും ഓർമയിൽ.. ഇപ്പോൾ ഒരു പത്തനംതിട്ട ചവറ മാത്രം (via ഏഴംകുളം -കൊടുമൺ ) 10 ഓളം സർവീസുകൾ ഉണ്ടായിരുന്ന റൂട്ട്
@Machanz-3 жыл бұрын
Njanum kollathullathanu njan ithil kerittund nalla speed anu my privatt bus hero comos 👍👍
@visakhs90833 жыл бұрын
1.39 kanunna kollam- Oachira- kayamkualm. Ente kuttikalatha njan kanda bus veendum ipol kanan sadichathathil orupad santhosham. Nh 47 kayamkulam oachira vazhi njan adyamayum avasanamayum kanda private bus Comos anu. Timing orkunnu kayamkulathottulla trip morning 10 am nu ente stop aya krishapuram, thirich kollathottulla service 10.15 , evening 5, 5.15.
RKV... അങ്ങനെ ഒരു ബസ് സർവീസ് ഉണ്ട് ഭായി അതിനെക്കുറിച്ച് ഉണ്ടാക്കു വീഡിയോ
@kl25media583 жыл бұрын
വെളുപ്പിനെ 4 മണിക്ക് പുത്തയം comos ഓടിതുടങ്ങുമായിരുന്നു ❤❤❤
@37adwaids513 жыл бұрын
വർക്കല വര്ഷങ്ങളായി ഓടുന്ന വിജയൻ, Gokulam എന്നി ബസുകളുടെ വിഡിയോ cheyy ബ്രോ
@ajayakrishnannair91993 жыл бұрын
രാവിലെ 9 കാലിനു കുളത്തുപ്പുഴ ൽ ഈ ബസ് വരുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാ.... നിറയെ സാധനങ്ങളൊക്കെ മുകളിൽ വെച്ചു കെട്ടി 🤣🤣........... നല്ല രസണ്.....COMOS
@vishnukumarks66223 жыл бұрын
മലനട ചവറ ♥️♥️
@josepha39193 жыл бұрын
Vaikom to thodupuzha Rajan busnte review cheyuvo
@I_like_a10-warthog3 жыл бұрын
എന്റെ കോളേജ് ബസ് ആയിരുന്നു കോമോസ്
@sibinb.s78113 жыл бұрын
കൊല്ലം - കുളത്തുപ്പുഴ കൊല്ലം - അയിലറ via വെളിയം
@midhunraj79973 жыл бұрын
Ayilara vandi kure yathra chythu anchal pokan
@molmol33003 жыл бұрын
Yes ente kollam
@Sahad243 жыл бұрын
കൊല്ലം- പുത്തയം കൊല്ലം- ഇളവറാംകുഴി
@chunkzzzyoutubechannel58153 жыл бұрын
കൊല്ലം -കുളത്തുപ്പുഴ Via നെടുമൺകാവ് ഇപ്പോൾ സർവീസ് നടത്തുന്നില്ല
@ajum.g44193 жыл бұрын
Kollam-kulathuppuzha & elampalloor -chavara 😍
@rijuraju4663 жыл бұрын
🔥
@ananthuks80833 жыл бұрын
Society kurichu oru vedio chyuvoo kollam rottillula
Nk travels ,capithans,suresh,mumthas,bolben,Gopalakrishnan...
@bijubiju62773 жыл бұрын
ചവറ ilampalloor റൂട്ടില പണ്ടത്തെ ബസ് കൾ ആയിരുന്നു
@renjithkuttayi10033 жыл бұрын
KCT. Harippad& Kayamkulam St/::George. Changanachrey Nelson kayamkulam
@vinuvijayan80653 жыл бұрын
Oachira punalur ente vedinaduthu koodiyayirunnu pokunnathu..njn up scholil padikunna time..❤️❤️❤️❤️
@mrchekuthan1343 жыл бұрын
Kollam moonlight 🤘
@anugrahatheeram68596 ай бұрын
Good service
@muhammedmaheen3373 жыл бұрын
Sana transportinte video cheyyamo bro
@sujithvasanthansujithvasan13783 жыл бұрын
കൊല്ലത് കടവൂർ, തേവള്ളി എന്ന എന്റെ സ്ഥലത്തും പഴക്കമുള്ള ബസ് സർവീസ് ഉണ്ട് ശ്രീ കുമാർ മോട്ടോർസ് കടവൂർ, ആതിര മോട്ടോർസ് തേവള്ളി
@LijozVlogs3 жыл бұрын
♥️
@MandakiniDiaries3 жыл бұрын
Well maintained buses. Sreekumar. pandathe Blue coloril super look ayirunu.
@മാരണംമാരണം3 жыл бұрын
എറണാകുളത്തും ഒരു ഹാമോസ് കോ ഓപ്പറേറ്റീവ് ബസ് സർവീസ് ഉണ്ടായിരുന്നു,,,സർക്കാരിന്റെ കോടികൾ മുടിച്ചു ബസ്സുകൾ മണ്ണിൽ തുരൂമ്പ് ആയി തീർന്നു
@vava48323 жыл бұрын
Kolaam vdo,bro muraharayude vdo cheyyavo
@LijozVlogs3 жыл бұрын
Sure bro.
@vava48323 жыл бұрын
@@LijozVlogs tnku bro 🥰,udane vdo cheyyavo ,murahara bus istema
@echayanechuzz93723 жыл бұрын
Mari erunn korakk
@sanalkumar283 жыл бұрын
ഓച്ചിറ പുതുക്കുളം റൂട്ടിൽ ഓടിയിരുന്ന കോമോസ് ബസ് ആദ്യം അപകടം ഉണ്ടാക്കിയത് 77- 78 സമയം എന്റെ വീടിന്റെ അടുത്ത് ഉള്ള ഒരു ആൺകുട്ടിയെ ഇടിച്ചു കൊന്നു..കുട്ടിയുടെ തലച്ചോർ വരെ പുറത്ത് വന്നു അത് ഞാൻ നേരിൽ കണ്ടു . പിന്നെ 79 ആയപ്പോൾ ഈ ബസ് കുമ്പഴ അപകടം ഉണ്ടാക്കി 46 ഓളം പേർ മരണം വരിച്ചു .ജീവശവം ആയി വർഷങ്ങൾ ജീവിച്ചവരും ഉണ്ട്.... ഈ രണ്ടു അപകടത്തിന് ശേഷം കോമോസ് ബസ് എന്റെ നാടയ മലയാലപ്പുഴ പഞ്ചായത്തിൽ കയറിയിട്ടില്ല....
@BENZENE6K7 ай бұрын
My mother told me about the horror stories. Unfortunate incident
@sarathsarath933 жыл бұрын
Comos bus ❤️❤️❤️❤️
@thugashan3333 жыл бұрын
അണ്ണാ mkk😍
@rajeshraj.rrvlog....77543 жыл бұрын
തീർച്ചയായും ഞാൻ കോമോസ് ബസിൽ യാത്ര ചെയ്തിട്ടുണ്ട്.
@sinojacob23 жыл бұрын
Thiruvalla to kottayam champakara bus review
@nazeerpvk67382 жыл бұрын
Salute
@aruna.m47773 жыл бұрын
കൊല്ലം -ഞാങ്കടവ് കോമോസിന്റെ ഒരു പ്രധാന സർവീസ് ആയിരുന്നു. അത് മറന്നതാണോ ? എന്തായാലും അഭിനന്ദനങ്ങൾ...
@LijozVlogs3 жыл бұрын
Miss ayathanu, sorry for that. Next time will include it. Thanks alot for the valuable feedback♥️
@shuhaibhshushuhaib31782 жыл бұрын
❤❤❤❤❤❤❤💥💥💥💥💥💥💥
@AmitKumar-qn3ux3 жыл бұрын
APPU enna bus ne kurichu nokamo....kottarakara-karunagapally route ayirnnu
@kevingeorge5843 жыл бұрын
അടൂർ ഭരണിക്കാവ്. എൻ്റെ ചെറുപ്പത്തിൽ ഞാൻ യാത്ര തുടങ്ങുന്നത്.നല്ല ഓർമകൾ. കൊട്ടാരക്കര ചിററ്മല .1987
@mallupostman79602 жыл бұрын
😍😍
@kl25media583 жыл бұрын
ഒരു ഇളവറാംകുഴി comos കൂടി ഉണ്ടായിരുന്നു ❤കോമോസ് ,അനീഷ്, ഗംഗ,ശിശുമംഗലം ❤❤❤❤❤❤😂
@shont.shajan98613 жыл бұрын
❣️❣️❣️❣️
@muralinarayanan61203 жыл бұрын
Bkt bus service guruvayur ithine Patti vivarikkamo please
@jinudanieljinu51463 жыл бұрын
Ente naati epozhum undu comos. Mundrothuruthu varkala comos bus
@LijozVlogs3 жыл бұрын
♥️
@ashishachankunju82353 жыл бұрын
👌
@rijuraju4663 жыл бұрын
SUNIL TRAVELS cheyuvo
@shajahany8041 Жыл бұрын
കണ്ണനല്ലൂർ,,വെളിച്ചിക്കാല,, മിയണ്ണൂർ പുയപള്ളി, വെളിയം,, ആയൂർ,, വഴി കടക്കൽ പോകുന്ന ഒരു കോമോസ് ബസ് ഉണ്ടായിരുന്നു അതിപ്പോൾ ഇല്ല,,, കടപ്പാകട,, മൂന്നാം കുറ്റി,, ചെറിയേല,,കുരീപള്ളി കണ്ണനല്ലൂർ വെളിച്ചിക്കാല അസിസിയ മെഡിക്കൽ കോളേജ്,, മിയണ്ണൂർ,, ആയൂർ,, മഞ്ഞപാറ, കൊടിഞ്ഞം, വയ്യാനം മഞ്ഞപാറ ചുണ്ട കടക്കൽ,, സർവീസും ഉണ്ടായിരുന്നു,, അതും ഇപ്പോൾ ഇല്ല
@ananthuks80833 жыл бұрын
Society kollam
@AbeerChannel-ox4qf3 жыл бұрын
بالتوفيق الدائم والمستمر
@echayanechuzz93723 жыл бұрын
Kollam -ayoor arelum endal cmt agikkin....
@arunsa29932 жыл бұрын
കൊല്ലം രാമൻകുളങ്ങര വെട്ടയിൽ മുക്കിലാണ് comos ബസ്സിന്റെ ഗാരേജ്
@mumbaimedia47523 жыл бұрын
പണ്ട് കൊല്ലം city buse s കൂടുതലും comos ആയിരുന്നു
@zedonemedia51153 жыл бұрын
Comos il ayirnu ennum school vittu vittil poyirunee
@sureshkumart96393 жыл бұрын
👌👌👌👌👌👌👌👌💯
@moonnalamarun52933 жыл бұрын
അടൂർ പത്തനംതിട്ട ബസ് പോയിട്ട് ഉണ്ട്
@soorajsivankailas3 жыл бұрын
❤❤❤
@ajithnajithn34583 жыл бұрын
കൊല്ലം ത്ത് നിന്ന് എത് വഴി പത്തനംതിട്ടക്ക് പോയത്
@SKvlogsSreekumar3 жыл бұрын
👍👍
@alansabu99583 жыл бұрын
kollam kadaykal service undayrnn
@jayakrishnan85543 жыл бұрын
8.30 ടെ പുത്തയം COMOS
@ATHUL_superfamily3 жыл бұрын
Review
@bivinbbhaskarpandalam86523 жыл бұрын
🙏❤❤❤❤
@vmchanel5913 жыл бұрын
കേരളത്തിൽ ആദ്യത്തെ ഗോമസ് കോപ്പറേറ്റീവ് സൊസൈറ്റി ആയിരുന്നു ബസ് ആണ്
@rajasekharanp67572 жыл бұрын
തിരുവല്ലയ്ക്കടുത്ത് എഴുമറ്റൂരിൽ ഓടിയിരുന്ന പഴയ സെന്റ് ജോർജ് ബസ്സിന്റെ വിവരങ്ങൾ നൽകണം , എന്റെ അമ്മയും കൂട്ടുകാരും പഠിക്കാൻ പൊയ്ക്കൊണ്ടിരുന്ന ബസ്സാണ് , അമ്മയ്ക്ക് 73 വയസ്സുണ്ട് , സെന്റ് ജോർജ് ആണോ സെന്റ് ജോൺസ് ആണോ , ആർക്കറിയാം
@rajasekharanp67572 жыл бұрын
ശൂരനാട് വഴി സർവീസ് നടത്തിയിരുന്ന പഴയ അനീഷ് ബസ്സ് ഇപ്പോഴും ഉണ്ടോ
@ahamedkabeer56763 жыл бұрын
Society bus ippol undo
@LijozVlogs3 жыл бұрын
Yes
@Sahad243 жыл бұрын
ഉണ്ട്. കൊല്ലം- മലയാലപ്പുഴ ക്ഷേത്രം LS കുണ്ടറ- പുത്തൂർ- പൂവറ്റൂർ- ഏനാത്ത് കൊട്ടാരക്കര- പുത്തൂർ- കരുനാഗപ്പള്ളി കൊട്ടാരക്കര- ശാസ്താംകോട്ട ഒക്കെയുണ്ട്
@prasanthb.k93383 жыл бұрын
@@Sahad24 ഏനാത്ത് - പൂവറ്റൂർ - പുത്തൂർ - കുണ്ടറ SOCIETY Bus🚌 ൽ duty കഴിഞ്ഞു വന്നശേഷം comment കാണുന്ന ഞാൻ.😄
@prasanthb.k93383 жыл бұрын
@@Sahad24 21 സർവീസ് ബസ്കളും, 1 റിസർവ് ബസും, 3 ടൂറിസ്റ്റ് ബസ്കളും ഉണ്ട് SOCIETY യ്‌ക്ക്...