TO ATTEND OUR ONLINE SESSION : forms.gle/sovSuw6oc3o8ZBFg7 HIGHCOURT ASSISTANT. പരീക്ഷയുടെ സൗജന്യ ഇംഗ്ലീഷ് ഡിസ്‌ക്രിപ്റ്റീവ് ക്ലാസ് നിങ്ങള്‍ക്കുള്ളതാണ്. ഇംഗ്ലീഷിന് പ്രാധാന്യം നല്‍കിയിരിക്കുന്ന പരീക്ഷയായതിനാല്‍ ഇംഗ്ലീഷ് ചോദ്യങ്ങളെ പല ആവര്‍ത്തി പരിശീലിക്കേണ്ടതുണ്ട്. ലൈവ് സെഷനായതിനാല്‍ ടീച്ചറില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുമാകും. ഒക്ടോബര്‍ 8നാണ് ( TODAY-7 PM ) ക്ലാസ് ഉണ്ടാവുക. ക്ലാസില്‍പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്...