സാർ പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും എന്നും ഓർമ്മയിൽ വരുന്നു.പലരുടെയും ക്ലാസ്സ് കണ്ടിട്ടുണ്ട് പക്ഷേ ഓർമ്മയിൽ എന്നും നിൽക്കാറില്ല. thank you sir 😍
@logicmathancreations2 жыл бұрын
ഒരുപാട് സന്തോഷം ഈ വാക്കുകളിൽ... 🙏🙏 നന്നായി പഠിക്കു.. എന്റെ മാക്സിമം ഹെല്പ് ചെയ്യാട്ടോ 🥰🥰🙏
@shahinak45674 жыл бұрын
Sir വളരെ ഉപകാരം ഉള്ള വീഡിയോ ആണ് സാറിന്റെ മാത്‍സ് ക്ലാസ്സ് എന്നെപോലെ mathsil ഒരു ബേസ് illathvarku പോലും മനസിലാകുന്നു. സർ ella classum valare valare upakarapredamannu oru kodi nanni ariyikkunnu. Adyamayannu njan oru vediokku comment ezuthunnat thank u very much sir
@logicmathancreations4 жыл бұрын
ക്ലാസുകൾ ഉപകാരപ്പെടുന്നു എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. Thank you👍
@sulfathmolvalappan72232 жыл бұрын
Channel kanan valare late aayi... It is very useful.... Adhikam valichuneetalillathe karyangal vedippayi parayunnu👍👍👍
Good.. compound interstil interst kaanan aan choikunathemghil endhu cheyyum sir...
@logicmathancreations4 жыл бұрын
Interest കാണുന്ന method ആണ് ഈ വിഡിയോയിൽ ചെയ്തിരിക്കുന്നത്
@deviks66603 жыл бұрын
Telgrmil join cheyyan pattunnilla sir .. Maths nte telgram chanl
@logicmathancreations3 жыл бұрын
t.me/joinchat/UOaIeLI77RHQLBxk
@logicmathancreations3 жыл бұрын
Ithil onnu nokavo🙏
@deviks66603 жыл бұрын
@@logicmathancreationsyes.. Sr
@logicmathancreations3 жыл бұрын
Ok ayo??
@deviks66603 жыл бұрын
@@logicmathancreations illanne. Njan kore nerayi nokkunn
@ananthusmokie6827 Жыл бұрын
പ്രതിവർഷം 8% കൂട്ടു പലിശ നിരക്കിൽ രാമു ഒരു ബാങ്കിൽ നാല് വർഷത്തേക്ക് ഒരു തുക നിക്ഷേ, പിക്കുന്നു. ശ്യാമു അതേ തുക മറ്റൊരു ബാങ്കിൽ 8% സാധാരണ പലിശയ്ക്ക് നാല് വർഷത്തേക്ക് നിക്ഷേപിക്കുന്നു. നാല് വർഷത്തിന് ശേഷം രാമുവിന് ശ്യാമുവിനേക്കാൾ എത്ര ശതമാനം (ഏകദേശം) ലഭിച്ചു ? A) 4 A B) 3 C) 5 D) 2
% ഏത് വന്നാലും ആദ്യം amount ന്റെ 1% കണ്ടു പിടിക്കുക.. അതിനെ നമ്മുടെ given % കൊണ്ട് × ചെയ്യുക. Eg: p=300 r =8.5% 1% of 300 = 3 8.5% of 300 = 3×8.5 = 24.5