Sir.. ഗവ. ജീവനക്കാരുടെ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിൻ്റെ ആവശ്യകത പറയുന്ന KSR Rule ഏതാണ്
@sulathakrishnalayam70273 жыл бұрын
സാർ ഞാൻ 31.5.2019ൽ വിരമിച്ചു.2014 ലെ pay revision സംബന്ധിച്ച മറുപടി തരുമോ
@sree3734 Жыл бұрын
Sir consultation karyaghal enthellum indo
@MR-mw2vs Жыл бұрын
Sir ,computer trade പഠിപ്പിക്കുന്ന ഒരു അധ്യപകൻ, ഭാര്യയുടെ പേര് വെച്ച് Computer repairing, Servicing, AMC എന്നിവ ചെയ്യുന്നു. ടിയാൻ leave എടുത്തും അവധി ദിനങ്ങളിലും ആണ് ഈ വർക്ക് ചെയ്യുന്നു. അനുവദനീയമാണോ ?
@rulesaregods-thestaffclassroom Жыл бұрын
If it is you who do the work you have to obtain sanction from your higher authority
@anaghanp7227 Жыл бұрын
Thank you Sir for being so helpful!
@rulesaregods-thestaffclassroom Жыл бұрын
🙏🙏🙏
@jrambochi3013 жыл бұрын
Informative
@rulesaregods-thestaffclassroom3 жыл бұрын
🙏🙏🙏
@shajirajan1613 Жыл бұрын
Conduct rules ന്റെ Vedio -1 മാത്രമാണ് കാണുന്നത് കൂടുതൽ Vedio ഉണ്ടോ
@rulesaregods-thestaffclassroom Жыл бұрын
No
@binduvm76622 жыл бұрын
Service l kayariyitt 9 months ayi please replay sir
@ushapadmamvr23683 ай бұрын
സാർ റെസിഡന്ടെഷൻ അസോസിയേഷൻ ഭാരവാഹികൾ ആകാൻ കഴിയുമോ
@rulesaregods-thestaffclassroom3 ай бұрын
@@ushapadmamvr2368 yes
@binduvm76622 жыл бұрын
Sir service l pravesikkunnathinu munp ente peril oru accident case und ente pinnil irunnu yathra cheytha ente friend marichupoyi case ithuvare vilichittilla ente service regularise cheythu kittunnilla nhan enthanu cheyyendath
@kjjkkj88442 жыл бұрын
സർ , എയ്ഡഡ് സ്കൂൾ അധ്യാപകൻ സ്വകാര്യ ആവശ്യത്തിന് വിദേശ യാത്ര നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങണമോ?
@sheemonsjk692 жыл бұрын
സാർ pts/casual sweeper ജീവനക്കാരുടെ ടൈം എങ്ങനെ വരും GO പറഞ്ഞു തരാമോ
@farisamirkhan2084 Жыл бұрын
സർ, ഗവണ്മെന്റ് ഹൈ സ്കൂളിൽ daily wage ആയി വർക്ക് ചെയുന്ന ആൾക്ക്, Private Tution centre ൽ പോയി പഠിപ്പിക്കാൻ പറ്റുമോ. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് കാത്തിരിക്കുന്നു.
@rulesaregods-thestaffclassroom Жыл бұрын
No
@farisamirkhan2084 Жыл бұрын
@@rulesaregods-thestaffclassroom thank you sir..
@sjleo9993 жыл бұрын
What about stock market?can i buy or sell shares?
@rulesaregods-thestaffclassroom3 жыл бұрын
A government servant can not indulge in speculative activities
@sjleo9992 жыл бұрын
@@rulesaregods-thestaffclassroom did swing trading speculative?
@arunv41332 жыл бұрын
sir njn 2018 lu government servicil keriya alanu 2021 lu probation declare aavandethanu. ethu vareyum probation aayitilla. officerku letter koduthu ennitum aayitilla. ethinu case file cheyyan patumo
@rulesaregods-thestaffclassroom2 жыл бұрын
You may give a submission to your Head of Department
@vandanak59923 жыл бұрын
sir intercast married aya alkark ulla transfer ne patti.oru vedio idamo plz
@@rulesaregods-thestaffclassroom ok thanks for your valuable reply sir
@ashasr45453 жыл бұрын
Sir kcs cca rules idamo
@nizarabdulazeez3362 жыл бұрын
കേരള സർകാർ ഓഫിസ് അറ്റെൻഡൻ്റ് മാറുടെ ചുമതകൾ എന്തൊക്കെ ആണ്..ഇത് സംബന്ധിച്ച വിവരങ്ങൾ സർവീസ് റൂൾസ് പുസ്തകങ്ങളിൽ ലഭ്യമാണോ
@sandeepkailas67072 жыл бұрын
സാർ ഗവണ്മെന്റ് ജോലിയിൽ കയറുന്നതിനു മുമ്പ് ബിസ്സിനെസ്സ് സബ്‌സിഡി ലോൺ എടുത്തിട്ട് ബിസിനസ് ചെയുന്നുണ്ട് എങ്കിൽ ഗവണ്മെന്റ് ജോലി കിട്ടിയ ശേഷം അത് തുടർന്ന് കൊണ്ട് പോവാൻ പറ്റുമോ ഇല്ലയോ
@rulesaregods-thestaffclassroom2 жыл бұрын
You should intimate the matter to your Head of office
@sadhups3 жыл бұрын
Sir LTC class cheyumo
@alokguptha11263 жыл бұрын
സാർ ട്രെയിനിങ് ൽ ഇരിക്കുമ്പോൾ എടുത്ത lwa, earned ലീവ് ആയി മാറ്റാൻ പറ്റുമോ. excise department ആണ്. First job ആണ്. Lwa എടുക്കുമ്പോൾ 1/22 വച്ച് 11 ലീവ് അക്കൗണ്ടിൽ ഉണ്ടായിരുന്നു. 8 lwa എടുത്തു.
@ammumini50462 жыл бұрын
സർക്കാർ ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്ച് എന്തെങ്കിലും നിയമം ഉണ്ടോ??
@rulesaregods-thestaffclassroom2 жыл бұрын
In general no such rules
@priyav81223 жыл бұрын
Hello സർ ഒരു question ചോദിച്ചാൽ അൻസർ പറഞ്ഞു തരുമോ. 25 /9 /2000 ഇൽ ജോയിൻ ചെയ്ത ഒരാൾ 31 / 3 /2021 സർവീസ് വിരമിയ്ക്കുവാണെങ്കിൽ അയാൾക് എത്ര ഡേയ്‌സ് സർവീസ് ഉണ്ട് a) 7 day 6 month 20 ഇയർ b) 6day 6 month 20 year
@rulesaregods-thestaffclassroom3 жыл бұрын
Six months service, what do you mean?
@sreeragsree18182 жыл бұрын
Sir , probation കഴിഞ്ഞ് പുറത്ത് LwA എടുത്ത് 5 വർഷം abroad പോയി വർക് ചെയ്താൽ തിരിച്ച് വന്നാൽ seniority നഷ്ടപ്പെടുമോ
@rulesaregods-thestaffclassroom2 жыл бұрын
Please see the video clearly. Sure
@abdup.p4437 Жыл бұрын
Ys
@shaheersharaf54003 жыл бұрын
👍👍😍
@rulesaregods-thestaffclassroom3 жыл бұрын
🙏🙏🙏
@ASARD2024 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ഗവൺമെൻറ് ജോലി കിട്ടിയാൽ ബാക്കി ഒന്നും പാടില്ല. എന്തൊരു കഷ്ടം