Spoken arabic in malayalam House driver and sponsor Conversation between kafeel and House driver MC 16ngal
Пікірлер: 124
@qh3channel973 жыл бұрын
സുഹൃത്തെ ഒരുപാട് സ്പോക്കൺ അറബിക് ക്ലാസ്സുകൾ യുട്യൂബിലൂടെ കേട്ടിട്ടുണ്ട് 15 വർഷം സൗദി അറേബ്യയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ആൾ എന്ന നിലയ്ക്ക് എനിക്ക് താങ്കളുടെ ളുടെ ക്ലാസ്സ് ശൈലിയെ പറ്റി പറയാനുള്ളത് നല്ല അഭിപ്രായമാണ് ഏകദേശം ഒക്കെ അറബി നാടൻ സംസാരവുമായി ഒരു 95% യോജിച്ച നിൽക്കുന്ന സംസാരശൈലി ആണ് താങ്കൾ ഇതിലൂടെ പറഞ്ഞുവിടുന്നത് താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു മറ്റ് യൂട്യൂബ് ക്ലാസ്സുകളിൽ കേൾക്കാത്ത ധാരാളം തനിമയാർന്ന അറബി നാടൻ ശൈലികൾ നിങ്ങളുടെ പ്രയോഗത്തിലൂടെ കടന്നുവരുന്നുണ്ട്.
@MC16ngal3 жыл бұрын
شكرا لك 🌷🌷
@qh3channel973 жыл бұрын
no ?
@jaleelponmala3 жыл бұрын
നിങ്ങളെ ഈ പ്രോഗ്രാം വളരെ ഉപകാരപ്രദമാകുന്നുണ്ട്
@XbjxXhucАй бұрын
നല്ല ക്ലാസ് അൽഹംദുലില്ലാഹ് 🌹🌹
@muneeramuneera32192 жыл бұрын
കുറെ കാര്യങ്ങൾ പറഞ്ഞു 😍😍😍😍😍ഇങ്ങനെ ആണ് വേണ്ടത് 😍😍😍
@حميدسواقهندي3 жыл бұрын
വളരെ. ഉപകാരം. മാഷാ. അല്ലാഹ്. അല്ലാഹ്. ആപീഖ്
@noyonuae5103 Жыл бұрын
Masha Allah.😊 Support from Bangladesh ❤ I'm currently living Dubai 😊 I want to upload more videos like this from you (voice Hindi)😊 thanks a lot ❤ Jazakallah khayr❤
@shefeekshefi66433 жыл бұрын
👍🏻👍🏻👍🏻👍🏻 ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല ക്ലാസുകൾ
@qh3channel973 жыл бұрын
ആൻസർ കിട്ടേണ്ട എല്ലാ കമന്റുകൾക്കും മറുപടി പറയാൻ വിലപ്പെട്ട സമയം മാറ്റിവെക്കുന്ന വിനയമുള്ള മാന്യ സഹോദരൻ 🌹🌹🌹🌹🌹
@shafeequepullengal2153 Жыл бұрын
Masha allah ... Nalla...episode ayirunnu ...
@MC16ngal Жыл бұрын
شكرا
@rasheed81253 жыл бұрын
والله هذا درس مرة مفيد الله يجزيك خير
@MC16ngal3 жыл бұрын
شكرا
@rasheed81253 жыл бұрын
@@MC16ngal عفوا يا أخي
@navas8233 жыл бұрын
Very useful class,Thank you.
@MC16ngal3 жыл бұрын
شكرا
@abdullahkunhikizhur98193 жыл бұрын
Masha Allah....mashkoor Habibi
@Its_Me_Salman2 жыл бұрын
جزاك الله خير يا صديقى
@shaheershahi83483 жыл бұрын
ഇത് പോലെ ഉള്ള വീഡിയോ ഇനിയും വരട്ടെ
@MC16ngal3 жыл бұрын
إن شاء الله
@thhr94793 жыл бұрын
Nigal poliyanu ....oru pad vedios okke ayi kaziyumbo matullavare pole style mataruth...ithe pole thanne avashyamulla karyangal lalithamayi manassilavunna reethiyil paranju tharika...All the best..full support undavum
@kunchacvkcvk37513 жыл бұрын
Vaalaikumussalam varahmathullahi vabarakathhu allah sukran
@muhammedshihab87903 жыл бұрын
ഗുഡ് ക്ലാസ്സ് 👌 അടുത്ത ക്ലാസ്സ് പെട്ടന്ന് പ്രദിക്ഷിക്കുന്നു ❤❤❤
@MC16ngal3 жыл бұрын
Thanks
@thoufeekbinshafeek37443 жыл бұрын
Polli.... ❤️
@badharmnuppa5980 Жыл бұрын
സൂപ്പർ
@Aman-bk3oh3 жыл бұрын
جزاك الله خير
@AnwarAnwar-ho5wh Жыл бұрын
ماشاءالله شكران
@manu-yn7uu3 жыл бұрын
Thanks helpful bro ✌✌
@SuperRonny111 Жыл бұрын
Please make a video of food deliveey man and superviser
@ewsa-arabic63393 жыл бұрын
مبروك 🌹 🌹
@abythomas9338 Жыл бұрын
Soooper
@baridharani3898 Жыл бұрын
شكر جزاك لله
@MC16ngal Жыл бұрын
عفوا
@MC16ngal Жыл бұрын
عفوا
@smrtroys35632 жыл бұрын
Masha allah 👏
@a.rahmanpr46093 жыл бұрын
Thanks👍🏻👍🏻👍🏻
@abralicreations29062 жыл бұрын
Pwolichu broi
@firukhantk3 жыл бұрын
Well informative.
@observer38149 ай бұрын
Very useful
@MC16ngal9 ай бұрын
Thanks
@safeersafu700 Жыл бұрын
Very useful thank you sir
@MC16ngal Жыл бұрын
thanks
@sidalavikaka10833 жыл бұрын
Super..👍😍ഉപകാര(പദം...👍അടുത്തത് പെട്ടെന്ന് post ചെയുമോ?👌👌👌😍👍
@Rashidwayanad4943 жыл бұрын
الحمدلله
@Palestine78613 жыл бұрын
Va alaikum salam
@bichimananshid52902 жыл бұрын
👌👌👌
@a.rahmanpr46093 жыл бұрын
Kaharubayi sabbak ivarkullathukoodi oru vedio cheyyamo enikk moonnum venam🙂
@aboobackerraroth60563 жыл бұрын
Shukran lak
@MC16ngal2 жыл бұрын
عفوا
@moideen57233 жыл бұрын
Good sir
@shihabudheenm9602 жыл бұрын
👍👍🤝
@sharafudheensharaf96002 жыл бұрын
GOOD
@a.rahmanpr46093 жыл бұрын
👍🏻👍🏻👍🏻👍🏻
@yayasspace88272 жыл бұрын
Ok👍🏽
@Sahalhaz3 жыл бұрын
🌹🌹🌹🌹🌹🌹🌹
@nisamnisam67942 жыл бұрын
👍👍👍👍👍👍
@muhammedrafi32883 жыл бұрын
പുതിയ vedio ഒന്നും ഇല്ലേ
@MC16ngal2 жыл бұрын
إن شاء الله
@muhammedrafi32882 жыл бұрын
What's app class thudangumo
@preethiukrajubahi99333 жыл бұрын
Good
@nafihm8263 жыл бұрын
Poli
@Halwa-nk5mq3 жыл бұрын
شكرا
@sahalwork11 ай бұрын
INGINE ELLA PRAYOGA NGANGALAUM KANATHE PADIKKAAN KAZHIYILLA
@abdulla-wy1pw3 жыл бұрын
Good glass
@MC16ngal2 жыл бұрын
Thanks
@moidumohamed29293 жыл бұрын
استراحة artham
@MC16ngal3 жыл бұрын
Rest room
@muhammedajmal16653 жыл бұрын
👍👍👋
@SK-iq4su Жыл бұрын
ഇത് ഏത് അറബിക് കൺട്രി ഭാഷ യാണ്
@muhammadsafadh41583 жыл бұрын
👍🏻👍🏻
@riyaspareeth95413 жыл бұрын
👍👍👍
@riyaspareeth95413 жыл бұрын
അടിപൊളി ക്ലാസ്സ്
@MC16ngal3 жыл бұрын
شكرا
@bestregards74053 жыл бұрын
🔥❤️
@royabraham9213 жыл бұрын
👍👍👍👍👍👍👍👍👍👍👍
@shaibuthomas40753 жыл бұрын
❤❤❤
@faizalthacharakkal22483 жыл бұрын
❤
@BijumonPM-o2y2 ай бұрын
ബിസിനസിന് എന്നാ പറയണേ ലൈസൻസിന് അറബിയില് പുതുക്കാൻ അറബിയിൽ ചോദിക്കുന്നത് എങ്ങനെ
@abythomas9338 Жыл бұрын
നിങ്ങൾ മുൻപ് ഹൌസ് ഡ്രൈവർ ആയിരുന്നോ?? എനിക്കൊരു ഡൗട്
@rameesshoukathali26792 жыл бұрын
അതീനി,, എന്നതും ജീബ് എന്നതും അടുത്ത വീഡിയോ ചെയ്യുമ്പോൾ കൂട്ടത്തിൽ ഒന്ന് വിശദീകരിക്കാമോ
@xuv66652 жыл бұрын
Ok
@binhassan5687 ай бұрын
ഇത് ഖത്തറിൽ ഉള്ള അറബിയിൽ നിന്നും വ്യത്യാസമാണെന്ന് തോന്നുന്നു
@MC16ngal4 ай бұрын
ഏകദേശം എല്ലാ സ്ഥലത്തും ഒരുപോലെ ആണ് ചെറിയ മാറ്റങ്ങൾ ഉണ്ടാവും
@karoly3653 жыл бұрын
അശാൻ (عشان) എന്നതിന് എന്തുകൊണ്ടെന്നാൽ, കാരണം എന്നൊക്കെയല്ലേ അർഥം. ഉദാഹരണത്തിന് انا جئت هنا عشانك إنت . എന്നാൽ താങ്കൾ "അതിനാൽ" എന്ന അർത്ഥത്തിലാണല്ലോ ഉപയോഗിച്ചിരിക്കുന്നത്ما عندي دراسة بكرة عشان لا تجي بكرى
@shajiedpm57673 жыл бұрын
بدري عاشان ഇതിന്റെ അർത്ഥം എന്താണ്
@MC16ngal3 жыл бұрын
بدرى early عاشان athkond/because /karanam
@student34613 жыл бұрын
What is the meaning of بدري ؟
@karoly3653 жыл бұрын
early
@shafeequest75533 жыл бұрын
grammar also include in spoken arabic
@abdullatheefpk13522 жыл бұрын
അഷാൻ എന്ന് പറഞ്ഞാൽ എന്താ
@abduljaleeljaleel90332 жыл бұрын
Location എന്ത് പറയും അറബിയിൽ
@MC16ngal2 жыл бұрын
موقع Mauqiu മൗഖിഅ''
@jibinthandikalabubakkar66163 жыл бұрын
താങ്കളുടെ ഫോൺ നമ്പർ വെക്കാമോ
@rafeekkh62883 жыл бұрын
Cancel ഏൻതാണ് അറബി word എപ്പോൾ തുടങ്ങും എങ്ങനെ പറയും?
@sahadsahadhusain53843 жыл бұрын
الغاع cancel متى ابداع eppol thudangum
@saleemab78622 жыл бұрын
@@sahadsahadhusain5384 إلغاء Cancellation الغ you cancell ابداع എന്നല്ല പറയേണ്ടത്. അർത്ഥം വളരെ വ്യത്യാസം ആയിപ്പോകും. امتى ﴿متى) يبدأ ഇംത (മത) യബ്ദ യാബ്ദ എപ്പോൾ തുടങ്ങും?
@karoly3653 жыл бұрын
متى تخلص എന്നാണോ لمّا تخلص എന്നാണോ ഇവിടെ ഉപയോഗിക്കേണ്ടത്