കോഴിമുട്ട കഴിച്ചാൽ ഉണ്ടാവുന്നത് മാരക രോഗങ്ങൾ | Dr Manoj Johnson Pala | Convo Health

  Рет қаралды 623,053

Convo Health

Convo Health

Күн бұрын

ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
കോഴിമുട്ട കഴിച്ചാൽ ഉണ്ടാവുന്നത് മാരക രോഗങ്ങൾ | Dr Manoj Johnson Pala | Convo Health
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
Phone: +91 9539 520 226
WhatsApp: wa.link/hb86qs (Convo Health Channel Manager)
#convo_health #convo_health_tips #convo_health_tips_malayalam #convo_malayalam_health_tips #health_tips_malayalam #malayalam_healthy_tips #dr_maoj_johnson #dr_manoj_johnson_pala #dr_manoj_johnson_egg
manoj johnson doctor, manoj johnson pala, manoj johnson thyroid, manoj johnson pala phone number, manoj johnson lifestyle, manoj johnson pala latest video, manoj johnson pala uric acid, manoj johnson dandruff, manoj johnson and johnson, dr manoj johnson allergy, dr manoj johnson acidity treatment, dr manoj johnson all videos, dr manoj johnson about cholesterol, dr manoj johnson about fatty liver, dr manoj johnson rheumatoid arthritis, manoj johnson blood test, dr manoj johnson blood pressure, dr manoj johnson blood test, dr manoj johnson belly fat, dr manoj johnson back pain, dr manoj johnson cholesterol, dr manoj johnson contact number, dr manoj johnson creatine, dr manoj johnson constipation, dr manoj johnson controversy, www.manoj johnson.com, doctor manoj johnson youtube channel, dr manoj johnson skin care, manoj johnson diet, manoj johnson diet plan, dr manoj johnson, dr manoj johnson pala, dr manoj johnson thyroid, dr manoj johnson diabetes, dr manoj johnson latest video,dr manoj johnson fatty liver, dr manoj johnson pala phone number, dr manoj johnson thyroid diet plan, dr manoj johnson egg diet, dr manoj johnson egg, manoj johnson family, manoj johnson fatty liver, dr manoj johnson flowers, dr manoj johnson fake, dr manoj johnson fish molly, dr manoj johnson intermittent fasting, dr manoj johnson hair fall, dr manoj johnson gas, dr manoj johnson green gram dosa, dr manoj johnson weight gain, dr manoj johnson hair loss, dr manoj johnson hashimoto, dr manoj johnson healthy dinner, manoj johnson pala hair loss, dr manoj johnson hair, manoj johnson indiamart, dr manoj johnson issue, dr manoj johnson interview, dr manoj johnson ima, manoj johnson justdial, manoj k johnson, dr manoj johnson kidney, dr manoj johnson kitchen, dr manoj johnson lifestyle, dr manoj johnson live, manoj johnson pala weight loss, dr manoj johnson millets, dr manoj johnson migraine, dr manoj johnson malayalam, dr manoj johnson manju warrier, millets manoj johnson, dr manoj johnson new video, dr manoj johnson sreekandan nair show, dr manoj johnson online consultation, dr manoj johnson omega 3, manoj johnson pcos, manoj johnson pala dandruff, manoj johnson pala pcos, dr manoj johnson qualifications, dr manoj johnson recipes, dr manoj johnson triglycerides,dr manoj johnson dandruff treatment,

Пікірлер: 440
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊
@sajidhathottathil242
@sajidhathottathil242 2 жыл бұрын
😃
@shijuk3345
@shijuk3345 2 жыл бұрын
ജനങ്ങൾക്ക് നന്മ ചെയുന്ന ഒരു ഡോക്ടർ ഉണ്ടെങ്കിൽ അത് സാർ ആണ് അങ്ങ് ചെയ്യുന്നത് സത്യത്തിൽ ഒരു പുണ്യപ്രവർത്തിയാണ് 🙏🙏🙏
@shukkoorp.154
@shukkoorp.154 2 жыл бұрын
എന്നിട്ട് അദ്ദേഹം ഒരു ചോദ്യത്തിനു മറുപടി പറയുന്നില്ലല്ലോ ഇത് എത്ര ചോദ്യങ്ങളുണ്ട് മറുപടി പറയാത്തത് എന്ത് നല്ല ഡോക്ടർ......!!?
@shijuk3345
@shijuk3345 2 жыл бұрын
@@shukkoorp.154 എന്റെ ചോദ്യത്തിന് മറുപടി കിട്ടിയിട്ടുണ്ട്
@achudhass
@achudhass 2 жыл бұрын
സത്യം 👏🏼👏🏼😍❤️🙏🏻
@muneermuneer8827
@muneermuneer8827 2 жыл бұрын
മാരകം എന്ന് പറയേണ്ടായിരുന്നു
@Par_vathyy_editz
@Par_vathyy_editz 2 жыл бұрын
@@shukkoorp.154 à
@Liya-c1
@Liya-c1 2 жыл бұрын
ഡോക്ടർ മലയാളത്തിൽ പറഞ്ഞത് ഏത് പ്രായക്കാർക്കും മനസ്സിലാകും നന്ദി
@rasheedake6230
@rasheedake6230 2 жыл бұрын
Thank u ഡോക്ടർ ഇത്ര വിശദമായി ഒരാളും പറയുന്നത് ഞാൻ കേട്ടിട്ടില്ല,ഒരുപാട് നന്ദിയുണ്ട്, സാറിനു ദീർഘയുസ്സ് നൽകി ദെയ്‌വം അനുഗ്രഹിക്കട്ടെ
@lissythomas3803
@lissythomas3803 2 жыл бұрын
Thanks thyavam anugrehikate 👍🙏🙏🙏🙏🙏🙏🏾
@girilalg716
@girilalg716 2 жыл бұрын
വളരെ നല്ല വിവരണം 👌👍🙏🌹🌹🌹🌹🌹
@ushanellenkara8979
@ushanellenkara8979 2 жыл бұрын
വളരെ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് thank you🙏
@pathusgallery7029
@pathusgallery7029 2 жыл бұрын
thanks for sharng 👍👍
@vipinkumarmani8166
@vipinkumarmani8166 2 жыл бұрын
Sar Pararayum Pole mutta Kazi Kum pol Poovanchernna Mutta kazhi Kunnathe Nallathanu. Poovan Cheerathamutta Kazhi chal Mttu Docters Paranja pole Kuzhappa m varikaullu (Hindiyil Anda ennu Parayum pole)🙏
@parvathyprasad5733
@parvathyprasad5733 2 жыл бұрын
എത്ര നല്ല അവതരണം, വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് അങ്ങ് പറഞ്ഞു തരുന്നത് നന്ദി സർ 🙏🙏
@arifasamad234
@arifasamad234 2 жыл бұрын
ഇൻശാ അല്ലാഹ് ചെയിതു നോക്കണം
@arunsidharth8077
@arunsidharth8077 2 жыл бұрын
ഡോക്ടറെ കാണാൻ ഒരു പ്രഭുദേവയുടെ ലുക്ക് ഉണ്ട് ❤️
@ishanishan2358
@ishanishan2358 2 жыл бұрын
വെളുത്ത പ്രഭുദേവ😁😁
@silpasworldofaviation5337
@silpasworldofaviation5337 2 жыл бұрын
എവിടെ 😂
@sunadh_68
@sunadh_68 2 жыл бұрын
Cheruthayttund
@aaselraimon
@aaselraimon 2 жыл бұрын
ഇപ്പഴാ ശ്രദ്ധിച്ചത് ശെരിക്കും
@shyjajijilk2131
@shyjajijilk2131 2 жыл бұрын
Sheriyaannu
@radharavi2891
@radharavi2891 2 жыл бұрын
Very good presentation n valuable
@prasannaprasanna1872
@prasannaprasanna1872 2 жыл бұрын
കോഴിമുട്ട രോഗത്തിന് വേണ്ടി ജില്ലതോറും മെഡിക്കൽകോളേജ് തുടങ്ങണം..
@leenakrishna2973
@leenakrishna2973 2 жыл бұрын
എൻ്റെ മകൻ പറഞ്ഞു നമ്മുടെ dr മുട്ടയുടെ ബ്രാൻഡ് അംബാസിഡർ ആണ് എന്നു..തമാശക്ക് ❤️
@anumol2902
@anumol2902 2 жыл бұрын
Well explained hatts of you👏👏
@abdulazeez1785
@abdulazeez1785 2 жыл бұрын
KZbin.ലെ.ഡോക്ടർമാരുടെ.വിശദീകരണങ്ങൾ. ഒക്കെ. വെറുതെ. എനിക്ക് ഒരു.വിശ്വാസവുമില്ല.
@shineindhira4790
@shineindhira4790 2 жыл бұрын
👌Vedio kooduthal anu..kanan kazhiyarilla
@uthamanv1222
@uthamanv1222 2 жыл бұрын
Dr. ഒരു മുത്താണ്
@santhoshvallathery2304
@santhoshvallathery2304 2 жыл бұрын
ഒരു ദിവസം രണ്ട് മുട്ട പുഴുങ്ങിയത് ഞാൻ ഒരു മാസം മുടങ്ങാതെ കഴിപ്പിട്ട് എനിക്ക് കൊളസ്റ്റോൾ ലിപിഡ് പ്രൊഫയിൽ ഒന്നും കൂടിട്ടില്ല എന്നാൽ കുറഞ്ഞിട്ടേ ഒള്ളു നന്ദി ഡോക്ടർ
@pk_indira
@pk_indira 2 жыл бұрын
Very nice presentation and very useful information.Thank you Doctor 🙏
@thomasp9718
@thomasp9718 2 жыл бұрын
F
@mercyvava4371
@mercyvava4371 2 жыл бұрын
Thank you Dr. God bless you👌👌👌
@gracybaby8354
@gracybaby8354 2 жыл бұрын
Good messag blessyou doctor 👍
@nafiyap9500
@nafiyap9500 2 жыл бұрын
Kuttikalk chorinte koode ella divasavum oru egg kodukkavooo???
@lightning-916
@lightning-916 2 жыл бұрын
Nallathinae janagal kuduthal ishtapedunnu,nalla jangal Nallathinae pettannu thirichariyum
@vidhyaprabha6826
@vidhyaprabha6826 2 жыл бұрын
Valare valare upakarapradam
@anandng385
@anandng385 2 жыл бұрын
Thanks alla anugrahagalum doctorkkum kudubathinum Undavatta thanks
@mohandassn1840
@mohandassn1840 2 жыл бұрын
Getgoodknowledgethankyouforyourdeclaration
@ejniclavose1897
@ejniclavose1897 2 жыл бұрын
Consulting kuravanow.
@kaderbadriyavm5683
@kaderbadriyavm5683 2 жыл бұрын
Nalla arrive thannathil thanks
@varghesejohn2412
@varghesejohn2412 2 жыл бұрын
I used to take egg until i heard, Mrs. Menaka Gandhi said that eggs are formed of menstruation blood of hen.
@ayanyasir7515
@ayanyasir7515 2 жыл бұрын
കഴിഞ്ഞ മൂന്ന് വർഷമായി 75 വയസ്സുള്ള എന്റെ അമ്മയും ഞാനും ഭാര്യയും ബ്രേക്ക് ഫാസ്റ്റ് ആയി 2 മുട്ട വീതം കഴിക്കുന്നു.... Result= weight lose, low cholesterol
@ushakumar7951
@ushakumar7951 2 жыл бұрын
Asper you Doctor we can't eat rice,wheat, cereals,egg,milk, etc Then what else we eat?
@achudhass
@achudhass 2 жыл бұрын
Thumbnail ഇച്ചിരി പേടിപ്പിച്ചു കളഞ്ഞു Dr... 🙏🏻.. എന്നാലും vdo. സൂപ്പർ... വളരെ ഉപയോഗപ്രദമായ vdo... Thx Dr. 🌹🌹🌹
@krishnadasc4647
@krishnadasc4647 2 жыл бұрын
കുറെ വിദഗ്ദർ സപ്പോർട്ട് ചെയ്യും,ഒരു വിഭാഗം വിദഗ്ദർ പാടില്ല എന്ന് പറയും,...നമ്മുടെ പാരമ്പഗത ഭക്ഷണശീലങ്ങൾ ദോഷ മില്ലാത്തതാണ്....മറ്റ് നാട്ടുകാരെ അനുകരിക്കരുത്...ഭക്ഷണത്തിലെങ്കിലും നമ്മുടെ രീതി പുലർത്തുക....ദോഷം കുറവാണു...🙏🎆🙏🎆🙏🎆🙏🎆
@Alsogameryt3
@Alsogameryt3 2 жыл бұрын
👍
@roneythomas9574
@roneythomas9574 2 жыл бұрын
Direct kandal veendum poyi kanan thonnilla... Athrakku better service anu
@kochukochu8094
@kochukochu8094 2 жыл бұрын
Dr. oatsകഴിക്കാമോ അതുകൊണ്ട് കുഴപ്പം ഉണ്ടോ? ചാമ റൈസ് കഴിക്കുന്നത്‌ കുഴപ്പം ഉണ്ടോ? ദിന കഴിക്കുന്നത്‌ കുഴപ്പം ഉണ്ടോ? ചോറിനു പകരം മാണ് ചോദിക്കുന്നത്.
@rekhavallookadan3830
@rekhavallookadan3830 2 жыл бұрын
Psoriasis ullavarkku kazhikkaan patto
@Sandeep-rq9oj
@Sandeep-rq9oj 2 жыл бұрын
Thank you Dr,. Egg. നെ കുറിച്ച് കുറെ സംശയങ്ങൾ മാറി
@narayanankp6735
@narayanankp6735 2 жыл бұрын
ഹിതം, മിതമായ ആഹാരം, വിഹാരം
@hasee7451
@hasee7451 2 жыл бұрын
Thanku so mouch all the best Dr 🙂
@Reji.NTAkerala
@Reji.NTAkerala 2 жыл бұрын
Tanks Dr
@hussainpc2368
@hussainpc2368 2 жыл бұрын
നിങ്ങൾ തന്നെ ഒരു തീരുമാനത്തിൽ എത്തി യാൽ നന്നായിരുന്നു ഒരാൾ ഒണ് പറയുന്നു. മറ്റൊരു ഡോക്ടർ വേറെ ഒന്ന് പറഞ്ഞു തരുന്നത് ജനം എന്താ ചെയ്യും അന്ന് വെളിച്ചെണ്ണ 😞 ഇന്ന് മുട്ട. അത് പോലെ ഒരു പാട് മരുന്നുകൾ. അന്ന് കഴി പ്പിച്ചു ഇന് നിരോതിക്കുന്നു 😞
@princepulikkottil8050
@princepulikkottil8050 2 жыл бұрын
ഞാൻ 3 വർഷമായി LCHF diat ആണ്. ദിവസം 100gm ഫാറ്റ് കഴിക്കുന്നു. എന്റെ ഷുഗർ, കൊളസ്ട്രോൾ BP... നോർമൽ ആണ്. No മെഡിസിൻ 🙏
@abhilashvoices9817
@abhilashvoices9817 2 жыл бұрын
"" Munp sugar undayirunno?
@lilyfrancis6525
@lilyfrancis6525 2 жыл бұрын
Thanks for the good information Dr. Iam also take two egg daily.iam age of 69.please give me and advice.
@dianajohnson3975
@dianajohnson3975 2 жыл бұрын
Very nice vedeo
@fasilkilimanoor1451
@fasilkilimanoor1451 2 жыл бұрын
മുട്ട കഴിച്ചുണ്ടാകുന്ന മാരക രോഗങ്ങൾ ഞാൻ വളരെ ഇഷ്ടപ്പെടുന്നു.
@sreekutty.
@sreekutty. 2 жыл бұрын
🙄😂
@radhamadhavan7134
@radhamadhavan7134 2 жыл бұрын
Athentha
@fasilkilimanoor1451
@fasilkilimanoor1451 2 жыл бұрын
@@radhamadhavan7134 അതങ്ങനെയാണ്. മുട്ട നന്നായി ചെറുപ്പ കാലം മുതലേ ഞാൻ കഴിക്കും. ഇത് വരെ അതുകൊണ്ടുള്ള ഒരു രോഗവും വന്നിട്ടില്ല. ഇപ്പോൾ പ്രായം പരിഗണിച്ചു നിയന്ത്രണം പാലിക്കുന്നുണ്ട് . ഈ ഡോക്ടരന്മാർ പറയുന്നത് കേൾക്കാൻ നിന്നാൽ നമുക്ക് രുചികരമായ ഒരു ഭക്ഷണവും കഴിക്കാൻ കഴിയില്ല. നമുക്ക് എന്താണ് നല്ലതു എന്താണ് ചീത്ത എന്നു സ്വയം നിരീക്ഷിച്ചു ഏറെക്കുറെ ബോധ്യപ്പെടാവുന്നതേയുള്ളു.
@simonmv9499
@simonmv9499 2 жыл бұрын
Cc uufto to Dr se
@ClearTipsMedia
@ClearTipsMedia 2 жыл бұрын
Churukkathil kazhikan patunna sadhanangal vachit oru healthy menu plan paranju tharumo?
@beenahar237
@beenahar237 2 жыл бұрын
Enthanu, nammude malayalikalkku ithra pedi midmayi ella foodum kaxhikku kurachu exercise cheyyu pinne good thoughts..live happily live healthy
@learnnewwitharya
@learnnewwitharya 2 жыл бұрын
Gallbladder 2mm polyp n entan treatment sir
@IRiSweddingevents9747001002
@IRiSweddingevents9747001002 2 жыл бұрын
Good, Informative 👍
@lathasibi465
@lathasibi465 2 жыл бұрын
ഞാൻ ഡോക്ടറുടെ ഡയത് ഫോളോ ചെയ്തു. ചോറ് ഒഴിവാക്കി. മുട്ട ദിവസവും കഴിക്കുന്നുണ്ട്. ഗ്രീൻ വെജിറ്റബളും ഫ്രൂട്ട്സും ചപ്പാത്തിയും ആക്കി. രണ്ടാഴ്ചക്കുള്ളിൽ 4kg കുറഞ്ഞു.360 ആയിരുന്ന ടോട്ടൽ കൊളെസ്ട്രോൾ 170 ആയി. HDL LDL തൈറോയ്ഡ് എല്ലാം നോർമൽ ആയി. താങ്ക്യൂ SOMUCH ഡോക്ടർ.
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 жыл бұрын
Karyangal manasilakiya ouru nalla doctor ok thank you Nan daily5 egg kazhikkunnu more than five year
@BijuManatuNil
@BijuManatuNil 2 жыл бұрын
ഞാൻ ദിവസം നാലു അഞ്ചു മുട്ട ഡെയിലി കഴിക്കും രാവിലെ അതിന്റെ കൂടെ ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് ഒരു ഗ്ലാസ്‌ അതു മാത്രം രാവിലെ അഞ്ചു വർഷത്തോളം ആയി സ്ഥിരം കഴിക്കും എന്റെ പ്രെഷർ 60/110 കൊളസ്‌ട്രോൾ ഷുഗർ എല്ലാം നോർമൽ ആണ് വെയിറ്റ് ട്രെയിനിങ് കാലിസ്ഥാനിക് ജിംനാസ്റ്റിക് വ്യായാമങ്ങൾ ഹെവി ആയി ചെയ്യും എന്നും എന്റെ ഓർമയിൽ ഒരു ജലദോഷം പോലും വന്നിട്ടില്ല ചായ കാപ്പി പാൽ മധുരം തൊടില്ല ചോറ് തീരെ കുറവേ കഴിക്കൂ ഒരു പ്രേശ്നവും ഇത്‌ വരെ ഇല്ല 😎😎
@koshygeorge6168
@koshygeorge6168 2 жыл бұрын
Protein diet is good for controlling weight. Alongside if we eat vegetable salad it will satisfy our appetite. I would like to know your opinion about this diet for controlling diabetes.
@sheeba2971
@sheeba2971 2 жыл бұрын
എന്റെ ഭർത്താവിന്റെ അച്ഛൻ 93 വയസ്സായി എല്ലാ ദിവസവും മുട്ട പിന്നെ പ്രോട്ടിൻ podi ഇട്ട പാലും
@sweetynadasha4933
@sweetynadasha4933 2 жыл бұрын
ഇത്തരം ഹെഡിംഗ് ആവശ്യം ഇല്ല. സാർ ഞങ്ങളുടെ സ്വന്തം അല്ലേ
@AjithAjith-mi9eh
@AjithAjith-mi9eh 2 жыл бұрын
Greit Information.....Thankyou
@rajivijayan4765
@rajivijayan4765 2 жыл бұрын
Thanks Doctor God bless you
@musthafakiliyamannil6887
@musthafakiliyamannil6887 2 жыл бұрын
ഞാൻ Lchf ഡയറ്റിന്റെ ഭാഗമായി ദിവസവും മൂന്ന് മുട്ട പുഴുങ്ങിയത് തിന്നാൻ തുടങ്ങിയിട്ട് നാല് വർഷമായി ഇന്ന് വരെ ഒരു കുഴപ്പവുമില്ല
@bhargavipaithal3386
@bhargavipaithal3386 2 жыл бұрын
Thank യൂ ഡോക്ടർ 🌹
@majeedkelappuram5078
@majeedkelappuram5078 2 жыл бұрын
Very.good .class
@sugathakumarikumaran8000
@sugathakumarikumaran8000 2 жыл бұрын
Doctor... താങ്കളുടെ വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട് ഇഷ്ടവുമാണ്. അതുപോലെ മറ്റു ഡോക്ടർ മാരുടെയും. എല്ലാം ഇൻഫർമേറ്റീവ് ഉം അറിയേണ്ടതുമാണ്. പക്ഷെ ഇതെല്ലാം കണ്ടു കഴിഞ്ഞു ഇപ്പോൾ വല്ലാതെ കൺഫ്യൂസ്ഡ് ആണ്. എന്താണ് കഴിക്കേണ്ടത് എന്നാണ് ഇപ്പോൾ ആലോചന. ഒന്ന് മറ്റൊന്നിനു ചേരില്ല എന്നത് തന്നെ പ്രശ്നം.
@radhakrishnannair2919
@radhakrishnannair2919 2 жыл бұрын
എക്കോ ടെസ്റ്റ്‌ കൊണ്ട് ഉള്ള ഗുണം എന്ത് ? മറുപടി തരുമെന്ന് വിശ്വസിക്കുന്നു.
@dalysebastiansebastian1409
@dalysebastiansebastian1409 2 жыл бұрын
Sir, would you please tell whether. Keto diet is good or bad for the body. Please explain.
@fasilkilimanoor1451
@fasilkilimanoor1451 2 жыл бұрын
വെറും തട്ടിപ്പ്. എല്ലാത്തിനും തീരുമാനമെടുക്കാൻ ഡോക്ടരെയും മറ്റുള്ളവരെയും ആശ്രയിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. അതു കൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ വർധിച്ചു വരുന്നത്. നമുക്ക് ബുദ്ധിയും പ്രായോഗിക പരിജ്ഞാനവും ലഭിച്ചിട്ടില്ലേ? വസ്തുതകളെ അതിലിട്ടു ഒന്ന് കടഞ്ഞെടുത്തു സ്വന്തം തീരുമാനത്തിലെത്തുക. ഗഹനമായ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്ത വിഷയങ്ങളിൽ നമ്മുടെ ചിന്തിച്ചുള്ള തീരുമാനം ശെരിയായി തന്നെ വരും.
@jayagopi362
@jayagopi362 2 жыл бұрын
Thank you doctor. Very Nice information.
@gracemaryalex2151
@gracemaryalex2151 2 жыл бұрын
Pandu kalathu karanavanmar ellumuriye parambil paniyumayirunnu.avar chakkayum .kappayum .chorum aavasyathinu kazhichirunnu..avarkku itrayum asugham onnum illathirunnu
@ritabelthazar1105
@ritabelthazar1105 2 жыл бұрын
Dr. Can you pls say which is good for health Boiled egg, bulsai or omelet
@dileepnc7587
@dileepnc7587 2 жыл бұрын
Mutta kazhichu ethara peranu chathathu.
@jeejak.l4745
@jeejak.l4745 2 жыл бұрын
Good information doctor
@geethanair8097
@geethanair8097 2 жыл бұрын
Thank you so much Dr.Sir
@gracegeorge3135
@gracegeorge3135 2 жыл бұрын
Headline is very misleading.
@gracemathew4670
@gracemathew4670 2 жыл бұрын
Thankyou Dr for your valuable advice !!!!
@sgnair3414
@sgnair3414 2 жыл бұрын
Dr ithuvare kazhichille
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
താങ്ക്സ് സർ
@satheeshmp2021
@satheeshmp2021 2 жыл бұрын
Yehhh Correct the headline
@kumariks741
@kumariks741 2 жыл бұрын
Very good presentation thank you so much
@rajeswaryashokpilai6687
@rajeswaryashokpilai6687 2 жыл бұрын
Eniku asthma allergy aciditiyum undu.egg prayasamanu.please advice one protin. 60 year.weight 49
@rollno5224
@rollno5224 2 жыл бұрын
40vayas ayavrk mutta kazikkan patumo
@damodharak8649
@damodharak8649 2 жыл бұрын
നമ്മുടെ dr മുത്താണ്👏👏👏
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 2 жыл бұрын
കോഴിമുട്ട, ഇത് സ്വാഭാവികമാണ്, സാധാരണയായി, നിയന്ത്രിച്ചു കഴിച്ചാൽ ഒരു രോഗവും വരില്ല. ഡോ. കല്ലം പറയുന്നു . അത് വിശ്വസിക്കരുത്.
@ammankv7164
@ammankv7164 2 жыл бұрын
അല്ല പവിഴം ആണ് 😁
@ramlathramla9902
@ramlathramla9902 2 жыл бұрын
Thanks 👍🏻❤️
@annemary3723
@annemary3723 2 жыл бұрын
Dr Alle paranjath egg ettavum nallathanenn
@manjumohan1459
@manjumohan1459 2 жыл бұрын
കോഴി മുട്ട നല്ലത് ആണ് എന്നാ പൊതുവെ ഉള്ള ഒരു കാര്യം
@shannuvivek1885
@shannuvivek1885 2 жыл бұрын
Haiii Doctor ethra age vare aanu kuttikalk egg daily kodukandath????......ethra age akumbozha nammalu food control cheyandath????
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോസ് ആണ് 👍🏻❤️
@Paathu322
@Paathu322 2 жыл бұрын
Ithu kondaavum keto deit pettannu weight loss aavunnth..bt ee deit healthy alla..doctor ee paraja reethiyil aan njn cheyyaru ipo healthy aayit weight loss aayi…enikkundayrunna astma, enniva kuranju 🙏🙏🙏🙏🙏thnq doctor
@sukumariamma4451
@sukumariamma4451 2 жыл бұрын
Thank you doctor God bless you 🙏🙏🙏🙏🙏
@sujathas2354
@sujathas2354 2 жыл бұрын
Good morning sir 👌
@ushadas3528
@ushadas3528 2 жыл бұрын
വളരെ നല്ല അറിവാണ് സർ പറഞ്ഞു തന്നത്
@vinu181
@vinu181 2 жыл бұрын
Thanks Dr. Manoj for the valuable information 👍 😊 . God bless 🙏
@jayachandrannair4016
@jayachandrannair4016 2 жыл бұрын
എന്താ തലക്കെട്ട്: തിരുവനന്തപുരത്ത് മുട്ട തൃശൂരിൽ മൊട്ട
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 жыл бұрын
Good 👌👍
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Createn.1.6und.mutakaykamo.
@educommerce4613
@educommerce4613 2 жыл бұрын
Sir poliyane ketto. Ella vediosum kanunnund. Very informative
@najimu4441
@najimu4441 2 жыл бұрын
ഫാറ്റി ലിവർ വീഡിയോ ചയ്യാമോ?
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 жыл бұрын
Carbohydrate koodumbol athu glycogene ayi marunnu ethakunnu maraka fate
@sidhanthottungal9760
@sidhanthottungal9760 2 жыл бұрын
Mutta my favourite food daily 2 no,s kazgikunnu❤❤❤
@worldofjustice4594
@worldofjustice4594 2 жыл бұрын
Doctor didn't say Egg is dangerous. You can have eggs.
@josephtm9822
@josephtm9822 2 жыл бұрын
മുട്ട നിരവധി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം
@MS-pn8rs
@MS-pn8rs 2 жыл бұрын
ശരിയാണ്.👍
@karnikkkdas
@karnikkkdas 2 жыл бұрын
Doctor cholesterol ullavark Yogurt upayogikkan pattumo..?
@mahamoodct6364
@mahamoodct6364 2 жыл бұрын
very god
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
'Amma was quite worried' - Poornima Indrajith | #MallikaSukumaran #PoornimaIndrajith #Cinema
0:59
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН