പ്രോസ്റ്റേറ്റ് വീക്കംമെഡിസിൻ കഴിക്കാതെയുംഓപ്പറേഷൻ ചെയ്യാതെയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം |

  Рет қаралды 176,248

Convo Health

Convo Health

Күн бұрын

Пікірлер: 90
@satheeshbabu2301
@satheeshbabu2301 2 ай бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@shivprasad3391
@shivprasad3391 10 ай бұрын
വളരെ നല്ല അറിവാണ് . THANK YOU
@jayshree1992
@jayshree1992 10 ай бұрын
Sabal Serrulata എന്നൊരു ഹോമിയോ മരുന്ന് 20 തുള്ളി വീതം അര ഗ്ലാസ് വെള്ളത്തിൽ കഴിക്കുന്നു രണ്ടു നേരം. ശാന്തിഗിരിയുടെ ഞെരിഞ്ഞിൽ കുടിനീര് ഇട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നു. ഹിങ്ങു ത്രിഗുണ തൈലം വേദന ഉള്ളിടത്തു തേച്ചു പിടിപ്പിക്കുന്നു. അങ്ങനെ വീണ്ടും ചെറുപ്പമായി.
@koyakuttyk5840
@koyakuttyk5840 10 ай бұрын
ഇത് മൂനൂംചെയ്യണോ
@jayshree1992
@jayshree1992 10 ай бұрын
@@koyakuttyk5840 ചിലവ് വളരെ കുറവ്. ആരോഗ്യത്തോടെ ജീവിക്കാം, ആസ്വദിക്കാം. ഞാൻ വേദന ഇല്ലാതെ ജീവിക്കുന്നു. ഡോക്ടറുടെ അടിമയും ആയില്ല.
@mathaichacko5864
@mathaichacko5864 10 ай бұрын
ഭർതൃധർമ്മം നിർവഹിക്കാൻ സാധിക്കുമോ?
@jayshree1992
@jayshree1992 10 ай бұрын
@@mathaichacko5864 100%
@varghesepeter8700
@varghesepeter8700 10 ай бұрын
Sabalserrulata എത്ര നാ ൾ കഴി ക്ക്ണം
@sradhakrishnan1543
@sradhakrishnan1543 10 ай бұрын
സർ, ഏറ്റവും ഫല പ്രദമായ Treatment നെക്കുറിച്ച് കൂടി പറയാമായിരുന്നു
@gregorypj8701
@gregorypj8701 10 ай бұрын
😮😮
@rineeshvd2615
@rineeshvd2615 2 ай бұрын
Himalaya him plasia tablet.Availble in India & Gcc. Twice daily
@basheerudeenpv5053
@basheerudeenpv5053 5 ай бұрын
Thank you Doctor.
@sajipm8540
@sajipm8540 10 ай бұрын
യോഗയിലെ ഭുജംഗാസനം പതിവായി ചെയ്യുന്നത് നല്ലതാണ്
@pippiladan
@pippiladan 10 ай бұрын
3:00 മുതൽ കേട്ടാൽ മതി പ്രതി വിധി 07:00
@laludev7300
@laludev7300 10 ай бұрын
"അറിയാത്ത പിള്ള ചൊറിയാൻ പോകാതെ ചുമ്മാ ഇരിക്കുന്നതാ മാനം. ഒന്നാമത് തനിക്ക് ഈ വി ഷയത്തെക്കുറിച്ച് വലിയ വിവരം ഇല്ല. പിന്നെ 'യൂ റ്റൂബ് ' എല്ലാവർക്കും പറ്റിയ പണിയല്ല.
@vilasachandrankezhemadam1705
@vilasachandrankezhemadam1705 9 ай бұрын
You tell modern remidies
@yasir4255
@yasir4255 20 күн бұрын
29 വയസുള്ള എനിക്ക് പ്രൊസ്റ്റേറ്റിൽ neerkett vannu
@AbdulSalam-vy6fv
@AbdulSalam-vy6fv 9 ай бұрын
Thank you.... Dr.
@nFLjNb
@nFLjNb 6 ай бұрын
Good advice
@kannanganesan5566
@kannanganesan5566 9 ай бұрын
Excellent description👍
@cheriangeevarghese1011
@cheriangeevarghese1011 10 ай бұрын
What is the modern treatment?
@augustinek6926
@augustinek6926 10 ай бұрын
Thank you
@thomasjoseph2975
@thomasjoseph2975 10 ай бұрын
Dr. Very very THANKS.
@vikramanm3241
@vikramanm3241 11 ай бұрын
Thanks. Dr.
@nairkgp4004
@nairkgp4004 10 ай бұрын
ഇത്രയുയൊക്കെ എല്ലാവര്‍ക്കും അറിയാം. Try to justify ur headline.😮😮
@shamsupk1535
@shamsupk1535 10 ай бұрын
പ്രൊസ്റ്റാറ്റ് അസുഖമുള്ളവർക്ക് താങ്കൾ ഇവിടെ അവതരിപ്പിച്ചതൊന്നും ശരിയായ പരിഹാരമല്ല, മറ്റൊരു Dr. ൽ നിന്നും താങ്കൾക്ക് കിട്ടിയ ചെറിയ ഒരു അറിവാണ് ഇവിടെ താങ്കൾ അവതരിപ്പിച്ചത്,
@Knmedia2892
@Knmedia2892 10 ай бұрын
Where is the medicine
@sanilsk1681
@sanilsk1681 8 ай бұрын
4 month before done psA test. its normA,l. ltest stAge As per us scn
@balachandrankartha6134
@balachandrankartha6134 10 ай бұрын
You have not started how to reduce
@hydermohamed3742
@hydermohamed3742 9 ай бұрын
ഹോമിയോയിൽ ഇതിന് ഫലപ്രദമായ മെഡിസിൻ ഉണ്ടോ
@GodisThruth
@GodisThruth 10 ай бұрын
5ഗ്രേഡ് കിട്ടുമ്പോൾ എന്ത് ചെയ്യാൻ പറ്റും ഡാകിട്ടരേ.. എന്ത് കിട്ടും യൂട്യൂബിൽ നിന്നും തനിക് വരുമാനം..
@AkberPulkandi
@AkberPulkandi 9 ай бұрын
Why you are deviating from your headlines regarding sudden remedies.english marunnu kazhikkunnavarkku ningaluda homoeo angana phalikkananu.doctermaar ooronnu parayumbol nalla chikilsayanu ariyandad.vallathoru vichithra rogam.
@josephjoseph3066
@josephjoseph3066 10 ай бұрын
ഇതുപോലുള്ള വീഡിയോ ആയിട്ട് വരാതിരിക്കുക നല്ലത്
@govindankelunair1081
@govindankelunair1081 6 ай бұрын
ചികിത്സാവിധി പറഞ്ഞു തന്നില്ല🙏🏼
@babythomas544
@babythomas544 10 ай бұрын
The heading of this video and what you are telling in this video is entirely different. To attract the audience, you gave a nice heading for your video, but not giving any proper Treatment solution to cure the problem. Simply wasting time of the audience.
@mathaichacko5864
@mathaichacko5864 10 ай бұрын
He gave some advice to reduce the problem without medicine
@joseantony363
@joseantony363 10 ай бұрын
വീണ്ടും കാണണ്ടേ
@indianoor
@indianoor Ай бұрын
എനിക്ക്39 വയസ് ,ഇത് ഉണ്ട്
@balachandrankartha6134
@balachandrankartha6134 10 ай бұрын
Congratulations
@augustinek6926
@augustinek6926 10 ай бұрын
God bless you
@JosephScariah
@JosephScariah 10 ай бұрын
Title is quite misleading. Old wine in new bottle.
@hamzakutteeri4775
@hamzakutteeri4775 9 ай бұрын
വെറുതെ സമയം കളയാതെ നല്ല ഒരു യൂറോളജിസ്റ്റിനെ കാണുക
@vs.rajeev
@vs.rajeev 10 ай бұрын
Homeopath ആണല്ലേ? Doctor എന്ന് കണ്ടപ്പോൾ മോഡേൺ medicine ആണെന്ന് തെറ്റിദ്ധരിച്ചു. ഹോമിയോ എന്ന പ്രാകൃത വ്യാജ ചികിത്സ പഠിച്ചിട്ട് അതിൻ്റെ തത്വങ്ങൾ മാറ്റി വെച്ചുകൊണ്ട് ആധുനിക വൈദ്യ ശാസ്ത്രമാണല്ലോ നിങ്ങൾ പറയുന്നത്. ഹോമിയോ തത്വങ്ങൾ അനുസരിച്ച് ഈ രോഗത്തെ പറ്റി വിശദീകരിക്കുന്നത് അല്ലേ അന്തസ്സ്.
@sasit.k.4085
@sasit.k.4085 10 ай бұрын
പ്രോ സ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് ഫലപ്രദമായ ചികിത്സ എന്താണ് എവിടെയാണ് കിട്ടുന്നത്
@prspillai7737
@prspillai7737 10 ай бұрын
നല്ല ഒരു Urologist നെ കാണുക. എന്താണ് വേണ്ടതെന്ന് ടെസ്റ്റ്‌ ചെയ്ത് പറഞ്ഞുതരും. ഞാൻ അനുഭവസ്ഥനാണ്. ഹോമിയോ, ആയുർവ്വേദ ഒക്കെ ചെയ്തു. ഒന്നും ഫലിച്ചില്ല. സർജറി വേണ്ടിവന്നു. ഇപ്പോൾ കുറേ വർഷമായി കുഴപ്പമില്ല. സ്വയമായി ചികിത്സ ചെയ്യാതിരിക്കുക. ഞാൻ മറുനാടൻ മലയാളി ആണ്. ഞാൻ prostate വീക്കത്തിന്റെ ബുദ്ധിമുട്ട് നന്നായി അനുഭവിച്ച ആളാണ്‌. കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിനുമുമ്പ് ഒരു നല്ല Urologist നെ കാണുക.
@gireesh.ramachandran7286
@gireesh.ramachandran7286 10 ай бұрын
വെറുതേ സമയം കളഞ്ഞു.
@antonyantony3219
@antonyantony3219 10 ай бұрын
താങ്കൾ ഇത് വരെ ഇതിനുള്ള മെഡിസിൻ പറഞ്ഞില്ല
@vilasachandrankezhemadam1705
@vilasachandrankezhemadam1705 9 ай бұрын
You have not told any further treatment if required such as TURP,Lacer etc
@vilasachandrankezhemadam1705
@vilasachandrankezhemadam1705 9 ай бұрын
BPH
@sureshkumar-fp8bl
@sureshkumar-fp8bl 10 ай бұрын
Dr,എനിക്ക് ഷുഗറിന് 27 വർഷമായി മരുന്ന് കഴിക്കുന്നുണ്ട്. രണ്ടാഴ്ച മുത്രം പോക്കുന്നത് വളരെ slow ആയിട്ടാണ് പിന്നിട്ട് അത് മാറി നല്ല Speed പോക്കും എന്താണ് കാരണം.പലപ്രാവിശ്യം ഇങ്ങനെ സംഭവിക്കുന്നുണ്ട്.
@molyjoseph5682
@molyjoseph5682 10 ай бұрын
Dr mv prasadinte treatment eddukku
@mathaichacko5864
@mathaichacko5864 10 ай бұрын
ചിലപ്പോൾ ഒന്നാം ഗിയറിൽ, ചിലപ്പോൾ അഞ്ചാം ഗിയറിൽ എന്ന പോലെ..
@thomaspaul4032
@thomaspaul4032 8 ай бұрын
😢
@VenugopalAryamadom
@VenugopalAryamadom 2 ай бұрын
കഥ പറഞ്ഞു ബോർ അടിപ്പിച്ചു.
@jacobjohn8479
@jacobjohn8479 10 ай бұрын
പ്രധിവിധി പറയെടോ -----------ഡോക്ടറെ
@osmanusainytb
@osmanusainytb 9 ай бұрын
വീഡിയോ വിറ്റ് കാശുണ്ടാക്കാൻ ആണോ ഉദ്ദേശിച്ചത് , സർജറിയും മരുന്നും ഇല്ലാതെ പ്രതിവിധി പറയാം എന്ന് പറഞ്ഞത്...... സാമാന്യം..... ഉള്ളവർക്ക് യോജിച്ചതല്ല.
@molyjoseph5682
@molyjoseph5682 10 ай бұрын
Exercise kondu mattam
@AbdulKareem-hc9ms
@AbdulKareem-hc9ms 10 ай бұрын
നിങ്ങൾ പ്രതിവിധിപറയുമെന്ന് കാത്ത് സമയം നഷ്ടപെടുത്തി തന്നു ആരോട കിലും ചോദിച്ച് ച പടിച്ച് ഇനി പറയാൻ ശ്രമിക്കുക
@sayjen123
@sayjen123 10 ай бұрын
അതെ ചുമ്മാ വാചകമടി
@jayaprakashpooja7433
@jayaprakashpooja7433 10 ай бұрын
താങ്കളുടെ msg വായിച്ചതുകൊണ്ട് ഞാൻ ഇത്‌ നോക്കി വെറുതെ സമയം കളഞ്ഞില്ല
@53539
@53539 10 ай бұрын
ഡോക്ടർ യൂട്യൂബിൽ കൂടി ചികിത്സിക്കുകയല്ലല്ലോ ചെയ്യുന്നത് രോഗത്തിൻറെ സ്ഥിതിഗതികൾ വിവരിക്കുകയാണ് ചെയ്തത് നെഗറ്റീവ് കമൻറ് ഇടുന്ന രോഗമുള്ളവർ ഏതെങ്കിലും ഡോക്ടറെ സന്ദർശിച്ചു ചികിത്സ തേടുന്നതാണ് ഉചിതം
@koyakuttyk5840
@koyakuttyk5840 10 ай бұрын
7:20 മുതൽകാണുക
@Paresh-c3
@Paresh-c3 10 ай бұрын
പ്രതിവിധി ഇയാൾക്ക് അറിയുകയുമില്ല,മറ്റൊരാളോട് ചോദിക്കാൻ ഈഗോ അനുവദിക്കാത്തതുമാണ്.
@Abc-qk1xt
@Abc-qk1xt 9 ай бұрын
അപ്പോൾ പ്രതിവിധി ഇല്ല അല്ലേ..😂😂
@BreakingNews-bulletindaily3818
@BreakingNews-bulletindaily3818 9 ай бұрын
എന്തിനാടാ.. നിനക്കേ ഒന്നും ആറിഞ്ഞൂടാ. ഞങ്ങളെ വെറുതെ മിനക്കെടുത്തി
@muhammadpv4507
@muhammadpv4507 10 ай бұрын
എന്താ മാഷേ അല്ല ഡോക്ടറെ ചികിത്സ എന്തെന്നോ പരിഹാരം എന്തെന്നോചികിത്സ എന്തെന്നോ പരിഹാരമെന്തെന്നോ ഒന്നും പറഞ്ഞുു ദിവസങ്ങൾ കഷ്ടം
@georgedavid7941
@georgedavid7941 10 ай бұрын
any connection with sex relations
@KrishnaKumar-n9c1q
@KrishnaKumar-n9c1q 10 ай бұрын
Useless explanation.
@pnnair5564
@pnnair5564 10 ай бұрын
തലവേദന വരാതിരിക്കാൻ തല വെട്ടിക്കളയുക!!!
@ramachandranp8311
@ramachandranp8311 10 ай бұрын
Good information
@jarishnirappel9223
@jarishnirappel9223 10 ай бұрын
താങ്കൾ.അങ്ങനെ.ചെയു
@anilkollanandi9109
@anilkollanandi9109 10 ай бұрын
👌
@AbdulMajeed-gz7pb
@AbdulMajeed-gz7pb 10 ай бұрын
തനിക്കു വെറെപണിയില്ലേ
@sobhanakumar9244
@sobhanakumar9244 10 ай бұрын
Very poor advice timwest
@muralim7237
@muralim7237 10 ай бұрын
ഇത്രയൊക്കെ പറഞ്ഞു ഇതിനു മരുന്ന് വല്ലതും ഉണ്ടോ. ഇതൊക്കെ പറഞ്ഞു തരേണ്ടത് .
@9447255088
@9447255088 10 ай бұрын
What is the medicine?
@9447255088
@9447255088 10 ай бұрын
U may explain the remedy not waist time blody man
@MrChandru60
@MrChandru60 10 ай бұрын
😢😢😢
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 88 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 24 МЛН
Eat THIS to shrink an ENLARGED PROSTATE!
15:34
Dave Clayton, MD
Рет қаралды 3,4 МЛН
138 | പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം എങ്ങനെ തടയാം?
10:30