ചുമ്മാ രണ്ട് ദിവസം പച്ചവെള്ളം മാത്രം കുടിച്ചു നോക്കൂ അപ്പോൾ അറിയാം
@MkmkmkMKmk-n2p7 сағат бұрын
പച്ചവെള്ളം മാത്രം കുടിച്ചു തടി വെച്ച ആളിനെ ഒന്ന് കാണിച്ചു തരോ... കാണാൻ ഉള്ള കൊതി കൊണ്ടാ പ്ലീസ്... 🤣🤣🤣
@Ente-nadu22 сағат бұрын
തൈറോയ്ഡ് ഉള്ളവർ pcod ഉള്ളവർ പെട്ടന്ന് കുറയില്ല അവർ ജിമ്മിൽ പോകേണ്ടി വരും weight എടുത്തു തന്നെ work ഔട്ട് ചെയ്യണം 🙏🙏
@JameelaSalih-w1nКүн бұрын
ഇസ്ലാമിലെ ഏറ്റവും നല്ല ഉപവാസം ഒരു ദിനo നോമ്പ്. വിറ്റേന്ന് സാധാരണ പോലെ പിറ്റേന്ന് നോമ്പ് അതിന്റെ പിറ്റേ ദിവസം നോമ്പ്. അതല്ല ങ്കിൽതിങ്കളും വ്യാഴവും നോമ്പ് അതുപോലെ എല്ലാമാസവും മൂന്ന് ദിനം നോമ്പ് അൽഹംദുലില്ലഹ
@shanliyaworld97236 сағат бұрын
ഞാൻ 4മാസം ആയി fasting തുടങ്ങിയിട്ട് 74ൽ നിന്നും 62കിലോ ആയി 👍🏻ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. 16മണിക്കൂർ ആണ് എടുത്തത്
@RaihanathHaris8 сағат бұрын
ഞാൻ 20മണിക്കൂർ ഫാസ്റ്റിംഗ് ആണ് സെലക്ട് ചെയ്തത് മൂന്നു മാസം ആയി അൽഹംദുലില്ലാഹ്. 19കിലോ കുറഞ്ഞു
65kg ayirunna njan poya november 26th nu intermittent fasting follow cheithu innu e cmnts idumpol ente weight 53kg..😊..white rice sugar cut cheithu..bt weekend il medium sugaril oru milk tea edukkum..pinne millet ulpeduthi...egg fish chicken kazhikum...ghee butter daily food il undagum..pinney 20 minutes morning...nannayi nadakkum...dharalam vellam kudikkum....ippo shareerathinum manasinum...nalla feel anu..enne kandu friends um start cheithu...❤❤❤♥️payar kadala elacurry salads fruits ithu must have anu
@faseeraabdu6608Күн бұрын
Time engana
@safiyaaboomanaf44Күн бұрын
👏🏻👏🏻👏🏻
@ShahanaSakkeer13 сағат бұрын
👏👏👏
@bhagyabhagya4961Сағат бұрын
Exercise cheyumarunno
@sajithasino44753 күн бұрын
ഞാൻ ചെയ്തിരുന്നു 16 മണിക്കൂർ ഫാസ്റ്റിംഗ്... But ഇടയ്ക് സുഖം ഇല്ലാതെ ആയപ്പോൾ കയ്യീന്ന് പോയി.... ഇനി വീണ്ടും തുടങ്ങണം
@sajithasino44753 күн бұрын
ശ്വാസം മുട്ട് കഫക്കെട്ട് വന്നാൽ mdcn എടുക്കേണ്ടി വരും അപ്പോൾ ഡയറ്റിംഗ് നടക്കില്ല
@AmbikaKuppadakkathКүн бұрын
Mam my age is 58...my dinner finish by 6.00 evening. .Is it ok to have tea and 3 badam and 3 dates in the morning by 7.30 and breakfast at 10.00 morning morning .Pls advice. .
@achustatusworld412514 сағат бұрын
Current weight 71.5 njan ഇന്നു start cheyyan pokuva Day 1
@advaith83627 сағат бұрын
എന്റെ വൈഫ് 85kg ആയ്യിരുന്നു 168cm h, 2 മാസം കൊണ്ട് 10kg കുറഞ്ഞു. ഭക്ഷണം പലതവണകളായി കുറച്ചു കുറച്ചു മാത്രം കഴിച്ചു. അരിഭക്ഷണം ഒരു നേരം ആക്കി മാറ്റി. പിന്നെ ചെറിയ രീതിയിലുള്ള എക്സസൈസ് സ്റ്റാർട്ട് ചെയ്തു പിന്നെ എന്റെ ഫുൾ സപ്പോർട്ട്
@rasheedabeegam66783 күн бұрын
🥰🥰👌👌
@rosammashaji89882 күн бұрын
ഞാൻ മുന്നുമാസം എടുത്തു പത്തുകിലേ കുറഞ്ഞു എനിക്ക് 65കിലേ ഉണ്ടോ യിന്നു ബിപിയും കോളസ്രോളും ഇപ്പോൾ എല്ലാം നോർമൽ
@devikabaiju6018Күн бұрын
Fasting break ചെയ്യുമ്പോൾ രാവിലെ ari ഭക്ഷണം കഴിക്കാമോ
@sajnarahman8278Күн бұрын
Enganeya food time adjust cheytat
@Mariacharles-c4Күн бұрын
Hypothyroidism ullavar K ith effect cheyyunnilla
@megharajan4529Күн бұрын
Feeding mothers cheyyunnathinu prblm undo..
@Sujisha-s8fКүн бұрын
Feeding cheyyunna mother ee method follow cheyyamo
@user-vh3cn8ln5eКүн бұрын
Weekly ethra day cheyyam?
@bismisulaiman82892 күн бұрын
Doctor vilikan how can I contact .please share details.tried to call this number but cant