അതേ നമ്മുടെ വീട്ടിൽ എത്തിയാൽ വേറൊരു ലോകമാണ്. പഴയകാര്യങ്ങൾ പറയാനും അതോർത്ത് ചിരിക്കാനും . എല്ലാവരും കൂടി ചേർന്നാലൊരു ഉൽസവമാണ്. ഇത് കണ്ടിട്ട് എനിക്ക് ഞങ്ങളുടെ വീട്ടിലെ കാര്യങ്ങളാണ് ഓർമ്മവരുന്നത്. എല്ലാവരും സന്തോഷത്തോടെ സുഖമായി ഇരിക്കുക 🌹
@lifestorieswithgayathriarun2 жыл бұрын
❤❤
@jojued8402 жыл бұрын
വെള്ളിത്തിരയിലെ ഭാവഭേദങ്ങൾ എല്ലാം മറന്ന് സഹോദരങ്ങളോടും കുടുംബത്തോടുള്ള സ്നേഹവും ജോയ് ചേട്ടനെ എല്ലാം കാണിച്ചതും മാഡത്തിന്റെ ഹൃദയത്തിൻറെ നന്മയാണ് ആ നന്മയ്ക്ക് ഈശ്വരൻ തുണയാകട്ടെ
@lifestorieswithgayathriarun2 жыл бұрын
❤❤
@binuantony69262 жыл бұрын
ഗായത്രി അമ്മേം അനിയനും അനിയത്തിയും (അനിയന്റെ ഭാര്യ )കല്ലുസ് എല്ലാവരും കൂടെ തകർത്തു കൊണ്ടിരിക്കുമ്പോൾ ഒരിക്കലും പ്രേതിഷിക്കാതെ ഒരാൾ കടന്നു വന്നത് ജോയിച്ചേട്ടൻ അങ്ങനെ ഒരാളെ ഒരിക്കലും അവിടെ പ്രേതിഷിച്ചില്ല ആ ചേട്ടനോടുള്ള ഇടപെടൽ മനസ്സിനെ ടച്ചു ചെയ്ത് ഒരു നിമിഷം ആയിരുന്നു ഗായത്രി ഓരോ ബന്ധങ്ങൾക്കും എന്തുമാത്രം വില നൽകുന്നു എന്ന് മനസിലാക്കാൻ കഴിയും കല്ലുസിനെ കൂടി ഉൾപ്പെടുത്തിയതിനു ഒരുപാട് സന്തോഷം 😍ബാക്കി ഭാഗം കാണാൻ കാത്തിരിക്കുന്നു 😍
@lifestorieswithgayathriarun2 жыл бұрын
❤❤
@harichandrannair8377 Жыл бұрын
Nice
@lekshmianeesh62262 жыл бұрын
Sister in law is very cute ❤❤❤
@roula29862 жыл бұрын
പരസ്പരം സീരിയലിന്റ അതേ ഒരു ഫീൽ ഉണ്ട് സഹോദര സ്നേഹം
@ancychacko76612 жыл бұрын
Sisterinlaw ചുന്നരി കുട്ടി ആണ് ....മുഖത് നല്ല കല ഉണ്ട് ❤
@meenasurendran2148 Жыл бұрын
നീങ്ങളുടെ Family കണ്ടപ്പോ വളരെ സന്തോഷം തോന്നി ഇങ്ങനെ വേണം കുടുമ്പമായാൽ God Bless You Your family❤❤❤❤❤❤
@jed69382 жыл бұрын
എനിക്ക് joychettane ഇഷ്ടപ്പെട്ടു.... aa uncle nodu അന്വേഷണം അറിയിക്കാന്‍ മറക്കല്ലേ... അദ്ദേഹത്തെയും ഇനിയും videos il konduvaranam.
Superb വീഡിയോ മോളേ ❤ ശെരിക്കും ആസ്വദിച്ചു കണ്ടു. ലേഖചേച്ചിയെയും ബാക്കി എല്ലാവരെയും കണ്ടതിൽ സന്തോഷം. ❤ഒത്തിരി ഒത്തിരി സ്നേഹം.
@outstandingdhruv33892 жыл бұрын
ഗായത്രി എന്നും Joy ചേട്ടനെ koode നിർത്തണം. അത് പോലുള്ള വ്യക്തിത്വം അഥികം ഉണ്ടാകില്ല. He is a gem
@lifestorieswithgayathriarun2 жыл бұрын
❤
@muhammedamjad2942 жыл бұрын
ഇത് നമ്മുടെ തൃപ്തി അല്ലേ ❤❤❤❤❤
@aswaniachu97862 жыл бұрын
Dheepthi aan😁😁
@Channel-jy1be2 жыл бұрын
Gayathri chechiye orupaad ishttanu myy fav😍😘
@lifestorieswithgayathriarun2 жыл бұрын
❤❤
@azmiashru71202 жыл бұрын
Biriyani kanumbol kothiyavunnu😋😋😋
@thakkudumol35872 жыл бұрын
Super tessty biriyani😍😍chechi day in my life cheyyo❤️chechide voicem samsaravum nalla rasa chechikutty sundhari aatto🥰😘♥️
@anvidhkrishna5782 жыл бұрын
Happy to see u with family Love you chechi.... Joy chettane include cheythathinu oru 👏👏👏👍
@lifestorieswithgayathriarun2 жыл бұрын
Thank you❤
@soumyadeepu61322 жыл бұрын
Super video dear Deepthi (Gayathri)😍😍😍😍 biriyani 👌🥰😋😋😋😋
@raihanathmujeeb34772 жыл бұрын
ചിലപ്പോൾ ഇപ്പോഴും പരസ്പരം കാണാറുണ്ട് നമ്മുടെ ദീപ്തി ഐപിഎസിനെ കാണാൻ❤️❤️❤️❤️🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻😀
@honeyalias8442 жыл бұрын
ഫാമിലി കുക്കിംഗ് വീഡിയോ അടിപൊളിയായിട്ടുണ്ട് 👍👍
@musthafasameer43252 жыл бұрын
All the best family members love you great 🥰🥰♥️ Super yummy 😋😋😋😍😍
@soumiyasoumiya37342 жыл бұрын
Njan chechide valiya oru fan aanu parasparam serial kandattu estappettathanu chechiye love you chechi ❤️❤️❤️❤️
@sarath-hx5vk2 жыл бұрын
ചേച്ചി ഒരു കാര്യം പറയുന്നതിൽ വിഷമം തോന്നരുത്...കുട്ടിയുടെ മുന്നിൽ വെച്ച് തലയ്ക്കു മൂത്തവരെ പേരെടുത്തു വിളിച്ചാൽ കുട്ടികളും അതേറ്റു വിളിക്കാൻ ചാൻസ് ഒണ്ടു..പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷേമിക്കണം 🙏
ഗായത്രി chechy പരസ്പരം പോലെ ellarem cherthu nirthunna ആളു ആണ് അല്ലേ 😘😘എനിക് കാണാ aagrahom ഉണ്ടു 🙁🙁
@user-gc8ti7ox1e2 жыл бұрын
ചേട്ടൻറെ ബിരിയാണി പൊളിച്ചു🍲🍗🍲
@aalokprasad75962 жыл бұрын
Lovely home moments 👍👍👍
@muhammadadhil55742 жыл бұрын
അടിപൊളി 👍🏻👍🏻🥰
@krishnaphotosvideos97422 жыл бұрын
ഗായത്രി ചേച്ചി ഞാൻ ഒരുപാട് വീഡിയോ യൂട്യൂബിൽ ഇട്ടിട്ടുണ്ട് പക്ഷേ ചേച്ചിയുടെ വീഡിയോ ഇട്ടപ്പോൾ നല്ല റീച്ചായിരുന്നു മാക്സിമം ഞാൻ ഇട്ട വീഡിയോയിൽ ഏറ്റവും കൂടുതൽ കണ്ടത് ചേച്ചിയുടെ വീഡിയോ ആണ് സത്യം ഞാൻ പറയാലോ ഞാൻ ഗായത്രി അരുൺ ഫാൻ അല്ല ഒരേ ആളുടെ ഫാൻ ആണ് ദീപ്തി IPS
@economicsaparnaunnikrishna65752 жыл бұрын
Nice Family..I liked your way of talking 🥰.Biriyani is my favourite food too ...chechii ...😍😊