ചെത്തിയെടുത്ത മാങ്ങ ഉപ്പിട്ട് ഉണ്ടക്കിയെടുത്ത് കടുക് പൊടി ഉലുവപ്പൊടി ഇഞ്ചി വെളുത്തുള്ളി ചതച്ചത് കൂടി വിനാഗരിക്കൊപ്പം ചേർത്ത് ഉണ്ടാക്കി നോക്കൂ. കുറച്ച് നാളുകൾക്ക് ശേഷം ഉപയോഗിക്കണം - മുളക് പൊടി ഉപ്പ് മഞ്ഞൾപ്പൊടി ഉപ്പ് എന്നിവയും ചേർക്കണം ട്ടോ - പൊളിക്കും
@vavavava6057 Жыл бұрын
ചുടാക്കണ്ടേ.എണ്ണ ചേർക്കണോ മറുപടി പ്രതീക്ഷിക്കുന്നു 🥰
@LifeofArunSumi Жыл бұрын
Okay, I will try
@pancyn5914 Жыл бұрын
Uppumanga! Manga chammanthi! Variety manga achar( with and without Kaduku/Garlic/ ginger) North Indian achar Manga curry Angamaly manga curry As many suggested try to store in glass jars and leave space, for fermentation. Save some Mango dried an you can do variety achar at the new place.
@LifeofArunSumi Жыл бұрын
Okay, thank you
@gardencorner.3809 Жыл бұрын
മിടുക്കി പാചകം എല്ലാം പഠിച്ചിട്ടാണല്ലോ പോയത്. ഇപ്പൊ ഉപകാരമായല്ലോ.🌹🥰
@ambikakurup5825 Жыл бұрын
അച്ചാർ സൂപ്പർ . mole മുളകുപൊടി ഫ്ളെയിം കുറച്ചിട്ടിട്ടെ വറത്തെടുക്കാവൂ . എന്നെങ്കിലെ അച്ചാറിനെ നല്ല ചുവപ്പ് കളർ വരൂ 🥰🥰🥰
@premkumarkp465 Жыл бұрын
Yes
@LifeofArunSumi Жыл бұрын
Ok
@indhunanukuttan6382 Жыл бұрын
Adipoli achar making. Sumi super ayettunde eaa video.🎉🎉🎉🎉🎉
@sarayu2517 Жыл бұрын
അച്ചാറിന്റെ മസാല കുറച്ചും കൂടി ചേർക്കണം. ഇഞ്ചി വെളുത്തുള്ളി കുറച്ചുകൂടി വേണം. മസാല ഒരുപാട് മൂക്കരുത്. അച്ചാർ(ചില്ല് കുപ്പിയിൽ) ആക്കിയാൽ 👍🏻🥰
@LifeofArunSumi Жыл бұрын
Ok
@SNair-tc3yw Жыл бұрын
Sumi please use glass bottles for pickles...plastic is not good causes chemical reaction because of salt ,vinegar....
@LifeofArunSumi Жыл бұрын
Glass bottle kayil ippo ilaaa, vangit cheyam😊👍
@kochuranisunil9437 Жыл бұрын
God bless you abundantly through out your life ❤❤
@nazarb7116 Жыл бұрын
👍👍👍👍👍 Good
@radhagopinath6028 Жыл бұрын
Beetroot ഇല തോരൻ വയ്ക്കൂ. ചീരയെകാൾ രുചിയാണ്
@LifeofArunSumi Жыл бұрын
Okay
@kochuranisunil9437 Жыл бұрын
Super achar ❤
@thelady6968 Жыл бұрын
ആഹാ സുമീ നല്ലൊരു പാചകക്കാരിയും കൂടി ആണല്ലോ
@dencyyesu9708 Жыл бұрын
Ellam adipoli... Beetroot undakkiyittilla🥰
@zeenath9227 Жыл бұрын
അച്ചാറിൽ ഒരു നുള്ള് മധുരം ചേർത്താൽ രുചിക്കൂടും
@LifeofArunSumi Жыл бұрын
Ok
@aleyammamathew2995 Жыл бұрын
Beetrootnte ila konde adipoli thoran undakam kazhiki clean aki vellam okke matti kudil pack cheythe fridgeil vechal ethra divasam irikum