വാഴയ്ക്കാ മീൻകറി

  Рет қаралды 28,247

cooking with suma teacher

cooking with suma teacher

11 ай бұрын

Пікірлер: 89
@deepagopinathansathya102
@deepagopinathansathya102 11 ай бұрын
Dear Teacher Amma, ടീച്ചറമ്മയുടെ വീഡിയോ കാണാൻ കാത്തിരിക്കുമായിരുന്നു. കാണുമ്പോൾ അത്രമാത്രം സന്തോഷ ഉണ്ടാകും. പക്ഷെ കുറച്ചു നാളായി എനിക്ക് ഒന്നിനും കഴിയുന്നില്ല. ഇത് ഇന്ന് യാദൃശ്ചികമായി കണ്ടതാണ്. ഒത്തിരി സന്തോഷം . ഒത്തിരി സ്നേഹത്തോടെ🥰🥰🥰🥰
@anuanngeorge
@anuanngeorge 11 ай бұрын
Thanks for the amazing tip about drying…dear Teacher ❤ You are an inspiring woman ❤
@RugminiAmma-pc3bv
@RugminiAmma-pc3bv 11 ай бұрын
Super.teacher kurach dry fish cherthal.taste irattikkum
@biniar6230
@biniar6230 11 ай бұрын
Ammakkili kidukki... Kurachu chena items kanikkano Hope both of u stay happy and healthy...my hugs to both of u.. Ella receipeem kanunnunde...❤❤ Try cheyyarumunde..
@beenasajeev2419
@beenasajeev2419 11 ай бұрын
Teacher Amma love you Amma tips 👍nammal adyamai kanunu e curry yummy tastey❤❤❤
@neenasasi8850
@neenasasi8850 11 ай бұрын
Thank you so much teacher njan Kure ayi ippol cooking recipes nokkathath. Yethayalum my husband ne valare ishtamavum because kurach erivum pulium Ulla curry anu ishtam. Tomorrow thanne undakkum. Old is Gold.❤
@jeejamythrymithran1025
@jeejamythrymithran1025 11 ай бұрын
Hi സുമം teacher 😍❤️ thanks ട്ടോ . tips നും പുതിയ രീതിയിൽ മീൻകറി super 👍🌷😍തൃശൂർക്കാർ പാവക്ക , കോവക്ക എല്ലാം പച്ചക്കു തേങ്ങയും മല്ലിയും അരച്ചത്കുടമ്പുളിയും ഇട്ട് ചെയ്യാറുണ്ട് . എടുത്തുവെക്കാൻ പറ്റില്ല .ഇങ്ങനെ ആദ്യമാസയിട്ടാ . ഇനി ഇങ്ങനെയേ ചെയ്യൂ .😋😋
@jane47go
@jane47go 11 ай бұрын
Thankyou to you for giving us such simple and tasty recipes.
@dineshpai6885
@dineshpai6885 11 ай бұрын
Very Delicious Super 👌👍😋🙏😊
@sujareghu7391
@sujareghu7391 11 ай бұрын
tr സൂപ്പർ കറി. ഉണക്കി വച്ചത് എങ്ങനെ കറിയിൽ ചേർക്കാമെന്ന് കൂടി പറയണേ
@minisivadas8274
@minisivadas8274 11 ай бұрын
Thank you teacher 🙏ഇങ്ങനെ ഒരു കറി പറഞ്ഞു തന്നതിന്.
@ivymarshall3321
@ivymarshall3321 11 ай бұрын
Thank you teacher for the new recipe 😘👌
@krishnavenialphonse1462
@krishnavenialphonse1462 11 ай бұрын
Very nice saiva meen curry for vegetarian like myself Suma sister..🙏❤❤
@sitharamahindra8701
@sitharamahindra8701 11 ай бұрын
🙏Amma💕, Karckadaka masa chikalsayude prayabhedamanye ulla prayojanangal detailed ayi onnu paranju tharamo?
@sanjeevmenon5838
@sanjeevmenon5838 11 ай бұрын
മുൻപ് ടീച്ചർ ഇതുപോലെ ഒരു ക്ലാസ് എടുത്തതായി ഓർക്കുന്നു. അന്ന് അത് പരീക്ഷിച്ച് നോക്കിയിരുന്നു. നല്ല സ്വാദുണ്ടായിരുന്നു. ആശംസകൾ ടീച്ചറേ... സഞ്ജീവ്
@pankajavallik4569
@pankajavallik4569 11 ай бұрын
ഇതുപോലെയുള്ള കറികൾ എനിക്ക് വളരെ ഇഷ്ടമാണ് thank you teacher
@omanababu4162
@omanababu4162 11 ай бұрын
Super 🥗🥗😋😋 chechi amma try chayam 🥳🥳🥳❣️❣️❣️
@sameenam5192
@sameenam5192 11 ай бұрын
ടീച്ചർ വീഡിയോകൾ ഒത്തിരി ഇഷ്ടമാണ് ❤ മോട്ടിവേഷൻ വിഡിയോകൾ ചെയ്യുമോ?
@awesomeideas8950
@awesomeideas8950 11 ай бұрын
thankyou for the tips!
@thennal
@thennal 11 ай бұрын
Teacher ammayude veedu evideya? Njan vicharichu you were always a kottayam kaari 😅. Love you. Thank you for this recipe
@ushajayan5286
@ushajayan5286 11 ай бұрын
Super 👌👌❤❤
@annsabu8394
@annsabu8394 11 ай бұрын
Thank you teacher ❤
@mayasajeev678
@mayasajeev678 11 ай бұрын
Looks like my own aunty. Love you ❤
@bhasiraghavan3141
@bhasiraghavan3141 11 ай бұрын
Hi Suma Teacher. Happy to see you.
@girijanakkattumadom9306
@girijanakkattumadom9306 11 ай бұрын
മീൻകറി കോട്ടയം തന്നെ !! അത്‌ വാഴയ്ക്ക ആവുമ്പോൾ എനിക്കും ഇഷ്ടം 👍👍
@cookingwithsumateacher7665
@cookingwithsumateacher7665 11 ай бұрын
തന്നെ തന്നെ.
@bindukanjiravilaraghavan9363
@bindukanjiravilaraghavan9363 11 ай бұрын
ഒന്നാമതാണേ..❤❤
@swapnamenon6893
@swapnamenon6893 11 ай бұрын
Super👍🥰🥰
@unnip3296
@unnip3296 11 ай бұрын
Supèr teacheramme.
@supriyap5869
@supriyap5869 11 ай бұрын
super ടീച്ചർ👌
@geeta1366
@geeta1366 11 ай бұрын
Hai teacher ningaley kaanumbol oru bramin lady ennu thonnum
@chithraks2668
@chithraks2668 11 ай бұрын
Namaste teacher 🙏.... ചട്ടിയിൽ എണ്ണ തെളിഞ്ഞു തിളക്കുന്നത് കണ്ടപ്പോൾ തന്നെ ചോറ് ഉണ്ണാൻ തോന്നി.thank you teacher
@vkjvkj9271
@vkjvkj9271 11 ай бұрын
❤ super
@user-th7nh4fi8o
@user-th7nh4fi8o 11 ай бұрын
Teacher helth oky ok ayille❤
@abhilashnalukandathil7710
@abhilashnalukandathil7710 11 ай бұрын
Good morning അമ്മ. അമ്മയ്ക്ക് സുഖം തന്നെയല്ലേ, സ്വരത്തിന് ഒരു വ്യത്യാസം, മഴയും, തണുപ്പും ഉള്ളതിനാലാണോ?
@sreelathasugathan8898
@sreelathasugathan8898 11 ай бұрын
അടിപൊളി ❤❤❤❤
@shantip3761
@shantip3761 11 ай бұрын
👌🏼👌🏼❤️
@user-ic1je3kv1h
@user-ic1je3kv1h 11 ай бұрын
ടീച്ചറെ love you so much 🥰❤️
@priyanair1848
@priyanair1848 11 ай бұрын
Thank u Mam🙏🙏
@sunandinikalanchath1919
@sunandinikalanchath1919 11 ай бұрын
Teacher ne nalla. Ishtamanu
@sheebabharathan4997
@sheebabharathan4997 11 ай бұрын
@celinenigo1225
@celinenigo1225 11 ай бұрын
Super Thank you 🙏
@Vidyakalyani29
@Vidyakalyani29 11 ай бұрын
😍
@sreedevisasikumar2003
@sreedevisasikumar2003 11 ай бұрын
👏💯🌹
@sreeleshka3207
@sreeleshka3207 11 ай бұрын
❤❤
@achuachu2035
@achuachu2035 11 ай бұрын
ടീച്ചറമ്മേ🥰
@sheenaranig3303
@sheenaranig3303 11 ай бұрын
👌🏻👌🏻👌🏻
@indrani442
@indrani442 11 ай бұрын
❤😊
@user-id1ni2ll8q
@user-id1ni2ll8q 11 ай бұрын
❤❤❤
@lekhachitra9516
@lekhachitra9516 11 ай бұрын
Super കോട്ടയം മീൻകറി ഉണ്ടാക്കി നോക്കിയിട്ടില്ല തീർച്ചയായും ഉണ്ടാക്കും
@sumasivadas3357
@sumasivadas3357 11 ай бұрын
തട്ടിപ്പുകറി അല്ലേ.
@naziamunavar8984
@naziamunavar8984 11 ай бұрын
Super recipe Teacher ❤
@sreelatha4890
@sreelatha4890 11 ай бұрын
😘
@sreelathas1131
@sreelathas1131 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@vimalakaimal2918
@vimalakaimal2918 10 ай бұрын
Supet tasty tasty ❤
@cookingwithsumateacher7665
@cookingwithsumateacher7665 10 ай бұрын
ഉണ്ടാക്കിയോ സഖാവേ.
@ambikakumari530
@ambikakumari530 11 ай бұрын
💕👍👌
@MANOJKUMARPK-ih4wg
@MANOJKUMARPK-ih4wg 11 ай бұрын
👌👌👌👌👌
@selinphilipose7106
@selinphilipose7106 11 ай бұрын
🥰🥰🥰
@lailalailavk163
@lailalailavk163 11 ай бұрын
🙏🙏🙏🌹💐💐💐
@alicephilip1162
@alicephilip1162 11 ай бұрын
First time I hear about such a curry
@odathuparambilhouse8766
@odathuparambilhouse8766 11 ай бұрын
Thank you Teacher ❤🙏
@sumasivadas3357
@sumasivadas3357 11 ай бұрын
വേണേൽ തേങ്ങ അര ക്കുകയും ആവാം.
@odathuparambilhouse8766
@odathuparambilhouse8766 11 ай бұрын
@@sumasivadas3357 നന്ദി ടീച്ചർ 🙏❤️
@gayathrirajan6120
@gayathrirajan6120 11 ай бұрын
Super recipe ടീച്ചർ അമ്മുമ്മേ എന്തായാലും try ചെയ്യും. അവസാനം ചേർത്ത powder എന്താണ് എന്ന് മനസിലായില്ല ഒന്ന് പറഞ്ഞു തരുമോ ❤❤
@prasannakumari2505
@prasannakumari2505 11 ай бұрын
ഉലുവ പൊടി, fenugreek powder
@sumasivadas3357
@sumasivadas3357 11 ай бұрын
ഉല്ലവ പൊടി.
@vijayalekshmimk2024
@vijayalekshmimk2024 11 ай бұрын
പുതിയ അറിവ് 😊😊
@sumasivadas3357
@sumasivadas3357 11 ай бұрын
അതെ.
@sumasivadas3357
@sumasivadas3357 11 ай бұрын
അതേ.
@balakrishnanmenon4182
@balakrishnanmenon4182 11 ай бұрын
Thank you so much
@manojkumar.p9081
@manojkumar.p9081 11 ай бұрын
❤❤❤Hai 😊
@anitharanicv7850
@anitharanicv7850 11 ай бұрын
❤❤❤❤
@sumasivadas3357
@sumasivadas3357 11 ай бұрын
നല്ല കറിയാ കുഞ്ഞ
@sumasivadas3357
@sumasivadas3357 11 ай бұрын
കുഞ്ഞേ
@sobhal3935
@sobhal3935 11 ай бұрын
കണ്ടാൽ മീൻകറിയല്ലെന്ന് ആരും പറയില്ല. ഉരുളക്കിഴങ്ങു കൊണ്ടും ഉണ്ടാക്കാം.
@cookingwithsumateacher7665
@cookingwithsumateacher7665 11 ай бұрын
അതേയതെ
@devikaplingat1052
@devikaplingat1052 11 ай бұрын
മീൻ കറി വേണ്ട ട്ടോ എനിക്ക് 😃
@devikaplingat1052
@devikaplingat1052 11 ай бұрын
വാഴക്ക മീൻ കറി ആവാം 👍
@rajagopaltr4199
@rajagopaltr4199 11 ай бұрын
G m teacher Pindiya best engine curry Undakkan 😀😀😀
@cookingwithsumateacher7665
@cookingwithsumateacher7665 11 ай бұрын
കുമ്പളങ്ങയും നല്ലതാ
@ithentestyle
@ithentestyle 11 ай бұрын
രണ്ടാമൻ രാജാവ് 😂😂😂❤
@peethambaranputhur5532
@peethambaranputhur5532 11 ай бұрын
അടിപൊളി 👌👌👌🙏🌹
@sumasivadas3357
@sumasivadas3357 11 ай бұрын
ഇഷ്ടപ്പെട്ട ല്ലേ.
@Aysha-os7qc
@Aysha-os7qc 11 ай бұрын
@anjugokul8868
@anjugokul8868 11 ай бұрын
@sumasivadas3357
@sumasivadas3357 11 ай бұрын
Love you
@anilak.r2077
@anilak.r2077 11 ай бұрын
Teacher Kari istapettu karshashree masikayil ona rujikal kandu Santhosh am Onam ashamshakal
മുരിങ്ങയിലകൊണ്ടൊരു മരുന്ന് കറി
12:50
DAILY BLESSING 2024 JULY 01/FR.MATHEW VAYALAMANNIL CST
14:56
Sanoop Kanjamala
Рет қаралды 106 М.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 91 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 75 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 88 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 8 МЛН
Non veg tastyl oru veg വിഭവം
9:05
cooking with suma teacher
Рет қаралды 11 М.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,1 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 91 МЛН