അടിപൊളി... നല്ല അവതരണം... പോയിന്റ് മാത്രം ഉൾപ്പെടുത്തി ചെയ്തു.... മറ്റുള്ളവരെ പോലെ വലിച്ചു നീട്ടി ആരെയും വെറുപ്പിച്ചില്ല
@cookwithsophy4 жыл бұрын
Thank you
@alimon61595 жыл бұрын
ഇരുമ്പ് ചീന ചട്ടി മയക്കുന്ന ഒരു പാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇത് പോലെ ഉപകാരപ്രദമായത് ആദ്യം TahnKട ചേച്ചി. ചേച്ചിക്കും ഫാമിലി ക്കും സുഖമല്ലെ അതിനായി പ്രാർത്ഥിക്കുന്നു .
@cookwithsophy5 жыл бұрын
Thank you so much. God bless you
@gkumar30043 жыл бұрын
അറിവ് പകർന്നു തന്നതിന് ചേച്ചിക്ക് ഒരു പാട് നന്ദി
@cookwithsophy3 жыл бұрын
Welcome dear ❤️
@sheebareji9644 Жыл бұрын
Aunty e puliwater 2 days same procedureil chyenamo.atho same puliwater onnumkudi boil chyethal mathiyo.
@cookwithsophy Жыл бұрын
Same pulivellam onnukoodi boil cheythal mathiyakum.. Thank you
@ambikadevi5323 жыл бұрын
ഇതാണ് നല്ലത് കഞ്ഞിവെള്ളം ഒഴിച്ചുകറകളയുന്ന രീതി.thanks chechiamma.
@cookwithsophy3 жыл бұрын
Welcome dear
@lalithaayyappan70002 жыл бұрын
ഞാനിന്നലെ ഒരു ഇരുമ്പു ചട്ടി വാങ്ങി ... ഇന്ന് ഈ വീഡിയോ കണ്ടു ... വളരെ ഇഷ്ടമായി .. നല്ല അവതരണം കേട്ടോ🙏🙏😍🥰❤️❤️
@cookwithsophy2 жыл бұрын
Thank you ❤️❤️
@lekshmilechu23665 жыл бұрын
ഇതുപോലെ ആദ്യം ആയിട്ടാണ് കാണുന്നത്... ഈ അറിവ് പകർന്നു തന്നതിന് thanks ആന്റി..
@cookwithsophy5 жыл бұрын
Welcome dear
@anusreek63434 жыл бұрын
Njn vellayappam undakuna ithe polathe appachatty kurach naal use cheyathe vechapo ath pine thurumbu pidichirikunudayrunu. Kazuki kalanjit appam undakit Sheri akunila. Otti pidikunu. Ath engneya eni Sheri akuva? Old iron kadai aanu
ചേച്ചി pulikku പകരം വേറെ എന്തെങ്കിലും use ചെയ്യാമോ. ഞാൻ 4 ion pathram online വാങ്ങി
@cookwithsophy Жыл бұрын
ഓരോ പാത്രത്തിലും എണ്ണ ഒഴിച്ച് സവാള അരിഞ്ഞിട്ട് വഴറ്റി വഴറ്റി എല്ലാ ഭാഗത്തും തവി കൊണ്ട് തേച്ചു പിടിപ്പിച്ച് നന്നായി വറുത്തെടുക്കാം.. കരിയുന്നതുവരെ : അതു കഴിഞ്ഞു മുട്ട ചിക്കി പൊരിച്ച് കളയണം..
@leenak6917 Жыл бұрын
@@cookwithsophyok thank u ചേച്ചി
@TheLIZZIEJAMES3 жыл бұрын
Thank you Sophie. Can you please tell me if you used the water after washing rice or you used the starch water from the cooked rice? Thank you for replying. God bless.🙏🏼❤️
@cookwithsophy3 жыл бұрын
It's the starch water from cooked rice.. Thank u ❤️
@TheLIZZIEJAMES3 жыл бұрын
@@cookwithsophy thank you . Love and God bless❤️🙏🏼
Hai, ഉപകാരപ്രദമായ വീഡിയോ. എല്ലാ ഉപയോഗവും കഴിഞ്ഞിട്ട് കഴുകി ഉണങ്ങിയതിന് ശേഷം കുറച്ചു എണ്ണ പുരട്ടി വയ്ക്കണം എന്ന് പറയാറുള്ളത് ശെരിയാണോ? അങ്ങനെ ചെയ്യണം എന്നുണ്ടോ?
@cookwithsophy5 жыл бұрын
അങ്ങനെ ചെയ്യുന്നത് നല്ലതാണ്.
@booosterboy29773 жыл бұрын
10 minute veetham 2 pravasyam pulivellam ittu thilapikkuka ennu paranjal oru dhivasam thanne aduppich aano? Same pulivellam ittano thilappikkendath
Njan appam undakunna chatty vagi athum athupole chaitha mathyo cast iron anu vagiya
@cookwithsophy3 жыл бұрын
Mathiyakum... Thank you
@jasnaajmal38424 жыл бұрын
Hi anty unniappam chattiyum eee retiyi cheyyan pattumoo
@cookwithsophy4 жыл бұрын
Cheyyam
@krishnakurup4343 жыл бұрын
Kanjivellthinte koode arikazhukiya vellam koodi ozhikamo
@cookwithsophy3 жыл бұрын
Ozhikkam
@alicejohn34102 жыл бұрын
Thank you for the useful information.From where did you buy the Kadai.I like the handle.The one Ian using don’t have handles like this
@cookwithsophy2 жыл бұрын
Thank you ❤️ I think I bought it from st. Antoney's Kottayam..
@arshageoulahannan36264 жыл бұрын
Chechi ithu nammal oro pravyasham use cheythu kazhinju kazhuki oil thechu vekkano
@cookwithsophy4 жыл бұрын
Yes.
@jayapaddy96745 жыл бұрын
Ingane cheythittu appam undakiyal ottipidikkumo? Ente ithepoloru appachatti (new one) undu. Enthu cheyyanam ennaryan paadillayirunnu. Thank you very much for sharing this video.😘🙏🏻
@cookwithsophy5 жыл бұрын
Ingane cheythal appam undakkam. Oru pravashyam try cheyyuka. Onno rando pravashyam kondu shariyakum. Thank you
@minic36203 жыл бұрын
Hi aunty.നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങുന്ന ഇരുമ്പ് ചീനച്ചട്ടിയിൽ പാചകം ചെയ്യുമ്പോൾ ലഭിക്കുന്ന ഗുണം ഇപ്പോൾ ഓൺലൈനിൽ ലഭ്യമായിട്ടുള്ള Preseasoned cast iron പാത്രങ്ങളിൽ കിട്ടുമോ ? pls explain. രണ്ടു തമ്മിലുള്ള വ്യത്യാസം എന്താണ്
@cookwithsophy3 жыл бұрын
സാധാരണ ഇരുമ്പ് ചട്ടി കൂടുതൽ തുരുമ്പ് പിടിക്കും. cast iron ചട്ടി PreSeasoned ആണെങ്കിൽ അത്രയും പെട്ടെന്നു തുരുമ്പിക്കില്ല. ഗുണം രണ്ടും ഒരുപോലെ തന്നെ എന്നാണ് എനിക്ക് തോന്നായിട്ടുള്ളത്.
@sophiasimon33055 жыл бұрын
ഒരുപാട് താമസിച്ചു വീഡിയോ കാണാൻ എന്നാലും എത്ര താമസിച്ചാലും കാണും ഇതു വളരെ ഉപകാരപ്രദം
@cookwithsophy5 жыл бұрын
Thank you
@nabeelajayafar2731 Жыл бұрын
Njan try cheydittu parayam chechi, useful and apt video 👍
@cookwithsophy Жыл бұрын
Thank you 👍
@roselyveloorjosei74275 ай бұрын
Ee cheenachattiyil achar undakkan patumo
@cookwithsophy5 ай бұрын
അച്ചാർ ഉണ്ടാക്കുന്ന പാത്രത്തിൽ കുറെ സമയം വെച്ച ശേഷമാണ് കുപ്പിയിലേക്ക് മാറ്റുന്നത്. കാസ്റ്റയൺ ചട്ടിയിൽ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. അഥവാ ഉണ്ടാക്കിയാൻ ഉടനെ തന്നെ ചട്ടിയിൽ നിന്നും മാറ്റണം.
@roselyveloorjosei74275 ай бұрын
Thanks❤
@umadeviumadevi28485 жыл бұрын
കലക്കി' ഉപയോഗപ്രദമായ വീഡിയോ 'നന്ദി' ചേച്ചി'
@cookwithsophy5 жыл бұрын
Thank you. God bless you
@liziejohn91734 жыл бұрын
I was waiting for a video like this thanks 😊
@cookwithsophy4 жыл бұрын
Welcome dear 😊❤️
@lalithaeapen16033 жыл бұрын
Ente cast iron dosa kal nallathayirrunnu. Njan last week athil vellayappam undakki. Athu kazhinjittu dosa illaki varunilla. Ithu pol mayakki edukkaan pattummo? Kanji vellam muthal cheyanno atho savala mathram cheythaal mathiyo ?
@@cookwithsophy not related to this but oru kaaryam chodichotte. Beef vekaan raw papaya add cheyyum ennu Kettitund. Eppozhannu add cheyunne. After cooking eduthu kalayano?
@Sharingmyhappinesss11 ай бұрын
Mayaki but cook chyth mati vachalum food colour change aka Dark aka entha chya kozhpam indo
@cookwithsophy11 ай бұрын
വാളൻപുളിയിട്ടു തിളപ്പിക്കുക.. തേങ്ങാപ്പീരയിട്ട് തിളപ്പിക്കുക.. മാറും.
@femyrojan1753 жыл бұрын
Hi aunty,....what all procedures I should do if it is a new pre seasoned cast iron dosa tawa? Please help...
@cookwithsophy3 жыл бұрын
If it is pre seasoned, please wash with dish wash liquid and dry. Then apply little coconut oil , dry again in sunlight, then use. Thank you
@femyrojan1753 жыл бұрын
Thank you so much...
@resmi05843 жыл бұрын
Chechi Jan chechi cheythathinte double time cheythu. Onion karuthu vannu.But kazhikikazhinjal veendum kari pole kyil varunnu. Cook cheyan pattumo. Pls reply.
@cookwithsophy3 жыл бұрын
Chila chattiyude problem aanu
@lalybiju47442 жыл бұрын
ചേച്ചി എനിക്ക് അറിയില്ലായിരുന്നു ഇരുമ്പ് പാത്രം മെരുക്കി എടുക്കണമെന്ന്, അതിനാൽ പാത്രം ഉപയോഗിച്ചു , കുറച്ചു ദിവസം കഴിഞ്ഞിട്ടും കിറികൾക്ക് കളർ വരാഞ്ഞതിനാൽ u tubil നോക്കി അപ്പേഴാണ് ഇത് കണ്ടത്. ചട്ടിമെരുക്കാതെ കഴിച്ചതിനാൽ എന്തെങ്കിലും അസുഖം വരുമോ. എന്ത് ചെയ്യണം
@cookwithsophy2 жыл бұрын
ചിലർക്ക് ശർദ്ധിൽ, അല്ലെങ്കിൽ വയറ്റിൽ വേദന ഉണ്ടാവും. ഇതൊന്നുമില്ലെങ്കിൽ വലിയ പ്രശ്നമില്ല എന്ന് കരുതാം..
@lalybiju47442 жыл бұрын
@@cookwithsophy Thanku
@parvathy28404 жыл бұрын
Hi aunty. Chatti ingane cheyyathe aanu use cheythath . Apol kara irangunnundayirunnu. Ingane cheyyanam ennu ariyan paadillyarnu . Kurachu use cheythittum und. Inni ingane cheyth ready aakan saadhikkumo??.
@cookwithsophy4 жыл бұрын
Ingane cheythal mathi. Ready akum.
@parvathy28404 жыл бұрын
COOK with SOPHY irumbinte allathe katti ulla oru cheenachatti und. But athil curry vachapol overcook aayi ellam karinju. Athinu sesham aa chatti il curry vaykumbol kaypp varunnu. Enthelum cheyyan pattumo?
ചേച്ചിയെ ഞാൻ അത് എങ്ങനെ ചെയ്തു കഴിഞ്ഞ് പ്ലേ അതിനുള്ളിൽ എങ്ങനെ തുണി കൊണ്ട് തുടച്ച് പച്ചക്കളർ പോലെ വരുന്ന കുഴപ്പമുണ്ടോ. പിന്നെന്താ ലോ ഹോൾസ് ഉണ്ട് എങ്ങനെയുണ്ട് കുഴപ്പമുണ്ടോ
@cookwithsophy2 жыл бұрын
പച്ച കളർ ഉണ്ടെങ്കിൽ ഒരിക്കൽ കൂടി ഇതു പോലെ ചെയ്യണം.. കറ ഉണ്ട്.
First seasoning fail ayya chatti ethupole veendum cheythal sariyakumo
@cookwithsophy3 жыл бұрын
Sariyakum...
@agyanto7753 жыл бұрын
Thank you chechi,ethra fast reply prathikshichilla thank you God bless you
@saithalavi64582 жыл бұрын
അലുമിനിയം /ഇൻ്റാലിയം പാത്രം മയക്കുന്ന രീതി എങ്ങനെയാണ്
@cookwithsophy2 жыл бұрын
നല്ലതുപോലെ കഴുകി ഉണക്കി എടുത്താൽ മതിയാകും
@leenak69173 жыл бұрын
Dosa kallu mayapeduthanna video. Idamo
@cookwithsophy3 жыл бұрын
Idam....
@leenak69173 жыл бұрын
@@cookwithsophy thank u
@jiensuyang39156 ай бұрын
Whitish cloudy water she poured what was it ? please English
@cookwithsophy6 ай бұрын
I think it's porridge water in English...
@prasannaraghvan89514 жыл бұрын
Thanks ചേച്ചി, വളരെ ഉപകാരം ഉള്ള വീഡിയോ,
@cookwithsophy4 жыл бұрын
Welcome dear
@sibiyachacko2 жыл бұрын
ചേച്ചി ഈ ചട്ടി നമ്മുക്ക് വിറക് അടുപ്പിൽ വെയ്ക്കാമോ
@cookwithsophy2 жыл бұрын
വിറകടുപ്പിൽ വെയ്ക്കാം
@beenaraman3673 жыл бұрын
Castiron chattiyum sadha ഇരുമ്പിന്റെ ചട്ടിയും ഒന്ന് തന്നെ ആണോ
@cookwithsophy3 жыл бұрын
രണ്ടും രണ്ടാണ്. സീസൺ ചെയ്യുന്നത് ഒരു പോലെയാണ്
@faseenanaseer68423 жыл бұрын
@@cookwithsophy എന്താ വ്യതാസം..... ഏതാ നല്ലത്.... രണ്ടിനും weight ഉണ്ടോ..... രണ്ടും തമ്മിൽ എങ്ങനെ തിരിച് അറിയും
@sheenaraison12004 жыл бұрын
ഞാൻ വാങ്ങിയത് കാസ്റ് iron അല്ല. അത് പുളിവെള്ളവും കഞ്ഞിവെള്ളം itu തിളപ്പിച്ചാൽ തുരുമ്പിക്കുമോ
@cookwithsophy4 жыл бұрын
അതു കഴിഞ്ഞ് എണ്ണ പുരട്ടി വെച്ചാൽ മതി.
@rejanisanal46233 жыл бұрын
ചേച്ചി... ഞാൻ cast iron കടയി വാങ്ങി നന്നായി seson ചെയ്തു എന്നാൽ നനവുള്ള food ഉണ്ടാക്കുമ്പോൾ ഒരു കറുപ്പ് നിറം ഇളകി വരുന്നു ഇതിന് എന്താ കാരണം എന്ന് പറയാമോ ഈ കറുപ്പു വയറിൽ ചെന്നാൽ കുഴപ്പമുണ്ടോ.?
@cookwithsophy3 жыл бұрын
ആ കറ പോകാനായി , നിറയെ വെള്ളം ഒഴിച്ച് വാളൻപുളിയിട്ട് തിളപ്പിക്കുക. കുറെ നേരം തിളപ്പിച്ച ശേഷം അടുത്ത ദിവസം ആ വെള്ളം തന്നെ വീണ്ടും തിളപ്പിക്കുക. ഇങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് നന്നായി കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കാം.
@smitharaghuraj5 жыл бұрын
Very useful video. Dosa kallu enganeyanu mayakkunathu ??
@cookwithsophy5 жыл бұрын
Ingane cheythal mathi...
@merilmathew74164 жыл бұрын
Castiron dosakallu original aano ennu engane ariyaan sadikum
@cookwithsophy4 жыл бұрын
Cast iron tawa is made as a single mould.
@kunukunu69783 жыл бұрын
Full kanjivellathil mungi kidkano unti
@cookwithsophy3 жыл бұрын
Full mungo kidakkunnathanu nallathu. Pattum illenkil alarm full nirakkanam
@hajaameer88184 жыл бұрын
chechi.dosa kallum.eggane cheyithal mathiyo
@cookwithsophy4 жыл бұрын
Mathiyakum...
@shameera41543 жыл бұрын
Irumbu chattiyim cast iron chattiyum onnu thanne yalle?
@cookwithsophy3 жыл бұрын
Vyathyasamund...
@shameera41543 жыл бұрын
@@cookwithsophy Athendhan onnu parayamo please
@rosemarymathirappillyjosep41254 жыл бұрын
Aunty I tried and my vessels became very clean. Thank.you
@cookwithsophy4 жыл бұрын
Welcome dear 😊😊😊❤️
@salmama41803 жыл бұрын
1a fezfs
@sudheeshsudheeshmarutha63424 жыл бұрын
പുതിയ ഓട്ടു ഉരുളി ഇത് പോലെയാണോ ശരിയാക്കി എടുക്കേണ്ടത്? ഉരുളിയുടെ ഉള്ളിലും പുറത്തും വെള്ള paint പോലെ എന്തോ ഉണ്ട് ചേച്ചിക്ക് അറിയാമെക്കിൽ ഒന്നു പറഞ്ഞ് തരണം please '
@cookwithsophy4 жыл бұрын
ഒരു ദിവസം നിറയെ വെള്ളമൊഴിച്ച് വെച്ച ശേഷം scrubber ഉരച്ചു സോപ്പിട്ടു കഴുകി എടുത്താൽ മതിയാകും
@balkeeskh97242 жыл бұрын
അത് ഇയ്യം പൂശിരിക്കുന്നതാകും അത് നല്ലതാണ് പണ്ടുള്ളവർ ചെയ്യുമായിരുന്നു ഇയ്യമാണെങ്കിൽ കറിയൊക്കെ എത്ര നേരം വെച്ചാലും ഓട്ടുരുളിയുടെ ചുവ വരില്ല അത് കേര ണ്ടിയാണ് ഈയ്യം ആയിരിക്കണെ
@lekshmichandralayam85933 жыл бұрын
Very informative thnq u soo much aunty for this content ❤️
@cookwithsophy3 жыл бұрын
Welcome dear
@Haaminbeegam4 жыл бұрын
Aunty ee chatti kottayath evdunna mediche??
@cookwithsophy4 жыл бұрын
Pulimood junction il kadakalil kittum
@Haaminbeegam4 жыл бұрын
@@cookwithsophy 😘😘
@Sanasana-nw1wd3 жыл бұрын
Unniyappam chattiyum ithu pole cheythal mathiyo..
@cookwithsophy3 жыл бұрын
Mathi..
@susanmmathew8053 жыл бұрын
Puthiya unniyappa chatti allenkilum ithupole cheythal mathiyo. Nerathe chatti use cheythittu undu, ippol use cheyyathirikkuva, athondu onnu mayakki edukkana, same procedure mathiyo. Two times puli ittu boil cheythunnu paranjathu clear aayilla. Onnu explain cheyyumo please.. two times same water use cheythu boil cheyyano..how is that or to change water after first boiling , then again fill it n boil once more..not clear. To add fresh puli again or what..
Iron, cast iron Kadai,skillet pot thava ellam ingane cheyyaam.
@nabeelajayafar2731 Жыл бұрын
Dosa chattikkum ingane cheyda madhiyo
@cookwithsophy Жыл бұрын
Yes..👍👍
@varghesek23953 жыл бұрын
Will it rust if we do not use for some days. Mine is not cast iron
@cookwithsophy3 жыл бұрын
Unangiya sesham velichenna puratti sookshikkanam
@mariammamendoza76612 жыл бұрын
ചേച്ചി ഞാൻ ചേച്ചി പറഞ്ഞതുപോലെ ചെയ്തു പക്ഷെ പിന്നെയും അതിൽ തുരുമ്പു ഉണ്ട്. എന്തു ചെയ്യണം.
@cookwithsophy2 жыл бұрын
ഉപയോഗം കഴിഞ്ഞ് എണ്ണ പുരട്ടി സൂക്ഷിക്കുക.
@gracenewbert81584 жыл бұрын
Hello Thanks for the information I want to know the rice water, Is it that water you collected while washing the rice or you took after cooking the rice? Please reply
@sreedevig38383 жыл бұрын
Dosha kallum ingine cheythal mathiyo
@cookwithsophy3 жыл бұрын
Yes.. thank you
@vinithavikram1784 жыл бұрын
Hi aunty i followed all ur steps but after washing soo many times also the black colour dirt is coming out...is it normal or wt?
@cookwithsophy4 жыл бұрын
It may be due to the defect of metal. Try another method. Please boil full water with some tamarind in it for 10 minutes (2 days) , then wash. It will be usable.
@ushavijayakumar6962 Жыл бұрын
Thanks chechi for the useful video
@cookwithsophy Жыл бұрын
Welcome dear ❤️
@ambikadevi5323 жыл бұрын
'ചേച്ചീ ഞാൻ ഇന്ന് ചീനച്ചട്ടിയും ദോശക്കല്ലും ചേച്ചി പറഞ്ഞ പൊലെ ശരിയായി മയക്കി എടുത്തു. ഒത്തിരി നന്ദി. "പയ്യെ തിന്നാൽ പനയും തിന്നാം, " എന്ന പൊലെയാണ് ഈ പണി.
@cookwithsophy3 жыл бұрын
Okay 👍👍
@ambikadevi5322 жыл бұрын
ചേച്ചീ ഞാൻ മയക്കിയെടുത്ത ചീനച്ചട്ടി ( ചെറുതും വലുതും) ദോശക്കല്ലും കൊണ്ട്അമേരിക്കയ്ക്ക് പോന്നു. മകളോട് പറഞ്ഞു ചേച്ചിയുടെ വീഡിയോ കാണിച്ചു ഒത്തിരി നന്ദി
@cookwithsophy2 жыл бұрын
Welcome dear ❤️
@prajishatk742Ай бұрын
മയക്കിട്ടിയില്ലെങ്കിൽ കറുപ്പ് ഇളകുന്നു
@cookwithsophyАй бұрын
അതിനാണല്ലോ മയക്കുന്നത്
@rejin50044 жыл бұрын
ചേച്ചി കാസ്റ് iron പാത്രം എത്ര rate വന്നു വാങ്ങിച്ചപ്പോ ?
@cookwithsophy4 жыл бұрын
Rs. 650/-
@shahanatv97894 жыл бұрын
E same method njn dosa kallil cheythu super ayi vañnu
@cookwithsophy4 жыл бұрын
Thank you
@shincebyju7070 Жыл бұрын
ente eppozhum food nu black colour varunnu enthu cheyyum
Biriyani pot ,which is best,cast iron,nonstick,or steel
@cookwithsophy Жыл бұрын
I think steel is best , but chances to stick inside.. Non stick is more convenient to use... Cast iron is also good, but exchange the cooked item to another vessel immediately after cooking.. Thank you 😊
@AehronandAhaanafunvibes5 жыл бұрын
Nice video.nalla cheenachatty.evidenna vaangiye?
@cookwithsophy5 жыл бұрын
Ippol Ella vessel storilum kittum. Thank you
@mollyjose12125 жыл бұрын
Hai chechy, good morning. Yes, I too bought three cast iron dosa thava and cheenichatti. Thank you for the details. Have a good day
@cookwithsophy5 жыл бұрын
Welcome dear.. God bless you.. Have a great day..
@slj89845 жыл бұрын
Usually after cooking Kaaya mezhukupuratty in iron kadai & keep for sometime, kaaya will turn black. If we season like this, will it remain the same color or will it turn blackish?
@cookwithsophy5 жыл бұрын
There's no chance to go black after seasoning like this. However you can change the curry to another vessel immediately after cooking for the first time. Thank you
@slj89845 жыл бұрын
@@cookwithsophy Thank you. Your videos are good & upto the point.
@sujathavijayan1864 жыл бұрын
അല്പം ബുദ്ധിമുട്ടിയാലും നല്ലൊരു പാത്രം റെഡിയായി കിട്ടുമല്ലോ thanq
@cookwithsophy4 жыл бұрын
Welcome dear 😊❤️
@bijuparekkattil18263 жыл бұрын
Dosa kallanel enthu cheyyanam
@pradeepsamson4 жыл бұрын
Aunty, you are a star! You know almost everything under the sky related to cooking. Aunty, njan oru cast iron cook ware vangi.Lodge. Pre-seasoned anu. My doubt. Ethu curryum vekkamo? Kurachu weight undu. Thought of return also. Nalla deal arunnu. Cast iron cookware nallathalle. Shall I continue.
@cookwithsophy4 жыл бұрын
Cast iron cookware pre seasoned anenkilum full vellamozhichu thilappikkanam. Clean with soap. Ella Curryum vekkam enkilum first kurachu naal Curry vechittu udane thanne veroru pathrathilekku mattanam. Thank you so much for your support and good words. God bless you 🙏🙏🙏🙏
@kumariks7412 жыл бұрын
അടിപൊളി thanks
@cookwithsophy2 жыл бұрын
Welcome dear ❤️
@rajeevpandalam41313 жыл бұрын
വർഷങ്ങളായി ഉപയോഗിക്കാതെ മുഴുവൻ തുരുമ്പായ ചട്ടി ഇങ്ങനെ ചെയ്ത് ഉപയോഗിക്കാമോ
@cookwithsophy3 жыл бұрын
Steel roll/ sand paper ഉപയോഗിച്ച് തുരുമ്പ് മുഴുവൻ കളഞ്ഞിട്ട് ഇതുപോലെ ചെയ്താൽ മതി..
@rajeevpandalam41313 жыл бұрын
ഇങ്ങനെ ചെയ്തു പക്ഷേ ചട്ടിയുടെ പുറം ഭാഗം തുരുമ്പ് പോകുന്നില്ല. ഇടയ്ക്കു പാളിയായി തുരുമ്പ് പൊടിഞ്ഞു ഇളകിയിട്ടുണ്ട്. കൂടുതൽ ഉരച്ചാൽ ഹോൾ വീഴും. അകത്തെ തുരുമ്പ് മുഴുവൻ പോയി. പുറത്തെ പോകുന്നില്ല. Use ചെയ്യുന്ന കൊണ്ട് കുഴപ്പം ഉണ്ടോ
@cookwithsophy3 жыл бұрын
അകത്ത് തുരുമ്പില്ലെങ്കിൽ use ചെയ്യാം.
@rajeevpandalam41313 жыл бұрын
Ok
@thomas88273 жыл бұрын
Aunty puli ettu thilapikunnathu enthina ?
@cookwithsophy3 жыл бұрын
Kara pokan..
@thomas88273 жыл бұрын
@@cookwithsophy Thanks Aunty.
@juliyatharun27504 жыл бұрын
ഒരു ചട്ടിക്ക് ഉപയോഗിച്ച പുളി വെള്ളം തന്നെ അടുത്ത ചട്ടികൾക്കും ഉപയോഗിക്കാമോ
@cookwithsophy4 жыл бұрын
അങ്ങിനെ ചെയ്താൽ പൂർണ്ണമായ പ്രയോജനം കിട്ടില്ല.
@juliyatharun27504 жыл бұрын
@@cookwithsophy thank you for the reply.. subscribed..
@juliyatharun27504 жыл бұрын
Aunt, കഞ്ഞിവെള്ളത്തിൽ മുക്കി ഇടുന്നതും പ്രത്യേകം മാറ്റി ഇടേണ്ടി വരുമോ??
@cookwithsophy4 жыл бұрын
പ്രത്യേകം വേണമെന്നില്ല
@beenathomas71373 жыл бұрын
Thank you anty ellam nannayi manasilayi
@cookwithsophy3 жыл бұрын
Thank you
@raysworld41183 жыл бұрын
Pre seasoned iron same benefits kittumo?? What is the difference? Pre seasoned non sticky aano? Plz reply
@cookwithsophy3 жыл бұрын
Pre seasoned aayittu varunnava veendum season cheyyanamennilla..ennanu parayunnathu..njan nokkiyittilla. Use cheyyumbol black niram undenkil ithupole thanne cheyyanam.
@raysworld41183 жыл бұрын
@@cookwithsophy k
@suzensajukallungal63425 жыл бұрын
Aunty, can you please show how to do this for Iron Tawa also?
@cookwithsophy5 жыл бұрын
3 days kanji vellathil ittu kazhuki eduth, cheriya theeyil choodakki , naranga murichu muzhuvan vattavum amarthi thechu pidippikkanam. 2-3 naranga use cheyyam. Thanutha sesham kazhuki , veendum choodakki alpam oil cherthu savola vazhattuka. Savola murichu vattam thoothalum mathi. Thanutha sesham kazhuki use cheyyam. Adyam dosa chudumbol ottipidikkuanenkil oru pravashyam koodi savola thechal mathi . Shariyayirikkum.......
@suzensajukallungal63425 жыл бұрын
COOK with SOPHY Thank you so much Aunty. Ithra quick ayitt reply cheyyum ennu vichariche illa. 🙂 Thank you very much.
@cookwithsophy5 жыл бұрын
@@suzensajukallungal6342 Welcome dear.
@sukujsy5 жыл бұрын
Thank you for this informative video..
@cookwithsophy5 жыл бұрын
Welcome dear
@minir73273 жыл бұрын
Ente cheenachattyil mezhukkupuratty vechittu kariyunnu
@cookwithsophy3 жыл бұрын
Valanpuli ittu vellam thilappichal mathi. 2 days
@rinimathew58893 жыл бұрын
Thank you Aunty for this vedio. Can you please make a vedio where we can season a stainless steel pan. Thank you.
@cookwithsophy3 жыл бұрын
It's not necessary to season it. Dishwashing only needed. Thank you
@divyanair55605 жыл бұрын
Thanku so much great anti👍👍👍👍👍❤💗💗
@cookwithsophy5 жыл бұрын
Welcome dear
@beenaraman3673 жыл бұрын
ഏതാ നല്ലത്
@cookwithsophy3 жыл бұрын
രണ്ടും നല്ലതാണ്. ഉണങ്ങി തുടച്ച് അല്പം എണ്ണ പുരട്ടി സൂക്ഷിക്കണം. സാധാരണ ചട്ടിക്ക് തുരുമ്പ് പിടിക്കാൻ കൂടുതൽ സാധ്യത.