ഇന്നുമോളുടെ ആക്ടിംഗ് സൂപ്പർ ആണ് പറയാൻ വാക്കുകൾ ഇല്ല ❤️❤️🥰🥰👌👌
@cooltimeswithme2 жыл бұрын
💖💖💖💖
@nazisvlog53432 жыл бұрын
Masha Allah... Sainatha's entry is super..... Najitha amazing perfarmance👏👏👏
@cooltimeswithme2 жыл бұрын
Thanks
@reshmaunmeshreshmaunmesh22912 жыл бұрын
പൊന്നുട്ടിയുടെ,അവസ്ഥ കണ്ടപ്പോൾ ഒരു പാട് കരച്ചിൽ വന്നു ആർക്കും ഈ ഗതി വരാതിരിക്കാൻ പ്രാർത്ഥിക്കാം ഇന്ന് കണ്ട ടപ്പോൾ സമാധനം അവസാനം നല്ല ജീവിതം കിട്ടിയപ്പോൾ adipoli adipoli 🥰♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰♥️🥰♥️♥️♥️♥️👍👍👍👍🥰🥰🥰🥰🥰🥰♥️♥️♥️♥️
@cooltimeswithme2 жыл бұрын
Thankyou💖💖💖
@parvin......45642 жыл бұрын
അഭിനയം ഒന്നിനൊന്നു മെച്ചം 👍🏻🤗നജിത്ത സൂപ്പർഉപ്പ ശെരിക്കിലും വെയ്യാത്ത ആളെ പോലെ
@cooltimeswithme2 жыл бұрын
Thanks💖
@thashthash44442 жыл бұрын
Story poliiii acting polii....... Innu mool oru rakshayumilla
@cooltimeswithme2 жыл бұрын
💖💖💖
@laskitchen64152 жыл бұрын
കിടിലൻ വീഡിയോ കരയിപ്പിക്കും ചിരിപ്പിക്കുംനെജിത്ത് പൊളിച്ചുഇനിയും ഇതുപോറ്റ് പ്രതീക്ഷിക്കുന്നുവാപ്പാടെ അഭിനയം അതിഗംഭീരം
@cooltimeswithme2 жыл бұрын
Thanks
@davoodalidavoodali42 жыл бұрын
Skit kandu orupadu sangadamayi. Super👍🏻👍🏻👍🏻😍
@amancakes2 жыл бұрын
നജിത്ത പൊളിച്ചു skit polichu
@cooltimeswithme2 жыл бұрын
💖💖💖
@BoomerrWorld2 жыл бұрын
പടപ്പേളെ സ്നേഹിക്കാത്ത നീ എങ്ങനെടീ... പടച്ചോനെ സ്നേഹിക്കാ... എല്ലാ വിഡിയോസും അടിപൊളിയാട്ടോ.. ബട്ട്.. കണ്ണ് നിറഞ്ഞിട്ടേ കണ്ടുന്നോള്ളൂ.... പടച്ചോൻ ആർക്കും ഈ ഗതി വരുത്താതിരിക്കട്ടെ... ആമീൻ
ഭയങ്കര സങ്കടം ആയി 😭😭😭 എന്നാലും പൊളിച്ചടുക്കി എന്നാലും നജിത്ത ഒരു അഭിനയ സിംഹം തന്നെ 😜😜😜😜😜😜 പിന്നെ ആരും മോശമില്ല എല്ലാവരും നല്ല വണ്ണം തകർത്തു അഭിനയിച്ചു 🌹🌹🌹🌹🌹🌹🌹
@sabiraasabiiii71992 жыл бұрын
K s9c
@cooltimeswithme2 жыл бұрын
Thanks
@fathimak33132 жыл бұрын
Najitha polichu
@vrindaanil46932 жыл бұрын
Ennumole super acting annu tto👌👌👌👏👏👏❤️❤️❤️
@messironaldo32492 жыл бұрын
കഥയാണെങ്കിലും കൂടി സുലുവിനെ കാണുമ്ബോൾ ദേഷ്യം വന്നു
Allah ith kandappol vallatha sangadamayi 😢 padachone njangalude arudeyum makkalkk inganeyoru vidhi varuthalle rabbe 🙇 sulutha script super ithu vareyullathil enne kooduthal emotional akkiyath antto 😩😩
@sajlasajla33042 жыл бұрын
Ameen
@cooltimeswithme2 жыл бұрын
Thanks
@soora5672 жыл бұрын
Nalla skit valare ishtapettu
@cooltimeswithme2 жыл бұрын
Thanks
@binsiyaop60432 жыл бұрын
Etha entea sisntea mon 6 yr..avalod deshyam pidich pinagy irikumbol anu e video kanunnath..video complete ayapol avan ummayod poi sorry paranjhu..heart touching video..cheriya oru jokum und food avantea weakness anea😅
@shimnashahid6522 жыл бұрын
Suprrr episode... 😍 😍 Acting of each characters are 👌👌👌👌👌
@cooltimeswithme2 жыл бұрын
Thanks
@innoos1232 жыл бұрын
Super 👌👌karanju poyi elavarum thakarthu.....
@cooltimeswithme2 жыл бұрын
Thanks
@rinurinhasworld25322 жыл бұрын
കണ്ണ് നിറഞ്ഞു പോയി അല്ലഹ് ആരിക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവല്ലേ 😭😭🤲🏻🤲🏻🤲🏻
@cooltimeswithme2 жыл бұрын
Ameen
@niha70042 жыл бұрын
ഒരുപാട് പേരുടെ കണ്ണ് thurappikkan pattuna ഒരു story. suuuupr
@cooltimeswithme2 жыл бұрын
Thnaks
@reihaanathkv91342 жыл бұрын
അടിപൊളി കരഞ്ഞു പോയി
@cooltimeswithme2 жыл бұрын
💖💖💖
@rahnabi.n.pnadelathparamba26842 жыл бұрын
സത്യം. കണ്ണു നിറഞ്ഞു പോയി. ആരുമില്ലാത്തവർക്ക് അല്ലാഹു ഉണ്ടാകും എന്നൊരു സന്ദേശം നൽകുന്നു ഇത്. അല്ലാഹു ഒരാളെ സൃഷ്ടിക്കുന്നത് മറ്റൊരാളെ കണ്ടിട്ടല്ല.
@cooltimeswithme2 жыл бұрын
Athe💖
@suneerkp44872 жыл бұрын
@@cooltimeswithme NJ
@shazusfoodstories59352 жыл бұрын
Story super 👍കരയിപ്പിച്ചു
@cooltimeswithme2 жыл бұрын
💖💖💖💖
@asiyaasi9852 жыл бұрын
Supar abinayam 👍👍
@cooltimeswithme2 жыл бұрын
Thanks
@Naflanazvlogs2 жыл бұрын
എന്താ പറയണ്ടെന്ന് അറിയൂല... കരയിപ്പിച്ചു കളഞ്ഞു... പടപ്പുകളെ സ്നേഹിക്കാത്തവർ പടച്ചോനെ സ്നേഹിച്ചിട്ട് കാര്യല്ല ❤കരയാതെ ഇത് കാണാൻ മനസ്സിൽ നന്മയുള്ളവർക്ക് പറ്റില്ല... Exlnt👍👍👍👍
Edhinte 4 bhagam koodi idaamo..ponnutti sandhoshathode jeevikunnathum..avale dhrohichavar adhinte shiksha anubhavikunnathum aayittulla oru skit...sherikkum valladhe feel aayi poi ..adhkonde chodhichethan ttoo..super ...onnum parayanilla...👍😊
@cooltimeswithme2 жыл бұрын
നോക്കട്ടെ ചിലപ്പോൾ ഉണ്ടാക്കാം 💖
@mubeenacc78802 жыл бұрын
😊
@shibinshibu93032 жыл бұрын
സുലു ഇത്ര കുനുട്ടത്തിയായോ … ഇന്നത്തോടെ നിർത്തിയേക്കണം ഇതുപോലത്തെ സ്കിറ്റ്😢😢😢 കാണാൻ വയ്യ😢😢😢
@sainuvpm38722 жыл бұрын
എല്ലാവരും നല്ല അഭിനയം 👏🏻 ഇനിയും പ്രതീക്ഷിക്കുന്നു
@cooltimeswithme2 жыл бұрын
Thanks
@Nafufoodfashion2 жыл бұрын
അല്ലാഹ് അറിയാതെ ആണേലും കണ്ണ് നിറഞ്ഞു 😔ആർക്കും ഈ ഗതി വരുത്തല്ലേ നാഥാ 🤲
@noorasalahu94582 жыл бұрын
ആമീൻ
@sajlasajla33042 жыл бұрын
Ameen
@saifunneesapp85342 жыл бұрын
Ameen 🤲
@Soudabi94922 жыл бұрын
Aameen
@zfkzfk19972 жыл бұрын
Aameen
@sameehahanan46522 жыл бұрын
Adipolito Masha Allah ellarum👍🥰
@cooltimeswithme2 жыл бұрын
💖💖💖
@beenajalal26052 жыл бұрын
3.30 അടിപൊളി ഡയലോഗ് 👍🏾👍🏾👍🏾
@cooltimeswithme2 жыл бұрын
💖💖💖
@abeeraashraf41232 жыл бұрын
അവസാനിച്ചോ... 😪 അടുത്ത വീഡിയോ ചെയ്തുടെനോ... നന്നായിട്ടുണ്ട്... ഒരുപാട് ആൾകാർക്ക് ഉള്ള പാടം ആവട്ടെ ഇത് 👍ഇത് പോലെ നല്ല വീഡിയോസ് ചെയ്യാൻ നിങ്ങൾക്ക് സഹോദരികൾക്ക് അള്ളാന്റെ തൗഫീഖ് ഉണ്ടാവട്ടെ 🤲🤲
@cooltimeswithme2 жыл бұрын
Ameen
@fathimabathool48552 жыл бұрын
Mashaallah suppar
@cooltimeswithme2 жыл бұрын
💖💖💖💖
@munnam66262 жыл бұрын
Bloopers venam ❤️🤩
@shavlogsvibes34942 жыл бұрын
Onnum parayanila athreyum perfect ayittund sherikkum nadakuna oru story kanda feel 😢eniyumnalla performance predhishikunu
@davoodalidavoodali42 жыл бұрын
Ingale red salwarinte meesho code paranjarim please
@raeesrayya95072 жыл бұрын
പൊന്നൂട്ടി ഗൈറ്റ് ചാരി നിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു
@abdurahman26532 жыл бұрын
Innumole abinayam oru rakshayumilla👌
@cooltimeswithme2 жыл бұрын
💖💖💖💖💖
@jamsheelak95682 жыл бұрын
എല്ലാരും നന്നായി അഭിനയിച്ചു..... ഇന്നു മോൾ sooper . സുല് നോട് ദേഷ്യം തോന്നി ട്ടോ😛😀
@hishamnasee41282 жыл бұрын
Sathyam
@cooltimeswithme2 жыл бұрын
Ayyo😳
@ilfasworld59642 жыл бұрын
Nannayitund❤
@cooltimeswithme2 жыл бұрын
💖💖💖💖
@shamlupk72512 жыл бұрын
Iniyum varatte ithu pole skittukal
@cooltimeswithme2 жыл бұрын
💖💖💖💖
@chippynizamzehimon35692 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ ഒന്നും ഇടല്ലേ.!സഹിക്കാൻ കഴിന്നില്ല😕 ഇങ്ങനെ കഴിയുന്ന കുട്ടികൾ ഉണ്ടാവില്ലേ 😭😭😭😭. കണ്ണ് നിറഞ്ഞു 😭
@cooltimeswithme2 жыл бұрын
💖💖💖💖💖
@Anu-xn3no2 жыл бұрын
അടിപൊളി ❤️❤️❤️
@cooltimeswithme2 жыл бұрын
💖💖💖💖
@yasi57822 жыл бұрын
😪😪😪😪😪സങ്കടം വന്നു ട്ടോ എന്തായാലും പൊളിച്ചു എല്ലാരും 👏🏻👏🏻👏🏻👏🏻😍😍😍😍😍സിനിമയിൽ അഭിനയിക്ക സുലുത്താക്കു 😄😄😄😄കുശുമ്പി paruuuuu😆😆