XL/XXL size ഇൽ പ്ലെയിൻ ബനിയനും ash കളർ ജാക്കറ്റും കൊണ്ട് വരുമോ
@likhisfashionhaven11 сағат бұрын
Nokkatteto👍🏻
@rajalekshmik.p60019 сағат бұрын
Super❤️❤️❤️
@likhisfashionhaven7 сағат бұрын
🥰🥰
@Shomypannarakkunel11 сағат бұрын
Super collections
@likhisfashionhaven11 сағат бұрын
👍👍
@mercyjacob208811 сағат бұрын
Long ladies shirt konduvarumo
@likhisfashionhaven7 сағат бұрын
Nokkam
@silpaek323614 сағат бұрын
First ❤
@likhisfashionhaven12 сағат бұрын
🥰🥰
@SH-vy9zs12 сағат бұрын
Face book, Instagram ellathavarkku participate cheyyan pattilla alle. WhatsApp status oru 50 above views oke anenkil ellavarkkum pangedukkan sadhikumallo
@@likhisfashionhaven ബഹളം ഒന്നുമില്ല Mam.maminte ചാനൽ maminte ഇഷ്ടം പോലെ ചെയ്യാം 🙏🏻☺️
@sindhukunjumon699910 сағат бұрын
ഇങ്ങനെ പ്രശ്നം ഉണ്ടാക്കി തുടങ്ങിയാൽ ഗിവ് away അവര് നിർത്തും 😮😂 അതിലും ഭേദം ഇങ്ങനെ പോകട്ടെ എല്ലാവർക്കും അവരുടെ സമയം ആകുമ്പോൾ കിട്ടും ❤❤വെയിറ്റ് ചെയ്യ് ❤
@Ponnu____pachu10 сағат бұрын
@@sindhukunjumon6999പ്രശ്നം ഉണ്ടാക്കാൻ ഒന്നും നിന്നതല്ല, ഇന്നത്തെ വീഡിയോയിൽ അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം ഇട്ടതാണ്😊 എനിക്ക് ഇവരുടെ ചാനൽ വളരെ ഇഷ്ടമാണ്, 🥰 ഫീൽ ചെയ്ത കാര്യം പറഞ്ഞു എന്നെ ഉള്ളൂ
@SH-vy9zs10 сағат бұрын
@@likhisfashionhaven 100 views nnu paranjond anu anne pole ullavar participate cheyathirunnathu. Contacts thanne 100 kanumonnu doubt anu. 50 above anenkil participants kudumallo. Participants kudumpo channel nte total views kudille.
@Ponnu____pachu10 сағат бұрын
ഞാനെന്റെ ഭാഗം പറഞ്ഞു എന്ന് മാത്രമേയുള്ളൂ, ഞാൻ ഇനിയും നിങ്ങളുടെ വീഡിയോസ് എല്ലാം കാണും, എനിക്ക് അതിന് ദേഷ്യം ഒന്നുമില്ല 🥰☺️
@likhisfashionhaven7 сағат бұрын
🥰👍🏻
@Mmmm-r9r13 сағат бұрын
ഷോർട് ടോപ് ഇടോ xxl
@likhisfashionhaven12 сағат бұрын
Whatsapp +9188130165
@Ponnu____pachu14 сағат бұрын
വാട്സ്ആപ്പ് സ്റ്റാറ്റസ് വയ്ക്കുമ്പോൾ ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉള്ളവർക്ക് തന്നെയാണ് കൊടുക്കേണ്ടത്.കാരണം നിങ്ങളുടെ ചാനൽഒരുപാട് പേർക്ക് കാണാനുള്ള അവസരം കൂടുതൽ ഉണ്ടാക്കിയ അവർക്കല്ലേ കൊടുക്കേണ്ടത്, ഇതെന്റെ മാത്രം അഭിപ്രായമാണ് പറഞ്ഞുവെന്ന് മാത്രം 😊
@likhisfashionhaven12 сағат бұрын
Apo baakki status ittu 100 peru ethiyapozhe screenshot ittu thannavare emthu cheyyum... Videoyil nammal already rule aayi 100views conditions paranjittu pnne maattunnathu seriyano..
@Ponnu____pachu12 сағат бұрын
വീഡിയോ ഇട്ടപ്പോൾ തന്നെ കണ്ടിരുന്നു, അപ്പോൾ തന്നെ സ്റ്റാറ്റസ് വയ്ക്കുകയും ചെയ്തു.24 മണിക്കൂറിനുള്ളിൽ തന്നെ ചെയ്തു.സ്റ്റാറ്റസ് ഇട്ട സമയം നോക്കിയാൽ മനസ്സിലാകും
@Ponnu____pachu12 сағат бұрын
@@likhisfashionhaven നാല് അഞ്ച് മണിക്കൂർ ആവുമ്പോഴേക്കും 100 വ്യൂവേഴ്സ് ആയി,അപ്പോൾ തന്നെ അയച്ചാൽ ഇത്ര സമയല്ലേ ആയിട്ടുള്ള ഒന്നും ചോദിക്കാറുണ്ട്, 24 മണിക്കൂറിനുള്ളിൽ എന്നാണ് പറയാറ്, ഒരാൾക്കാണ് കൊടുക്കാറ്, അത് അർഹതപ്പെട്ടവരുടെ കയ്യിൽ എത്തട്ടെ
@amiammu71312 сағат бұрын
Ellarkkum 100 kitti varilla. Pinne engane cheythalum oral matre winner avullu. Athu avarude bhagyam pole irikkum. Mattullavar sremikkatha kondallallo views kurayunnathu. Appol sremikkunna ellareyum parigenikkunnathu alle nallathu.pinne ithokke oru luck alle. Bhagyam ulla oralkku kittum 😊
@Ponnu____pachu12 сағат бұрын
@@amiammu713 കഴിഞ്ഞു പോയതല്ലേ ഇനി പറഞ്ഞിട്ട് കാര്യമില്ല😊🙏🏻