പുതിയ പുതിയ അറിവുകൾ ഞങ്ങളിലേക്കു എത്തിച്ചു തരുന്നതിനു ഒത്തിരി നന്ദി
@realconcept94923 жыл бұрын
ഇനി നിങ്ങളുടെ വീടും ഡിസൈൻ ചൈയാം... കാണാം എക്സ്റ്റീരിയർ ഡിസൈനിങ്ങ്. kzbin.info/www/bejne/iWGXd2ihnKx_bpY
@vasudevankalpuzha31494 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ. ഞാൻ abt 1300 sq ft ന്റെ തറപ്പണി കഴിഞ്ഞു നിൽക്കുന്നു. ഞാൻ നാട്ടിൽ അല്ലാത്തതോണ്ടും, പോകാനുള്ള ബുദ്ധിമുട്ടുകൾകൊണ്ടും പണി pending ആണ്.3ബെഡ്‌റൂം ആണ്. പരമാവധി ചിലവ് കുറക്കണം എന്നുണ്ട്. വിദേശത്താനെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ധാരാളം ഉണ്ട്, മാത്രമല്ല നോക്കിനടത്താൻ ആളില്ലാത്തതും ഒരു പ്രശ്നം. ഈ വീഡിയോ വളരെ ഉപകാരപ്രദമായി 🙏🙏
@Ashante5223 жыл бұрын
call me 8606215238
@അക്കുപൊന്നാനി3 жыл бұрын
അവതരണം ഇഷ്ട്ടപ്പെട്ടു subscrib ചെയ്തു
@kunjeeduparammal21527 ай бұрын
അവതരണം നന്നായിട്ടുണ്ട് ഇനിയും പുതിയ വിവരങ്ങൾ അറിയിക്കുക നന്ദിയുണ്ട്
@anjalivinayachandran64794 жыл бұрын
Good informative Vedio. Thank you so much. Vettu Kallee eviduna vagiya can you tell
@veedumychannel4 жыл бұрын
പെരുമ്പാവൂർ ഐരാപുരം അച്ഛന്റെ ഫ്രണ്ടിന് പരിചയം ഉള്ളതുകൊണ്ടാണ് ഇത്രയും വിലകുറച്ചുകിട്ടിയത്
@jithin00013 жыл бұрын
vettukallu evideyanu nalla quality kitunnath
@babuperuveettil49214 жыл бұрын
സത്യസന്ധയ അവതരണം... tnq
@exteriorfacade43804 жыл бұрын
Curtain wall glazing system on Building facade. Detailed video link 👇 kzbin.info/www/bejne/qmLIeIihjZd2n8k Pls subscribe our channel
Google Doc Link docs.google.com/document/d/1mj89yEEYBDilgXsz-ESfid7KuH3p_wjgbwqDr6BwvD8/edit?usp=sharing
@selvannr5184 жыл бұрын
Channel
@sdominos4 жыл бұрын
ഒരു ചെറിയ അഭ്യർത്ഥന, 20 ലക്ഷം മുതൽ 50 ലക്ഷം വരെ വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സൗര solar ഒരു ലക്ഷം കൂടി ചേർക്കുക.
@veedumychannel4 жыл бұрын
ഉറപ്പായിട്ടും
@ShymasTalks34 жыл бұрын
Details parayo
@veedumychannel4 жыл бұрын
@@ShymasTalks3 ചെയ്യുമ്പോൾ ഡീറ്റൈൽ ആയി പറയാം
@kumarkunhukelu45533 жыл бұрын
Want some more informations .your experiwbce is very inspiring...
@veedumychannel3 жыл бұрын
9740756895
@shezuzeba52574 жыл бұрын
Thank u bro...next mnth veedupani start chryuna enik e vedio orupad helpful aan..groupil add cheyan link undo
@veedumychannel4 жыл бұрын
What's groupil members limit ullathukond nammal telegram group start cheythittund avide members kooduthal und . Telegram link t.me/joinchat/Tjz8ThjnvrPSoNb2YHC9Jw
@dileesh45022 жыл бұрын
Karinkallu pottichappo ningal geology permission eduthaayirunno ?? Swantham propertyyile paara veedu veykkan vendi pottikkumbol geology permission avasyam undo ? Could you please explain about this ?
@veedumychannel2 жыл бұрын
പഞ്ചായത്തിൽ നിന്നും permission മേടിച്ചു
@Hinjosh14 жыл бұрын
From where did you get the vettu kalu
@sameeharahmanmariyam53924 жыл бұрын
Helpful. 👍 Veede kaniche oru video cheyyo. Ede vare ulla work.
@veedumychannel4 жыл бұрын
Fist floor thattupolichat detail aayi video idatto.👍
@ashkarashkarbabu66494 жыл бұрын
Nigalude vakugal 100%👍🌹🌹
@vimalkumarv4 жыл бұрын
കാത്തിരിക്കുവാരുന്നു ബ്രോയെ
@exteriorfacade43804 жыл бұрын
Curtain wall glazing system on Building facade. Detailed video link 👇 kzbin.info/www/bejne/qmLIeIihjZd2n8k Pls subscribe our channel
@veedumychannel3 жыл бұрын
വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam kzbin.info/www/bejne/aKnTq5qVea5jr7M
@dharmiknair4 жыл бұрын
Fantastic informative presentation. Keep up loading videos of the same kind.
@veedumychannel4 жыл бұрын
thanks
@syam59483 жыл бұрын
Excellent presentation bro,keep it up
@RICHOOSVLOGSMT4 жыл бұрын
Good ഇൻഫെർമേഷൻ
@haseenamohammed713 жыл бұрын
njangala natil karingal ala use cheyar chengalann
@മലപ്പുറംഎൻ്റെമണ്ണ്4 жыл бұрын
നന്ദിയുണ്ട് സഹോദരാ... ഒരുപാട് upakaarappettu വീഡിയോ
@exteriorfacade43804 жыл бұрын
Curtain wall glazing system on Building facade. Detailed video link 👇 kzbin.info/www/bejne/qmLIeIihjZd2n8k Pls subscribe our channel
@abraham88793 жыл бұрын
Good work. U talk like an experience man👍
@veedumychannel3 жыл бұрын
Experience makes everyone perfect, we are still learning
@abraham88793 жыл бұрын
@@veedumychannel 👍. Let this spirit be in u.
@bharathhari53394 жыл бұрын
Thnk u so much fr the infrmntn...njanum oru veedu pani strt cheyyan pova...2000sqft roof concrete matram cheyyan etraavum ennu parayamo plz...
@veedumychannel4 жыл бұрын
Thettu Adich kambi ketti material panikooli ulppade ekadesham 120000 aavum ithu njangade ivadathe ekadesha kanakaanetto. May be area wise material wise panikooli amount changes vannekaam.
@AsokanCP4 жыл бұрын
Nice bro, thanks for the informations
@fajudheenfaju35442 ай бұрын
1250 squre fitt തറ പണിത് ബെൽറ്റ് ചെയ്തു കഴിഞ്ഞപ്പോൾ 325000 ആയി 😮
@hemlock75644 жыл бұрын
Bro second floor edukumbo cost cut cheyyanum cost estimate cheyyanumulla oru vdo cheyyumo?
Unloading ചാർജ് കുടും എപ്പോഴും ഒന്നിച്ചു മെറ്റീരിയൽ എടുക്കാൻ ശ്രമിക്കുക. ഒരു 1500-1800 sqft വിചാരിച്ചു തുടങ്ങുക. നമ്മുടെ whatsapp ഗ്രുപ്പിൽ ജോയിൻ ചെയ്താൽ നല്ല ഐഡിയകൾ cost കുറക്കാനുള്ള tips ഒക്കെ കിട്ടും
@bijisanthosh6925 Жыл бұрын
👌 ഒരു 1500 sq ft വീട് 1 വർഷം കൊണ്ട് പൂർത്തിയാക്കാൻ പറ്റുമോ. എന്തു ചെലവ് വരും
@SANTHOSH1a2 жыл бұрын
സുഹ്യത്തേ, താങ്കൾ എത്ര സെൻ്റിമീറ്റർ നീളത്തിൽ റൂഫ് പുറത്തേക്ക് നീട്ടിയുള്ളത്? അതുപോലെ സൺഷെയ്ഡ് എത്രയാണ് പുറത്തേക്ക് തള്ളിയിട്ടുണ്ട്? ഒന്നു പറയാമോ?
@veedumychannel2 жыл бұрын
സാധാരണയായി 2 അടിയാണ് കൊടുക്കാറ്
@syedchanbasha3003 жыл бұрын
ബ്രോ ഒരു 1500 ..600... Sq. Ft... വീട് സിമന്റ് ബ്രിക് ഉപയോഗിച്ഉം മറ്റു പ്രോഡക്റ്റുകൾ നമ്മൾ നേരിട്ടുവാങ്ങിയും.. വർക്ക് ചെയ്യിക്കുകയാണേൽ.. ഉദ്ദേശം.. ചിലവ് എത്രെ പ്രദീക്ഷിക്കാം
@veedumychannel3 жыл бұрын
താങ്കളുടെ ഏരിയയിലെ വിലയുമായി ബന്ധപെട്ടു ഇരിക്കുന്നതുകൊണ്ടു കൃത്യമായി കണക്കാക്കാൻ പറ്റുകയില്ല എന്നാലും 1700/sqft ആകുമെന്ന് കാണാക്കുക. വിലകയറ്റം ഉണ്ടാകുന്നതുകൊണ്ടു വ്യത്യാസം വരാൻ ചാൻസ് ഉണ്ട്
@sajikumarbiju77534 жыл бұрын
IAm living in Kollam.Thare was not available in Rock and mad sand.costof Means and mattil is 60Rs and 42 what did do we
Thattu Adich kambi ketti material panikooli ulppade ekadesham 120000 aavum ithu njangade ivadathe ekadesha kanakaanetto. May be area wise material wise panikooli amount changes vannekaam.
@bharathhari53394 жыл бұрын
Orupadu thnks undu reply cheyytathinu...thnk u so much...pettannu veedi pani theeran prarthikkam..inim videos idane.....thnk u so much.
@veedumychannel4 жыл бұрын
@@bharathhari5339 thank you Bharath🙏
@bharathhari53394 жыл бұрын
Orupadu nanni undu bro....ithu ariyan kazhinjathu...ente pazhaya reethiyil ulla oodu itta oru veedu anu..appo concrete cheythu athinte mukilil truss cheyyan orupadu cash avullu..bt bro ingane paranjappo orupadu asvasam..enthayalum oru 200,000 laks nu ullil enthayalum 2000sqft concrete nikkumayirikkum alle bro...
@shebishezz38654 жыл бұрын
Oru vett kall 32 roopayoo...ente veed pani nadann kondirikkunnu.tharappani kazhinju...vett kall anweshichappol 50 n mukalilaan rate parayunnad
@veedumychannel4 жыл бұрын
നമ്മൾ നേരിട്ട് ഇറങ്ങി അന്വേഷിച്ചാൽ വിലകുറച്ചു കിട്ടും
@vijuk92213 жыл бұрын
നിങ്ങളുടെ upvc ജനലിന്റെ ഒരു വീഡിയോ കൂടി ചെയ്യുമോ
@veedumychannel3 жыл бұрын
Veedupani plastering stagilaanu ella paniyum kazhinju upvc fit cheythaal mathi. Fit cheyth kazhinjaal theerchayaayum chennel vazhi video share cheyyunnathaayirikkum
@kingmedia89894 жыл бұрын
സൂപ്പർ.... ഞാനും വീടു പണി തുടങ്ങി സ്വന്തമായി തുടങ്ങാൻ നിങ്ങളുടെ വീഡിയോകളും കാരണമായിട്ടുണ്ട്.. ഭൂമി ഉറപ്പുള്ളത് കൊണ്ട് കരിങ്കല്ല് കുറവേ വന്നിട്ടുള്ളൂ കട്ടിള സ്റ്റീൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട് ഡോർ അഴിച്ചു വെച്ചിട്ട് കട്ടിള ആദ്യം തന്നെ വച്ചാൽ എന്താണ് കുഴപ്പം അപ്പോൾ കറക്ട് ആയി കോൺഗ്രീറ്റ് ഫില്ല് ചെയ്ത് പോകാമല്ലോ...
@Asifaas5594 жыл бұрын
ഞാനും സ്വന്തം ആയിട്ട് തുടങ്ങി
@veedumychannel4 жыл бұрын
Tata Pravesh aanu fix cheyyunnenkil avarude doors finished product aanu honey comb fill cheyth aanu varunnathu . Athil pnne concrete fill cheyanda aavashyam varunnilla. Kattila maathramaayi vaangunnundenkil athil concrete fill cheyth last ishtamulla door fit cheythaal mathi. Njangal bedroom door concrete fill cheyth kattila maathramaayi vachirikkukayaanu. Front and back door Tata Pravesh aanu athukond gap itt panithekkaanu
@veedumychannel4 жыл бұрын
👍
@saleeshm.s40484 жыл бұрын
നന്നായിട്ടുണ്ട്, telegram ഗ്രൂപ്പിന്റെ link തരുമോ
@veedumychannel4 жыл бұрын
Telegram group link t.me/joinchat/Tjz8ThjnvrPSoNb2YHC9Jw
@philipthannickal72884 жыл бұрын
നല്ല അവതരണം
@elacholaharisstar3 жыл бұрын
ഞാൻ malappuram എന്റെ 1500 sqare feetaan belt വർക്കാൻ 22000labour cost കോൺട്രാക്ടർ ചോദിക്കുന്നു ed normal price aano
@veedumychannel3 жыл бұрын
ക്വാളിറ്റി ഒക്കെ അനുസരിച്ച് വ്യത്യാസം ഉണ്ടാകും നോർമൽ റേറ്റ് 1800-2200 ഒക്കെ ആണ്. നല്ല എക്സ്പീരിയൻസ് ഉള്ള വർക്കർ ആണെങ്കിൽ പിന്നെ വേറെ ഒന്നും ആലോചിക്കേണ്ട.
@cutehomesrealtors84774 жыл бұрын
Excellent explanation 👍
@elacholaharisstar3 жыл бұрын
Stare case in എത്ര cost ആയി material and labour cost
@veedumychannel3 жыл бұрын
Please watch our video about staircase
@elacholaharisstar3 жыл бұрын
@@veedumychannel stare കേസിൻ വീഡിയോ undo
@veedumychannel3 жыл бұрын
@@elacholaharisstar kzbin.info the complete pack of 2200 sqft home construction on going
@musiqmixcaffea96734 жыл бұрын
അതെ എഞ്ചിനിയറുണ്ടേ Roll നമ്മൾ എടുത്താൽ കുറച്ചു ലാഭം ഉണ്ടാവും ചെറിയ ഒരു ldea യും കുറച്ച് ഒരു ധൈര്യവും മതി ❤️👍👍👍
@rsanthanu4 жыл бұрын
Excellent info...keep posting..
@pramodsoumipramodsoumi6544 жыл бұрын
Adipoli ayittundu etta
@imasuperhero71083 жыл бұрын
Bro chenkallinu 32 rs aano rate evide aanu place chenkallu place
My father built house 25 years ago despite having a strong soil he was adamant he wanted to groumd floor to 5.5 feet deep with 2 level of belts. His reason was to protect from earth quake .. but that house still look brand new cos those days we used decent quality materials .. i hope it will last another 40 years still i become grand pa. In my area we dont have much vette kalle 😑very hard to ger real sand and bricks even good roof tiles
@realconcept94923 жыл бұрын
ഇനി നിങ്ങളുടെ വീടും ഡിസൈൻ ചൈയാം... കാണാം എക്സ്റ്റീരിയർ ഡിസൈനിങ്ങ്. kzbin.info/www/bejne/iWGXd2ihnKx_bpY
@elacholaharisstar3 жыл бұрын
തറയിൽ മണ്ണ് പുറത്തു നിന്ന് കൊടുന്നിട് ഉണ്ടോ ado സൈറ്റിൽ നിന്ന് കിട്ടിയോ ❤❤❤ എത്ര cost വന്നു മണ്ണ് edaan
@veedumychannel3 жыл бұрын
സൈറ്റിൽ നിന്നുതന്നെ കിട്ടിയിരുന്നു
@nayanasyamaprasad53963 жыл бұрын
Ithra kambi mathiyo beltinu🤔.. beltinu ithra kooli mathiyavumoooo
@veedumychannel3 жыл бұрын
പാറയുള്ളതുകൊണ്ട് ഞങ്ങളുടെ പ്ലോട്ടിൽ ok ആണ്
@vishnurajr3 жыл бұрын
Brother evideyanu place
@veedumychannel3 жыл бұрын
പെരുമ്പാവൂർ
@fizafiya27724 жыл бұрын
Oru 7 cent sthalathinu mathilinu thara kettan ethra chilavu Varum...
@veedumychannel4 жыл бұрын
Google Doc Link docs.google.com/document/d/1mj89yEEYBDilgXsz-ESfid7KuH3p_wjgbwqDr6BwvD8/edit?usp=sharing
@josethomas32134 жыл бұрын
,47756
@pradeepnair3743 жыл бұрын
ഞാൻ ഒരു വീട് വക്കാനുള്ള തയ്യാറെടുപ്പിലാണ്. മൊത്തം 1300 sqft ആണ് . താഴെ 650 മുകളിൽ 650 അതിനു മൊത്തം എത്ര ചെലവ് വരും. ഇലക്ട്രിക്ക് പ്ലംബിംഗ് പെയിന്റിംഗ് ഇല്ലാതെ കെട്ടി വാർക്കുന്ന വരെ
@veedumychannel3 жыл бұрын
ഞങ്ങളുടെ 2200 sqft വീടിന്റെ cost വീഡിയോ കണ്ടാൽ ഏകദേശം ഒരു ഐഡിയ കിട്ടും kzbin.info/www/bejne/a4XUhHiLeNqtnJI
@shinojkm30303 жыл бұрын
Belt nu എത്ര mm tmt bar anu ഉപയോഗിച്ചത് ?
@veedumychannel3 жыл бұрын
Bharathi
@shinojkm30303 жыл бұрын
@@veedumychannel brand allaa ....size 8 mm bar ano use cheythathu ?
@shinojkm30303 жыл бұрын
Njaanum 1300sq veedu paniyaan povunnu...foundation nadannukondrikkunnu. Belt warp ..10 mm 35 nos 8mm 40 nos Ethraym venam ennu contractor parayunnu. Athrayum aavsyam undonn oru doubt.
@lijokunjukunju50343 жыл бұрын
നല്ല വെട്ടുകല്ല് എവിടെ കിട്ടും..? സ്ഥലം ആലുവ
@kavyanair53304 жыл бұрын
ചെങ്കല്ല് വാങ്ങിയ സ്ഥലം /നമ്പർ പറഞ്ഞു തരാമോ
@veedumychannel4 жыл бұрын
പെരുമ്പാവൂർ ഐരാപുരം
@kavyanair53304 жыл бұрын
നമ്പർ നൽകാൻ പറ്റുമോ?കല്ല് അന്വേഷിക്കുന്നു. ഞാൻ കോട്ടയം ജില്ലയാണ്. പെരുമ്പാവൂർക്ക് 1 മണിക്കൂറെ ഉള്ളു
@veedumychannel4 жыл бұрын
@@kavyanair5330 yes sure please whatsapp me 9740756895
@muhammedshafi49153 жыл бұрын
Bro ethu jillayilulla aalanu??
@veedumychannel3 жыл бұрын
Ernakulam
@prabhakarankk4 жыл бұрын
very good. thanknyou...
@shijithhima74104 жыл бұрын
Total ethra rate avum pani kazhinj varubo
@veedumychannel4 жыл бұрын
30 to 40 അതാണ് ടാർഗറ്റ്
@ageorge79504 жыл бұрын
Good work..
@veedumychannel4 жыл бұрын
Thank you 🙏
@VinayVs-fw4vj4 жыл бұрын
Chetooii labor charge matram etra ayiii
@winplywoodindustries86993 жыл бұрын
vettukallu evidunnu vangi??
@veedumychannel3 жыл бұрын
Perumbavoor airapuram
@lubabalubi93532 жыл бұрын
Ee veed thekkan ethra chilavu varum
@veedumychannel2 жыл бұрын
ഞങ്ങളുടെ വീടിന്റെ എല്ലാ ഡീറ്റൈൽസും ചാനലിൽ ഉണ്ട് please watch
@shamnarifayi90704 жыл бұрын
Bro സ്റ്റീൽ കട്ല യെ petty parayooo അതിന്റെ costokke anganeyaa athra കൊല്ലം ഈട് നിക്കും ee katla
@veedumychannel4 жыл бұрын
Steelinepattiyulla videos nammude channelil thanneyund. Onn kandu nokku may be doubt ellam clear aavum
@shamnarifayi90704 жыл бұрын
@@veedumychannel ok thank you
@dineshkc90994 жыл бұрын
Thrissur vettukallu evideyanu kittuka
@amallaltl11593 жыл бұрын
Vettu kallu thrissur available aano?
@veedumychannel3 жыл бұрын
ഏറ്റവും അടുത്തുള്ള സ്ഥലത്തുനിന്നും എടുക്കുന്നതാണ് നല്ലത്
@syamkumarms73293 жыл бұрын
One doubt..belt ethra meter? Belt kambi 8 and 6 inches ano?
@shihashassan53594 жыл бұрын
2.5 ady thazchayil 1000 squire feet foundation total expense confusion ellathe how much
@veedumychannel4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഒരു ഏകദേശം കണക്ക് ഗൂഗിൾ ഡോക്ക് ആയി ഇട്ടിട്ടുണ്ട്
@shibilazzzz34204 жыл бұрын
Main vaarppinu maatram etre aayi..thara koodate
@veedumychannel4 жыл бұрын
Will let you know asap
@lingonedward14224 жыл бұрын
ചേട്ടാ വീട് കോൺക്രീറ്റ് ചെയ്തപ്പോൾ ഒരു പേക്കറ്റ് സിമന്റ് എത്ര കുട്ടാ മെറ്റിൽ എത്ര കുട്ട എംസാൻഡ് ആണ് ചേർത്തത്
ഞങ്ങൾക്ക് ഏകദേശം 1 ലക്ഷത്തിൽ അധികം ആയി. പക്ഷേ ആവശ്യത്തിലധികം പാറ കിട്ടി
@BlackMadrid0074 жыл бұрын
Ellaaaa information Ulla oru nalla video aanithu❤️❤️❤️kidu video bro
@veedumychannel4 жыл бұрын
Thank you for your feedback 🙏
@kannans90354 жыл бұрын
2000 sq അധികം വർക്ക് ഒന്നും ഇല്ലാത്ത വീടിനു എത്ര ആവും full cost. 1.പാറ 2. കല്ല് 3. മണൽ 4. ചല്ലി 5. സിമന്റ് 6. കമ്പി 7. ടൈൽ 8. ഇലക്ട്രിക് വർക്ക് & plumbing 9. തടി & ആശാരി കൂലി 10. ലേബർ cost ഇത്രയും കൂടി ഓരോന്നിനും എത്ര amount ആകുമെന്ന് ഒന്നു പറയാമോ.
@CivilEngineerMalayalam4 жыл бұрын
കിടിലം !
@realconcept94923 жыл бұрын
ഇനി നിങ്ങളുടെ വീടും ഡിസൈൻ ചൈയാം... കാണാം എക്സ്റ്റീരിയർ ഡിസൈനിങ്ങ്. kzbin.info/www/bejne/iWGXd2ihnKx_bpY
@faisalvnna4 жыл бұрын
MAIN VARPINU ACC CEMENT ANO USE CHAITHATHU?ACC YIL WHICH ONE?
@veedumychannel4 жыл бұрын
ACC suraksha
@faisalvnna4 жыл бұрын
@@veedumychannel main warpinum ithano use chaithathu
@veedumychannel4 жыл бұрын
@@faisalvnna yes
@amalpkulanagara18994 жыл бұрын
ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
@roy36983 жыл бұрын
ഗുഡ്മോണിങ് ബിജേഷ്. റോയ് ഡൽഹിയിൽനിന്ന്. താങ്കളുടെ നമ്പർ നഷ്ടപ്പെട്ടു പോയി. ഒന്ന് തരാമോ?
@Ashante5223 жыл бұрын
ബ്രോ പുതിയ വീഡിയോ വരാറില്ലല്ലോ എന്തു പറ്റി
@veedumychannel3 жыл бұрын
Last week upload ചെയ്തിട്ടുണ്ട്
@kolumittayi56904 жыл бұрын
Roof concrete n squre feet n etrakum
@GRIINGO-GAMING4 жыл бұрын
Bro ചെങ്കല്ല് 32 രൂപക്ക് എവിടെ നിന്നാണ് കിട്ടിയത്?
@veedumychannel4 жыл бұрын
Perumbavoor
@GRIINGO-GAMING4 жыл бұрын
@@veedumychannel ethre month munneya ee 3000 kall irakkiyath?