ഏതൊരു ജോലി ആയാലും, ബിസ്സിനസ്സ് ആയാലും അതിനോട് ഉള്ള ഇഷ്ടം അല്ലെങ്കിൽ പാഷൻ അതിലാണ് കാര്യം അത് വേണ്ടുവോളം ഉണ്ടെന്നു വീഡിയോ കാണുമ്പോൾ മനസിലാകും. ജിൻസിനും ധന്യക്കും ആശംസകൾ ♥️ഉന്നതിയിൽ എത്തപെടും. 👍
@athulkv46562 жыл бұрын
Ee video kand vilichathanu.. valare vilkuravil thanne nalla finchesine vangan kazhinju ❤️❤️
@manjumanoj65612 жыл бұрын
വീഡിയോ ഒത്തിരി ഇഷ്ട്ടായി. നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ 👍🥰
@pets_park_nilambur2 жыл бұрын
I am motivated ‼️ എനിക്കും verity of finches നെ collect ചെയ്യണം എന്നുണ്ട് ‼️ Especially : Diamond fire tail Cut throat Goldian Long tail Owl finches ഇവയെല്ലാം ആണ് എന്റെ favorites, ഒരുദിവസം ഞാൻ collect ചെയ്യുക തന്നെ ചെയ്യും 🔥
@vinodkumarvvasudavannair2982 жыл бұрын
All the Best Jins and dhanya..
@jinsjoseph2 жыл бұрын
Thank you bro☺️
@libinkakariyil82762 жыл бұрын
നല്ല പ്രോഗ്രാം ആയിരുന്നു എനിക്കും ഫിഞ്ചസിനെ വളർത്താൻ തോന്നുന്നു
@razakkarivellur67562 жыл бұрын
വളരെ നല്ല വീഡിയോ... 👍🏻
@Evassvlogs842 жыл бұрын
Nice 👌👌
@sreedeviajith42352 жыл бұрын
സൂപ്പർ 👏👏👏👏👏👏
@jabifarm2 жыл бұрын
👍👍
@mannadyaneesh2 жыл бұрын
വളരെ മനോഹരം
@anaghajithin5976 Жыл бұрын
Ivare birds ne njngalum vangiyitund ipo kunjungal oke aayi🤝