This is an Awareness video on the recent incident that happened to me while I was receiving a courier through DTDC. Sharing with all so that you can be aware of these.
Пікірлер: 187
@nithinjames4531Ай бұрын
Consumer courtil pokan patumengil angane cheyu bro. Being a youtuber you will be able to draw more media attention... Ithu oru cheriya issue alla...
@zid264Ай бұрын
Bro, how to file case in consumer court ???
@gauthamnarayan772Ай бұрын
@@zid264it's pretty simple... You can do it online... Just google it
@Darizzard.Ай бұрын
@@zid264bruv valli ahnn avde extra paisa kodkanm
@kuttikodans4338Ай бұрын
അഡ്രസ്സിൽ പോലും വരില്ല ഇവിടുത്തെ DTDC മാഷേ (Piravom-Ernakulam), വന്നാൽ വിളിച്ചുപറയും, അവിടെ പോയി തൊഴുതു സാധനം മേടിക്കണം, വിട്ടു പോയാൽ റിട്ടേൺ വിടും.😔
@pranavjsАй бұрын
Ath pinnem maryada und. Poi vangiyal kitumallo. Ith arko kond poi koduthe alle😅
@M-xxxАй бұрын
പിറവത്ത് നിന്ന് ഞാൻ ഡെലിവറി മേടിക്കാറുണ്ട്. വീട്ടിൽ കൊണ്ട് തരില്ല എന്നത് മാത്രമേ പ്രശ്നമുള്ളൂ. പോയാൽ സാധനം വാങ്ങാം. ന്യായീകരണം അല്ലാ. ഇത് പോലെ ചെയുന്നത് തെണ്ടിത്തരം എന്നെ പറയുന്നുള്ളൂ.
@Technotech-f2dАй бұрын
എന്നോടും ഓഫീസിൽ വന്നു collect ചെയ്യാനാണ് പറഞ്ഞത്. പക്ഷെ ഞാൻ അവരുടെ costumer service ൽ വിളിച്ചപ്പോൾ അവർ പറഞ്ഞു അവർക്കു എല്ലായിടത്തും കൊറിയർ സർവീസ് ഉണ്ടെന്നു. എന്നിട്ട് അവർ എന്റെ അടുത്തുള്ള DTDC office staff ന്റെ അടുത്ത് കുറെ ചൂടായി. അടുത്തദിവസം എനിക്ക് സാധനം വീട്ടിൽകിട്ടി. Costumer care നെ വിളിച്ചു complaint ചെയ്യൂ bro. എന്നോട് അവർ പറഞ്ഞത് അവർ സാധനം വീട്ടിലെത്തിച്ചില്ലെങ്കിൽ അവർക്കു fine ഇടുമെന്നാണ്.
@sntpraАй бұрын
പാർസൽ സർവീസിൽ, പഴയ താപ്പാനകൾ ആയ ഇവരൊക്കെ പുതിയ തലമുറ courier service കൾ വീട്ടിൽ കൊണ്ട് കൊടുക്കാൻ തുടങ്ങിയപ്പോ, ഗതികെട്ട് ഹോം ഡെലിവറി തുടങ്ങിയതാണ്... 😂
@slmnshq25Ай бұрын
Same, Malappuram DTDC same avastha
@lonesurgeonАй бұрын
ഇത് ഡെലിവർ എങ്കിലും ചെയ്തല്ലോ..DTDC കൊല്ലം ആണെങ്കിൽ വിളിച്ച് പറയും വന്നു എടുക്കാൻ..പറ്റില്ല എന്ന് പറഞ്ഞാൽ attempted delivery, customer not available എന്ന് പറഞ്ഞ് തിരിച്ച് അയക്കും. ഒടുവിൽ National Consumer portal online complaint ചെയ്തപ്പോ അടുത്ത ദിവസം വീട്ടിൽ deliver ചെയ്തു.
@TonishАй бұрын
എനിക്കും same experience ഉണ്ടായിട്ട് ഉണ്ട്. 2days ഞാൻ wait ചെയ്തിട്ടും courier വന്നില്ല. DTDC office il ചോദിച്ചപ്പോൾ അവര്ക്ക് no idea. കുറെ ടൈം wait ചെയ്തു. അവർക്ക് പോലും അറിയില്ല ആർകു ആണ് deliver ചെയ്തത് എന്നു. Last എനിക്ക് ഒരു doubt തോന്നി , ഞാൻ എൻ്റെ company Head office il പോയി നോക്കി. അവിടെ റിസപ്ഷൻ il കൊടുത്തിട്ട് ഡെലിവറി ഏജൻ്റ് പോയ്. അവർക്ക് എൻ്റെ details ഒന്നും അറിയില്ലായിരുന്നു. അവർ അവിടെ വെറുതെ വെച്ചു. എൻ്റെ നമ്പർ അടക്കം parcel box il ഉണ്ടായിരുന്നു. ആരും വിളിച്ചില്ല.
@FILM_FLUXАй бұрын
DTDCയുടെ കടുംപിടുത്തം കാരണം എനിക്ക് 2999rs ലാഭം ഉണ്ടായിട്ടുണ്ട്. ഹോം ഡെലിവറി ഉള്ള പ്രോഡക്ട് 26km അപ്പുറം പോയി വാങ്ങാൻ. Complaint കൊടുത്തു, പിന്നെ ബാക്കി എല്ലാം പെട്ടെന്ന് ആയിരുന്നു.
@hazelnuts8173Ай бұрын
Engine complaint cheyyum???
@JoshuaW47K3R9 күн бұрын
Evideya complaint kodthee
@sntpraАй бұрын
WhatsApp ഇല് കേശവ മാമൻമാർ ഷെയറ് ചെയ്യുന്ന തരത്തിൽ ചെറിയ ഒരു വീഡിയോ ആക്കി 4 ഗ്രൂപ്പിൽ വിട്ടാൽ മതി... DTDC ക്ക് ചൂട് ഉണ്ടാകും. പാർസൽ സർവീസിൽ, പഴയ താപ്പാനകൾ ആയ ഇവരൊക്കെ പുതിയ തലമുറ courier service കൾ വീട്ടിൽ കൊണ്ട് കൊടുക്കാൻ തുടങ്ങിയപ്പോ, ഗതികെട്ട് ഹോം ഡെലിവറി തുടങ്ങിയതാണ്. അതാണ് പ്രശ്നം... 😂
@Technotech-f2dАй бұрын
I also had a terrible experience when I ordered eyeglasses from Lenskart.എന്നോട് അവർ അവരുടെ ഓഫീസിൽ വന്നു collect ചെയ്യാൻ പറഞ്ഞു. എനിക്ക് സാധനം കിട്ടുന്നതിന് മുമ്പേ ഫോണിൽ സാധനം deliver ആയി എന്ന് SMS വന്നു. അപ്പോൾത്തന്നെ ഞാൻ costumer care ൽ വിളിച്ചു ചൂടായി. അവർ അടുത്തുള്ള DTDC office ൽ വിളിച്ചു അവരോടു ചൂടായപ്പോൾ അടുത്ത ദിവസം തന്നെ സാധനം വീട്ടിലെത്തിച്ചുതന്നു. എന്നോട് DTDC Costumer care പറഞ്ഞത് ഇവർ home delivery തന്നില്ലെങ്കിൽ അവരെ അറിയിച്ചാൽ മതി. ആ ഓഫീസിനു ₹5000 fine ഇടുമെന്നാണ്.
@captain_america_Ай бұрын
*Ente place Kottayam Kuravilangad ahnu, evide DTDC kk home delivery polum illa, product venamengil nammal direct office-il poyi edukkanam 🙂* Edit: Product varunna kolam kanda athilum kashtam ahnu, very poor package handling
You should have approached it like :Ente parcel evide enikku kitilla.., I've the otp ...
@ashiqueashique9134Ай бұрын
Ee adthaayi nalla nalla contents varanind❤ Poratte poratte… keep it up broo
@paperdragon48Ай бұрын
May 20 ന് dtdc വഴി 9000rs ന്റെ product അയച്ചു ഇത് വരെ കിട്ടിയില്ല, അവര്ക്ക് എവിടെ പോയി എന്ന് അറിയില്ല പോലും , staff സാധനം അടിച്ചു മാറ്റി
@nidheesh796721 күн бұрын
Evda place
@paperdragon4821 күн бұрын
@@nidheesh7967 thiruvananthapuram docket updated as force closed lost due to life cycle breach
@muhammedmuzammilc102122 күн бұрын
ഇതുപോലെ ഓഡിയൻസ് ഉള്ളവർ മാക്സിമം മറ്റുള്ളവരെ അറിയിക്കുകയെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതികാരം. Thanks Sarath sir
@electroverts29 күн бұрын
I had a similar experience..I had a parcel to be delivered..The courier boy from DTDC called me on the morning of April 2024 and said “you have an order & asked about the location and told will be delivered before evening " the product was not delivered till evening ..later I called and raised my concern .. the delivery boy asked me “ wether the item in my parcel was valuable or it contain any official documents “ later he added “ the parcel is no where to be found I think it fell off my delivery vehicle “ …. Wtf I was stunned …this is how the handle a parcel ..so irresponsible and bad service Anyways the DTDC branch was ready to give the compensation for my order (the product that I have orders was an 600 rs watch)
@JoshuaW47K3R9 күн бұрын
Broo enthayii.. njanum ippo same situationil nikkuvaa..
@shibinsjkАй бұрын
DTDC parcel ayach vanna shesham video kanuna njna 😂
@rohittrahim7602Ай бұрын
😂😂
@girishaneeshАй бұрын
Same
@stephinmathewjohn6466Ай бұрын
Same
@pratheeshkumar185416 күн бұрын
No problem,they r handle daily more than 100 thousands products....
@iamsreejithgmenonАй бұрын
DTDC AND PROFESSIONAL COURIERS are useless
@farhanfaiz1998Ай бұрын
Delhivery athilum worst aaan... Location anusarich irikum ellaathintem service
@vishnudas_aАй бұрын
Enikum same avastha. DTDC never deliver to home. Professional Couriers 10km apputath chenn vangan parayum
@___the____N____Ай бұрын
Yes. DTDC will do that. I had similar experience multiple times.
@Data.CoupleАй бұрын
Ithilum scene blue dart anu. My OnePlus 12 got stucked for 30 days .. 70 K hold ayee... Finally i made the proofs and about to post consumer rights... Case register chyan poyapol OnePlus called me and refund initiated..
@AbhisaysHiАй бұрын
Even i had a very bad experience that i had to sent a Fragile object from TRV to BLR, they told there is an Air service it will be handed over to the receiver on the same day itself, it was bit expensive, I paid for that service and the receiver got the product after 3 days that means a normal Delivery duratioan, i called them regarding the concern, They said there was an " Technical Issue".
@iamrider2539Ай бұрын
പിഴച്ച സർവീസ് ആണ് എൻ്റെ പൊന്നോ! Every single time deliveryude peril adi aanu. 2 km away delivery ചെയ്യില.
@VaishnavPАй бұрын
0:24 Exactly what i thought 😆 Ann Delihvery ippo dhe DTDC 😂
machane ningalk maatram alla . ithe situations experience cheyunna orupaad per und me included .
@kirans2300Ай бұрын
bro, OTP verification okay optional ane for third party courier services like DTDC, PROFESSIONAL etc, they can bypass it if delivery agent is delivering the product in the address that written on the parcel and to the addressee. In ur case delivery guy delivered it on your old address which is given on the parcel, he doesnt know whether u r staying there or not, also the tenant signed in the delivery slip for you. he /she also doesnt highlighted it. Next time update your address properly with the sender also ask your sender to use a premium service of DTDC or any other couriers along with the insurance for expensive products because incase of missing you will get full refund.
@yethuck9476Ай бұрын
This is not a small issue.. DTDC ninnu enikk veroru anubhavam undayittund .. njan ayacha parcel enikk thanne return ayach thanna teams aan ivanmaar... Delhivery aan veroru udyipp teams ... Pinne ivarde okke komban und bluedart 😷🥵 oru sadhanam vannal ath kond varunna aale namukk angott contact chryyan polum ulla margam avaru tharilla ... Shipping details okke tharunnath sokam aan ... Pinne chila idath nammal avide poyi kai pattanam .... Ivrude okke customer service um sokam aan ... Even dtdc have a customer care whoch responds something ... Bluedart nu athum illa 😷😷👍
I am also in bangalore bro. These people never deliver to door step even if we mention the proper address. Such arrogant people
@rozu8495Ай бұрын
ഈ അവസരത്തിൽ ചോദിക്കാൻ പറ്റോ അറിയില്ല... Aa product എന്തായിരുന്നു?
@Mr3xjАй бұрын
DTDC is the worst, eniku varuna parcel avar veetil konduvaran polum thayyaralla..which is within 2km from DTDC office on main road
@aswinlukaАй бұрын
വീട്ടിൽ ആളുണ്ടോ എന്ന് പോലും നോക്കാതെ parcel sitout il ഇട്ടു പോകുന്ന ഒരു amazon delivery agent നമുക്കും ഉണ്ടാരുന്നു. No call no bell. Product not received എന്ന് compliant കൊടുക്കുന്നു refund കിട്ടുന്നു 🤭
@ajaykrishnam108Ай бұрын
Delivery update cheyyan otp nirbhantham alla in dtdc app, skip option unde athu koodathe name thooniyathe adichu vekkam. Delivery boy Null ennu name ill type cheythe, DRS Sheetill swontham sign um ittu delivered update cheyyum. ( I worked for dtdc so i know the system 😅)
@SREEKUTTAN778Ай бұрын
Same issue
@martinjosephthomas4271Ай бұрын
Delhivery ottum mosham alla..... Out for delivery aayal ivnmar vilikkilla.... Angott vilicha ittu edukkathum illa..... Ennitt aa divasam angane angu pokum..... Ennitt rathri oru msg varum.... Our agent was unable to reach you nnu.... Aynu phone vilichaal alle ... Thottadutha divasam pinnem out for delivery.... Pakshe same avastha rathri aavumbo msg varum.... Avasaanam sahi kett avrde office il poyi njan saanam medichu
@LM2creationZZАй бұрын
Same vilichthum. Illa Track il delivered last nalla reethiyil complaint cheythappo after 1month kitti ennit parayuva enney vilicchirunnu enn
@SagarGamingIndiaАй бұрын
Where is വള്ളി in it?
@blindtechMalayalamАй бұрын
DTDC Courier ഉടായിപ്പ് ആണ് എനിക്കും കിട്ടിയിട്ടുണ്ട് ഒരു പണി... ഞാൻ ആമസോണിൽ നിന്നും ഒരു ടെമ്പ് ഗ്ലാസ് ഓർഡർ ചെയ്തു പൈസയൊക്കെ മുന്നേ കൊടുത്തിരുന്നു പക്ഷേ കൊറിയർ DTDC ആയിരുന്നു.അവർക്ക് ഹോം ഡെലിവറി ഇല്ല അവരുടെ ഓഫീസിൽ പോയി എടുക്കാൻ എന്നോട് പറഞ്ഞു.അവസാനം ഞാൻ അവരോട് ക്യാൻസൽ ചെയ്യാൻ പറഞ്ഞു. അവർ എന്നോട് ശരി സാർ എന്ന് പറഞ്ഞശേഷം കുറച്ച് സമയം കഴിഞ്ഞതിനുശേഷം പ്രോഡക്റ്റ് ഡെലിവറി ആയി എന്ന് കാണിച്ചു മെസ്സേജും വന്നു. ആമസോണിൽ നോക്കുമ്പോഴും പ്രോഡക്റ് deliverede എന്നാണ് കാണിക്കുന്നത്. പിന്നെ ഞാനത് വിട്ടു
@Technotech-f2dАй бұрын
I also had the same experience when I ordered eyeglasses from Lenskart. ഞാൻ അപ്പോൾത്തന്നെ costumer care ൽ വിളിച്ചു ചൂടായി. അവർ അടുത്തുള്ള DTDC office ൽ വിളിച്ചു അവരോടു ചൂടായപ്പോൾ അടുത്ത ദിവസം തന്നെ സാധനം വീട്ടിലെത്തിച്ചുതന്നു.
@og6265Ай бұрын
Amazonൽ നിന്ന് ഇങ്ങനെ പറ്റിയിട്ടുണ്ട്...ആർക്കോ കൊണ്ടുപോയി ഡെലിവർ ചെയ്തു... റീഫണ്ട് കിട്ടി ഭാഗ്യത്തിന്
@techtogomalayalam5324Ай бұрын
The same experience I got a similar issue from DTDC Pandalam
@ukka2773Ай бұрын
Express bees ല് എന്നും out for delivery എന്ന് കാണിക്കും സാധനം കൊണ്ട് വരത്തും ഇല്ല അവര് തന്ന നബറില് വിളിച്ചാല് കിട്ടത്തും ഇല്ല
@ANANTHASANKAR_UAАй бұрын
Xpress bee പോലെ ഒരു പാഴ് പാഴ്സൽ സർവീസ് വേറെ കാണില്ല!! എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നും രാവിലെ out of delivery കാണിക്കും. വെകുന്നേരം ആകുമ്പോൾ വീണ്ടും നാളെത്തേക്ക് റീ ഷെഡ്യൂൾ ചെയ്യും ,ആരും വിളിക്കില്ല!!തിരിച്ചു വിളിക്കാൻ ഒരു നമ്പർ പോലും ഇക്കൂട്ടർക്ക് ഇല്ല! അവസാനം കസ്റ്റമറുടെ അനുവാദം ഇല്ലാതെ പാഴ്സൽ റിട്ടേൺ ചെയ്യും!! ഇത്തരം മോശം സർവീസുകൾക്കെതിരെ കൺസ്യൂമർ കോടതിയിൽ പരാതി നൽകണം സഹോദരാ
@tradingfan_3Ай бұрын
bro dtdc mathramalla flipkart yilum und egane oru preshnam open box annenkil kozappamila
@sidhartharakkalАй бұрын
Bro, even i too had the same issue with DTDC. They don't bother calling or asking for an OTP when they deliver. They just hand it over to anyone at the address and leave.
@Deku1302Ай бұрын
Address maatti kodthath your side mistake. OTP verify cheyyathe deliver cheythath DTDC de mistake. So in this case, rand aalde side ilum mistake und.. We can't call them fraud and all...
@AnothersigmamaleАй бұрын
DTDC investigation cheythe cheythe oru 5 divasam kazhinju. Ernakulam delivery ayirinu. Sharath, ningal eth "Halli" il aane thamesikene?
@prav1nrdАй бұрын
Dtdc വഴി കഴിഞ്ഞ മാസം ഒരു കൊറിയർ കേരളത്തിനുള്ളിൽ തന്നെ അയച്ചത് 8 ദിവസം കഴിഞ്ഞപ്പോഴാണ് കയ്യിൽ കിട്ടിയത്.. 2ദിവസം മാക്സിമം എടുക്കു എന്നാ പറഞ്ഞത്.. 2 ദിവസം മുതൽ മാറി മാറി കസ്റ്റമർ കെയറിൽ വിളിച്ചു...കമ്പ്ലിൻറ് ചെയ്യിച്ചു നോ രക്ഷ.. അവസാനം 8ദിവസം കഴിഞ്ഞു കയ്യിൽ കിട്ടിയത് ആരുടെയോ ഭാഗ്യം.. കാരണം.ചോദിച്ചപ്പോ പറഞ്ഞത് ആണ് കിടു.. അത് വേറെ എവിടേക്കു എങ്കിലും മാറി പോയി കാണുമെന്ന്.. ഇനി അത് തിരിച്ചു വരുമ്പോ തരാം എന്ന്..
@zakkariyaarafath7207Ай бұрын
Franchisikalaanu Delivery Boysine Appoint Cheyyunnath. Avar Profit pidikaan Vendi ella saadanam onnum Home Deilivery Kodukkilla. Appo Avar ude official ninnu thanne otp adichu Delivery complete aaakkum. Ennitt nammale vilikkum ningalude courier und eduthond poykkoo eennu. Bro paranhapole Delivery boysinum saadanam edukkaam. Allenkil official poyi ethoru aaallkkum saadanam edukkaam kaaranam Otp verification already kazhinjittundavum. Proofum Chodikkilla😂
@mrkk1997Ай бұрын
DTDC and professional courior 2 ടീംസും കണക്കാ. ഒരിക്കൽ njhan വിട്ട parcel എനിക്ക് അവരുടെ end collection pointil എടുത്ത് കൊടുക്കണ്ടേ ആളുടെ അടുത്ത് കൊടുത്തു. വേസ്റ്റ് of money
@alexks6257Ай бұрын
Ithilum scene aanu DELHIVERY🤦🏻♂️
@dhanushsb1459Ай бұрын
💯 true
@jishperadoАй бұрын
Damn True 😂😂 My credit card flyed all over the India, mainly Calicut area 🎉 finally I went their warehouse and created a sin 😂😂
@shamilexclusiveАй бұрын
ഓർമ്മിപ്പിക്കല്ലേ😄
@PoochandiDamuАй бұрын
Blue dart ithilum mosham ahn.
@SHAEcxАй бұрын
Trackon courier🔥🔥🔥🔥
@jestinjp7954Ай бұрын
Innale Certificate DTDC vazhi ayache video kaanunnu😶🌫️
@Daito_2Ай бұрын
DTDC OTP phone ilek varunud but Avark OTP venda. Njan Courier vaagan poyalpol ayalod chothichu OTP vende ennu ayyal paranju venda enn Skip cheyan option ind enn. Pinne DTDC Home Delivery cheyilla DTDC yude office ill poyi Vaaganam.
@nithinrajk7186Ай бұрын
Same happened to me also this week and last week
@Samuel-s7eАй бұрын
Same problem I faced on dtdc.. They deliver without OTP
@LM2creationZZАй бұрын
Enikum kitti oru pani but solve cheythu by huge fight sambhavam cheriya product ayirunnu delivered ayi but enik kittiyilla athaayirunnu problem
@Aragon69829 күн бұрын
Nnit ntha cheythe. Enikm delivered kaanikunnu but sanam kitteetilla
@reflections1074Ай бұрын
Enikk vannappo courier poyi vaangan paranju... Ennitt 2 days kaynj otp vannu out for deliverynn😂
@rahulunnikrishnan8545Ай бұрын
Delhivery missed call adichitu unavailable nu mark cheyyum 😂, DTDC pinne officil pokanam worst courier services
@JuicebarrelАй бұрын
Bro DTDC can send OTP to any number before delivery ! I have got my parcel many times without the actual number on which OTP came by sending the new OTP to my other number. LOL 😆
@RANDOM99TOPICSАй бұрын
Same here it's a miracle that they even deliver they say that they deliver when paying and after reaches the place they say they won't deliver they ask to come and take the parcel 😂😂😂
@anigeorge9Ай бұрын
👏🏼👌🏼
@jerin_mrАй бұрын
Same like experience
@shamon424Ай бұрын
Partially their mistake (delivered without OTP and didn't enter the recipient name ) and partially your mistake ( they delivered to the correct address and the delivery guy might be bypassed the usual delivery flow since it's delivering to the correct address)
@SFORshorts-l4oАй бұрын
Yes
@sudevАй бұрын
I have faced the same issue but with delhivery have opened a bank account from kotak mahindra bank and they have sent me the welcome kit 2 kollam ayi enik ariyiila ath evide poyi nn out of delivery ayapo otp vannu evng ayapo delivered nn paraju vannu enik kittiyilla veedinte aduthokke choyichu ardem kayil illa acare vilkan anel number illa Google ill thapiyapolum illa welcome kit ayond njn ath vittu
@happinessoverlittlethingsАй бұрын
Home deliverykku vendiyanu courier charge kodukunnath. But courier hub il ethiyal ivanmar vilichu parayum home delivery illa. Office poyi vanganamnu. Office map nokiyappo 12 km appurath
@nikhilparasuvaikkalАй бұрын
ഞാൻ Used Phones സ്ഥിരം courier ചെയ്യുന്നത് DTDC വഴിയാണ് ഇതുവരെ issues ഉണ്ടായിട്ടില്ല എനിക്ക് തോന്നുന്നത് ചില local shops ഒക്കെ DTDC agency എടുത്തിട്ടുണ്ട്,അതിലൂടെ കുഴപ്പങ്ങൾ ഉണ്ടായേക്കാം പിന്നെ ഞാൻ സ്ഥിരം parcel ചെയ്യുന്നത് DTDC main office വഴിയാണ് എൻ്റെ address ൽ വരുന്നത് office ൽ പോയിട്ടാണ് എടുക്കുന്നത് Track ചെയ്യാൻ പറ്റുന്നുണ്ട്
@Kailas.00424 күн бұрын
ബ്രോ ഒരു ഡൌട്ട് ചോദിക്കട്ടെ ഒരു പാർസൽ അയക്കമ്പൂ അത് അയച്ച അഹ്ലുടെ ഡീറ്റെയിൽസ് റെസിപ്വ് ചെയ്ത ആഹ്ക്കു കിട്ടുമോ 😮
@nikhilparasuvaikkal24 күн бұрын
@@Kailas.004 from address detail ഉണ്ടെങ്കിൽ മാത്രമേ കിട്ടൂ,delivery confusions ഒഴിവാക്കാൻ ആയി to address മാത്രമേ parcel ൽ കാണാറുള്ളൂ
@Kailas.00424 күн бұрын
@@nikhilparasuvaikkal thanks bro❤🔥
@shajirothyothАй бұрын
Home delivery cheyyilla ivanmare
@sreehari779321 күн бұрын
Consumer case കൊടുക്കാൻ ഉള്ള വകുപ് ഉണ്ട് 😊
@Frank_Castle_NairАй бұрын
Haha.. ivde nammal final delivery stationil out for delivery ennu message vannaal dtdc'l chenn adyam ennu delevery edukkan varanam enn appointment edukanam
@_irfan_muhammed_5018Ай бұрын
last day enikk dtdc delivery receive cheythappol ennodum otp chothichchittilla, one day after delivery aanu callilude otp chothichchath
@ajay_motoriderАй бұрын
Bro, is there any option to go to consumer court?
@FahimOfficialYTxАй бұрын
Unbxing dudenum ith pole oru oani kitti...
@tomshajiАй бұрын
Etu ipo elarum chyunat ahn , enik Flipkart il paid items medichapo ingane vanitund. Aetu company ahnelum kitya kitti
@afsalthahaАй бұрын
No Flipkartil ayirikkilla order chyte
@tomshajiАй бұрын
@@afsalthaha Flipkart ahn, but orikal mathre vanulu. Flipkart regular customer ahn njan. It can happen with any company
@ananthums8970Ай бұрын
Iyaalk mathram evdenna ithrem preshnangal 😂
@jayakrishnanr4694Ай бұрын
Ente sadhanam kittan und 4 days aayi
@akshay5672Ай бұрын
കസ്റ്റമർ ഏജന്റ് കോമഡി ആണല്ലോ 😂😂
@gokul420.Ай бұрын
Ultimate valli piditham 🫠🫠🫠
@abhijiths3333Ай бұрын
dtdc അല്ലേലും ഇങ്ങനാ തന്ന ഇവിടെയും അങ്ങനാ ആണ് അത് പോലെ social mediayilum കൊറേ negatives കണ്ടിട്ടുണ്ട് ആൾക്കാർ comment ഇടുന്നത്
@mohammedajmal.v.n8155Ай бұрын
Brother can you please share the number to call those guys. Recently I also came across such a similar situation. From then own I was trying to raise a ticket or a complaint but I couldn't. So if you could share their number or any links it would be much appreciated.
Njn DTDC Kure use cheythittu undu ithu vare oru kuzhappavum patiyitilla
@christothomas8473Ай бұрын
അത് നിങ്ങൾ dtdc yil ആയതു കൊണ്ട് ആയിരിക്കാം
@Vivek-wq9unАй бұрын
😂@@christothomas8473
@jithinnmАй бұрын
DTDC 👎
@HarykanePeterparkerАй бұрын
Bro neraa DTDC courier office I'll poyii scene akkayirunillaa 😊
@REJY33Ай бұрын
Worst courier DTDC and Professional
@Ft_nisamsАй бұрын
Bro chuwi laptop i5 video cheyyo
@tomantony6495Ай бұрын
Ithe franchise model aayathu konda ithra koora service
@sandeepparoth2506Ай бұрын
Dont send anything via DTDC worst service ever
@AlsabithCp_220Ай бұрын
Go to consumer court
@AjAkash98Ай бұрын
ഏറ്റവും മോശം സർവീസ് ആണ് DTDC 👎👎👎👎
@Zoi2640Ай бұрын
Dtdc very poor ,my personal experience. Angotum ingotum nammalae thattikalikum, delivery angot poi vanganam angana kore
@iwinjosephkj1870Ай бұрын
Dont ever order delivery on dtdc..its waste of time .
@trickstips1376Ай бұрын
DTDC agent mar van udayippanu.Enth sadanam vannalum namude angad delivery illa avde chenn vangan parayum.Delivery boys oke oru responsibility illathavar aanu.